സ്വന്തം ലേഖകൻ: ബോളിവുഡ് ഇതിഹാസതാരം ദിലീപ് കുമാറിന് ആദരാഞ്ജലികള്‍ നേര്‍ന്ന് രാജ്യം. മുംബൈ ഹിന്ദുജ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേയാണ് ഇന്ത്യൻ സിനിമയുടെ വിഷാദ നായകൻ്റെ അന്ത്യം. 98 വയസായിരുന്നു. ശ്വാസതടസം അനുഭവപ്പെട്ടതിനേത്തുടര്‍ന്ന് കഴിഞ്ഞ ബുധനാഴ്ചയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചത്. അഞ്ച് ദശാബ്ദം നീണ്ട അഭിനയജീവിതത്തില്‍ എണ്ണം പറഞ്ഞ കഥാപാത്രങ്ങളാണ് അദ്ദേഹം അവിസ്മരണീയമാക്കിയത്. മുഗള്‍ ഇ കസം, …
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 14,373 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2110, കൊല്ലം 1508, എറണാകുളം 1468, കോഴിക്കോട് 1425, തൃശൂര്‍ 1363, പാലക്കാട് 1221, തിരുവനന്തപുരം 1115, കണ്ണൂര്‍ 947, ആലപ്പുഴ 793, കോട്ടയം 662, കാസര്‍ഗോഡ് 613, പത്തനംതിട്ട 511, വയനാട് 362, ഇടുക്കി 275 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ …
സ്വന്തം ലേഖകൻ: ഖത്തറിൽ ഇന്ത്യക്കാർക്ക് വീണ്ടും ഫാമിലി വിസ. കോവിഡ് വ്യാപനത്തിെൻറ തുടക്കത്തിൽ നിർത്തിവെച്ച ഫാമിലി വിസക്കുള്ള അപേക്ഷ തിങ്കളാഴ്ച മുതൽ മെട്രാഷ് 2 ആപ്പിൽ ലഭ്യമായിത്തുടങ്ങി. ഇന്ത്യ, പാകിസ്താൻ സ്വദേശികൾക്കാണ് ഈ ഘട്ടത്തിൽ ഫാമിലി വിസ ഇഷ്യൂ ചെയ്യാൻ അനുമതി നൽകിയത്. 2020 മാർച്ചിൽ എല്ലാ വിസ നടപടികളും നിർത്തിവെച്ച ഖത്തർ, പിന്നീട് ഓരോ …
സ്വന്തം ലേഖകൻ: ഒമാനിൽ കുട്ടികളിലെ കോവിഡ് ബാധ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ മാർഗ നിർദേശങ്ങളുമായി ആരോഗ്യ വകുപ്പ്. ലക്ഷണങ്ങൾ സൂക്ഷ്മമായി ശ്രദ്ധിക്കണം. ബഹുഭൂരിപക്ഷം കുട്ടികൾക്കും ലഘുവായ ലക്ഷണങ്ങൾ മാത്രമാണ് ഉണ്ടാവുക. വീടുകളിലെ പരിചരണത്തിൽത്തന്നെ ഭേദമാകുന്നതാണ് ഇതെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. പനിയുണ്ടെങ്കിൽ പാരാസെറ്റമോൾ നൽകണം. ഒരു കിലോക്ക് പത്തുമുതൽ 15 മില്ലിഗ്രാം വരെ എന്ന …
സ്വന്തം ലേഖകൻ: കുവൈത്തിൽ കോവിഡ് വ്യാപനം കൂടുതല്‍ ശക്തമാകുന്നതായും ഡെല്‍റ്റ വകഭേദം വ്യാപിക്കുന്നതായി സംശയിക്കുന്നതായും കൊറോണ സുപ്രീം കമ്മിറ്റിയുടെ മുന്നറിയിപ്പ്. പൊതുജനങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നും കാലാവസ്ഥയില്‍ ഉണ്ടാകുന്ന മാറ്റങ്ങളും കോവിഡ് വ്യാപനം വര്‍ധിക്കുന്നതിന് കാരണമായി കൊറോണ സുപ്രീം കമ്മിറ്റി മേധാവി ഡോ.ഖാലീദ് അല്‍ ജാറള്ള വ്യക്തമാക്കി. വളരെ വേഗത്തിലാണ് കൊറോണ വൈറസിന് ജനിതക മാറ്റം …
സ്വന്തം ലേഖകൻ: ബഹ്റൈനിൽ കോവിഡ് വാക്സിൻ രണ്ട് ഡോസ് സ്വീകരിച്ചവരുടെ എണ്ണം ഒരു മില്യൺ കവിഞ്ഞു. കോവിഡ് വ്യാപനം ചെറുക്കാനുള്ള മുൻകരുതൽ നിർദേശങ്ങൾ പാലിക്കുന്ന കാര്യത്തിൽ രാജ്യ നിവാസികൾ ജാഗ്രത കൈവിടരുതെന്ന് അധിക്യതർ മുന്നറിയിപ്പ് നൽകി. 140 പേർക്ക് കൂടിയാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. ഏഴ് മാസമായി തുടരുന്ന വാക്സിനേഷൻ കാമ്പയിനിലൂടെ രാജ്യത്തെ ജനസംഖ്യയിൽ വാക്സിനേഷന് …
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 8037 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 922, പാലക്കാട് 902, മലപ്പുറം 894, കോഴിക്കോട് 758, തിരുവനന്തപുരം 744, കൊല്ലം 741, എറണാകുളം 713, കണ്ണൂര്‍ 560, ആലപ്പുഴ 545, കാസര്‍ഗോഡ് 360, കോട്ടയം 355, പത്തനംതിട്ട 237, ഇടുക്കി 168, വയനാട് 138 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ …
സ്വന്തം ലേഖകൻ: സ്പൈനല്‍ മസ്കുലര്‍ അട്രോഫി എന്‍ അപൂര്‍വ രോഗം ബാധിച്ച കണ്ണൂര്‍ മാട്ടൂലിലെ ഒന്നര വയസ്സുകാരന് മുഹമ്മദ് ലോകത്തിലെ ഏറ്റവും വിലകൂടിയ മരുന്നിനായി കാത്തിരിക്കുകയാണ്. രണ്ടു വയസ്സിനുള്ളില്‍ ഈ മരുന്ന് നല്‍കണം. നവംബറിലാണ് മുഹമ്മദിന് രണ്ട് വയസ്സ് പൂര്‍ത്തിയാകുന്നത്. സോള്‍ജെന്‍സ്മ എന്ന മരുന്ന് ഉടന്‍ നല്‍കിയില്ലെങ്കില്‍ ഞരമ്പുകളെയും പേശികളെയും തുടര്‍ന്ന് അസ്ഥികളെയും ബാധിക്കും. പതിനെട്ട് …
സ്വന്തം ലേഖകൻ: ബ്ലാക്ക് ഫംഗസ് ഉള്‍പ്പെടെയുള്ള കോവിഡാനന്തര രോഗങ്ങള്‍ക്ക് പിന്നാലെ അസ്ഥികോശങ്ങള്‍ നശിക്കുന്ന ഗുരുതര രോഗം ആശങ്കയാകുന്നു. അവാസ്കുലര്‍ നെക്രോസിസ് (എ.വി.എന്‍) അല്ലെങ്കില്‍ അസ്ഥികോശ മരണം മുംബൈയില്‍ മൂന്നുപേരില്‍ കണ്ടെത്തിയതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. 40 വയസില്‍ താഴെയുള്ള മൂന്ന് പേരാണ് മഹിമിലെ ഹിന്ദുജ ആശുപത്രിയില്‍ എ.വി.എന്‍ ബാധിച്ച് ചികിത്സ തേടിയത്. കാല്‍തുടയുടെ …
സ്വന്തം ലേഖകൻ: അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ 40 കോടിയിലേറെ രൂപ സ്വന്തമാക്കി പ്രവാസി മലയാളിയും ഒമ്പത് സുഹൃത്തുക്കളും. ദുബായില്‍ ഡ്രൈവറായ കൊല്ലം സ്വദേശി രഞ്ജിത് സോമരാജന്റെ (37) പേരിലെടുത്ത ടിക്കറ്റിനാണ് സമ്മാനം. മൂന്നുവര്‍ഷമായി രഞ്ജിത് ടിക്കറ്റെടുക്കുന്നുണ്ട്. ഹത്തയില്‍ പോയി മടങ്ങുന്ന വഴിയിലാണ് ഭാഗ്യം തേടിയെത്തിയ വിവരം അറിയുന്നതെന്നും ഇനി സ്വന്തമായി ഒരു ബിസിനസ് തുടങ്ങാനാണ് …