സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 272 പേര്‍ക്ക് കൊവിഡ് സ്ഥിരികരിച്ചു. 111 പേര്‍ രോഗമുക്തരായി. 157 പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. 38 പേര്‍ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്നവരാണ്. സമ്പര്‍ക്കം വഴി 68 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. അതീവ ഗുരുതരമായ സ്ഥിതിയാണ് സംസ്ഥാനത്ത് നിലവിലുള്ളതെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി. സമ്പര്‍ക്കം വഴി ഏറ്റവും അധികം രോഗികൾ …
സ്വന്തം ലേഖകൻ: കൊറോണ വൈറസിനും മാരകമായ ജി4 വൈറസിനും പിന്നാലെ ചൈനയില്‍നിന്നും അടുത്ത പകര്‍ച്ചവ്യാധി വരുന്നു. ബ്യൂബോണിക് പ്ലേഗാണ് ചൈനയില്‍ നിന്നു൦ പുതുതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിയ്ക്കുന്നത്. വടക്കന്‍ ചൈനയിലെ ഇന്നര്‍ മംഗോളിയയില്‍ ബയന്നൂരില്‍ ഒരാള്‍ക്കു പ്ലേഗ് ബാധയുണ്ടായതായി ചൈനയിലെ ഔദ്യോഗിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് അധികൃതര്‍ പ്ലേഗ് നിയന്ത്രിക്കുന്നതിനായി ലെവല്‍ ത്രീ മുന്നറിയിപ്പ് പ്രഖ്യാപിക്കുകയും …
സ്വന്തം ലേഖകൻ: നയതന്ത്ര ബാഗിൽ ഉദ്യോഗസ്ഥർ സ്വർണം കടത്തിയെന്ന വാർത്ത പുറത്തുവന്നതോടെ ഡിപ്ലോമാറ്റിക് ബാഗേജും നയതന്ത്ര ഉദ്യോഗസ്ഥർക്ക് ലഭിക്കുന്ന പരിരക്ഷയും വീണ്ടും ചർച്ചയാകുന്നു. നയതന്ത്ര ദൗത്യങ്ങളിൽ തങ്ങളുടെ രാജ്യത്തോ അല്ലെങ്കിൽ മറ്റൊരു രാജ്യത്തു നിന്നോ ഔദ്യോഗിക രേഖകൾ കൈമാറ്റം ചെയ്യുന്നതിന് ഉപയോഗിക്കുന്ന നിയമ പരിരക്ഷയുള്ള ബാഗാണ് നയതന്ത്ര ബാഗ്. കാർഡ്‌ബോർഡ് ബോക്‌സ്, ബ്രീഫ്‌കേസ്, ഡഫൽ ബാഗ്, …
സ്വന്തം ലേഖകൻ: മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് എം. ശിവശങ്കറിനെ മാറ്റി. മിര്‍ മുഹമ്മദ് ഐ.എ.എസിനാണ് പകരം ചുമതല നല്‍കിയത്. ശുചിത്വമിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടറാണ് മിര്‍ മുഹമ്മദ്. ഡിപ്ലോമാറ്റിക് ബാഗേജില്‍ നിന്ന് സ്വര്‍ണം കടത്തിയ കേസുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷിനെ ഐ.ടി വകുപ്പില്‍ നിയമിച്ച സംഭവത്തിലും മുഖ്യമന്ത്രി വിശദീകരണം തേടുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. ശിവശങ്കറിനെ ഐ.ടി …
സ്വന്തം ലേഖകൻ: എമിറേറ്റിലെ താമസ മേഖലകളിൽ സൗജന്യ കോവിഡ് പരിശോധനയ്ക്ക് സൗകര്യമൊരുങ്ങി. ആരോഗ്യ മന്ത്രാലയവും ഷാർജ പൊലീസും ചേർന്നു നടത്തുന്ന പരിശോധനയ്ക്ക് അൽ നഹ്ദയിൽ തുടക്കമായി. നിശ്ചിത ദിവസങ്ങളിൽ ഓരോ മേഖലയിലും മെഡിക്കൽ സംഘം മൊബൈൽ യൂണിറ്റുകളിൽ എത്തി പരിശോധിക്കും. ഒരു ദിവസം 200 പേരെ പരിശോധിക്കും. രാവിലെ 10 മുതൽ വൈകിട്ട് 6 വരെ …
