1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
സംസ്ഥാനത്ത് ഇന്ന് 1103 കൊവിഡ് സ്ഥിരീകരിച്ചു; വെള്ളിയാഴ്ച മാത്രം 48916 രോഗികള്‍
സംസ്ഥാനത്ത് ഇന്ന് 1103 കൊവിഡ് സ്ഥിരീകരിച്ചു; വെള്ളിയാഴ്ച മാത്രം 48916 രോഗികള്‍
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 1103 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ. തിരുവനന്തപുരം ജില്ലയില്‍ 240 പേര്‍ രോഗബാധിതരായി. കോഴിക്കോട് ജില്ലയില്‍ 110 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ 105 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ 102 പേര്‍ക്കും, കൊല്ലം ജില്ലയില്‍ 80 പേര്‍ക്കും, എറണാകുളം ജില്ലയില്‍ 79 (ഒരാള്‍ മരണമടഞ്ഞു) …
മലയാളി ദമ്പതികൾ അബുദാബിയിൽ മരിച്ച നിലയില്‍; ഞെട്ടലിൽ ബന്ധുക്കളും സുഹൃത്തുക്കളും
മലയാളി ദമ്പതികൾ അബുദാബിയിൽ മരിച്ച നിലയില്‍; ഞെട്ടലിൽ ബന്ധുക്കളും സുഹൃത്തുക്കളും
സ്വന്തം ലേഖകൻ: മലയാളി ദമ്പതികളെ അബുദാബിയിലെ താമസ സ്ഥലത്തു മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് മലാപ്പറമ്പ് ഫ്ളോറികൻ ഹില്ലിൽ ജനാർദ്ദനൻ പട്ടേരി (57), ഭാര്യ മിനിജ ജനാർദ്ദനൻ (52) എന്നിവരാണ് മരിച്ചത്. 18 വർഷമായി അബുദാബിയിലുള്ള ജനാർദ്ദനൻ സ്വകാര്യ ട്രാവൽ സ്ഥാപനത്തിൽ അക്കൗണ്ട്സ് ഓഫീസറായിരുന്നു. മിനിജ സ്വകാര്യ സ്ഥാപനത്തിൽ ഓഡിറ്റ് അസിസ്റ്റന്റായി ജോലി ചെയ്തുവരികയായിരുന്നു. മകൻ: …
കുവൈത്തിലെ സർക്കാർ ആശുപത്രികളിൽ കൊവിഡ് പരിശോധന സൗജന്യം: ആരോഗ്യ മന്ത്രാലയം
കുവൈത്തിലെ സർക്കാർ ആശുപത്രികളിൽ കൊവിഡ് പരിശോധന സൗജന്യം: ആരോഗ്യ മന്ത്രാലയം
സ്വന്തം ലേഖകൻ: കുവൈത്തിലെ സർക്കാർ ആശുപത്രികളിൽ കൊവിഡ് പരിശോധന സൗജന്യമാണെന്ന് ആരോഗ്യമന്ത്രാലയം. സ്വദേശികൾക്കും വിദേശികൾക്കും സൗജന്യ കൊവിഡ് പരിശോധ നടത്താൻ വ്യാഴാഴ്ചയാണ് ആരോഗ്യമന്ത്രാലയം നിർദേശിച്ചത്. കൊവിഡ് പോസിറ്റീവ് ആകുന്നവരുടെ എണ്ണം വർധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് തീരുമാനം. രോഗബാധിതരെയും സമ്പർക്കം പുലർത്തിയവരെയും കണ്ടെത്തി രോഗപ്പകർച്ച തടയുകയാണ് ലക്ഷ്യം. ലോകാരോഗ്യ സംഘടനയുടെ മാർഗനിർദേശം അനുസരിച്ച് പിസിആർ ടെസ്റ്റ് നടത്തുന്ന സ്വകാര്യമേഖലാ …
ഖത്തറിൽ മേൽവിലാസ റജിസ്‌ട്രേഷൻ നാളെ അവസാനിക്കും; തെറ്റായ വിവരങ്ങൾ നൽകിയാൽ പിഴ
