1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
80 കാരനായ മകനെ നോക്കാൻ 98 കാരിയായ അമ്മ; കൊറോണക്കാലത്തെ അപൂർവ കാഴ്ചകൾ
80 കാരനായ മകനെ നോക്കാൻ 98 കാരിയായ അമ്മ; കൊറോണക്കാലത്തെ അപൂർവ കാഴ്ചകൾ
സ്വന്തം ലേഖകൻ: യുകെയിലെ ലിവർപൂൾ സ്വദേശിയായ ആദാ കീറ്റിങ് എന്ന മുത്തശ്ശിയാണ് 98 ആം വയസ്സിൽ 80 കാരനായ മകനെ പരിപാലിക്കാൻ വൃദ്ധസദനത്തിലെത്തിയിരിക്കുന്നത്. ആദാ കീറ്റിങ്ങിന്റെ മകൻ ടോം അവിവാഹിതനാണ്. അതിനാൽ ഈ അമ്മയും മകനും എന്നും ഒരുമിച്ചാണ് ജീവിച്ചത്. പ്രായാധിക്യം മൂലമുള്ള ബുദ്ധിമുട്ടുകൾ വലച്ചപ്പോൾ 2016 ൽ മോസ് വ്യൂ എന്ന വൃദ്ധ പരിപാലന …
സംസ്ഥാനത്ത് 9 പേർക്കുകൂടി കോവിഡ്; 3 ഘട്ടമായി ലോക്ക്ഡൌൺ പിൻ‌വലിക്കാമെന്ന് കർമസമിതി
സംസ്ഥാനത്ത് 9 പേർക്കുകൂടി കോവിഡ്; 3 ഘട്ടമായി   ലോക്ക്ഡൌൺ പിൻ‌വലിക്കാമെന്ന് കർമസമിതി
സ്വന്തം ലേഖകൻ: കേരളത്തിൽ ഇന്ന് 9 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് സ്ഥിരീകരിച്ചത്: കാസർകോട് 4, കണ്ണൂർ 3, കൊല്ലം 1, മലപ്പുറം 1. ഇവരിൽ വിദേശത്തു നിന്നു വന്ന 4 പേരും നിസാമുദ്ദീൻ സമ്മേളനത്തിൽ പങ്കെടുത്ത 2 പേരും ഉൾപ്പെടുന്നു. സമ്പർക്കം മൂലം രോഗം ബാധിച്ചവർ 3 ആണ്. 12 പേരുടെ പരിശോധനാ ഫലം …
നടൻ കലിംഗ ശശി അന്തരിച്ചു; അന്ത്യം കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ
നടൻ കലിംഗ ശശി അന്തരിച്ചു; അന്ത്യം കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ
സ്വന്തം ലേഖകൻ: സിനിമ താരം കലിംഗ ശശി അന്തരിച്ചു. 59 വയസ്സായിരുന്നു. കോഴിക്കോട്‌ സ്വകാര്യ ആശുപത്രിയില്‍ വച്ച്‌ ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. കരള്‍ രോഗബാധിതനായി ചികിത്സയിലായിരുന്നു. വി. ചന്ദ്രകുമാര്‍ എന്നാണ് അദ്ദേഹത്തിന്റെ യഥാര്‍ത്ഥ പേര്. വീട്ടിലെ വിളിപ്പേരായിരുന്നു ശശി. സംവിധായകൻ രഞ്ജിത്താണ് നാടകട്രൂപ്പിന്റെ പേരായ കലിംഗ ഒപ്പം ചേർത്തത്. മലയാള നാടകവേദിയില്‍ നിന്നാണ് കലിംഗ ശശി …
കൊവിഡ് കാലത്ത് വ്യാജ വാർത്തകൾ വേണ്ട; ഫോർവേഡ് മെസേജുകൾക്ക് പൂട്ടിട്ട് വാട്‌സ്ആപ്പ്
കൊവിഡ് കാലത്ത് വ്യാജ വാർത്തകൾ വേണ്ട; ഫോർവേഡ് മെസേജുകൾക്ക് പൂട്ടിട്ട് വാട്‌സ്ആപ്പ്
സ്വന്തം ലേഖകൻ: ഫോര്‍വേഡ് സന്ദേശങ്ങള്‍ക്കു പരിധി ഏര്‍പ്പെടുത്തിയതായി വാട്സ്ആപ്പ്. ഇന്ന് മുതല്‍, അഞ്ച് തവണ അയച്ച സന്ദേശങ്ങള്‍ ഫോര്‍വേഡ് ചെയ്യുന്നത് വാട്സ് ആപ്പ് വിലക്കുന്നു. കോവിഡ് 19 പടരുന്ന സാഹചര്യത്തിലാണ് വ്യാജ വിവരങ്ങളുടെ വ്യാപനം കുറയ്ക്കാന്‍ വാട്സ് ആപ്പ് ഈ നീക്കം നടത്തിയത്. “നിരവധി ഉപയോക്താക്കള്‍ സഹായകരമായ വിവരങ്ങളും രസകരമായ വീഡിയോകള്‍, ഓഡിയോകള്‍, ട്രോളുകള്‍ മറ്റു …
വീട്ടിലിരുന്ന് എങ്ങനെ മാസ്‍ക് നിര്‍മ്മിക്കാം? പറഞ്ഞുതരാൻ ഇന്ദ്രന്‍സ് തയ്യാർ!
