1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
2021ൽ മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ചുള്ള ഡിജിറ്റൽ സെൻസസ്; വിവിധ ആവശ്യങ്ങള്‍ക്ക് ഒറ്റ തിരിച്ചറിയല്‍ കാര്‍ഡ് – അമിത് ഷാ
2021ൽ മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ചുള്ള ഡിജിറ്റൽ സെൻസസ്; വിവിധ ആവശ്യങ്ങള്‍ക്ക് ഒറ്റ തിരിച്ചറിയല്‍ കാര്‍ഡ് – അമിത് ഷാ
സ്വന്തം ലേഖകൻ: 2021ല്‍ നടക്കുക ‘ഡിജിറ്റല്‍ സെന്‍സസ്’ ആയിരിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ചുള്ള വിവര ശേഖരണമായിരിക്കും നടക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി. കൂടാതെ വിവിധോദ്ദേശ്യ തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുന്നതിനെക്കുറിച്ച് ആലോചിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. 2021ല്‍ ആണ് ഇനി ജനസംഖ്യാ കണക്കെടുപ്പ് നടക്കാനിരിക്കുന്നത്. വരാനിരിക്കുന്ന സെന്‍സസ് ഡിജിറ്റല്‍ ആക്കുന്നതിലൂടെ കണക്കെടുപ്പ് പ്രക്രിയ …
ഫോര്‍ച്യൂണ്‍ മാസികയുടെ കരുത്തരായ 50 ഇന്ത്യന്‍ സ്ത്രീകളുടെ പട്ടികയിൽ ബോളിവുഡില്‍ നിന്ന് അനുഷ്‌ക്ക ശര്‍മ മാത്രം
ഫോര്‍ച്യൂണ്‍ മാസികയുടെ കരുത്തരായ 50 ഇന്ത്യന്‍ സ്ത്രീകളുടെ പട്ടികയിൽ ബോളിവുഡില്‍ നിന്ന് അനുഷ്‌ക്ക ശര്‍മ മാത്രം
സ്വന്തം ലേഖകൻ: ഫോര്‍ച്യൂണ്‍ ഇന്ത്യ തയ്യാറാക്കിയ, ബിസിനസ് രംഗത്തെ ഏറ്റവും ശക്തരായ 50 ഇന്ത്യന്‍ സ്ത്രീകളുടെ പട്ടികയില്‍ ബോളിവുഡിന്റെ സാന്നിധ്യം മുപ്പത്തിയൊന്‍പതാമതു മാത്രമാണ്. തങ്ങളുടെ ബിസിനസിലെ മികവ് കൊണ്ട് സാമൂഹികവും സാംസ്‌കാരികവുമായ രംഗങ്ങളില്‍ സ്വാധീനം ചെലുത്തുന്ന കരുത്തരായ സ്ത്രീകളെയാണ് പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. നടിയും നിര്‍മാതാവുമായ അനുഷ്‌ക്ക ശര്‍മയ്ക്ക് മാത്രമാണ് ബോളിവുഡില്‍ നിന്ന് പട്ടികയില്‍ ഇടം നേടായായത്. …
ഒരു ചെറിയ കാര്യം, ഒരു വലിയ സന്ദേശം; പ്രധാനമന്ത്രി മോദിയുടെ ലാളിത്യം ഏറ്റെടുത്ത് സമൂഹ മാധ്യമങ്ങൾ
ഒരു ചെറിയ കാര്യം, ഒരു വലിയ സന്ദേശം; പ്രധാനമന്ത്രി മോദിയുടെ ലാളിത്യം ഏറ്റെടുത്ത് സമൂഹ മാധ്യമങ്ങൾ
സ്വന്തം ലേഖകൻ: ഹൗഡി മോദി സംഗമത്തില്‍ പങ്കെടുക്കാന്‍ ഹൂസ്റ്റണിലെ വിമാനത്താവളത്തിലെത്തിയ നരേന്ദ്ര മോദിയുടെ പ്രവൃത്തിയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ഹൗഡി മോദി പരിപാടിയില്‍ പങ്കെടുക്കുന്നതിനായി അമേരിക്കയിലെത്തിയ മോദിയുടെ ചെറിയൊരു പ്രവൃത്തിയാണ് ലോകം ഏറ്റെടുത്തിരിക്കുന്നത്. ടെക്‌സാസിലെ ജോര്‍ജ് ബുഷ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സ്വാഗതമരുളാനായി നിരവധി ഉദ്യോഗസ്ഥരാണ് എത്തിയിരുന്നത്. പൂക്കള്‍ നല്‍കി മോദിയെ സ്വാഗതം ചെയ്യുന്നതിനിടെ അദ്ദേഹത്തിന് …
ആ വാർത്ത കേൾക്കാൻ ഇനിയും കാത്തിരിക്കേണ്ട; ചന്ദ്രയാൻ രണ്ട് വിക്രം ലാൻ‍ഡറിന്‍റെ പ്രവർത്തന കാലാവധി അവസാനിച്ചു.
