സ്വന്തം ലേഖകന്‍: ബ്രിട്ടനില്‍ 109 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായി എം16 മേധാവിയായി ഒരു വനിതയെത്തുന്നു. ഇതിനു മുമ്പ് ജെയിംസ് ബോണ്ട് ചിത്രങ്ങളില്‍ മാത്രമാണ് എം16 രഹസ്യാന്വേഷണ വിഭാഗം മേധാവിയായി വനിത പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. ജൂഡി ഡെഞ്ചായിരുന്നു എം എന്ന ആ കഥാപാത്രത്തെ അനശ്വരമാക്കിയത്. എന്നാല്‍ ഇപ്പോള്‍ ബ്രിട്ടന്റെ എം16 എന്ന രഹസ്യാന്വേഷണ ഏജന്‍സിയുടെ 109 വര്‍ഷത്തെ ചരിത്രത്തില്‍ …
സ്വന്തം ലേഖകന്‍: ഉത്തര കൊറിയയുമായി ആണവ കരാര്‍ ഉണ്ടാക്കി താന്‍ ലോകത്തിന് വന്‍ സമ്മാനം നല്‍കുമെന്ന് ട്രംപ്; ട്രംപിന് സമാധാന നോബേല്‍ കൊടുക്കണമെന്ന് അനുയായികള്‍. കൊറിയകള്‍ക്കിടയിലെ സമാധാന ശ്രമങ്ങള്‍ക്കു ചുക്കാന്‍ പിടിച്ചതിനെപ്പറ്റി വാചാലനായപ്പോഴാണ് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് അനുയായികളുടെ വക സമാധാന നൊബേല്‍ നാമനിര്‍ദേശം ലഭിച്ചത്. മിഷിഗനില്‍ നടന്ന റാലിയിലാണു സെനറ്റര്‍ ലിന്‍ഡ്‌സെ ഗ്രഹാമിന്റെ …
സ്വന്തം ലേഖകന്‍: ‘പടക്കളത്തില്‍ ഞമ്മടെ മുന്നില്‍ ആരും മരിച്ച് വീഴൂല്ല, അവസാനത്തെ തുള്ളിചോര ഞമ്മടെ മേത്തൂന്ന് പൊടിയണ വരെ, ഇത് കുഞ്ഞാലിമരക്കാര്‍ നല്‍കുന്ന വാക്ക്,’ മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രം വരുന്നു. ‘മരയ്ക്കാര്‍, അറബിക്കടലിന്റെ സിംഹം’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പ്രിയദര്‍ശനാണ്. നിര്‍മിക്കുന്നത് കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ ബാനറില്‍ സിജെ റോയിയും ആശിര്‍വാദിന്റെ ബാനറില്‍ …
സ്വന്തം ലേഖകന്‍: ബോളിവുഡ് സിനിമകളോടുള്ള ആരാധന പങ്കുവച്ച് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങ്. ആമിര്‍ ഖാന്‍ നായകനായ ‘ദംഗല്‍’ ആണ് ഒടുവില്‍ കണ്ട ഇഷ്ട സിനിമ. ചൈനയില്‍ കൂടുതല്‍ ഇന്ത്യന്‍ സിനിമകള്‍ എത്തുന്നതിനെയും ഷി സ്വാഗതം ചെയ്തു. 1982 ല്‍ പുറത്തിറങ്ങിയ ബോളിവുഡ് ചിത്രം ‘യെ വാദാ രഹാ’യിലെ തൂ, തൂ ഹെ വഹി ദില്‍ …
സ്വന്തം ലേഖകന്‍: ബെംഗളൂരുവില്‍നിന്ന് കേരളത്തിലേക്കുള്ള സ്വകാര്യ ബസ് തട്ടിയെടുക്കാന്‍ ശ്രമം; നാലുപേര്‍ അറസ്റ്റില്‍. വെള്ളിയാഴ്ച രാത്രി 9.45ന് കലാസിപാളയത്തില്‍നിന്ന് കണ്ണൂരിലേക്ക് പുറപ്പെട്ട സ്വകാര്യ ബസ് മൈസൂരു റോഡ് ആര്‍.വി. കോളേജിന് സമീപത്തെത്തിയപ്പോള്‍ പോലീസെന്ന വ്യാജേന എത്തിയ നാലംഗസംഘം തട്ടിയെടുക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ബസില്‍ 42 യാത്രികരുണ്ടായിരുന്നു. സംഭവത്തില്‍ നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു. സ്ഥലത്തുനിന്ന് രക്ഷപ്പെട്ട …
