സ്വന്തം ലേഖകൻ: ഫൈസർ വാക്സീന്റെ ആദ്യ ഡോസ് എടുക്കുന്നവർക്ക് അനുവദിച്ച സമയത്തിൽ മാറ്റം. പുതിയ സമയക്രമം ഇവരെ എസ്എംഎസ് വഴി അറിയിക്കും. രാജ്യാന്തര വിതരണ ശൃംഖലയിൽ വന്ന കാലതാമസം മൂലമാണിതെന്ന് ദുബായ് ഹെൽത്ത് അതോറിറ്റി അറിയിച്ചു. ആദ്യ ഡോസ് എടുത്തവർക്ക് അടുത്ത ഡോസ് നൽകുന്നതിൽ മാറ്റമില്ല. ദുബായ് ദുരന്ത നിവാരണ സുപ്രിം കമ്മിറ്റിയുമായി സഹകരിച്ച് ആരോഗ്യ …
സ്വന്തം ലേഖകൻ: കുവൈത്തില്‍ സ്വദേശിവത്ക്കരണം ശക്തമായ സാഹചര്യത്തില്‍ പൊതുമേഖലയില്‍ പ്രവാസികളുടെ എണ്ണം ഗണ്യമായി കുറയ്ക്കാന്‍ നീക്കം. ഇതുവഴി പൊതുമേഖലാ ജോലികളില്‍ 100 ശതമാനം സ്വദേശിവത്ക്കരണം നടത്തുകയാണ് ലക്ഷ്യം. ഇതിനായി സിവില്‍ സര്‍വീസ് ബ്യൂറോ പദ്ധതി തയ്യാറാക്കിയതായി വാണിജ്യ വ്യാപാര മന്ത്രി ഫൈസല്‍ അല്‍ മെദ്‌ലിജ് അറിയിച്ചു. രണ്ട് വര്‍ഷത്തിനകം അഞ്ച് മേഖലകളില്‍ സ്വദേശിവത്ക്കരണം പൂര്‍ണമാക്കും. വിദ്യാഭ്യാസം, …
സ്വന്തം ലേഖകൻ: അതിര്‍ത്തിയില്‍ ഇന്ത്യ-ചൈന സൈനികര്‍ തമ്മില്‍ ഏറ്റുമുട്ടല്‍. സിക്കിമിലെ നാകുലയിലാണ് മൂന്നു ദിവസം മുന്‍പ് പട്ടാളക്കാര്‍ തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നത്. സംഭവത്തില്‍ 20 ചൈനീസ് സൈനികര്‍ക്ക് പരിക്കേറ്റു. നാല് ഇന്ത്യന്‍ സൈനികര്‍ക്കും പരിക്കേറ്റതായി കരസേനാ വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. ചൈനയുടെ ഒരു പട്രോള്‍ സംഘം നിയന്ത്രണ രേഖ മുറിച്ചുകടന്ന് ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് കടന്നുകയറാന്‍ ശ്രമിച്ചത് ഇന്ത്യന്‍ …
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 6036 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5173 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 72,891 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 8,13,550 പേര്‍ ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 74 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5451 …
സ്വന്തം ലേഖകൻ: ഈ വർഷം അവസാനത്തോടെ ഖത്തറിലും വാറ്റ് (മൂല്യവർധിത നികുതി) നടപ്പാക്കാൻ സാധ്യത. ജി.സി.സി രാജ്യങ്ങൾക്കിടയിൽ ഈയിടെ ഒപ്പുവെച്ച കരാർ പ്രകാരമാണിത്. ജി.സി.സി മുന്നോട്ടുവെച്ച വാറ്റ് ചട്ടങ്ങൾക്ക് ഖത്തർ നേരത്തേ തന്നെ അംഗീകാരം നൽകിയിരുന്നു. വാറ്റ് നടപ്പിൽ വരുത്തുന്നതിനാവശ്യമായ അടിയന്തര സംവിധാനങ്ങളും നടപടികളും ഖത്തർ ജനറൽ ടാക്സ് അതോറിറ്റി പൂർത്തിയാക്കിയിട്ടുണ്ട്. ഈ വർഷം തന്നെ …
