1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
സംസ്ഥാനത്ത് ഇന്ന് 5397 പേര്‍ക്ക് കൊവിഡ്; യുകെയില്‍ നിന്നെത്തിയ ഒരാൾക്ക് രോഗം
സംസ്ഥാനത്ത് ഇന്ന് 5397 പേര്‍ക്ക് കൊവിഡ്; യുകെയില്‍ നിന്നെത്തിയ  ഒരാൾക്ക് രോഗം
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് വെള്ളിയാഴ്ച 5397 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. യുകെയില്‍ നിന്നുവന്ന ഒരാള്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനകം കൊവിഡ് സ്ഥിരീകരിച്ചത്. അടുത്തിടെ യുകെയില്‍ നിന്നുവന്ന 82 പേര്‍ക്കാണ് ഇതുവരെ കൊവിഡ്-19 സ്ഥിരീകരിച്ചത്. ഇവരില്‍ 70 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 10 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ …
സ്​​കൂ​ളു​ക​ളി​ൽ ഇ-​ലേ​ണി​ങ്​ തു​ട​രാ​ൻ കു​വൈ​ത്ത്​; ഷാർജയിലും 100% ഓൺലൈൻ അധ്യയനം
സ്​​കൂ​ളു​ക​ളി​ൽ ഇ-​ലേ​ണി​ങ്​ തു​ട​രാ​ൻ കു​വൈ​ത്ത്​; ഷാർജയിലും 100% ഓൺലൈൻ അധ്യയനം
സ്വന്തം ലേഖകൻ: കുവൈത്തില്‍ 2020-2021 അധ്യായന വര്‍ഷം ഇ ലേണിംഗ് തുടരുമെന്ന് കുവൈത്ത് വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.അലി അല്‍ മുദാഫ് അറിയിച്ചു. രാജ്യത്ത് അടുത്ത കുറെ ദിവസങ്ങളായി പ്രതിദിന കൊവിഡ് രോഗികള്‍ ആയിരം എത്തിയ സാഹചര്യത്തിലാണ് കൊവിഡ് പ്രതിരോധ നടപടികള്‍ വീണ്ടും ശക്തമാക്കുന്നതിന് ആരോഗ്യ മന്ത്രാലയം നിര്‍ദേശിച്ചത്. എന്നാല്‍ സ്‌കൂള്‍ വിദ്യാഭ്യാസം ക്രമേണ …
ദുബായ് വഴി കുവൈത്തിലേക്കും സൗദിയിലേക്കും കടക്കാൻ ശ്രമിക്കരുതെന്ന് കോൺസുലേറ്റ്
ദുബായ് വഴി കുവൈത്തിലേക്കും സൗദിയിലേക്കും കടക്കാൻ ശ്രമിക്കരുതെന്ന് കോൺസുലേറ്റ്
സ്വന്തം ലേഖകൻ: കുവൈത്തിലേക്കും സൗദിയിലേക്കും പോകാൻ ദുബായിലെത്തി കുടുങ്ങുന്നവരുടെ വാർത്തകൾ പുറത്തുവന്നിട്ടും കൂടുതൽ പേർ വീണ്ടും എത്തുന്നെന്ന് കോൺസുലേറ്റ്. അതത് രാജ്യങ്ങൾ അതിർത്തികൾ തുറക്കാതെയും വിമാന സർവീസ് ആരംഭിക്കാതെയും ആരും അവിടങ്ങളിലേക്ക് പോകാൻ ശ്രമിക്കരുതെന്ന് ദുബായ് ഇന്ത്യൻ കോൺസൽ ജനറൽ ഡോ. അമൻപുരി അഭ്യർഥിച്ചു. ഇന്നലെയും 35 മലയാളികൾ ദുബായിൽ എത്തിയിരുന്നു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതു …
ഉത്തരാഖണ്ഡ് ദുരന്തം: ഗ്രാമത്തിന് മുകളില്‍ തടാകം രൂപപ്പെടുന്നു, ജാഗ്രതാ നിർദേശം
ഉത്തരാഖണ്ഡ് ദുരന്തം: ഗ്രാമത്തിന് മുകളില്‍ തടാകം രൂപപ്പെടുന്നു, ജാഗ്രതാ നിർദേശം