ഖത്തറിൽ മേൽവിലാസ റജിസ്‌ട്രേഷൻ നാളെ അവസാനിക്കും; തെറ്റായ വിവരങ്ങൾ നൽകിയാൽ പിഴ
സ്വന്തം ലേഖകൻ: ദേശീയ മേൽവിലാസ റജിസ്‌ട്രേഷൻ സമയപരിധി അവസാനിക്കാൻ ഇനി ഒരു ദിനം മാത്രം. 18 വയസിന് മുകളിലുള്ള ഖത്തർ ഐഡിയുള്ള രാജ്യത്തെ സ്വദേശികൾ, പ്രവാസികൾ എന്നിവർ വ്യക്തിഗതമായും തൊഴിലുടമകൾ കമ്പനികളുടെ വിലാസങ്ങളും ആഭ്യന്തര മന്ത്രാലയത്തിൽ റജിസ്റ്റർ ചെയ്യേണ്ട അവസാന ദിനം ജൂലൈ 26 ആണ്. റജിസ്‌ട്രേഷനായി നൽകിയ 6 മാസത്തെ സമയപരിധിയാണ് നാളെ അവസാനിക്കുന്നത്. …
ഹജ്: ആദ്യ സംഘമെത്തി; തീ​ർ​ഥാ​ട​ക​രെ ഒളിച്ചു കടത്തുന്നവർക്ക് കനത്ത ​ശി​ക്ഷ
ഹജ്: ആദ്യ സംഘമെത്തി; തീ​ർ​ഥാ​ട​ക​രെ ഒളിച്ചു കടത്തുന്നവർക്ക് കനത്ത ​ശി​ക്ഷ
സ്വന്തം ലേഖകൻ: ഈ വർഷം ഹജ് നിർവഹിക്കാൻ തിരഞ്ഞെടുക്കപ്പെട്ടവരിൽ ആദ്യ സംഘം തീർഥാടകർ വെള്ളിയാഴ്ച പുണ്യഭൂമിയിലെത്തി. അൽ ഖസീമിൽ നിന്നുള്ള സംഘമാണ് ജിദ്ദയിലെ പുതിയ രാജ്യാന്തര വിമാനത്താവളത്തിൽ ഇറങ്ങിയത്. ഹജ്-ഉംറ മന്ത്രാലയം അണ്ടർ സെക്രട്ടറി ഡോ. ഹുസൈൻ അൽ ശരീഫ്, ജിദ്ദ വിമാനത്താവളം ഡയറക്ടർ ഇസാം ബിൻ ഫുആദ് നൂറും ചേർന്ന് ഇവരെ സ്വീകരിച്ചു. ഈ …
സംസ്ഥാനത്ത് 885 പേര്‍ക്ക് കൂടി കൊവിഡ്; 968 പേര്‍ക്ക് രോഗമുക്തി
സംസ്ഥാനത്ത് 885 പേര്‍ക്ക് കൂടി കൊവിഡ്; 968 പേര്‍ക്ക് രോഗമുക്തി
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് 885 പേർക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. എന്നാൽ 968 പേർ ഇന്ന് രോഗമുക്തി നേടിയതായും മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഇന്ന് 724 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. ഇതുവരെ രോ​ഗം സ്ഥിരീകരിച്ചവരുടെ എണ്ണം 16995 ആണ്. ഉറവിടം അറിയാത്ത 54 കേസുകളുണ്ട്. വിദേശത്ത് നിന്നും വന്ന 64 പേരും മറ്റു …
ഐപി‌എൽ സെപ്​റ്റംബർ 19ന്​ യുഎഇയിൽ തുടങ്ങും; ആരാധകരുടെ കാത്തിരിപ്പിന് വിരാമം
ഐപി‌എൽ സെപ്​റ്റംബർ 19ന്​ യുഎഇയിൽ തുടങ്ങും; ആരാധകരുടെ കാത്തിരിപ്പിന് വിരാമം
സ്വന്തം ലേഖകൻ: ആരാധകരുടെ കാത്തിരിപ്പിന്​ വിരാമമിട്ട് ഈ വർഷത്തെ ഐപി‌എൽ യുഎഇയിലേക്ക്. കോവിഡ്​ പ്രതിസന്ധിയിൽ അനന്തമായി നീണ്ട ട്വൻറി20 ക്രിക്കറ്റ്​ മാമാങ്കം സെപ്റ്റംബറിൽ യുഎഇയിൽ ആരംഭിക്കും. ​19 ന്​ ആരംഭിക്കുന്ന താരപ്പോരിന്റെ കൊട്ടിക്കലാശം നവംബർ എട്ടിന്​ നടക്കും. ബിസിസിഐ വൃത്തങ്ങളിൽ നിന്നുള്ള അ​നൗദ്യോഗിക സ്​ഥിരീകരണമാണ്​ പുറത്തുവന്നത്​. അടുത്ത ആഴ്​ച കൂടുന്ന ​ഐപി‌എൽ ഗവേർണിങ്​ മീറ്റിങ്ങിൽ ഷെഡ്യൂളുകളും …
ഒമാനിൽ ലോക്ക്ഡൌൺ കടുപ്പം! രാ​ത്രി കാ​ൽ​ന​ട യാ​ത്രയ്ക്കും അ​നു​മതിയില്ല
ഒമാനിൽ ലോക്ക്ഡൌൺ കടുപ്പം! രാ​ത്രി കാ​ൽ​ന​ട യാ​ത്രയ്ക്കും അ​നു​മതിയില്ല
സ്വന്തം ലേഖകൻ: ജൂലൈ 25 മുതല്‍ ഒമാനില്‍ വീണ്ടും ലോക്ഡൗണ്‍ പ്രാബല്യത്തില്‍ വരാനിരിക്കെ നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി സുപ്രീം കമ്മിറ്റി. ഓഗസ്റ്റ് എട്ട് വരെ ഗവര്‍ണറേറ്റുകള്‍ക്കിടയില്‍ യാത്രാ വിലക്ക് നിലനില്‍ക്കും. ലോക്ഡൗണ്‍ ദിവസങ്ങളില്‍ രാത്രി എഴു മുതല്‍ പുലര്‍ച്ചെ ആറു വരെ കാല്‍നടയാത്രയും അനുവദിക്കില്ല. നിയന്ത്രണങ്ങള്‍ ലംഘിച്ചാല്‍ 100 റിയാല്‍ പിഴ ഈടാക്കുമെന്നും സുപ്രീം കമ്മിറ്റി …
കുവൈത്തിൽ നിന്നുള്ള വിമാന സർവീസുകൾ കർശന നിയന്ത്രണങ്ങളോടെ; ഹാ​ൻ​ഡ്​ ബാ​ഗേ​ജ്​ അ​നു​വ​ദി​ക്കി​ല്ല
കുവൈത്തിൽ നിന്നുള്ള വിമാന സർവീസുകൾ കർശന നിയന്ത്രണങ്ങളോടെ;  ഹാ​ൻ​ഡ്​ ബാ​ഗേ​ജ്​ അ​നു​വ​ദി​ക്കി​ല്ല
സ്വന്തം ലേഖകൻ: കു​വൈ​ത്ത്​ അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ നിന്ന് ഓഗസ്റ്റ്​ ആ​ദ്യം മു​ത​ൽ ​ക​മേ​ഴ്​​സ്യ​ൽ വി​മാ​ന സ​ർ​വി​സ്​ ആരംഭിക്കുമ്പോൾ കർശനമായ നി​യ​ന്ത്ര​ണങ്ങളുമായി അധികൃതർ. കു​വൈ​ത്തി​ൽ​നി​ന്ന്​ തി​രി​ച്ചു​പോ​വു​ന്ന​വ​ർ​ക്ക്​ ഹാ​ൻ​ഡ്​ ബാ​ഗേ​ജ്​ അ​നു​വ​ദി​ക്കി​ല്ല എന്നതാണ് പ്രധാന നിബന്ധന. അ​ത്യാ​വ​ശ്യ മ​രു​ന്നു​ക​ളും അ​ത്യാ​വ​ശ്യ വ്യ​ക്​​തി​ഗ​ത സാ​ധ​ന​ങ്ങ​ളും കു​ട്ടി​ക​ളു​ടെ ആ​വ​ശ്യ​ത്തി​നു​ള്ള വ​സ്​​തു​ക്ക​ളും അ​ട​ങ്ങി​യ ചെ​റി​യ ബാ​ഗ്​ മാ​ത്രം കൈ​യി​ൽ ​കൊ​ണ്ടു​ പോ​കാൻ അനുമതിയുണ്ട്. …
സംസ്ഥാനത്ത് ഇന്ന് 1078 പേര്‍ക്ക് കൊവിഡ്: 5 മരണം; സമ്പൂർണ ലോക്ക്ഡൌൺ തീരുമാനം തിങ്കളാഴ്ച
സംസ്ഥാനത്ത് ഇന്ന് 1078 പേര്‍ക്ക് കൊവിഡ്: 5 മരണം; സമ്പൂർണ ലോക്ക്ഡൌൺ തീരുമാനം തിങ്കളാഴ്ച
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം കൂടി. 1078 പേര്‍ക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. അഞ്ച് പേരാണ് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ച് മരിച്ചത്. ഇതുവരെ രോ​ഗം സ്ഥിരീകരിച്ചവരുടെ എണ്ണം 16110 ആണ്. ഇന്ന് മാത്രം 798 പേര്‍ക്ക് സമ്പർക്കം വഴി രോഗ ബാധയുണ്ടായി. അതിൽ തന്നെ ഉറവിടമറിയാത്ത 65 പേരുമുണ്ട് . 104 പേർ വിദേശത്തുനിന്ന് …