1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
സംസ്ഥാനത്ത് ഇന്ന് 225 പേര്‍ക്ക് കോവിഡ്; ഒരു മരണം കൂടി; 38 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
സംസ്ഥാനത്ത് ഇന്ന് 225 പേര്‍ക്ക് കോവിഡ്; ഒരു മരണം കൂടി; 38 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
സ്വന്തം ലേഖകൻ: കേരളത്തില്‍ ഇന്ന് 225 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. പാലക്കാട് ജില്ലയില്‍ നിന്നുള്ള 29 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 28 പേര്‍ക്കും, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 27 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 26 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 25 പേര്‍ക്കും, …
ഒമാനില്‍ 11 തസ്തികകള്‍ കൂടി സ്വദേശിവത്ക്കരിക്കുന്നു; പ്രവാസികൾക്ക് തിരിച്ചടി
ഒമാനില്‍ 11 തസ്തികകള്‍ കൂടി സ്വദേശിവത്ക്കരിക്കുന്നു; പ്രവാസികൾക്ക് തിരിച്ചടി
സ്വന്തം ലേഖകൻ: പ്രവാസികളെ പ്രതിസന്ധിയിലാക്കി ഒമാന്റെ പുതിയ തീരുമാനം. രാജ്യത്തെ പതിനൊന്ന് തസ്തികകള്‍ കൂടി സ്വദേശിവല്‍ക്കരിക്കാന്‍ മാനവ വിഭവ ശേഷി മന്ത്രാലയം തീരുമാനിച്ചു. ഒമാനില്‍ സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിന്റെ ഭാഗമായാണ് 11 തസ്തികകള്‍ കൂടി സ്വദേശിവത്കരിക്കാന്‍ ഒമാന്‍ മാനവ വിഭവ ശേഷി മന്ത്രാലയം തീരുമാനിച്ചത്. മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനം 182/ 2020 അനുസരിച്ച് …
ചാർട്ടേഡ് വിമാനങ്ങൾ: ഇന്ത്യാ, യുഎഇ അസ്വാരസ്യം; വെട്ടിലായി പ്രവാസികൾ
ചാർട്ടേഡ് വിമാനങ്ങൾ: ഇന്ത്യാ, യുഎഇ  അസ്വാരസ്യം; വെട്ടിലായി പ്രവാസികൾ
സ്വന്തം ലേഖകൻ: വിമാനസര്‍വീസുകളെ ചൊല്ലി ഇന്ത്യയും യു.എ.ഇയും തമ്മില്‍ നിലനില്‍ക്കുന്ന അസ്വാരസ്യത്തില്‍ ആശങ്കയിലായി പ്രവാസികള്‍. വിവിധ സംഘടനകള്‍ ചാര്‍ട്ടര്‍ ചെയ്ത യു.എ.ഇ വിമാനങ്ങള്‍ക്ക് ഇന്ത്യയിലിറങ്ങാനുള്ള അനുമതി ലഭിക്കാത്തതിനെ തുടര്‍ന്ന് ചില ചാര്‍ട്ടേര്‍ഡ് വിമാനങ്ങളുടെ യാത്ര മുടങ്ങി. ശനിയാഴ്ച ഉച്ചതിരിഞ്ഞ് അബുദാബിയില്‍ നിന്ന് കോഴിക്കോട് എത്തേണ്ടിയിരുന്ന ഇത്തിഹാദ് എയര്‍വെയ്‌സിന്റെ യാത്ര മുടങ്ങി. ഷാര്‍ജയില്‍ നിന്ന് ലഖ്‌നൗവിലേക്ക് പോവാനിരുന്ന …
പ്രഫഷണലുകൾക്ക് മുൻ‌തൂക്കം നൽകുന്ന 7 ലക്ഷം തൊഴിലുകളുമായി ദുബായ് ഫ്രീസോൺ
