1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ചു; പ്രധാനമന്ത്രിക്ക് 1.76 ലക്ഷം രൂപ പിഴ ചുമത്തി നോർവീജിയന്‍ പോലീസ്
കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ചു; പ്രധാനമന്ത്രിക്ക് 1.76 ലക്ഷം രൂപ പിഴ ചുമത്തി നോർവീജിയന്‍ പോലീസ്
സ്വന്തം ലേഖകൻ: കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചതിന് പ്രധാനമന്ത്രിക്ക് പിഴയിട്ട് നോര്‍വീജിയന്‍ പോലീസ്. നോര്‍വീജിയ പ്രധാനമന്ത്രി ഏണ സോള്‍ബെഗിനാണ് സാമൂഹ്യ അകലം പാലിക്കുന്നത് അടക്കമുള്ള കോവിഡ് പ്രതിരോധ നടപടികളില്‍ വീഴ്ചവരുത്തിയതിന് പിഴചുമത്തിയത്. ചട്ടം ലംഘിച്ച് പ്രധാനമന്ത്രിയുടെ പിറന്നാള്‍ ആഘോഷ പരിപാടി സംഘടിപ്പിച്ചതുമായി ബന്ധപ്പെട്ടാണ് നടപടി. പ്രധാനമന്ത്രിയുടെ അറുപതാം പിറന്നാള്‍ ആഘോഷത്തിന് കുടുംബാംഗങ്ങളായ 13 പേരെ ക്ഷണിക്കുകയും ഒരു …
യുഎഇയിൽ റിയൽ എസ്റ്റേറ്റ് മേഖല വീണ്ടും സജീവമാകുന്നു; പുനർവിൽപനയിൽ 70% വർധന
യുഎഇയിൽ റിയൽ എസ്റ്റേറ്റ് മേഖല വീണ്ടും സജീവമാകുന്നു; പുനർവിൽപനയിൽ 70% വർധന
സ്വന്തം ലേഖകൻ: റിയൽ എസ്റ്റേറ്റ് മേഖല വീണ്ടും സജീവമാകുന്നതായി കണക്കുകൾ. ഉപയോഗയോഗ്യമായ വില്ലകൾക്കും പുനർവിൽപ്പന നടത്തുന്നവയ്ക്കും ആവശ്യക്കാരേറിയെന്ന് മേഖലയുമായി ബന്ധപ്പെട്ട രേഖകളും വ്യക്തമാക്കുന്നു. പുനർവിൽപനയിൽ 70% വർധനയാണുള്ളത്. പദ്ധതി പ്രഖ്യാപിച്ചുള്ള (ഓഫ് പ്ലാൻ) സ്ഥല വിൽപനയിൽ 29% ഇടിവുണ്ടായി. 2015 ജൂണിന് ശേഷം ഒരു മാസത്തിനുള്ളിൽ ഇത്രയും വിൽപന നടന്നത് മാർച്ചിലാണ്. ഫെബ്രുവരിയെ അപേക്ഷിച്ച് വിൽപനയിൽ …
നിർബന്ധിത മതപരിവർത്തനം: ഹർജി സുപ്രീം കോടതി തള്ളി; 18 കഴിഞ്ഞവർ ക്ക് ഇഷ്ടമുള്ള മതം സ്വീകരിക്കാം
നിർബന്ധിത മതപരിവർത്തനം: ഹർജി സുപ്രീം കോടതി തള്ളി; 18 കഴിഞ്ഞവർ ക്ക് ഇഷ്ടമുള്ള മതം സ്വീകരിക്കാം
