1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഇന്ത്യ, ഒമാൻ എയർ ബബ്​ൾ കരാർ നിലവിൽ വന്നു; വിമാന യാത്രക്കാർക്കുള്ള മാർഗനിർദേശങ്ങൾ
ഇന്ത്യ, ഒമാൻ എയർ ബബ്​ൾ കരാർ നിലവിൽ വന്നു; വിമാന യാത്രക്കാർക്കുള്ള മാർഗനിർദേശങ്ങൾ
സ്വന്തം ലേഖകൻ: ഒമാനും ഇന്ത്യക്കുമിടയിലെ വിമാന യാത്ര സുഗമമാക്കുന്നതിനായുള്ള എയർ ബബ്​ൾ ധാരണ നിലവിൽവന്നു. കോവിഡ്​ പശ്​ചാത്തലത്തിൽ നിർത്തിവെച്ച വിമാന സർവിസുകൾ പരിമിതമായി പുനരാരംഭിക്കുന്ന സംവിധാനമാണ്​ എയർ ബബ്​ൾ ക്രമീകരണം. ഒക്​ടോബർ ഒന്നു മുതൽ നവംബർ 30 വരെയാണ്​ ധാരണ നിലവിലുണ്ടാവുകയെന്ന്​ മസ്​കത്ത്​ ഇന്ത്യൻ എംബസി അറിയിച്ചു. ഇതുപ്രകാരം ഇരു രാഷ്​ട്രങ്ങളിലെയും വിമാന കമ്പനികൾക്ക്​ വ്യവസ്ഥകൾക്കനുസരിച്ച്​ …
ഉംറ: ഒരുക്കങ്ങൾ പൂർത്തിയായി; രണ്ടര ലക്ഷം അപേക്ഷകർ; ഇഅ്തമര്‍നാ മൊബൈൽ ആപ്പ് തയ്യാർ
ഉംറ: ഒരുക്കങ്ങൾ പൂർത്തിയായി; രണ്ടര ലക്ഷം അപേക്ഷകർ; ഇഅ്തമര്‍നാ മൊബൈൽ ആപ്പ് തയ്യാർ
സ്വന്തം ലേഖകൻ: ഞായറാഴ്ച പുനരാരംഭിക്കുന്ന ഉംറ തടസ്സങ്ങളില്ലാതെയും സുരക്ഷിതമായും നിർവഹിക്കുന്നതിന് എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി അധികൃതർ അറിയിച്ചു. ഇതുവരെ രണ്ടര ലക്ഷം തീർഥാടകർ ‘ഇഅ്തമർനാ’ ആപ്‌ളിക്കേഷൻ വഴി ഉംറക്ക് അപേക്ഷിച്ചതായും ഹജ്-ഉംറ മന്ത്രാലയ അണ്ടർ സെക്രട്ടറി ഡോ. അബ്ദുൽ അസീസ് വസാൻ പറഞ്ഞു. സ്വദേശികളും വിദേശികളുമായി 50000 പേർക്കാണ് സമയം അനുവദിച്ചിട്ടുള്ളത്. മീഖാത്തുകളുടെ (ഇഹ്‌റാം ചെയ്ത് …
സംസ്ഥാനത്ത് ഇന്ന് 8135 പേര്‍ക്ക് കൊവിഡ്; 29 മരണം; അണ്‍ലോക്ക് 5 പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍
സംസ്ഥാനത്ത് ഇന്ന് 8135 പേര്‍ക്ക് കൊവിഡ്; 29 മരണം; അണ്‍ലോക്ക് 5 പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 8135 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 29 മരണങ്ങളാണ് ഇന്ന് കൊവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. 7013 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. 730 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 105 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2128 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. 72332 പേർ നിലവിൽ ചികിത്സയിലുണ്ട്. …
കൊവിഡ്: റദ്ദാക്കിയ വിമാന ടിക്കറ്റുകളുടെ മുഴുവന്‍ തുകയും തിരികെ നല്‍കണമെന്ന് സുപ്രീം കോടതി
കൊവിഡ്: റദ്ദാക്കിയ വിമാന ടിക്കറ്റുകളുടെ മുഴുവന്‍ തുകയും തിരികെ നല്‍കണമെന്ന് സുപ്രീം കോടതി