പ്രഫഷണലുകൾക്ക് മുൻ‌തൂക്കം നൽകുന്ന 7 ലക്ഷം തൊഴിലുകളുമായി ദുബായ്  ഫ്രീസോൺ
സ്വന്തം ലേഖകൻ: ദുബായിലെ ഫ്രീസോണുകളിൽ 7 ലക്ഷം തൊഴിലവസരങ്ങൾ ഒരുക്കുമെന്നു ദുബായ് കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. പ്രഫഷനൽ യോഗ്യതയുള്ളവർക്കാകും മുഖ്യ പരിഗണന. കൂടുതൽ നിക്ഷേപകരെ ആകർഷിക്കാൻ നടപടികൾ സ്വീകരിക്കും. എമിറേറ്റിന്റെ മൊത്തം ആഭ്യന്തര ഉൽപാദനം 13,500 കോടി ദിർഹത്തിൽ നിന്ന് 25,000 കോടി …
ഒമാനിൽ രാജ്യം വിടാതെ തന്നെ സന്ദർശക വീസക്കാർക്ക് കുടുംബ വീസയിലേക്ക് മാറാൻ അവസരം
ഒമാനിൽ രാജ്യം വിടാതെ തന്നെ സന്ദർശക വീസക്കാർക്ക് കുടുംബ വീസയിലേക്ക് മാറാൻ അവസരം
സ്വന്തം ലേഖകൻ: രാജ്യം വിടാതെ തന്നെ വിസിറ്റ് വീസയിലുള്ള പ്രവാസി കുടുംബങ്ങള്‍ക്ക് കുടുംബ വീസയിലേക്ക് മാറുന്നതിന് സൗകര്യമൊരുക്കി റോയല്‍ ഒമാന്‍ പൊലീസ്. കോവിഡ് 19ന്റെ പശ്ചാത്തലത്തിലാണിത്. പാസ്‌പോര്‍ട്ട് ആന്റ് റസിഡന്‍സ് ഡയറക്ടറേറ്റ് ജനറല്‍ വിഭാഗം വഴിയാണ് ഇത് സംബന്ധിച്ച നടപടികള്‍. ഒമാനില്‍ തൊഴില്‍ വീസയിലുള്ളവരുടെ ഭാര്യ/ഭര്‍ത്താവ്, നിശ്ചിത പ്രായ പരിധിയിലുള്ള കുട്ടികള്‍, ഒമാനി പൗരന്‍മാരുടെ വിദേശിയായ …
അറസ്റ്റു ചെയ്യാൻ വന്ന 8 പോലീസുകാരെ കൊന്ന് യുപിയെ വിറപ്പിച്ച് കൊടും കുറ്റവാളി വികാസ് ദുബെ
അറസ്റ്റു ചെയ്യാൻ വന്ന 8 പോലീസുകാരെ കൊന്ന്  യുപിയെ വിറപ്പിച്ച് കൊടും കുറ്റവാളി വികാസ് ദുബെ
സ്വന്തം ലേഖകൻ: അറസ്റ്റുചെയ്യാൻ വന്ന പൊലീസ് സംഘത്തിലെ ഡി.‌എസ്‌.പി അടക്കമുള്ള എട്ടുപേരെ വെടിവെച്ചു കൊന്ന ശേഷം ഒളിവിൽ പോയ കൊടുംകുറ്റവാളി വികാസ് ദുബെയുടെ ബംഗ്ലാവ് പൊളിച്ചുനീക്കി. ശനിയാഴ്ച രാവിലെയോടെയാണ് കാൺപുർ ജില്ല ഭരണകൂടം ജെ.സി.ബി ഉപയോഗിച്ച് കെട്ടിടം പൊളിച്ചത്. വ്യാഴാഴ്ച രാത്രിയാണ് വികാസ് ദുബെയെ പിടികൂടാനെത്തിയ പൊലീസ് സംഘത്തിലെ എട്ടു പേരെ ആക്രമിസംഘം വെടിവെച്ച് കൊന്നത്. …
യുഎഇയില്‍നിന്നുള്ള ചാര്‍ട്ടേര്‍ഡ് വിമാന സര്‍വീസുകൾക്ക് അനുമതി നൽകാതെ കേന്ദ്രം
യുഎഇയില്‍നിന്നുള്ള ചാര്‍ട്ടേര്‍ഡ് വിമാന സര്‍വീസുകൾക്ക് അനുമതി നൽകാതെ കേന്ദ്രം
സ്വന്തം ലേഖകൻ: ഇന്ത്യയിലേക്ക് ചാര്‍ട്ടേര്‍ഡ് വിമാന സര്‍വീസുകള്‍ നടത്തുന്നതിന് യു.എ.ഇയിലെ വിമാനക്കമ്പനികള്‍ക്കുള്ള അനുമതി റദ്ദാക്കുന്നു. ചാര്‍ട്ടേര്‍ഡ് വിമാന സര്‍വീസുകള്‍ക്കുള്ള അപേക്ഷ കേന്ദ്ര വ്യോമയാന മന്ത്രാലയം നിരസിക്കുകയാണ്. കഴിഞ്ഞ കുറെ ദിവസങ്ങളായി യുഎഇയുടെ വിമാനങ്ങള്‍ ഇന്ത്യയിലേക്ക് ചാര്‍ട്ടേര്‍ഡ് സര്‍വീസുകള്‍ നടത്തുന്നുണ്ട്. എന്നാല്‍ ഇനി അത് അനുവദിക്കേണ്ടതില്ല എന്നാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട്. എമിറേറ്റ്‌സ്, എയര്‍ അറേബ്യ, ഇത്തിഹാദ് …