സ്വന്തം ലേഖകൻ: രാജ്യത്ത് 18 വയസ് കഴിഞ്ഞ ആർക്കും ഇഷ്ടമുള്ള മതം സ്വീകരിക്കാൻ അവകാശമുണ്ടെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഭീഷണി, പ്രലോഭനം, സമ്മാനങ്ങൾ നൽകൽ തുടങ്ങിയവയിലൂടെ നടത്തുന്ന നിർബ്ബന്ധിത മത പരിവർത്തനങ്ങൾ തടയാൻ നിർദേശിക്കണം എന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി തള്ളി കൊണ്ടാണ് സുപ്രീം കോടതിയുടെ നിരീക്ഷണം. ഭരണഘടനയുടെ 25-ാം അനുച്ഛേദ പ്രകാരം മതം പ്രചരിപ്പിക്കാൻ …
അപായമണി: കരിപ്പൂരില്‍ കുവൈത്തിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി തിരിച്ചിറക്കി
അപായമണി: കരിപ്പൂരില്‍ കുവൈത്തിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി തിരിച്ചിറക്കി
സ്വന്തം ലേഖകൻ: കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പുറപ്പെട്ട എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം അടിയന്തരമായി തിരിച്ചിറക്കി. കുവൈത്തിലേക്ക് പുറപ്പെട്ട വിമാനമാണ് അടിയന്തരമായി തിരിച്ചിറക്കിയത്. രാവിലെ 10 മണിയോടെയായിരുന്നു സംഭവം. വിമാനം റണ്‍വെയില്‍ നിന്ന് ടേക്ക് ഓഫ് ചെയ്തതിന് പിന്നാലെ അടിയന്തരമായി തിരിച്ചിറക്കുകയായിരുന്നു. 17യാത്രക്കാരും ആറ് ജീവനക്കാരുമായിരുന്നു വിമാനത്തില്‍ ഉണ്ടായിരുന്നത്. വിമാനം പറന്ന് ഉയര്‍ന്നതിന് പിന്നാലെ …
സംസ്ഥാനത്ത് ഇന്ന് 4353 പേര്‍ക്ക് കോവിഡ്; അടുത്ത മൂന്നാഴ്ച നിര്‍ണായകമെന്ന് ആരോഗ്യ വകുപ്പ്
സംസ്ഥാനത്ത് ഇന്ന് 4353 പേര്‍ക്ക് കോവിഡ്; അടുത്ത മൂന്നാഴ്ച നിര്‍ണായകമെന്ന് ആരോഗ്യ വകുപ്പ്
സ്വന്തം ലേഖകൻ: കേരളത്തില്‍ ഇന്ന് 4353 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 654, കോഴിക്കോട് 453, തിരുവനന്തപുരം 444, തൃശൂര്‍ 393, മലപ്പുറം 359, കണ്ണൂര്‍ 334, കോട്ടയം 324, കൊല്ലം 279, ആലപ്പുഴ 241, കാസര്‍ഗോഡ് 234, പാലക്കാട് 190, വയനാട് 176, പത്തനംതിട്ട 147, ഇടുക്കി 125 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ …
ഖത്തറിൽ പുറത്തു നിന്ന് വാക് സിനെടുത്തവർക്ക് ക്വാറൻ്റീൻ ഇളവ്; സ്വകാര്യ ആശുപത്രി കളില്‍ ടെസ്​റ്റിന്​ 300 റിയാൽ