സ്വന്തം ലേഖകൻ: കൊവിഡ് ലോക്ഡൗണ്‍ മൂലം റദ്ദാക്കിയ വിമാനടിക്കറ്റുകള്‍ക്കു യാതൊരു ക്യാന്‍സലേഷന്‍ ചാര്‍ജും ഈടാക്കാതെ വിമാനക്കമ്പനികള്‍ പണം മടക്കി നല്‍കണമെന്ന് സുപ്രീം കോടതി. ജസ്റ്റിസ് അശോക് ഭൂഷന്റെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ചാണ് ഉത്തരവിട്ടത്. സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറലിന്റെ നിര്‍ദേശങ്ങള്‍ പരിഗണിച്ചാണു കോടതി വിധി. ലോക്ഡൗണ്‍ കാലയളവില്‍ ബുക്ക് ചെയ്ത ആഭ്യന്തര, രാജ്യാന്തര ടിക്കറ്റുകള്‍ക്ക് ഉത്തരവ് …
സർക്കാർ ആശുപത്രികളിൽ കൊവിഡ് പരിശോധനാ നിരക്ക് 150 ദിർഹമായി കുറച്ച് ദുബായ്
സർക്കാർ ആശുപത്രികളിൽ കൊവിഡ് പരിശോധനാ നിരക്ക് 150 ദിർഹമായി കുറച്ച് ദുബായ്
സ്വന്തം ലേഖകൻ: ദുബായിൽ കൊവിഡ് പരിശോധനയ്ക്കുള്ള (പിസിആർ ടെസ്റ്റ്) നിരക്ക് 150 ദിർഹമായി കുറച്ചു. സർക്കാർ ആശുപത്രികളിലാണിത്. സ്വകാര്യ ക്ലിനിക്കുകളിൽ പരമാവധി 250 ദിർഹം ആയിരിക്കുമെന്നു ദുബായ് ഹെൽത്ത് അതോറിറ്റി (ഡിഎച്ച്എ) വ്യക്തമാക്കി.ഇതുവരെ പൊതു-സ്വകാര്യ ആശുപത്രികളിൽ 250 ദിർഹമായിരുന്നു. 370 ദിർഹം ആയിരുന്നതു കഴിഞ്ഞ 13നാണ് 250 ദിർഹമാക്കിയത്. ഹെൽത്ത് അതോറിറ്റി, ദുബായ് മെഡിക്കൽ സിറ്റി …
ഒന്നാമനാകാൻ എയര്‍ ഇന്ത്യ വൺ: പ്രധാനമന്ത്രിയ്ക്ക് വേണ്ടിയുള്ള പ്രത്യേക വിമാനം ഇന്നെത്തും
ഒന്നാമനാകാൻ  എയര്‍ ഇന്ത്യ വൺ: പ്രധാനമന്ത്രിയ്ക്ക് വേണ്ടിയുള്ള പ്രത്യേക വിമാനം ഇന്നെത്തും
സ്വന്തം ലേഖകൻ: രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും ഉപരാഷ്ട്രപതിക്കും സഞ്ചരിക്കാനായി പ്രത്യേകമായി നിര്‍മ്മിച്ച ബോയിങ് വിമാനം ബി 777 യുഎസ്സില്‍ നിന്ന് ഇന്ന് ഇന്ത്യയിലെത്തുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ‘എയര്‍ ഇന്ത്യ വണ്‍’ എന്നപേരിലുള്ള വിമാനം ഇന്ന് ഉച്ചകഴിഞ്ഞാണ് ടെക്‌സാസില്‍ നിന്ന് ഡൽഹി വിമാനത്താവളത്തില്‍ എത്തുക. വിമാന നിര്‍മാതാക്കളായ ബോയിങ് ഓഗസ്റ്റില്‍ വിമാനം എയര്‍ ഇന്ത്യയ്ക്ക് എത്തിക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും …
ഖത്തറിലേക്ക് വരുന്നവർ മറ്റുള്ളവരുടെ വസ്​തുക്കൾ കൊണ്ടു വരുമ്പോൾ ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്
ഖത്തറിലേക്ക് വരുന്നവർ മറ്റുള്ളവരുടെ വസ്​തുക്കൾ കൊണ്ടു വരുമ്പോൾ ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്
