1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
പുരുഷ മേധാവിത്വം അതിരൂക്ഷം; പ്രതിഷേധവുമായി വത്തിക്കാന്‍ മാസികയിലെ മുഴുവന്‍ വനിതകളും രാജിവച്ചു
പുരുഷ മേധാവിത്വം അതിരൂക്ഷം; പ്രതിഷേധവുമായി വത്തിക്കാന്‍ മാസികയിലെ മുഴുവന്‍ വനിതകളും രാജിവച്ചു
സ്വന്തം ലേഖകന്‍: പുരുഷ മേധാവിത്വം അതിരൂക്ഷം; പ്രതിഷേധവുമായി വത്തിക്കാന്‍ മാസികയിലെ മുഴുവന്‍ വനിതകളും രാജിവച്ചു. അനാവശ്യ നിയന്ത്രണങ്ങളും പുരുഷാധിപത്യ പ്രവണതകളും വര്‍ധിക്കുന്നതില്‍ പ്രതിഷേധിച്ച് വത്തിക്കാനിലെ വുമണ്‍ ചര്‍ച്ച് വേള്‍ഡ് മാഗസിനിലെ മുഴുവന്‍ വനിതാ മാധ്യമപ്രവര്‍ത്തകരും രാജിവച്ചു. കന്യാസ്ത്രീകള്‍ക്കെതിരായ സഭയിലെ ലൈംഗിക അതിക്രമങ്ങള്‍ തുറന്നെഴുതിയതിന് പിന്നാലെയാണ് അനാവശ്യ നിയന്ത്രണമുണ്ടായതെന്ന് മാസികയുടെ സ്ഥാപകയും ചീഫ് എഡിറ്ററുമായ ലൂസിറ്റ സ്‌കാറാഫിയ …
പ്രതിമാസം 35 കിലോ അരി, കുറഞ്ഞ കൂലി 18,000 രൂപ; രണ്ടു രൂപ നിരക്കില്‍ ഏഴു കിലോ അരി; ക്ഷേമ വാഗ്ദാനങ്ങളുമായി സിപിഎം പ്രകടനപത്രിക
പ്രതിമാസം 35 കിലോ അരി, കുറഞ്ഞ കൂലി 18,000 രൂപ; രണ്ടു രൂപ നിരക്കില്‍ ഏഴു കിലോ അരി; ക്ഷേമ വാഗ്ദാനങ്ങളുമായി സിപിഎം പ്രകടനപത്രിക
സ്വന്തം ലേഖകന്‍: പ്രതിമാസം 35 കിലോ അരി, കുറഞ്ഞ കൂലി 18,000 രൂപ; രണ്ടു രൂപ നിരക്കില്‍ ഏഴു കിലോ അരി; ക്ഷേമ വാഗ്ദാനങ്ങളുമായി സിപിഎം പ്രകടനപത്രിക. മിനിമം വേതനം പ്രതിമാസം 18,000 രൂപ ഉറപ്പുവരുത്തുമെന്ന് സിപിഎം പ്രകടനപത്രിക. കാര്‍ഷിക വിളകള്‍ക്ക് ഉത്പാദന ചെലവിനേക്കാള്‍ 50 ശതമാനം ഉയര്‍ന്ന താങ്ങുവില നല്‍കും. പൊതുവിതരണ സംവിധാനം വഴി …
ഗള്‍ഫ് മേഖലയിലെ യാത്രക്കാരെ പിഴിഞ്ഞ് വിമാനക്കമ്പനികള്‍; ടിക്കറ്റ് നിരക്ക് 400 ശതമാനത്തോളം വര്‍ദ്ധിപ്പിച്ചു
ഗള്‍ഫ് മേഖലയിലെ യാത്രക്കാരെ പിഴിഞ്ഞ് വിമാനക്കമ്പനികള്‍; ടിക്കറ്റ് നിരക്ക് 400 ശതമാനത്തോളം വര്‍ദ്ധിപ്പിച്ചു
സ്വന്തം ലേഖകന്‍: ഗള്‍ഫ് മേഖലയിലെ യാത്രക്കാരെ പിഴിഞ്ഞ് വിമാനക്കമ്പനികള്‍; ടിക്കറ്റ് നിരക്ക് 400 ശതമാനത്തോളം വര്‍ദ്ധിപ്പിച്ചു. ഗള്‍ഫ് സെക്ടറിലേക്കുള്ള ടിക്കറ്റ് നിരക്ക് നാനൂറ് ശതമാനം വരെ വര്‍ദ്ധിപ്പിച്ച് വിമാനക്കമ്പനികള്‍. അവധികാലത്ത് നടത്തുന്ന സ്ഥിരം വര്‍ദ്ധനയ്ക്ക് പുറമേ ബോയിങ്ങ് 737 മാക്‌സ് 8 വിമാനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത് കൂടി ചൂഷണം ചെയ്താണ് യാത്രക്കാരെ വിമാന കമ്പനികള്‍ പിഴിയുന്നത്. …