ഖത്തറിൽ പുറത്തു നിന്ന് വാക് സിനെടുത്തവർക്ക് ക്വാറൻ്റീൻ ഇളവ്; സ്വകാര്യ ആശുപത്രി കളില്‍ ടെസ്​റ്റിന്​ 300 റിയാൽ
സ്വന്തം ലേഖകൻ: മ​റ്റ് ​​രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന്​ കോ​വി​ഡ് വാക്സിനെടുത്തവർക്കും ഖ​ത്ത​റി​ൽ ഇ​നി ക്വാ​റ​ൻ​റീ​ൻ വേ​ണ്ട. ഖ​ത്ത​ർ ആ​രോ​ഗ്യ മ​​​ന്ത്രാ​ല​യ​ത്തി​െൻറ അം​ഗീ​കാ​ര​മു​ള്ള വാ​ക്​​സി​ൻ സ്വീ​ക​രി​ച്ച​വ​ർ​ക്കും നി​ശ്ചി​ത​രേ​ഖ​ക​ൾ കൈ​വ​ശ​മു​ള്ള​വ​ർ​ക്കു​മാ​ണ്​ ക്വാ​റ​ൻ​റീ​ൻ ഒ​ഴി​വാ​ക്കി​യ​ത്. ഖ​ത്ത​റി​ൽ​നി​ന്ന്​ കു​ത്തി​വെ​പ്പെ​ടു​ത്ത​വ​ർ പു​റ​ത്തു​പോ​യി ആ​റു ​മാ​സ​ത്തി​നു​ള്ളി​ൽ തി​രി​ച്ചെ​ത്തി​യാ​ൽ അ​വ​ർ​ക്ക്​ ക്വാ​റ​ൻ​റീ​ൻ വേ​ണ്ടെ​ന്ന ഇ​ള​വ്​ നേ​ര​ത്തേ നി​ല​വിലുണ്ട്. ഫൈ​സ​ർ ബ​യോ​ൻ​ടെ​ക്, മൊ​ഡേ​ണ, ആ​സ്​​റ്റ​ർ സെ​ന​ക, ജോ​ൺ​സ​ൻ ആ​ൻ​ഡ്​​ ജോ​ൺ​സ​ൺ …
ഒമാനിലെ പ്ര​വേ​ശ​ന വി​ല​ക്ക്​: പു​തി​യ തൊ​ഴി​ൽ, ഫാ​മി​ലി ജോ​യി​നി​ങ്​ വീ​സ​യുള്ള​വ​ർ​ക്ക് ​ഇളവ്​
ഒമാനിലെ പ്ര​വേ​ശ​ന വി​ല​ക്ക്​: പു​തി​യ തൊ​ഴി​ൽ, ഫാ​മി​ലി ജോ​യി​നി​ങ്​ വീ​സ​യുള്ള​വ​ർ​ക്ക് ​ഇളവ്​
സ്വന്തം ലേഖകൻ: സ​ന്ദ​ർ​ശ​ന വീസ​ക്കാ​ർ​ക്ക് ഒ​മാ​നി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന വി​ല​ക്ക് ഇ​ന്ന് മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ വ​രും. ഇ​ന്ന് ഉ​ച്ച​ക്ക് 12 മു​ത​ൽ വി​ല​ക്ക് പ്രാ​ബ​ല്യ​ത്തി​ൽ വ​രും. തൊ​ഴി​ൽ, സ​ന്ദ​ർ​ശ​ന, എ​ക്സ്പ്ര​സ് വീസ​ക​ള​ട​ക്കം അ​നു​വ​ദി​ക്കു​ന്ന​ത് ത​ൽ​ക്കാ​ല​ത്തേ​ക്ക് നി​ർ​ത്തി​വെ​ച്ചി​ട്ടു​മു​ണ്ട്.ഇ​തി​ന​കം തൊ​ഴി​ൽ,ഫാ​മി​ലി ജോ​യി​നി​ങ്​ വീസ​ക​ൾ ല​ഭി​ച്ച​വ​ർ​ക്ക് പ്ര​വേ​ശ​ന വി​ല​ക്ക് ബാ​ധ​ക​മാ​യി​രി​ക്കി​ല്ലെ​ന്ന് റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ് അ​റി​യി​ച്ചു. വീസ സ്​​റ്റാ​മ്പ് ചെ​യ്യാ​ത്ത​വ​ർ​ക്കും ഒ​മാ​നി​ലേ​ക്ക് …
യുഎഇയിൽ നഴ്സിങ്-മിഡ് വൈഫറി രംഗത്തു വൻ അഴിച്ചുപണി; സ്വദേശികൾക്ക് കൂടുതൽ അവസരങ്ങൾ
