സ്വന്തം ലേഖകൻ: ബുര്‍ജ് ഖലീഫയുടെ നിര്‍മാണ സ്ഥാപനമായ അറബ്‌ടെക് ഹോള്‍ഡിങ് പിജെഎസ്സി പ്രവര്‍ത്തനം നിര്‍ത്തുന്നു. കടക്കെണിയിലായ യുഎഇ ആസ്ഥാനമായുള്ള നിര്‍മാണ സ്ഥാപനത്തെ പിരിച്ചുവിടാന്‍ ഓഹരിയുടമകള്‍ വോട്ട് ചെയ്തു. വര്‍ദ്ധിച്ചുവരുന്ന നഷ്ടങ്ങളെത്തുടര്‍ന്നാണ് തീരുമാനം. നിരവധി മാര്‍ഗങ്ങള്‍ പരിഗണിച്ചതിന് ശേഷമാണ് ഈ തീരുമാനത്തിലെത്തിയതെന്ന് കമ്പനി വക്താവ് പറഞ്ഞു. സാമ്പത്തിക സാഹചര്യം കണക്കിലെടുത്ത് കമ്പനി പിരിച്ചുവിടാനും ഗ്രൂപ്പുമായി ബന്ധം അവസാനിപ്പിക്കുന്നതിനുമായി …
സ്വന്തം ലേഖകൻ: ഒമാനും ഇന്ത്യയും തമ്മിലുള്ള എയർ ബബിൾ (നിയന്ത്രിത വിമാന സർവിസ്) ധാരണപ്രകാരമുള്ള വിമാന സർവിസുകൾ പ്രഖ്യാപിച്ചു.മസ്കത്തിൽനിന്ന് 11 ഇന്ത്യൻ നഗരങ്ങളിലേക്കും തിരിച്ചുമായിരിക്കും സർവിസുകൾ ഉണ്ടാവുക. കോവിഡ് മൂലം രണ്ടു രാജ്യങ്ങൾക്കിടയിൽ റദ്ദാക്കിയ വ്യോമ ഗതാഗതം താൽക്കാലികമായി പുനരാരംഭിക്കുന്നതിനുള്ള താൽക്കാലിക സംവിധാനമാണ് എയർ ബബിൾ. എയർഇന്ത്യ മസ്കത്തിൽനിന്ന് കേരളത്തിലെ നാലു വിമാനത്താവളങ്ങൾക്കും ബംഗളൂരു/ മംഗളൂരു, …
സ്വന്തം ലേഖകൻ: കേരളത്തില്‍ ഇന്ന് 7834 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം 1049, മലപ്പുറം 973, കോഴിക്കോട് 941, എറണാകുളം 925, തൃശ്ശൂര്‍ 778, ആലപ്പുഴ 633, കൊല്ലം 534, പാലക്കാട് 496, കണ്ണൂര്‍ 423, കോട്ടയം 342, പത്തനംതിട്ട 296, കാസര്‍ഗോഡ് 257, ഇടുക്കി 106, വയനാട് 81 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ …
സ്വന്തം ലേഖകൻ: മാര്‍ച്ച് മുതല്‍ ഓഗസ്റ്റുവരെയുള്ള (ആറുമാസത്തെ) മൊറട്ടോറിയം കാലത്തെ പലിശയിന്മേലുള്ള പലിശ ഒഴിവാക്കാൻ കേന്ദ്രം. സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍, വിദ്യാഭ്യാസ, ഭവന, വാഹന, വ്യക്തിഗത വായ്പകള്‍ എന്നിവയ്ക്കെല്ലാം ഇത് ബാധകമാകും. കൊവിഡ് വ്യാപനം മൂലം കൂടുതല്‍ ദുരിതമനുഭവിക്കുന്ന വ്യക്തികള്‍ക്കും ചെറുകിട വ്യാപാരികള്‍ക്കും സര്‍ക്കാര്‍ തീരുമാനം ആശ്വാസമാണ്. സര്‍ക്കാര്‍ ഇക്കാര്യം സത്യവാങ്മൂലത്തിലൂടെ അറിയിച്ചിട്ടുണ്ടെങ്കിലും അന്തിമ …
സ്വന്തം ലേഖകൻ: നടൻ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണം ആത്മഹത്യ തന്നെയെന്ന് വെളിപ്പെടുത്തൽ. സുശാന്തിന്റെ മരണത്തെ സംബന്ധിച്ച് വിദഗ്ധ പരിശോധന നടത്തിയ എയിംസ് സംഘത്തിലെ അംഗമായ ഡോ. സുധീർ ഗുപ്തയാണ് ഇതുസംബന്ധിച്ച വിവരങ്ങൾ വെളിപ്പെടുത്തിയതെന്ന് ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്തു. സുശാന്തിന്റെ മരണം ആത്മഹത്യയാണെന്നും കൊലപാതകമാണെന്ന സംശയം പൂർണമായും ഇല്ലാതായെന്നും സുധീർ ഗുപ്ത പറഞ്ഞു. സെപ്റ്റംബർ …