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 193 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. രണ്ട് മരണവും ഇന്ന് സംസ്ഥാനത്ത് സ്ഥിരീകരിച്ചിട്ടുണ്ട്. 167 പേർ രോഗമുക്തി നേടി. രോഗം ബാധിച്ചവരിൽ 92 പേർ വിദേശത്ത് നിന്നും വന്നവരാണ്. മറ്റു സംസ്ഥാനങ്ങളിൽ നിന്നും 65 പേരും വന്നു. സമ്പർക്കത്തിലൂടെ 35 പേർക്കാണ് രോഗം പകർന്നത്. രണ്ട് …
സ്വന്തം ലേഖകൻ: പ്രവാസി ഇന്ത്യക്കാരുടെ കുടിശ്ശികയും നഷ്ടപരിഹാരവും രേഖപ്പെടുത്താനും വിദേശങ്ങളിലെ നിയമനടപടികൾക്കും സംവിധാനം ഒരുക്കണമെന്നാവശ്യപ്പെട്ട് ലോയേഴ്സ് ബിയോണ്ട് ബോർഡേഴ്സ് സമർപ്പിച്ച ഹർജിയിൽ കേന്ദ്ര-സംസ്ഥാന സർക്കാറുകൾക്ക് കേരള ഹൈക്കോടതി നോട്ടീസ്. മറുപടി സത്യവാങ്മൂലത്തിനും തുടർവാദങ്ങൾക്കുമായി കേസ് 2020 ജൂലൈ 16ന് വീണ്ടും പരിഗണിക്കും. ഹർജിയിൽ ഉന്നയിക്കപ്പെട്ടിരിക്കുന്നത് ഗൗരവമായി പരിഗണിക്കപ്പെടേണ്ട വിഷയങ്ങളാണെന്നും, ഭരണഘടനയ്ക്കും അന്താരാഷ്ട്ര ഉടമ്പടികൾക്കും അനുസൃതമായി സാധ്യമായ …
സ്വന്തം ലേഖകൻ: ഡിപ്ലോമാറ്റിക് ബാഗേജിനുള്ളില്‍ സ്വര്‍ണം കടത്തിയ സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം ഉന്നതരിലേക്ക് നീങ്ങുന്നു. യു.എ.ഇ കോണ്‍സുലേറ്റിലെ പ്രമുഖരെ കേന്ദ്രീകരിച്ചാണ് അന്വേഷണം.കള്ളക്കടത്തില്‍ പങ്കുള്ള അഞ്ച് പേരെ കൂടി തിരിച്ചറിഞ്ഞിട്ടുണ്ട്. മുഖ്യ ആസൂത്രകയായ ഇന്‍ഫര്‍മേഷന്‍ വകുപ്പിലെ ഉദ്യോഗസ്ഥ സ്വപ്‌ന സുരേഷ് ഒളിവിലാണ്. ഇവര്‍ യു.എ.ഇ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്നുവെന്നും സരിത് മൊഴിനല്‍കി. അതേസമയം പിടിയിലായ മുന്‍ കോണ്‍സുലേറ്റ് …
സ്വന്തം ലേഖകൻ: കൊവിഡുമായി സാമ്യമുള്ള വൈറസ് ഏഴ് വര്‍ഷം മുമ്പ് വുഹാൻ ലാബിൽ എത്തിച്ചിരുന്നതായി വെളിപ്പെടുത്തൽ. കൊറോണ വൈറസിനെ സംബന്ധിച്ച് സണ്‍ഡേ ടൈംസ് പത്രം ചെയ്ത റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പരാമര്‍ശിച്ചിരിക്കുന്നത്. 2013 ല്‍ ചൈനീസ് ശാസ്ത്രജ്ഞര്‍ വുഹാന്‍ ലാബിലേക്ക് വവ്വാലുകളുടെ ശല്യം ഉണ്ടായിരുന്ന ഒരു ചെമ്പ് ഖനിയില്‍ നിന്നുള്ള സാമ്പിളുകള്‍ അയച്ചിരുന്നു. ഈ ഖനിയില്‍ വവ്വാലുകളുടെ …
സ്വന്തം ലേഖകൻ: അന്തരീക്ഷത്തിലുള്ള ചെറിയ കണങ്ങളിലൂടെ കൊറോണ വൈറസ് ആളുകളെ ബാധിക്കാന്‍ സാധ്യതയുണ്ടെന്ന വാദവുമായി വിവിധ രാജ്യങ്ങളിലെ ശാസ്ത്രഞ്ജര്‍. അന്തരീക്ഷത്തിലുള്ള കണങ്ങളിലൂടെ ആളുകളെ വൈറസ് ബാധിക്കും എന്നതിന് തെളിവുകളുണ്ടെന്നും അതുകൊണ്ട് തന്നെ കൊവിഡ് സംബന്ധിച്ച് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശങ്ങളും ശുപാര്‍ശകളും പരിഷ്‌ക്കരിക്കണമെന്നും ശാസ്ത്രജ്ഞര്‍ ലോകാരോഗ്യ സംഘടനയോട് ആവശ്യപ്പെട്ടു. കൊവിഡ് 19 രോഗബാധിതനായ ഒരു വ്യക്തി ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ …