1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
യു.എ.ഇ. ദിര്‍ഹവുമായുള്ള വിനിമയ നിരക്കില്‍ ചരിത്രത്തിലാദ്യമായി 20 കടന്ന് ഇന്ത്യന്‍ രൂപ
യു.എ.ഇ. ദിര്‍ഹവുമായുള്ള വിനിമയ നിരക്കില്‍ ചരിത്രത്തിലാദ്യമായി 20 കടന്ന് ഇന്ത്യന്‍ രൂപ
സ്വന്തം ലേഖകന്‍: യു.എ.ഇ. ദിര്‍ഹവുമായുള്ള വിനിമയ നിരക്കില്‍ ചരിത്രത്തിലാദ്യമായി 20 കടന്ന് ഇന്ത്യന്‍ രൂപ. ഒരു ദിര്‍ഹത്തിന് 20.05 രൂപയാണ് ചൊവ്വാഴ്ചത്തെ വിനിമയ നിരക്ക്. കഴിഞ്ഞ ഏതാനും ആഴ്ചകളായി നിരക്ക് കൂടിക്കൊണ്ടിരിക്കയായിരുന്നു. ജൂലായില്‍ ഒരു ദിര്‍ഹത്തിന് 18.60 രൂപ ആയിരുന്നു. ഓഗസ്റ്റ് പകുതിയോടെയാണ് 19 രൂപ കടന്നത്. പിന്നീട് നിരക്ക് താഴ്ന്നിട്ടില്ല. സെപ്റ്റംബര്‍ പകുതിയോടെ 19.75 …
പ്രളയക്കെടുതിയില്‍ നിന്ന് കരകയറാനുള്ള ധനസമാഹരണ ത്തിനായി മുഖ്യമന്ത്രി പിണറായിയും 17 മന്ത്രിമാരും വിദേശ പര്യടനത്തിന്
പ്രളയക്കെടുതിയില്‍ നിന്ന് കരകയറാനുള്ള ധനസമാഹരണ ത്തിനായി മുഖ്യമന്ത്രി പിണറായിയും 17 മന്ത്രിമാരും വിദേശ പര്യടനത്തിന്
സ്വന്തം ലേഖകന്‍: പ്രളയക്കെടുതിയില്‍ നിന്ന് കരകയറാനുള്ള ധനസമാഹരണത്തിനായി മുഖ്യമന്ത്രി പിണറായിയും 17 മന്ത്രിമാരും വിദേശ പര്യടനത്തിന്. മലയാളികള്‍ കൂടുതലായുള്ള രാജ്യങ്ങളാണ് ഓരോ മന്ത്രിയും സന്ദര്‍ശിക്കുന്നത്. ഈ മാസം 18 മുതല്‍ 21 വരെയാണ് പ്രവാസി മലയാളികളുടെ സഹായം തേടിയുള്ള യാത്ര. ബന്ധപ്പെട്ട വകുപ്പ് സെക്രട്ടറിമാരോ വകുപ്പുമായി ബന്ധപ്പെട്ട ഉന്നതോദ്യോഗസ്ഥരോ മന്ത്രിമാരെ അനുഗമിക്കുന്നുണ്ട്. വിവിധ രാജ്യങ്ങളിലുള്ള നോര്‍ക്ക …
നാല്‍പ്പത് ചാക്ക് സിമന്റും മൂന്നു മണിക്കൂറും; സമൂഹ മാധ്യമങ്ങളില്‍ വൈറലായി ചൈനീസ് മണവാട്ടിയുടെ വിവാഹ വസ്ത്രം, വീഡിയോ കാണാം
നാല്‍പ്പത് ചാക്ക് സിമന്റും മൂന്നു മണിക്കൂറും; സമൂഹ മാധ്യമങ്ങളില്‍ വൈറലായി ചൈനീസ് മണവാട്ടിയുടെ വിവാഹ വസ്ത്രം, വീഡിയോ കാണാം
സ്വന്തം ലേഖകന്‍: നാല്‍പ്പത് ചാക്ക് സിമന്റും മൂന്നു മണിക്കൂറും; സമൂഹ മാധ്യമങ്ങളില്‍ വൈറലായി ചൈനീസ് മണവാട്ടിയുടെ വിവാഹ വസ്ത്രം, വീഡിയോ കാണാം. വിവാഹ വസ്ത്രങ്ങള്‍ കഴിയാവുന്നത്ര വ്യത്യസ്തവും ആകര്‍ഷകവുമാക്കാന്‍ ആളുകള്‍ ഓടിനടക്കുന്ന ഇന്നത്തെ കാലത്ത് അധികം പണം മുടക്കാതെ കിടിലന്‍ വിവാഹ വസ്ത്രം സ്വന്തമാക്കിയിരിക്കുകയാണ് ഈ ചൈനക്കാരി. തന്റെ വിവാഹ വസ്ത്രം കൊണ്ട് മറ്റുള്ളവരുടെ ശ്രദ്ധയാകര്‍ഷിച്ച …