പ്രവാസികൾക്കായുള്ള പുനരധിവാസ പദ്ധതിയിൽ കേരള ബാങ്കും; 769 ശാഖകൾ വഴി വായ്പ ലഭ്യമാക്കും
പ്രവാസികൾക്കായുള്ള പുനരധിവാസ പദ്ധതിയിൽ കേരള ബാങ്കും; 769 ശാഖകൾ വഴി വായ്പ ലഭ്യമാക്കും
സ്വന്തം ലേഖകൻ: പ്രവാസികൾക്കായുള്ള പുനരധിവാസ പദ്ധതിയിൽ കേരള ബാങ്കും പങ്കാളികളാകും. വായ്പ നൽകുന്നതിന് നോർക്ക റൂട്ട്‌സുമായി കേരള ബാങ്ക് ധാരണാ പത്രത്തിൽ ഒപ്പുവച്ചു. ഇതനുസരിച്ച് കേരള ബാങ്കിന്റെ 769 ശാഖകളിൽ കൂടി പ്രവാസികൾക്ക് വായ്പ ലഭ്യമാകും. നോർക്ക പുനരധിവാസ പദ്ധതിയിൽ ദേശീയ ബാങ്കുകളുൾപ്പെടെ പങ്കാളികളായിരുന്നു. പദ്ധതിയിൽ കേരള ബാങ്കിനെ ഉൾപ്പെടുത്തുന്നതിനുള്ള ആലോചനയും നടന്നിരുന്നു. ഇതിനു ശേഷമാണ് …
പാർക്കിലും ബീച്ചിലും പ്രവേശിക്കാൻ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി അബുദാബി
പാർക്കിലും ബീച്ചിലും പ്രവേശിക്കാൻ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി അബുദാബി
സ്വന്തം ലേഖകൻ: പാർക്കിലും ബീച്ചിലും പ്രവേശിക്കാൻ അബുദാബിയിൽ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി. 4 പാർക്കുകളും 3 ബീച്ചുകളുമാണ് തുറന്നത്. നഗരസഭയുടെ സ്മാർട് ഹബ്ബിലൂടെ ബുക്ക് ചെയ്യുന്നവർക്കാണ് പ്രവേശനം. ഉമ്മുൽ ഇമാറാത്ത് പാർക്ക്, ഖലീഫ പാർക്ക്, ഹുദയ്റത് ബീച്ച്, കോർണിഷ് ബീച്ച്, അൽ സുലൈമി പാർക്ക്, മദീനാ സായിദ് പാർക്ക്, അൽമിർഫ ബീച്ച് അൽദഫ്റ എന്നീ …
സംസ്ഥാനത്ത് ഇന്ന് 211 പേര്‍ക്ക് കൊവിഡ്; തലസ്ഥാനത്തും, കൊച്ചിയിലും പൊന്നാനിയിലും അതീവ ജാഗ്രത
സംസ്ഥാനത്ത് ഇന്ന് 211 പേര്‍ക്ക് കൊവിഡ്; തലസ്ഥാനത്തും, കൊച്ചിയിലും പൊന്നാനിയിലും അതീവ ജാഗ്രത
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 211 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. രോഗബാധിതരുടെ എണ്ണം ആദ്യമായാണ് 200 കടന്നത്. രോഗബാധിതരില്‍ 138 പേര്‍ വിദേശത്ത് നിന്നും 39 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്. 27 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ സെക്രട്ടേറിയറ്റിന് പുറത്തെ സുരക്ഷാ ഉദ്യോഗസ്ഥനുമുണ്ട്. ആറ് സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ക്കും രോഗം …