സ്വന്തം ലേഖകന്‍: ജൂലൈയില്‍ ട്രംപ് ബ്രിട്ടന്‍ സന്ദര്‍ശിക്കുമെന്ന് റിപ്പോര്‍ട്ട്; ഒന്നും മിണ്ടാതെ വൈറ്റ് ഹൗസ്. ട്രംപിന്റെ യുകെ സന്ദര്‍ശനത്തിന് രൂപം നല്‍കിയിട്ടുണ്ടെങ്കിലും വൈറ്റ് ഹൗസും വാഷിംഗ്ടണ്‍ ഡിസിയിലെ ബ്രിട്ടീഷ് എംബസിയും ഇത് സംബന്ധിച്ചുള്ള വിവരങ്ങള്‍ ഒന്നും പുറത്തുവിട്ടിട്ടില്ലെന്ന് രണ്ട് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. വിരുന്ന് സത്കാരം, ബക്കിംഗ്ഹാം കൊട്ടാരത്തില്‍ കുതിരകളുടെ പരേഡ്, എലിസബത്ത് രാജ്ഞിയുമായും ബ്രിട്ടീഷ് പ്രധാനമന്ത്രി …
സ്വന്തം ലേഖകന്‍: പ്രവാസി ചിട്ടികള്‍ അടുത്ത മാസം മുതല്‍ ആരംഭിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്. 2042 കോടിയുടെ ചിട്ടിക്ക് കിഫ്ബി വഴി അംഗീകാരം നല്‍കും. സിങ്കപ്പൂര്‍, ലണ്ടന്‍ എന്നിവിടങ്ങളില്‍ നിന്നും ബാങ്ക് വഴി പണം സമാഹരിച്ച് പ്രവാസി ചിട്ടി നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും തോമസ് ഐസക് തിരുവനന്തപുരത്ത് പറഞ്ഞു. 2042 കോടിയുടെ ചിട്ടിക്ക് കിഫ്ബി വഴി അംഗീകാരം …
സ്വന്തം ലേഖകന്‍: ന്യൂസീലന്‍ഡിലേക്കുള്ള കുടിയേറ്റക്കാര്‍ക്ക് ഇനി ലൈംഗിക തൊഴിലും അപേക്ഷയില്‍ ചേര്‍ക്കാം; മൂന്നു വര്‍ഷം പ്രവൃത്തിപരിചയം വേണമെന്ന് മാത്രം. കുടിയേറ്റക്കാര്‍ക്കുള്ള വീസ അപേക്ഷയില്‍ നല്‍കിയിരിക്കുന്ന തൊഴില്‍ വൈദഗ്ധ്യം സംബന്ധിച്ച കോളത്തില്‍ ലൈംഗിക തൊഴിലും എസ്‌കോര്‍ട്ടും സ്‌കില്‍ഡ് വര്‍ക്ക് ആയി ചേര്‍ക്കാന്‍ ന്യൂസീലന്‍ഡ് സര്‍ക്കാര്‍ അനുമതി നല്‍കി.ഇമിഗ്രേഷന്‍ വിഭാഗം വെബ്‌സൈറ്റില്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുമുണ്ട്. എന്നാല്‍ ഓസ്‌ട്രേലിയന്‍ ആന്‍ഡ് …
സ്വന്തം ലേഖകന്‍: യുഎസിലെ തോക്കു സംസ്‌കാരം; തോക്ക് ഇമോജി ഉപേക്ഷിച്ച് മൈക്രോസോഫ്റ്റ്. ഗൂഗിളിന്റെ പാത പിന്തുടര്‍ന്നു മൈക്രോസോഫ്റ്റും ‘തോക്ക്’ ഇമോജി ഉപേക്ഷിക്കുന്നു. ഇതിനു പകരമായി വെള്ളം പുറത്തേക്കു ചീറ്റുന്ന കളിത്തോക്കിന്റെ പടം നല്‍കാനാണു തീരുമാനം. ഇമോജിയില്‍പ്പോലും ഭീകരത ഒഴിവാക്കാനുള്ള കമ്പനികളുടെ തീരുമാനത്തിന്റെ ഭാഗമായാണ് മൈക്രോസോഫ്റ്റും തോക്ക് ഇമോജി എടുത്തു മാറ്റി പകരം വാട്ടര്‍ഗണ്‍ ആക്കിയത്. ട്വീറ്റിലൂടെയാണ് …
സ്വന്തം ലേഖകന്‍: ട്രംപിന്റെ സങ്കുചിത ദേശീയത ആഗോള സാമ്പത്തിക വളര്‍ച്ചയ്ക്ക് ഭീഷണി; തുറന്നടിച്ച് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍. സങ്കുചിത ദേശീയതയും ഒറ്റപ്പെടലും ഉപേക്ഷിക്കാന്‍ യുഎസ് തയാറാവണമെന്നു . യുഎസ് പര്യടനത്തിനു സമാപനം കുറിച്ച് കോണ്‍ഗ്രസിന്റെ ഇരുസഭകളെയും അഭിസംബോധന ചെയ്തു നടത്തിയ ഇംഗ്ലീഷ് പ്രസംഗത്തിലാണു മക്രോണ്‍ ആഹ്വാനം ചെയ്തത്. ആഗോള ലോകക്രമത്തില്‍നിന്നു മാറിനിന്ന് പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള …
സ്വന്തം ലേഖകന്‍: യു.എസില്‍ എച്ച് 1 ബി വിസക്കാരുടെ പങ്കാളികള്‍ക്ക് ജോലി നിഷേധം; പ്രതിഷേധവുമായി ഫെയ്‌സ്ബുക്കും. എച്ച് 1 ബി വിസയുള്ളവരുടെ പങ്കാളികളും എച്ച് 4 വിസയുമുള്ളവര്‍ക്ക് ജോലി ചെയ്യാനുള്ള അനുമതി റദ്ദാക്കാനുള്ള ട്രംപ് ഭരണകൂടത്തിന്റെ തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തമാവുന്നു. യു.എസിലെ നിയമ നിര്‍മാതാക്കള്‍ക്കും ഐ.ടി കമ്പനികള്‍ക്കുമൊപ്പം ഫെയ്‌സ്ബുക്കും തീരുമാനത്തിനെതിരെ പ്രതിഷേധമറിയിച്ചു. ഇത്തരത്തില്‍ എച്ച് 4 …
സ്വന്തം ലേഖകന്‍: ഹാരി രാജകുമാരന്റെയും മേഗന്‍ മാര്‍ക്കലിന്റെയും രാജകീയ വിവാഹത്തിന് താരത്തിളക്കം; ഇന്ത്യയില്‍നിന്ന് പ്രയങ്ക ചോപ്രയുണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍. വിവാഹം മെയ് 11ന് വിന്‍സര്‍ കാസിലിലെ സെന്റ് ജോര്‍ജ് ചാപ്പലില്‍ വെച്ച് നടക്കും. പ്രിയങ്ക ചോപ്രയുടെ അടുത്ത സുഹൃത്താണ് മേഗന്‍. 2015ല്‍ കാനഡയിലെ ടൊറന്റോവില്‍ നടന്ന ഒരു പാര്‍ട്ടിക്കിടെയാണ് ഇരുവരും പരിചയപ്പെട്ടത്. തന്റെ ലൈഫ് സ്‌റ്റൈല്‍ ബ്ലോഗിനായി …
സ്വന്തം ലേഖകന്‍: കുതിരക്കാരനില്‍ നിന്ന് ആള്‍ദൈവത്തിലേക്ക്; 16 കാരിയെ പീഡിപ്പിച്ച കേസില്‍ ജീവപര്യന്തം കിട്ടിയ ആള്‍ദൈവം ആശാറാം ബാപ്പുവിന്റെ ജീവിതം. ആശാറാമിന്റെ സഹായികളായ രണ്ട് പ്രതികള്‍ക്ക് 20 വര്‍ഷം തടവും ജോധ്പൂര്‍ കോടതി ശിക്ഷ വിധിച്ചു. വിധികേട്ട് ആശാറാം പൊട്ടിക്കരഞ്ഞു. മൂന്ന് പ്രതികളും ഒരു ലക്ഷം രൂപ വീതം അടയ്ക്കണം. മധ്യപ്രദേശിലെ ആശ്രമത്തില്‍ താമസിച്ച് …
സ്വന്തം ലേഖകന്‍: മാധ്യമ സ്വാതന്ത്ര്യത്തില്‍ ഇന്ത്യയുടെ സ്ഥാനം കുത്തനെ താഴേക്ക്; പട്ടികയില്‍ 138 മത്തെ സ്ഥാനം. 180 രാജ്യങ്ങളുടെ പട്ടികയില്‍ കഴിഞ്ഞ വര്‍ഷത്തേതില്‍നിന്നു രണ്ടുപടി താഴ്ന്നാണ് ഇന്ത്യ 138 ല്‍ എത്തിയത്. ഗൗരി ലങ്കേഷിന്റെ കൊലപാതകമാണ് ഇന്ത്യയുടെ സ്ഥാനം മോശമായതിനുള്ള മുഖ്യ കാരണമായി മാധ്യമ സ്വാതന്ത്ര്യ സൂചിക തയാറാക്കുന്ന റിപ്പോര്‍ട്ടേഴ്‌സ് വിത്തൗട്ട് ബോര്‍ഡേഴ്‌സ് (ആര്‍എസ്എഫ്) ചൂണ്ടിക്കാട്ടുന്നത്. …
സ്വന്തം ലേഖകന്‍: ഭീകരത പ്രോസ്താഹിപ്പിക്കുന്ന രാജ്യങ്ങളെ തിരിച്ചറിയണം; ചൈനയില്‍ പാകിസ്താനെതിരെ ഒളിയമ്പെയ്ത് സുഷമാ സ്വരാജ്. ഭീകരത മനുഷ്യാവകാശത്തിന്റെ ശത്രുവാണെന്നും അതിന് പിന്തുണയും ധനസഹായവും ചെയ്യുന്ന രാജ്യങ്ങളെ തിരിച്ചറിഞ്ഞുകൊണ്ടായിരിക്കണം അതിനെതിരായ പോരാട്ടമെന്നും വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ഷാങ്ഹായ് സഹകരണ സമിതി അംഗരാജ്യങ്ങളുടെ വിദേശകാര്യമന്ത്രിമാരുടെ സമ്മേളനത്തില്‍ തുറന്നടിച്ചു. ആഗോള ഭീകരതയെ സംരക്ഷിക്കുന്നവര്‍ക്കെതിരായ പാകിസ്താന്‍ വിദേശകാര്യമന്ത്രി ഖ്വാജ മുഹമ്മദ് ആസിഫിന്റെ …