സ്വന്തം ലേഖകൻ: ഖത്തറിലേക്ക് യാത്ര ചെയ്യുന്നവർ മറ്റുള്ളവരുടെ വസ്​തുക്കൾ കൊണ്ടുവരുന്നുണ്ടെങ്കിൽ ഏ​െറ ശ്രദ്ധിക്കണമെന്ന്​ ആഭ്യന്തര മന്ത്രാലയം. കർശനമായി പരിശോധിക്കാതെ ഒരാളുടെയും സാധനങ്ങൾ സ്വീകരിക്കരുത്​. നിർബന്ധമായും എന്താണ്​ വസ്​തുക്കളെന്ന്​ പരിശോധിച്ച്​ ഉറപ്പുവരുത്തണം. ഭാവിയിലെ നിയമപ്രശ്നങ്ങൾ ഒഴിവാക്കുന്നതിന് ഇക്കാര്യം ശ്രദ്ധയിലുണ്ടായിരിക്കണമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സംശയം തോന്നുന്ന വസ്​തുക്കളോ മരുന്നുകളോ ഒരിക്കലും കൊണ്ടുവരരുത്​. ചില മരുന്നുകൾ മറ്റുരാജ്യങ്ങളിൽ അനുവദനീയമാണ്​. …
സംസ്ഥാനത്ത് 8830 പേര്‍ക്ക് കൂടി കൊവിഡ്; നിരക്ക് ഏറ്റവും ഉയർന്ന ദിനം; മരണം 23
സംസ്ഥാനത്ത് 8830 പേര്‍ക്ക് കൂടി കൊവിഡ്; നിരക്ക് ഏറ്റവും ഉയർന്ന ദിനം; മരണം 23
സ്വന്തം ലേഖകൻ: കേരളത്തില്‍ ഇന്ന് 8830 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളം 1056, തിരുവനന്തപുരം 986, മലപ്പുറം 977, കോഴിക്കോട് 942, കൊല്ലം 812, തൃശൂര്‍ 808, ആലപ്പുഴ 679, പാലക്കാട് 631, കണ്ണൂര്‍ 519, കോട്ടയം 442, കാസര്‍ഗോഡ് 321, പത്തനംതിട്ട 286, വയനാട് 214, ഇടുക്കി 157 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗബാധ …
ബാബരി മസ്ജിദ് തകർക്കൽ: അദ്വാനിയും ജോഷിയും ഉൾപ്പെടെ 32 പ്രതികളേയും വെറുതെ വിട്ടു
ബാബരി മസ്ജിദ് തകർക്കൽ: അദ്വാനിയും ജോഷിയും ഉൾപ്പെടെ 32 പ്രതികളേയും വെറുതെ വിട്ടു
സ്വന്തം ലേഖകൻ: ബാബരി മസ്ജിദ് തകർത്ത കേസിൽ ഗൂഢാലോചനക്ക് തെളിവില്ലെന്ന് സി.ബി.ഐ പ്രത്യേക കോടതി. മുതിർന്ന ബി.ജെ.പി നേതാക്കളായ എൽ.കെ. അദ്വാനി, മുരളി മനോഹർ ജോഷി എന്നിവർ ഉൾപ്പെടെ 32 പ്രതികളെയും വെറുതെവിട്ടു. രണ്ടായിരത്തോളം പേജ് വരുന്നതാണ് വിധിപ്രസ്താവം. 28 വർഷത്തിന് ശേഷമാണ് കേസിൽ വിധി പ്രഖ്യാപിച്ചത്. കേസ് തെളിയിക്കുന്നതിൽ സി.ബി.ഐ പരാജയപ്പെട്ടതായി കോടതി നിരീക്ഷിച്ചു. …
സമ്പർക്കമില്ലാതെ സെ​ൽ​ഫ് ചെ​ക് ഇന്നും ബാ​ഗേ​ജ് ഡ്രോപ്പും അവതരിപ്പിച്ച് ഹമദ് വിമാനത്താവളം
സമ്പർക്കമില്ലാതെ സെ​ൽ​ഫ് ചെ​ക് ഇന്നും ബാ​ഗേ​ജ് ഡ്രോപ്പും അവതരിപ്പിച്ച് ഹമദ് വിമാനത്താവളം
സ്വന്തം ലേഖകൻ: കൊവിഡ് പശ്ചാത്തലത്തിൽ ജീവനക്കാരുടെയും യാത്രക്കാരുടെയും സുരക്ഷ ഉറപ്പുവരുത്തുന്നതിന് ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽ പുതിയ സംവിധാനം ആരംഭിച്ചു. മറ്റുള്ളവരുമായി സമ്പർക്കമില്ലാതെ യാത്രക്കാർക്ക് ചെക് ഇൻ, ബാഗേജ് േഡ്രാപ് സംവിധാനമാണ് പരീക്ഷണാടിസ്​ഥാനത്തിൽ സജ്ജമാക്കിയിരിക്കുന്നത്. ഹാപ്പിഹവർ ആൻഡ് സിറ്റ മൊബൈൽ സൊലൂഷൻ സാങ്കേതികവിദ്യയാണ് പുതിയ സംവിധാനത്തിന് പിന്നിൽ. വിമാനത്താവളത്തിൽ കൊവിഡ് വ്യാപനം തടയുന്നതിനായുള്ള ശുചീകരണ മാനദണ്ഡങ്ങൾ നടപ്പാക്കുമ്പോൾ …