വയലിനിസ്റ്റും സംഗീത സംവിധായകനുമായ ബാലഭാസ്‌കര്‍ അന്തരിച്ചു
വയലിനിസ്റ്റും സംഗീത സംവിധായകനുമായ ബാലഭാസ്‌കര്‍ അന്തരിച്ചു
സ്വന്തം ലേഖകന്‍: വയലിനിസ്റ്റും സംഗീത സംവിധായകനുമായ ബാലഭാസ്‌കര്‍ അന്തരിച്ചു. 40 വയസായിരുന്നു. വാഹനാപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്നു ബാലഭാസ്‌കര്‍. ചൊവ്വാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ തിരുവനന്തപുരം അനന്തപുരി ആശുപത്രിയിലാണ് അന്ത്യം. 12.57നുണ്ടായ ഹൃദയാഘാതമാണ് മരണത്തിന് ഇടയാക്കിയതെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. വെന്റിലേറ്ററില്‍ ചികിത്സയിലായിരുന്ന ബാലഭാസ്‌കറിന്റെ നില മെച്ചപ്പെട്ടുവരുന്നതിനിടെയാണ് ഹൃദയാഘാതം ഉണ്ടായത്. കഴിഞ്ഞ ചൊവ്വാഴ്ച പുലര്‍ച്ചെയായിരുന്നു ബാലഭാസ്‌കറും …
ശബരിമലയില്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ സൗകര്യം ഏര്‍പ്പെടുത്തും; ദര്‍ശനത്തിന് പ്രത്യേക ക്യൂ ഉണ്ടാകില്ല; തിരുപ്പതി മാതൃകയില്‍ ഡിജിറ്റല്‍ ബുക്കിങ് സംവിധാനം
ശബരിമലയില്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ സൗകര്യം ഏര്‍പ്പെടുത്തും; ദര്‍ശനത്തിന് പ്രത്യേക ക്യൂ ഉണ്ടാകില്ല; തിരുപ്പതി മാതൃകയില്‍ ഡിജിറ്റല്‍ ബുക്കിങ് സംവിധാനം
സ്വന്തം ലേഖകന്‍: ശബരിമലയില്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ സൗകര്യം ഏര്‍പ്പെടുത്തും; ദര്‍ശനത്തിന് പ്രത്യേക ക്യൂ ഉണ്ടാകില്ല; തിരുപ്പതി മാതൃകയില്‍ ഡിജിറ്റല്‍ ബുക്കിങ് സംവിധാനം. സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ശബരിമലയില്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ സൗകര്യം ഏര്‍പ്പെടുത്താന്‍ ഉന്നതതലയോഗം തീരുമാനിച്ചു. ശബരിമലയില്‍ സ്ത്രീകള്‍ക്ക് ക്രമീകരണം ഏര്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് ദേവസ്വം ബോര്‍ഡിന്റെയും വിവിധ വകുപ്പ് ഉദ്യോഗസ്ഥന്മാരുടെയും യോഗം തിരുവനന്തപുരത്ത് മുഖ്യമന്ത്രി …