പ്രിയങ്ക ഗാന്ധി അതിസുന്ദരി; എന്റെ സിനിമയില്‍ നായികയായി അഭിനയിപ്പിക്കാന്‍ മോഹമുണ്ടായിരുന്നു; പ്രിയങ്കയ്‌ക്കെതിരെ വിവാദ പരാമര്‍ശവുമായി ഷിയാ വഖഫ് ബോര്‍ഡ് അധ്യക്ഷന്‍
പ്രിയങ്ക ഗാന്ധി അതിസുന്ദരി; എന്റെ സിനിമയില്‍ നായികയായി അഭിനയിപ്പിക്കാന്‍ മോഹമുണ്ടായിരുന്നു; പ്രിയങ്കയ്‌ക്കെതിരെ വിവാദ പരാമര്‍ശവുമായി ഷിയാ വഖഫ് ബോര്‍ഡ് അധ്യക്ഷന്‍
സ്വന്തം ലേഖകന്‍: പ്രിയങ്ക ഗാന്ധി അതിസുന്ദരി; എന്റെ സിനിമയില്‍ അഭിനയിപ്പിക്കാന്‍ മോഹമുണ്ടായിരുന്നു; പ്രിയങ്കയ്‌ക്കെതിരെ വിവാദ പരാമര്‍ശവുമായി ഷിയാ വഖഫ് ബോര്‍ഡ് അധ്യക്ഷന്‍. കോണ്‍ഗ്രസ് ഉപാധ്യക്ഷ പ്രിയങ്കാ ഗാന്ധിക്കെതിരെ സെക്‌സിസ്റ്റ് പരാമര്‍ശവുമായി കേന്ദ്ര ഷിയാ വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ വസീം റിസ്‌വി. പ്രിയങ്കാ ഗാന്ധി വാദ്ര അതിസുന്ദരിയാണെന്നും അവര്‍ തയ്യാറായിരുന്നെങ്കില്‍ അവരെ തന്റെ സിനിമയില്‍ അഭിനയിപ്പിക്കാന്‍ താന്‍ …
ഇതിപ്പോ ഔട്ടാണോ നോട്ടൗട്ട് ആണോ? കറാച്ചിയിലെ തെരുവില്‍ തുടങ്ങിയ തര്‍ക്കം രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിന് മുന്നിലേക്ക്
ഇതിപ്പോ ഔട്ടാണോ നോട്ടൗട്ട് ആണോ? കറാച്ചിയിലെ തെരുവില്‍ തുടങ്ങിയ തര്‍ക്കം രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിന് മുന്നിലേക്ക്
സ്വന്തം ലേഖകന്‍: ഇതിപ്പോ ഔട്ടാണോ നോട്ടൗട്ട് ആണോ? കറാച്ചിയിലെ തെരുവില്‍ തുടങ്ങിയ തര്‍ക്കം രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിന് മുന്നിലേക്ക്. കറാച്ചിയിലെ ഗള്ളി ക്രിക്കറ്റിനിടയിലാണ് തര്‍ക്കം. ബാറ്റ്‌സ്മാന്റെ മിഡില്‍ സ്റ്റംപ് ബൗളര്‍ ഇളക്കി താഴെയിട്ടിട്ടുണ്ട്. പക്ഷേ ബെയിലുകള്‍ രണ്ടും മുകളില്‍ തന്നെയുണ്ട്. ഇത് ഔട്ട് ആണോ അല്ലയോ എന്നതാണ് തര്‍ക്ക വിഷയം. ഐസിസിക്കും അതാണ് ചോദിക്കുവാനുള്ളത് ഇത് …
തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ മൃതദേഹം താഴെയിറക്കാന്‍ ചോദിച്ചത് 5000 രൂപ; രണ്ടും കല്‍പ്പിച്ച് മരത്തില്‍ കയറി മൃതദേഹം താഴെയിറക്കി പോലീസ്
തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ മൃതദേഹം താഴെയിറക്കാന്‍ ചോദിച്ചത് 5000 രൂപ; രണ്ടും കല്‍പ്പിച്ച് മരത്തില്‍ കയറി മൃതദേഹം താഴെയിറക്കി പോലീസ്
സ്വന്തം ലേഖകന്‍: തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ മൃതദേഹം താഴെയിറക്കാന്‍ ചോദിച്ചത് 5000 രൂപ; രണ്ടും കല്‍പ്പിച്ച് മരത്തില്‍ കയറി മൃതദേഹം താഴെയിറക്കി പോലീസ്. വനത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ അജ്ഞാതന്റെ മൃതദേഹം താഴെയിറക്കാനായി 5000രൂപ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് സ്ഥലം എസ്.ഐ മരത്തില്‍ കയറി മൃതദേഹം താഴെയിറക്കി. എരുമേലി കനകപ്പലം വനത്തില്‍ ഇന്നലെ ഉച്ചയോടെയാണ് പുരുഷനെ …
‘എന്നെ പ്രേമിക്കണം; ഇല്ലെങ്കില്‍ മാനേജരെ കൊല്ലും,’ ചെന്നൈയിലെ പണമിടപാടുകാരനായ സുബ്രഹ്മണ്യത്തിനെതിരേ കൂടുതല്‍ തെളിവ് പുറത്തുവിട്ട് നടി ശ്രീ റെഡ്ഡി
‘എന്നെ പ്രേമിക്കണം; ഇല്ലെങ്കില്‍ മാനേജരെ കൊല്ലും,’ ചെന്നൈയിലെ പണമിടപാടുകാരനായ സുബ്രഹ്മണ്യത്തിനെതിരേ കൂടുതല്‍ തെളിവ് പുറത്തുവിട്ട് നടി ശ്രീ റെഡ്ഡി
സ്വന്തം ലേഖകന്‍: ‘എന്നെ പ്രേമിക്കണം; ഇല്ലെങ്കില്‍ മാനേജരെ കൊല്ലും,’ ചെന്നൈയിലെ പണമിടപാടുകാരനായ സുബ്രഹ്മണ്യത്തിനെതിരേ കൂടുതല്‍ തെളിവ് പുറത്തുവിട്ട് നടി ശ്രീ റെഡ്ഡി. വീട്ടില്‍ കയറി വധഭീഷണിയുയര്‍ത്തിയ രണ്ട് പേര്‍ക്കെതിരെ തെലുങ്ക് നടി ശ്രീ റെഡ്ഡി പേലീസില്‍ പരാതി നല്‍കിയിരുന്നു. ആക്രമണം നടത്തിയ പണമിടപാടുകാരനും സഹായിക്കുമെതിരെയാണ് പരാതി നല്‍കിയത്. ഇപ്പോള്‍ ചെന്നൈയിലെ പണമിടപാടുകാരനായ സുബ്രഹ്മണ്യത്തിനെതിരേ കൂടുതല്‍ തെളിവുകള്‍ …
പ്രമുഖ എഴുത്തുകാരി അഷിത അന്തരിച്ചു; അന്ത്യം തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍
പ്രമുഖ എഴുത്തുകാരി അഷിത അന്തരിച്ചു; അന്ത്യം തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍
സ്വന്തം ലേഖകന്‍: പ്രമുഖ എഴുത്തുകാരി അഷിത അന്തരിച്ചു; അന്ത്യം തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍. 63 വയസായിരുന്നു. ചൊവ്വാഴ്ച രാത്രി 12.55ന് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദ ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. തൃശ്ശൂര്‍ ജില്ലയിലെ പഴയന്നൂരില്‍ 1956 ഏപ്രില്‍ അഞ്ചിന് ജനിച്ച അഷിത തൃശ്ശൂര്‍ കിഴക്കുമ്പാട്ടുകരയിലെ അന്നപൂര്‍ണയിലാണ് താമസിച്ചിരുന്നത്. കേരള സര്‍വകലാശാലയിലെ ജേണലിസം വിഭാഗത്തില്‍ അധ്യാപകനായിരുന്ന …
അടിവസ്ത്രം മാത്രം ധരിച്ച് ഹെല്‍മറ്റ് വെച്ച മോഡലുകള്‍; നാട്ടുകാരെ ഹെല്‍മറ്റ് ധരിപ്പിക്കാനുള്ള ജര്‍മ്മന്‍ സര്‍ക്കാരിന്റെ ഹോട്ട് പരസ്യത്തിന് രൂക്ഷവിമര്‍ശനം
അടിവസ്ത്രം മാത്രം ധരിച്ച് ഹെല്‍മറ്റ് വെച്ച മോഡലുകള്‍; നാട്ടുകാരെ ഹെല്‍മറ്റ് ധരിപ്പിക്കാനുള്ള ജര്‍മ്മന്‍ സര്‍ക്കാരിന്റെ ഹോട്ട് പരസ്യത്തിന് രൂക്ഷവിമര്‍ശനം
സ്വന്തം ലേഖകന്‍: അടിവസ്ത്രം മാത്രം ധരിച്ച് ഹെല്‍മറ്റ് വെച്ച മോഡലുകള്‍; ജര്‍മ്മന്‍ സര്‍ക്കാരിന്റെ ഹോട്ട് ഹെല്‍മറ്റ് പരസ്യത്തിന് രൂക്ഷവിമര്‍ശനം. ഇരുചക്ര വാഹനത്തില്‍ യാത്ര ചെയ്യുന്നവര്‍ ഹെല്‍മറ്റ് ധരിക്കണമെന്ന ആഹ്വാനത്തിനായി ജര്‍മ്മന്‍ സര്‍ക്കാര്‍ പുറത്തിറക്കിയ പരസ്യം വന്‍ വിവാദത്തില്‍. അടിവസ്ത്രധാരികളായ മോഡലുകളാണ് ഹെല്‍മറ്റ് ധരിച്ച് പ്രത്യക്ഷപ്പെട്ടിരുന്നത്. ഇതാണ് വിവാദത്തിന് കാരണം. സൈക്കിള്‍ യാത്രക്കാരെ ലക്ഷ്യമിട്ടുള്ള പരസ്യം ജര്‍മ്മനിയിലെ …
കൊറിച്ചുകൊണ്ടുള്ള ടിവി കാണല്‍ കൗമാരക്കാര്‍ക്ക് നൽകുന്നത് ഹൃദ്രോഗവും പ്രമേഹവും
കൊറിച്ചുകൊണ്ടുള്ള ടിവി കാണല്‍ കൗമാരക്കാര്‍ക്ക് നൽകുന്നത് ഹൃദ്രോഗവും പ്രമേഹവും
സ്വന്തം ലേഖകന്‍: കൊറിച്ചുകൊണ്ടുള്ള ടിവി കാണല്‍ ഗുരുതര രോഗങ്ങള്‍ക്ക് കാരണമാകുമെന്ന് റിപ്പോര്‍ട്ട്.  കൌമാരക്കാര്‍ക്കിടയില്‍ ഹൃദ്രോഗവും പ്രമേഹവും കൂടുന്നതായി കണക്കുകള്‍. കൗമാരക്കാര്‍ക്കിടയില്‍ ഹൃദ്രോഗികളുടെയും പ്രമേഹ രോഗികളുടെയും എണ്ണം ക്രമാതീതമായി വര്‍ധിക്കുന്നെന്ന ഞെട്ടിക്കുന്ന പഠന റിപ്പോര്‍ട്ടുമായി അമേരിക്കയിലെ ഗവേഷകര്‍. മണിക്കൂറുകളോളം നീണ്ട ഇരുന്നുള്ള ടിവി കാണലും വീഡിയോ ഗെയിമും ഒപ്പം അനാരോഗ്യകരമായ ഭക്ഷണങ്ങളും കൗമാരക്കാരെ ഗുരുതര രോഗാവസ്ഥയിലേക്ക് തള്ളി …