സ്വന്തം ലേഖകൻ: ഉത്തരാഖണ്ഡിലെ ചമോലിയില്‍ മഞ്ഞുമലയിടിഞ്ഞുണ്ടായ മിന്നല്‍ പ്രളയത്തെ തുടര്‍ന്ന് തപോവന്‍ മേഖലയിലെ റെയ്‌നി ഗ്രാമത്തിന് മുകളിലായി തടാകം രൂപപ്പെടുന്നതായി റിപ്പോര്‍ട്ട്. അവശിഷ്ടങ്ങള്‍ അടിഞ്ഞുകൂടിയാണ് തടാകം രൂപപ്പെട്ടിരിക്കുന്നത്. പ്രദേശത്ത് നടക്കുന്ന രക്ഷാപ്രവര്‍ത്തനങ്ങളെ ഇത് ബാധിക്കുന്നതിനാല്‍ സാഹചര്യം വിലയിരുത്താന്‍ സംസ്ഥാന ദുരന്ത നിവാരണ സേന സംഭവസ്ഥലത്തെത്തിയിട്ടുണ്ട്. തടാകം രൂപപ്പെടുന്നതായി ഉത്തരാഖണ്ഡ് ഡി.ജി.പി. അശോക് കുമാറും സ്ഥിരീകരിച്ചു. സംസ്ഥാന …
ലോകത്തെ ഏ​റ്റവും മനോഹര ദ്വീപാകാൻ കോറൽ ബ്ലും; രൂപരേഖ പുറത്തുവിട്ട് സൗദി കിരീടാവകാശി
ലോകത്തെ ഏ​റ്റവും മനോഹര ദ്വീപാകാൻ കോറൽ ബ്ലും; രൂപരേഖ പുറത്തുവിട്ട് സൗദി കിരീടാവകാശി
സ്വന്തം ലേഖകൻ: റെഡ്​സീ പദ്ധതിയിൻ കീഴിൽ ചെങ്കടലിൽ ഒരുങ്ങുന്ന ലോകത്തിലെ ഏറ്റവും മനോഹര ദ്വീപി​െൻറ ഡിസൈൻ പുറത്തുവിട്ടു. ‘കോറൽ ബ്ലും’ (Corel Bloom) എന്ന പേരുള്ള ദ്വീപി​െൻറ നിർമാണത്തിനായുള്ള രൂപരേഖ സൗദി കിരീടാവകാശിയും റെഡ്​സീ വികസന കമ്പനി ഡയറക്​ടർ ബോർഡ്​ ചെയർമാനുമായ അമീർ മുഹമ്മദ്​ ബിൻ സൽമാനാണ്​ പുറത്തിറക്കിയത്​. പ്രധാന ദ്വീപി​െൻറ പ്രകൃതിദത്ത പരിസ്ഥിതിക്ക്​ അനുയോജ്യമായ …
സംസ്ഥാനത്ത് ഇന്ന് 5281 പേർ ക്ക് കൊവിഡ്; കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് നിയന്ത്രണവുമായി മഹാരാഷ്ട്ര
സംസ്ഥാനത്ത് ഇന്ന് 5281 പേർ ക്ക് കൊവിഡ്; കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് നിയന്ത്രണവുമായി മഹാരാഷ്ട്ര
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 5281 പേര്‍ക്കാണ് കൊവിഡ്-19 സ്ഥിരീകരിച്ചത്. അതേസമയം ചികിത്സയിലായിരുന്ന 5692 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 63,915 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 9,20,539 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ 71,656 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 7.37 ആണ്. …
ഒമാനിൽ ഡ്രൈവർ വീസ പുതു ക്കാൻ ​സാധുവായ ലൈസൻസ് വേണം; സ്വ​ദേ​ശി​വ​ത്​​ക​രി​ച്ച വി​ഭാ​ഗ​ങ്ങ​ളി​ൽ പു​തു​ക്കി​ല്ല
ഒമാനിൽ ഡ്രൈവർ വീസ പുതു ക്കാൻ ​സാധുവായ ലൈസൻസ് വേണം; സ്വ​ദേ​ശി​വ​ത്​​ക​രി​ച്ച വി​ഭാ​ഗ​ങ്ങ​ളി​ൽ പു​തു​ക്കി​ല്ല
സ്വന്തം ലേഖകൻ: ഒ​മാ​നി​ൽ ഡ്രൈ​വ​ർ ത​സ്​​തി​ക​യി​ലെ വീസ പു​തു​ക്കി ല​ഭി​ക്കു​ന്ന​തി​ന്​ പു​തി​യ നി​ബ​ന്ധ​ന ഏ​ർ​പ്പെ​ടു​ത്തി​യ​താ​യി റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ അ​റി​യി​ച്ചു. ഡ്രൈ​വ​ർ വീസ പു​തു​ക്കു​ന്ന​തി​ന്​ കാ​ലാ​വ​ധി​യു​ള്ള ലൈ​സ​ൻ​സ്​ നി​ർ​ബ​ന്ധ​മാ​ക്കു​ക​യാ​ണ്​ ചെ​യ്​​ത​ത്. ജൂ​ൺ ഒ​ന്നു മു​ത​ൽ പു​തി​യ നി​ബ​ന്ധ​ന പ്രാ​ബ​ല്യ​ത്തി​ൽ വ​രും. തൊ​ഴി​ൽ മ​ന്ത്രാ​ല​യ​വു​മാ​യി ചേ​ർ​ന്നാ​ണ്​ ഇ​തി​നാ​യു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ൾ പൂ​ർ​ത്തീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ലൈ​റ്റ്, ഹെ​വി തു​ട​ങ്ങി വീസ​യി​ലു​ള്ള പ്ര​ഫ​ഷ​ന്​ …