യുഎഇയിൽ നഴ്സിങ്-മിഡ് വൈഫറി രംഗത്തു വൻ അഴിച്ചുപണി; സ്വദേശികൾക്ക് കൂടുതൽ അവസരങ്ങൾ
സ്വന്തം ലേഖകൻ: യുഎഇയിൽ സ്വദേശികൾക്കു കൂടുതൽ തൊഴിലവസരങ്ങളുമായി നഴ്സിങ്-മിഡ് വൈഫറി രംഗത്തു വൻമാറ്റത്തിനു പദ്ധതി. മികച്ച പഠനകേന്ദ്രങ്ങൾ സ്ഥാപിക്കുകയും രാജ്യാന്തര നിലവാരമുള്ള പരിശീലനം നൽകുകയും ചെയ്യുക, സ്പെഷലൈസേഷനും ഗവേഷണത്തിനും സൗകര്യമൊരുക്കുക എന്നിവ 2025 വരെ നീളുന്ന കർമപരിപാടികളിൽ ഉൾപ്പെടുന്നു. ശാസ്ത്രീയ ചട്ടക്കൂടിനുള്ളിൽ മികവുറ്റ പരിശീലനം, പാഠ്യപദ്ധതിയുടെ പരിഷ്കരണം എന്നിവയടക്കം 5 തലങ്ങളിലാണു പദ്ധതി നടപ്പാക്കുക. ലോകാരോഗ്യ …
ലോക്ക്ഡൗൺ കാലത്ത് ടിക്കറ്റ് റദ്ദാക്കിയ യാത്രക്കാര്‍ക്ക് മുഴുവന്‍ പണവും തിരിച്ചു നല്‍കണമെന്ന് കേന്ദ്രം
ലോക്ക്ഡൗൺ കാലത്ത് ടിക്കറ്റ് റദ്ദാക്കിയ യാത്രക്കാര്‍ക്ക് മുഴുവന്‍ പണവും തിരിച്ചു നല്‍കണമെന്ന് കേന്ദ്രം
സ്വന്തം ലേഖകൻ: കോവിഡ് മഹാമാരിയെ തുടര്‍ന്നുള്ള ലോക്ഡൗണ്‍ കാലത്ത് റദ്ദാക്കപ്പെട്ട വിമാന യാത്രകളുടെ മുഴുവന്‍ ടിക്കറ്റ് പണവും യാത്രക്കാര്‍ക്് തിരിച്ചുനല്‍കണമെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം. വിമാന കമ്പനി പ്രതിനിധികളുമായി മന്ത്രാലയം സെക്രട്ടറി നടത്തിയ കൂടിക്കാഴ്ചയിലാണ് ഈ നിര്‍ദേശം. വിമാന സര്‍വീസുകള്‍ റദ്ദാക്കിയതോടെ മുന്‍കൂട്ടി ടിക്കറ്റ് എടുത്തിരുന്ന യാത്രക്കാര്‍ക്ക് പണം മടക്കി നല്‍കുന്നതിനു പകരം ഭാവിയില്‍ ബുക്കിംഗിന് …
സംസ്ഥാനത്ത് ഇന്ന് 3502 പേര്‍ക്ക് കോവിഡ്; വാക്സിനേ ഷൻ നിരക്കിൽ യുഎസിനെ മറികടന്ന് ഇന്ത്യ ഒന്നാമത്
സംസ്ഥാനത്ത് ഇന്ന് 3502 പേര്‍ക്ക് കോവിഡ്; വാക്സിനേ ഷൻ നിരക്കിൽ യുഎസിനെ മറികടന്ന് ഇന്ത്യ ഒന്നാമത്
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 3502 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചില്ല. അടുത്തിടെ യുകെ (103), സൗത്ത് ആഫ്രിക്ക (7), ബ്രസീല്‍ (1) എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന 111 പേര്‍ക്കാണ് ഇതുവരെ കോവിഡ്19 സ്ഥിരീകരിച്ചത്. …