സ്വന്തം ലേഖകൻ: സൗദി അറേബ്യയിലെ സ്വകാര്യ മേഖലയിൽ കഴിഞ്ഞ വർഷം കോവിഡ് പ്രതിസന്ധിയിൽ ജോലി നഷ്ടപ്പെട്ടത് 1,60,000 വിദേശികൾക്ക്. രാജ്യത്തെ ശമ്പളം പറ്റുന്ന മുഴുവൻ ജീവനക്കാരുടെയും രേഖകൾ സൂക്ഷിക്കുന്ന ജനറല്‍ ഓര്ഗനൈസേഷന് ഫോര്‍ സോഷ്യല്‍ ഇന്‍ഷുറൻസാണ് (ഗോസി) ഇക്കാര്യം പുറത്തുവിട്ടത്. നഷ്ടപ്പെട്ട ജോലികളിൽ പകരമായി 50,000ത്തിലേറെ സൗദി പൗരന്മാരെ നിയമിച്ചു. കോവിഡ് പൊട്ടിപ്പുറപ്പെട്ടതിനെ തുടർന്ന് 2020ൽ …
സ്വന്തം ലേഖകൻ: ഖത്തർ എയർവേയ്‌സിന്റെ പേരിൽ ജോലി വാഗ്ദാനം ചെയ്തുകൊണ്ടുള്ള വ്യാജ ഇ–മെയിലുകളിലും പരസ്യങ്ങളിലും ജാഗ്രത പുലർത്തണമെന്ന് ഖത്തർ എയർവേയ്‌സ് അധികൃതർ. അംഗീകാരമില്ലാതെ പ്രവർത്തിക്കുന്ന തൊഴിൽ ഏജൻസികളും വ്യാജ ഡൊമെയ്‌നുകളിൽ നിന്നുള്ള ഇ–മെയിലുകൾ വഴിയും ഉദ്യോഗാർഥികളുടെ വ്യക്തിഗത വിവരങ്ങൾ തേടുകയും ജോലി വാഗ്ദാനം ചെയ്ത് പണം തട്ടുന്നതായും ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് മുന്നറിയിപ്പ്. ഖത്തർ എയർവേയ്‌സിന്റെ തൊഴിൽ …
സ്വന്തം ലേഖകൻ: കേരളത്തിൽ ഇന്ന് 6960 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5283 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 72,048 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 8,08,377 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 23 മരണങ്ങളാണ് കൊവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം …
സ്വന്തം ലേഖകൻ: കൊവിഡ് വാക്‌സിനുവേണ്ടി ഇതുവരെ ഇന്ത്യയെ സമീപിച്ചിട്ടുള്ളത് 92 രാജ്യങ്ങൾ. ഇന്ത്യയില്‍ നിര്‍മിച്ച വാക്‌സിനുകള്‍ക്ക് പാര്‍ശ്വഫലങ്ങള്‍ കുറവാണെന്ന വിലയിരുത്തലാണ് അവ ഉപയോഗിക്കാന്‍ നിരവധി രാജ്യങ്ങളെ പ്രേരിപ്പിക്കുന്നതെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു. ലോകത്തിന്റെ വാക്‌സിന്‍ ഹബ്ബെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇന്ത്യ ഭൂട്ടാൻ, മാലെദ്വീപ്, നേപ്പാള്‍, ബംഗ്ലാദേശ് എന്നീ അയല്‍രാജ്യങ്ങള്‍ക്ക് വാക്‌സിന്‍ നല്‍കിക്കഴിഞ്ഞു. മ്യാന്‍മര്‍, സീഷെല്‍സ് എന്നീ …
സ്വന്തം ലേഖകൻ: കൊവിഡ് രോഗവ്യാപന സമയത്ത് മാതൃകാപരമായ പ്രവർത്തനം കാഴ്ചവച്ച മുൻനിര ആരോഗ്യ പ്രവർത്തകരോടുള്ള ബഹുമാന സൂചകമായി ഇറ്റലി പ്രത്യേക നാണയം പുറത്തിറക്കുന്നു. കൊവിഡ് അടിയന്തിരാവസ്ഥയിലുടനീളം വിശ്രമമില്ലാതെ സേവനമനുഷ്ഠിക്കുന്ന, രാജ്യത്തെ ഡോക്ടർമാർ, നഴ്സുമാർ, ആരോഗ്യ പ്രവർത്തകർ എന്നിവരോടുള്ള ആദരവ് പ്രകടമാക്കി രണ്ടു യൂറോയുടെ പരിമിത എണ്ണം നാണയങ്ങളാണ് പുറത്തിറക്കുന്നത്. മാസ്കും ഗൗണും ധരിച്ചു നിൽക്കുന്ന ആരോഗ്യ …