വ്യാജ ജോലി വാഗ്ദാനത്തിൽ വീഴരുതെന്ന മുന്നറിയിപ്പുമായി അബുദാബി ആരോഗ്യ സേവന വിഭാഗം
വ്യാജ ജോലി വാഗ്ദാനത്തിൽ വീഴരുതെന്ന മുന്നറിയിപ്പുമായി അബുദാബി ആരോഗ്യ സേവന വിഭാഗം
സ്വന്തം ലേഖകൻ: വ്യാജ ജോലി വാഗ്ദാനത്തിൽ വഞ്ചിതരാകരുതെന്ന് അബുദാബി ആരോഗ്യ സേവന വിഭാഗമായ സേഹയുടെ മുന്നറിയിപ്പ്. ഇതുസംബന്ധിച്ച് സമൂഹമാധ്യമങ്ങളിൽ അറബിക്, ഇംഗ്ലിഷ് ഭാഷകളിൽ കുറിപ്പിട്ടാണ് ജനങ്ങളെ ബോധവൽക്കരിക്കുന്നത്. വ്യാജ റിക്രൂട്ട്മെന്റിനും ഇടപാടുകൾക്കുമായി സേഹയുടെയും ഇതര ആരോഗ്യ കേന്ദ്രങ്ങളുടെയും പേര് ദുരുപയോഗം ചെയ്യുന്നത് ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് വിശദീകരണം. സേഹയുടെ കീഴിലുള്ള ആരോഗ്യകേന്ദ്രങ്ങളിലെ ജോലിക്കായി ഔദ്യോഗിക വെബ്സൈറ്റിൽ (www.seha.ae/careers) …
അബുദാബിയിൽ 45 മലയാളികൾ ഉൾപ്പെടെ മാസങ്ങളായി ദുരിതത്തിൽ; ഭക്ഷണമെത്തിച്ച് എംബസി
അബുദാബിയിൽ 45 മലയാളികൾ ഉൾപ്പെടെ മാസങ്ങളായി ദുരിതത്തിൽ; ഭക്ഷണമെത്തിച്ച് എംബസി
സ്വന്തം ലേഖകൻ: മാസങ്ങളായി ജോലിയും ശമ്പളവുമില്ലാതെ സ്കൂൾ ബസ് ട്രാൻസ്പോർട്ട് കമ്പനിയിലെ 45 മലയാളികളടക്കമുള്ള തൊഴിലാളികൾ ദുരിതത്തിൽ. കൊവിഡ് മൂലം 2020 മാർച്ചിൽ സ്കൂൾ അടച്ചതോടെ തുടങ്ങിയ ദുരിതം ഒരു വർഷമായിട്ടും തുടരുകയാണ്. പ്രയാസത്തിലായ ഇവർക്കു ഇന്ത്യൻ എംബസി ഭക്ഷ്യോൽപന്നങ്ങൾ എത്തിച്ചു. കൊവിഡ് മൂലം 2020 മാർച്ചിൽ സ്കൂൾ അടച്ചതോടെ തുടങ്ങിയ ഇവരുടെ ദുരിതം ഒരു …
ഉത്തരാഖണ്ഡിൽ വീണ്ടും മലയിടിച്ചിൽ; രക്ഷാപ്രവർത്തനം നിർത്തി; തുരങ്കത്തിൽ ഇപ്പോഴും 35 ഓളം പേർ
ഉത്തരാഖണ്ഡിൽ വീണ്ടും മലയിടിച്ചിൽ; രക്ഷാപ്രവർത്തനം നിർത്തി; തുരങ്കത്തിൽ ഇപ്പോഴും 35 ഓളം പേർ
സ്വന്തം ലേഖകൻ: ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിൽ വീണ്ടും പ്രളയഭീതി. മലമുകളിൽ ഉരുൾപൊട്ടിയതായി സൂചനകൾ പുറത്തുവന്നതോടെ തപോവൻ തുരങ്കം, റേനി ഗ്രാമം എന്നിവിടങ്ങളിലെ രക്ഷാപ്രവർത്തനം പ്രതിരോധ സേനകൾ നിർത്തിവച്ചു. ഋഷി ഗംഗയുടെ തീരങ്ങളിൽ താമസിക്കുന്നവരെ ഉയർന്ന പ്രദേശങ്ങളിലേക്കു മാറ്റി. സൈറൺ മുഴക്കിയാണ് ഋഷിഗംഗയ്ക്കു തീരത്തുള്ള ഗ്രാമങ്ങളിലെ ആളുകളെ സൈന്യം മാറ്റുന്നത്. ഉച്ചയ്ക്ക് രണ്ടരയ്ക്കാണ് രക്ഷാപ്രവർത്തനം നിർത്തിയത്. ചമോലിയില്‍ …