പ്രളയമൊഴിഞ്ഞ പമ്പാ നദീ തീരത്ത് നൂറ്റാണ്ടുകള്‍ പഴക്കമുള്ള അപൂര്‍വ കളിമണ്‍ ശില്‍പങ്ങള്‍ കണ്ടെത്തി
പ്രളയമൊഴിഞ്ഞ പമ്പാ നദീ തീരത്ത് നൂറ്റാണ്ടുകള്‍ പഴക്കമുള്ള അപൂര്‍വ കളിമണ്‍ ശില്‍പങ്ങള്‍ കണ്ടെത്തി
സ്വന്തം ലേഖകന്‍: പ്രളയമൊഴിഞ്ഞ പമ്പാ നദീ തീരത്ത് നൂറ്റാണ്ടുകള്‍ പഴക്കമുള്ള അപൂര്‍വ കളിമണ്‍ ശില്‍പങ്ങള്‍ കണ്ടെത്തി. കളിമണ്ണില്‍ തീര്‍ത്ത ശില്‍പങ്ങളാണ് കണ്ടെത്തിയത്. ആഞ്ഞിലിമൂട്ടില്‍കടവ് പാലത്തിനു സമീപം പനവേലില്‍ പുരയിടത്തില്‍ നദിയോടു ചേര്‍ന്ന ഭാഗത്ത് നിന്നാണ് ശില്‍പങ്ങള്‍ ലഭിച്ചത്. ആണ്‍പെണ്‍ രൂപങ്ങളുടെയും നാഗങ്ങളുടെയും മാതൃകകളിലുള്ള ശില്‍പങ്ങള്‍ ഇതില്‍പ്പെടുന്നു. പ്രളയജലത്തിന്റെ കുത്തൊഴുക്കില്‍ നദീതീരം ഇടിഞ്ഞു വീണപ്പോള്‍ പുരയിടത്തോടു ചേര്‍ന്ന് …
കാന്‍സര്‍ ചികിത്സാ രംഗത്തെ നിര്‍ണായക മുന്നേറ്റത്തിന് ജെയിംസ് പി അലിസണ്‍, ടസുകു ഹോഞ്ചോ എന്നിവര്‍ക്ക് വൈദ്യശാസ്ത്ര നോബേല്‍
കാന്‍സര്‍ ചികിത്സാ രംഗത്തെ നിര്‍ണായക മുന്നേറ്റത്തിന് ജെയിംസ് പി അലിസണ്‍, ടസുകു ഹോഞ്ചോ എന്നിവര്‍ക്ക് വൈദ്യശാസ്ത്ര നോബേല്‍
സ്വന്തം ലേഖകന്‍: കാന്‍സര്‍ ചികിത്സാ രംഗത്തെ നിര്‍ണായക മുന്നേറ്റത്തിന് ജെയിംസ് പി അലിസണ്‍, ടസുകു ഹോഞ്ചോ എന്നിവര്‍ക്ക് വൈദ്യശാസ്ത്ര നോബേല്‍. ജെയിംസ് പി അലിസണ്‍, ടസുകു ഹോഞ്ചോ എന്നിവരാണ് നൊബേല്‍ പുരസ്‌കാരത്തിന് അര്‍ഹരായത്. കാന്‍സര്‍ ചികിത്സയുമായി ബന്ധപ്പെട്ട പഠനത്തിനാണ് പുരസ്‌കാരം. കാന്‍സറിനെതിരെയുള്ള പോരാട്ടത്തില്‍ രോഗപ്രതിരോധ കോശങ്ങളിലെ നിര്‍ണായക പ്രോട്ടീനിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞതിനാണ് ടസുകുവിന് പുരസ്‌കാരം. കാന്‍സര്‍ …
‘മോദിയുടെ സഹോദരന്‍മാരില്‍ ഒരാള്‍ പലചരക്ക് വ്യാപാരി; മറ്റൊരാള്‍ ഓട്ടോ ഡ്രൈവര്‍; ലോകത്ത് ഇങ്ങനൊരു പ്രധാനമന്ത്രിയുണ്ടാകില്ല,’ ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബിന്റെ നാവിന്റെ വിളയാട്ടം വീണ്ടും
‘മോദിയുടെ സഹോദരന്‍മാരില്‍ ഒരാള്‍ പലചരക്ക് വ്യാപാരി; മറ്റൊരാള്‍ ഓട്ടോ ഡ്രൈവര്‍; ലോകത്ത് ഇങ്ങനൊരു പ്രധാനമന്ത്രിയുണ്ടാകില്ല,’ ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബിന്റെ നാവിന്റെ വിളയാട്ടം വീണ്ടും