വീട്ടിലിരുന്ന് എങ്ങനെ മാസ്‍ക് നിര്‍മ്മിക്കാം? പറഞ്ഞുതരാൻ ഇന്ദ്രന്‍സ് തയ്യാർ!
സ്വന്തം ലേഖകൻ: കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ആദ്യദിനങ്ങളില്‍ ദൌര്‍ലഭ്യം നേരിട്ട ഒരു വസ്‍തുവായിരുന്നു ഫേസ് മാസ്‍കുകള്‍. തുടക്കത്തില്‍ വില്‍പനയ്ക്കെത്തിയ മാസ്‍കുകള്‍ ചൂടപ്പം പോലെ വിറ്റുതീര്‍ന്നപ്പോള്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ആവശ്യമായ മാസ്‍ക് ലഭ്യമാക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ബുദ്ധിമുട്ട് നേരിട്ടിരുന്നു. എന്നാല്‍ ഉത്‍പാദനം കൂട്ടി ഈ പ്രതിസന്ധിയെ പിന്നീട് മറികടക്കാനായി. സാധാരണ ഉപയോഗത്തിനുള്ള തുണി കൊണ്ടുള്ള ഫേസ് മാസ്‍കുകള്‍ …
ലോക്ക്ഡൗണ്‍ നീട്ടുന്നത്‌ തീരുമാനമായിട്ടില്ല; ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് കേന്ദ്രം
ലോക്ക്ഡൗണ്‍ നീട്ടുന്നത്‌ തീരുമാനമായിട്ടില്ല; ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് കേന്ദ്രം
സ്വന്തം ലേഖകൻ: ലോക്ക്ഡൗണ്‍ നീട്ടുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ ഇതുവരെ തീരുമാനങ്ങളൊന്നും കൈക്കൊണ്ടിട്ടില്ലെന്നും ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കരുതെന്നും കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം ജോയന്റ് സെക്രട്ടറി ലവ് അഗര്‍വാള്‍. വിവിധ സംസ്ഥാനങ്ങളുടെ അഭ്യര്‍ഥന പ്രകാരം ലോക്ക്ഡൗണ്‍ കാലയളവ് നീട്ടുന്നുവെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തെത്തുന്നതിനിടെയാണ് ലവ് അഗര്‍വാളിന്റെ പ്രതികരണം. ലോക്ക്ഡൗണ്‍ ഘട്ടംഘട്ടമായി തുടരുമെന്ന റിപ്പോര്‍ട്ടുകളും അദ്ദേഹം തള്ളി. രാജ്യത്ത് നിലവില്‍ …
സംസ്ഥാനത്ത് 13 പേര്‍ക്ക് കൂടി കോവിഡ് 19; വിവിധ രാജ്യങ്ങളിൽ മരിച്ചത് 18 മലയാളികൾ
സംസ്ഥാനത്ത് 13 പേര്‍ക്ക് കൂടി കോവിഡ് 19; വിവിധ രാജ്യങ്ങളിൽ മരിച്ചത് 18 മലയാളികൾ
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് കോവിഡ് വ്യാപനം ഒരുപരിധി വരെ തടയാൻ കഴിയുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്തെ നിയന്ത്രണങ്ങള്‍ ഫലപ്രദമാണ്. എന്നാല്‍ ലോകത്താകെയുള്ള അവസ്ഥ അസ്വസ്ഥപ്പെടുത്തുന്നു. 18 മലയാളികൾ വിവിധ രാജ്യങ്ങളിൽ മരിച്ചു. സംസ്ഥാനത്ത് ഇന്ന് 13 പേര്‍ക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. കാസര്‍കോട് 9, മലപ്പുറം 2, കൊല്ലം1, പത്തനംതിട്ട 1 …
ഇന്ത്യയിലാദ്യമായി വാക്ക് ഇൻ സാമ്പിൾ കിയോസ്‌ക്കുകൾ കേരളത്തിൽ എറണാകുളത്ത്
ഇന്ത്യയിലാദ്യമായി  വാക്ക് ഇൻ സാമ്പിൾ കിയോസ്‌ക്കുകൾ കേരളത്തിൽ എറണാകുളത്ത്
സ്വന്തം ലേഖകൻ: കോവിഡ് സ്ഥിരീകരിക്കുന്നതിനുള്ള സാമ്പിൾ ശേഖരണം ജില്ലയിൽ വിപുലമാക്കുന്നതിനുള്ള പ്രവർത്തനങ്ങളുടെ ഭാഗമായി വാക്ക് ഇൻ സാമ്പിൾ കിയോസ്‌ക്ക് പ്രവർത്തനം എറണാകുളത്തും ആരംഭിച്ചു. കൂടുതൽ പേരിൽ കൊറോണ റിപ്പോർട്ട് ചെയ്യപ്പെട്ടാലും, സാമൂഹ്യ വ്യാപനം ഉണ്ടായാലും സാമ്പിൾ ശേഖരണം വർദ്ധിച്ച തോതിൽ നടത്തേണ്ടത്തേണ്ട സാഹചര്യം മുന്‍കൂട്ടി കണ്ടാണ് കിയോസ്ക് പ്രവര്‍ത്തനം ആരംഭിച്ചത്. നിലവിൽ ഐസൊലേഷൻ വാർഡുകളുള്ള കളമശ്ശേരി …
ഒരു മുറിയില്‍ 12 പേര്‍; 85 പേർക്ക് ഒരു ശുചിമുറി; കൊവിഡ് പടരുന്ന ധാരാവി ഇന്ത്യയുടെ വുഹാനാകുമോ?
ഒരു മുറിയില്‍ 12 പേര്‍; 85 പേർക്ക് ഒരു ശുചിമുറി; കൊവിഡ് പടരുന്ന ധാരാവി ഇന്ത്യയുടെ വുഹാനാകുമോ?
സ്വന്തം ലേഖകൻ: ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമായ മുംബൈയോട് ഏറ്റവുമടുത്തുകിടക്കുന്ന ധാരാവി ഏഷ്യയിലെ ഏറ്റവും വലിയ ചേരി പ്രദേശമായാണ് അറിയപ്പെടുന്നത്. എന്നാൽ വെറും 2.1 ചതുരശ്ര കിലോമീറ്റർ സ്ഥലത്ത് 8 ലക്ഷത്തോളം പേർ തിങ്ങിപ്പാർക്കുന്ന ധാരാവി രാജ്യത്തിന്റെ ചങ്കിടിപ്പായി മാറുകയാണ്. ഇതുവരെ 5 കോവിഡ് രോഗികളാണ് ഇവിടെനിന്നു റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 10×10 അടി മുറികൾക്കുള്ളിൽ പരമാവധി 10–12 …
ലോക്ക്ഡൌണിൽ മനുഷ്യർ കളമൊഴിഞ്ഞപ്പോൾ പുതുജീവൻ നേടി പ്രകൃതിയും ഭൂമിയും
ലോക്ക്ഡൌണിൽ മനുഷ്യർ കളമൊഴിഞ്ഞപ്പോൾ പുതുജീവൻ നേടി പ്രകൃതിയും ഭൂമിയും
സ്വന്തം ലേഖകൻ: മനുഷ്യൻ പ്രകൃതിക്കും ഭൂമിക്കും എത്രത്തോളം ദോഷം ചെയ്യുന്നുവെന്ന് തിരിച്ചറിയാൻ കൊറോണ വൈറസ് വരേണ്ടി വന്നു. വൈറസ് വ്യാപനത്തേ തുടർന്ന് ലോകം മുഴുവൻ ലോക്ക് ഡൗണിൽ നിശ്ചലമായതിനെ തുടർന്ന് ലോകത്തിന് സംഭവിക്കുന്ന മാറ്റങ്ങൾ ശുഭോദർക്കമാണ്. ലോക്ക് ഡൗണിൽ മനുഷ്യർ പുറത്തിറങ്ങാതെ കഴിയുന്നതിനാൽ ഭൂമിയുടെ ഏറ്റവും പുറമെയുള്ള ഭാഗമായ ഭൂവൽക്കത്തിലെ ചലനങ്ങൾ വൻതോതിൽ കുറഞ്ഞുവെന്ന് പഠനങ്ങൾ. …