സ്വന്തം ലേഖകൻ: മഹാത്മാ ഗാന്ധിയോടുള്ള ആദരസൂചകമായി അദ്ദേഹത്തിന്റെ 151-ാം ജയന്തി ദിനത്തില്‍ ബുര്‍ജ് ഖലീഫയില്‍ പ്രത്യേക ദീപാലങ്കാരമൊരുക്കി. അബുദാബിയിലെ ഇന്ത്യന്‍ എംബസിയും ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റും സംയുക്തമായാണ് അംബരചുംബിയില്‍ എല്‍ഇഡിഷോ സജ്ജമാക്കിയത്. “ഈ ലോകത്ത് എന്ത് മാറ്റം വന്നു കാണാന്‍ ആഗ്രഹിക്കുന്നുവോ അതാകുക,” ഇന്ത്യയുടെ രാഷ്ട്ര പിതാവിന്റെ അനശ്വരമായ വാക്കുകള്‍, അദ്ദേഹത്തിന്റെ ജീവിതയാത്രയോടുള്ള ആദരസൂചകമായും അദ്ദേഹത്തിന്റെ …
സ്വന്തം ലേഖകൻ: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ മുഴുവന്‍ ജില്ലകളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു. ശനിയാഴ്ച മുതല്‍ നിരോധനാജ്ഞ നിലവില്‍ വന്നു. ഒരുമാസത്തേക്കാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. ജില്ലാ കളക്ടര്‍മാരാണ് 144 പ്രഖ്യാപിച്ചിരിക്കുന്നത്. പൊതുഗതാഗതത്തിന് നിയന്ത്രണമുണ്ടാകില്ല. നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും മരണാനന്തര ചടങ്ങുകള്‍ക്കും വിവാഹം പോലുള്ള ചടങ്ങുകള്‍ക്കും കര്‍ശനമായ വ്യവസ്ഥകളോടെ ആളുകള്‍ക്ക് പങ്കെടുക്കാം. ലോക്ഡൗണ്‍ പ്രഖ്യാപിക്കാതെ തന്നെ ആള്‍ക്കൂട്ടം ഒഴിവാക്കാനും …
സ്വന്തം ലേഖകൻ: കേരളത്തില്‍ ഇന്ന് 9258 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് 1146, തിരുവനന്തപുരം 1096, എറണാകുളം 1042, മലപ്പുറം 1016, കൊല്ലം 892, തൃശൂര്‍ 812, പാലക്കാട് 633, കണ്ണൂര്‍ 625, ആലപ്പുഴ 605, കാസര്‍ഗോഡ് 476, കോട്ടയം 432, പത്തനംതിട്ട 239, ഇടുക്കി 136, വയനാട് 108 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ …
സ്വന്തം ലേഖകൻ: കൊവിഡിനെതിരെ ഫലപ്രദമായ വാക്‌സിന്‍ കണ്ടെത്തിയാലും ജനജീവിതം സാധാരണ നിലയിലേക്ക് എത്തില്ലെന്ന് വിദഗ്ധര്‍. അടുത്ത മാര്‍ച്ച്-ഏപ്രില്‍ മാസത്തോടെ സാധാരണ നിലയിലേക്ക് ലോകത്തെ എത്തിക്കാന്‍ കഴിയില്ലെന്ന് ലണ്ടന്‍ റോയല്‍ സൊസൈറ്റി പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. അടുത്ത മാര്‍ച്ചില്‍ തന്നെ എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കുമെന്ന കാര്യത്തില്‍ ഉറപ്പ് പറയാന്‍ കഴിയില്ല. വാക്‌സിന്‍ എല്ലാവരിലേക്കും എത്തിക്കാൻ ആറു മാസം …
സ്വന്തം ലേഖകൻ: ലോകം ഉറ്റുനോക്കുന്ന, രജതജൂബിലി നിറവിലുള്ള ദുബായ് ഗ്ലോബൽ വില്ലേജ് 25ന് തുടങ്ങും. കനത്ത സുരക്ഷാ മുൻകരുതലുകൾ ഒരുക്കിയാകും ഗ്ലോബൽ വില്ലേജ് സീസൺ തുടങ്ങുകയെന്ന് സിഒഒ അലി അൽ സുവൈദി അറിയിച്ചു. സുരക്ഷയിൽ മതിപ്പുണ്ടെന്നും ലോകത്ത് ആദ്യമായി സുരക്ഷയ്ക്കുള്ള ബ്രിട്ടിഷ് സുരക്ഷാ കൗൺസിലിന്റെ സ്വാഡ് ഓഫ് ഓണർ ലഭിച്ചത് ഗ്ലോബൽ വില്ലേജിനാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. …