സ്വന്തം ലേഖകന്‍: ഇന്ത്യ, ചൈന അതിര്‍ത്തിയില്‍ 18,000 അടി ഉയര്‍ത്തില്‍ സൈനിക സാന്നിധ്യം ഉറപ്പാക്കി ഇന്ത്യ. മോദിഷീജിന്‍ പിങ് കൂടികാഴ്ചകള്‍ നടക്കുന്നതിനിടെയാണ് ചൈനീസ് അതിര്‍ത്തിയില്‍ 96 ഇന്തോടിബറ്റന്‍ ബോര്‍ഡര്‍ പൊലീസിന്റെ ഔട്ട്‌പോസ്റ്റുകള്‍ നിര്‍മിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. യോജിച്ച് പ്രവര്‍ത്തിക്കാനുള്ള താല്‍പര്യം പ്രകടമാക്കി ഇന്ത്യന്‍ പ്രധാനമന്ത്രി മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങും തമ്മിലുള്ള അനൗദ്യോഗിക ചര്‍ച്ചകള്‍ക്ക് …
സ്വന്തം ലേഖകന്‍: ‘ലൂയിസ് ആര്‍ഥര്‍ ചാള്‍സ് ഓഫ് ദ കേംബ്രിജ്,’ വില്യം രാജകുമാരന്റെയും കെയ്റ്റ് മിഡില്‍ട്ടണിന്റെയും മൂന്നാം കണ്‍മണിക്കു പേരിട്ടു. കെന്‍സിംഗ്ടണ്‍ കൊട്ടാരവൃത്തങ്ങളാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. ഹിസ് റോയല്‍ ഹൈനസ് പ്രിന്‍സ് ലൂയിസ് ആര്‍ഥര്‍ ചാള്‍സ് ഓഫ് ദ കേംബ്രിജ് എന്നാണ് കുഞ്ഞിന്റെ ഔദ്യോഗികനാമം. രാജ കുടുംബത്തിന്റെ ഉറ്റ സുഹൃത്തായിരുന്ന ലൂയിസ് മൗണ്ട് ബാറ്റന്‍ …
സ്വന്തം ലേഖകന്‍: കായല്‍ക്കാറ്റേറ്റ് ചര്‍ച്ചകളും വിരുന്നും, ഇടയ്ക്ക് കായല്‍ സവാരി; മോദി, ജിന്‍പിങ്ങ് കൂടിക്കാഴ്ചയുടെ വിശേഷങ്ങള്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രണ്ടു ദിവസത്തെ ചൈനീസ് സന്ദര്‍ശനം വ്യാഴാഴ്ച അര്‍ധരാത്രിയോടെ ആരംഭിച്ചു. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങും മോദിയുമായുള്ള കൂടിക്കാഴ്ച വുഹാനിലാണ് നടക്കുന്നത്. ഹുബേയ് പ്രവിശ്യാ മ്യൂസിയത്തില്‍ ആദ്യ കൂടിക്കാഴ്ച നടത്തിയ ഇരു നേതാക്കളും മ്യൂസിയത്തില്‍ പര്യടനവും …
സ്വന്തം ലേഖകന്‍: രാജകീയ വിവാഹത്തിനു ശേഷം ബ്രിട്ടീഷുകാരിയാകാന്‍ ഒരുങ്ങുന്ന മേഗന്‍ മാര്‍ക്കലിനെ കാത്തിരിക്കുന്നത് കഠിന പരീക്ഷ. ബ്രിട്ടനിലെ ഹാരി രാജകുമാരന്റെ വധുവാകാന്‍ പോകുന്ന യുഎസ് ടിവി താരം മേഗന്‍ മാര്‍ക്കല്‍ ബ്രിട്ടിഷ് പൗരത്വം നേടാനായി പരീക്ഷ പാസാവേണ്ടതുണ്ട്. ബ്രിട്ടിഷ് രാജകുടുംബത്തിലെ മരുമകളായാണ് എത്തുന്നതെങ്കിലും പൗരത്വം കിട്ടാന്‍ മേഗന്‍ കടുത്ത പരീക്ഷകളെ നേരിടേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മാത്രമല്ല, …
സ്വന്തം ലേഖകന്‍: ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോംഗ് ഉന്‍ ആദ്യമായി ലോകത്തോട് ‘മിണ്ടി’. ചരിത്ര പ്രധാനമായ കൊറിയന്‍ ഉച്ചകോടിയില്‍ കിം ജോങ് ഉന്‍ കഴിഞ്ഞ ദിവസം നടത്തിയതു ലോകത്തോടുള്ള അദ്ദേഹത്തിന്റെ ആദ്യത്തെ പ്രസംഗമായിരുന്നു; കിം ഇതുവരെ പ്രസംഗിച്ചിട്ടുള്ളതെല്ലാം ഉത്തര കൊറിയയുടെ ആഭ്യന്തര ചടങ്ങുകളില്‍ മാത്രമാണ്. മാത്രമല്ല, ആദ്യമായി പുറംലോകത്തേക്കു തല്‍സമയ സംപ്രേഷണം നടത്തിയ പ്രസംഗവും …