സ്വന്തം ലേഖകന്‍: ‘മോദിയുടെ സഹോദരന്‍മാരില്‍ ഒരാള്‍ പല ചരക്ക് വ്യാപാരി; മറ്റൊരാള്‍ ഓട്ടോ ഡ്രൈവര്‍; ലോകത്ത് ഇങ്ങനൊരു പ്രധാനമന്ത്രിയുണ്ടാകില്ല,’ ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബിന്റെ നാവിന്റെ വിളയാട്ടം വീണ്ടും. പ്രധാനമന്ത്രിയുമായി ബന്ധപ്പെട്ടാണ് ഇത്തവണ പ്രസ്താവന നടത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സഹോദരന്‍മാരില്‍ ഒരാള്‍ പല ചരക്ക് വ്യാപാരിയും മറ്റൊരാള്‍ ഓട്ടോ ഡ്രൈവറുമാണെന്ന് ബിപ്ലബ് കുമാര്‍ …
വെല്ലിവിളികള്‍ മറികടന്ന് സാബുമോന്‍ ബിഗ് ബോസ് വിജയി; സമ്മാനം ഒരു കോടി രൂപ; പേളി മാണി രണ്ടാമത്
വെല്ലിവിളികള്‍ മറികടന്ന് സാബുമോന്‍ ബിഗ് ബോസ് വിജയി; സമ്മാനം ഒരു കോടി രൂപ; പേളി മാണി രണ്ടാമത്
സ്വന്തം ലേഖകന്‍: വെല്ലിവിളികള്‍ മറികടന്ന് സാബുമോന്‍ ബിഗ് ബോസ് വിജയി; സമ്മാനം ഒരു കോടി രൂപ. നൂറ് ദിവസങ്ങള്‍ വാശിയേറിയ പോരാട്ടം കാഴ്ചവച്ച 16 എതിരാളികളെ പിന്തള്ളിയാണ് സാബുമോന്‍ അബ്ദുസമദ് ബിഗ് ബോസ് സീസണ്‍ 1ന്റെ കിരീടമണിഞ്ഞത്. അവതാരകനായ മോഹന്‍ലാലാണ് വിജയിയെ പ്രഖ്യാപിച്ചത്. നടിയും അവതാരകയുമായ പേളി മാണിയാണ് ഫസ്റ്റ് റണ്ണര്‍ അപ്. ഒട്ടേറെ നാടകീയ …
ഈജിപ്തില്‍ പീഡനക്കേസില്‍ വാദി പ്രതിയായി; പീഡന വിവരങ്ങള്‍ വീഡിയോയിലൂടെ പുറത്തുവിട്ട മനുഷ്യാവകാശ പ്രവര്‍ത്തകയ്ക്ക് രണ്ടു വര്‍ഷം തടവ്
ഈജിപ്തില്‍ പീഡനക്കേസില്‍ വാദി പ്രതിയായി; പീഡന വിവരങ്ങള്‍ വീഡിയോയിലൂടെ പുറത്തുവിട്ട മനുഷ്യാവകാശ പ്രവര്‍ത്തകയ്ക്ക് രണ്ടു വര്‍ഷം തടവ്
സ്വന്തം ലേഖകന്‍: ഈജിപ്തില്‍ പീഡനക്കേസില്‍ വാദി പ്രതിയായി; പീഡന വിവരങ്ങള്‍ വീഡിയോയിലൂടെ പുറത്തുവിട്ട മനുഷ്യാവകാശ പ്രവര്‍ത്തകയ്ക്ക് രണ്ടു വര്‍ഷം തടവ്. വ്യാജപ്രചാരണം നടത്തി എന്നാരോപിച്ചാണ് അമല്‍ ഫാത്തിയെന്ന യുവതിയ്ക്ക് ഈജിപ്ഷ്യന്‍ കോടതി രണ്ടു വര്‍ഷത്തെ തടവുശിക്ഷ വിധിച്ചത്. സംഭവത്തില്‍ യുഎന്നും ആംനസ്റ്റി ഇന്റര്‍നാഷണലും ഉള്‍പ്പെടെയുള്ള രാജ്യാന്തര സംഘടനകളുടെ പ്രതിനിധികള്‍ പ്രതിഷേധമറിയിച്ചു. ഇക്കഴിഞ്ഞ മേയിലാണു ഫാത്തി സമൂഹമാധ്യമത്തില്‍ …