ആ വാർത്ത കേൾക്കാൻ ഇനിയും കാത്തിരിക്കേണ്ട; ചന്ദ്രയാൻ രണ്ട് വിക്രം ലാൻ‍ഡറിന്‍റെ പ്രവർത്തന കാലാവധി അവസാനിച്ചു.
സ്വന്തം ലേഖകൻ: ചന്ദ്രയാൻ രണ്ട് വിക്രം ലാൻ‍ഡറിന്‍റെ പ്രവർത്തന കാലാവധി അവസാനിച്ചു. 14 ദിവസത്തെ ചാന്ദ്ര പകൽ അത്രയും നീണ്ട രാത്രിക്ക് വഴിമാറിയതോടെ വിക്രമുമായി ബന്ധം പുനസ്ഥാപിക്കാനുള്ള അവസാന സാധ്യതയും അവസാനിച്ചിരിക്കുകയാണ്. ലാൻ‍ഡറിന് എന്ത് പറ്റിയെന്നതിൽ വിദഗ്ധ സമിതി അന്വേഷണം നടത്തുകയാണ്. പഠനം പൂർത്തിയായ ശേഷം റിപ്പോർട്ട് പുറത്ത് വിടുമെന്ന് ഇസ്രൊ ചെയർമാൻ ഡോ കെ …
രാജ്യത്തെ മുഴുവന്‍ പൗരന്മാരേയും നിരീക്ഷിക്കാൻ കഴിയുന്ന ചൈനീസ് മാതൃകയിലുള്ള മുഖം തിരിച്ചറിയല്‍ സംവിധാനം നടപ്പാക്കാനൊരുങ്ങി ഇന്ത്യ
രാജ്യത്തെ മുഴുവന്‍ പൗരന്മാരേയും നിരീക്ഷിക്കാൻ കഴിയുന്ന ചൈനീസ് മാതൃകയിലുള്ള മുഖം തിരിച്ചറിയല്‍ സംവിധാനം നടപ്പാക്കാനൊരുങ്ങി ഇന്ത്യ
സ്വന്തം ലേഖകൻ: ചൈനീസ് മാതൃകയില്‍ മുഖം തിരിച്ചറിയാനുള്ള സാങ്കേതിക വിദ്യ പൊതുസ്ഥലങ്ങളില്‍ നടപ്പാക്കാനൊരുങ്ങി ഇന്ത്യ. കേന്ദ്രീകൃത മുഖം തിരിച്ചറിയല്‍ സംവിധാനം നടപ്പാക്കാനാവശ്യമായ നടപടികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ അടുത്തമാസം തുടക്കമിടുന്നതായി ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു. രാജ്യമെമ്പാടും സ്ഥാപിക്കുന്ന നിരീക്ഷണ ക്യാമറകളില്‍ ഈ സാങ്കേതിക വിദ്യയാകും ഉപയോഗിക്കുക. പാസ്‌പോര്‍ട്ട് വിവരങ്ങള്‍, കുറ്റവാളികള്‍, കാണാതായവര്‍, അജ്ഞാത മൃതദേഹങ്ങള്‍ തുടങ്ങിയവയുടെ ഡാറ്റാബാങ്കുമായി പുതിയ …
ബാലാകോട്ട് ആക്രമണത്തില്‍ ഇന്ത്യ ബോംബിട്ട് തകര്‍ത്ത ജെയ്‌ഷേ കേന്ദ്രം വീണ്ടും പ്രവര്‍ത്തനം തുടങ്ങിയതായി റിപ്പോർട്ട്
ബാലാകോട്ട് ആക്രമണത്തില്‍ ഇന്ത്യ ബോംബിട്ട് തകര്‍ത്ത ജെയ്‌ഷേ കേന്ദ്രം വീണ്ടും പ്രവര്‍ത്തനം തുടങ്ങിയതായി റിപ്പോർട്ട്
സ്വന്തം ലേഖകൻ: പാകിസ്താനിലെ ബാലാകോട്ടില്‍ ഇന്ത്യന്‍ വ്യോമസേന നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ ബോംബിട്ട് തകര്‍ത്ത ജെയ്‌ഷേ-ഇ-മുഹമ്മദ് പരിശീലന കേന്ദ്രം വീണ്ടും പ്രവര്‍ത്തനമാരംഭിച്ചതായി റിപ്പോര്‍ട്ട്. അന്താരാഷ്ട്ര ശ്രദ്ധ ഒഴിവാക്കാന്‍ പുതിയ പേരില്‍ ആരംഭിച്ച കേന്ദ്രത്തില്‍ കശ്മീരിലും ഇന്ത്യയിലെ മറ്റിടങ്ങളിലും സ്‌ഫോടനങ്ങള്‍ നടത്താന്‍ 40 തീവ്രവാദികള്‍ക്ക് പരിശീലനം നല്‍കാന്‍ ആരംഭിച്ചതായും ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. കേന്ദ്ര സര്‍ക്കാർ …
തമിഴ്‌നാട്ടില്‍ നിന്നു കണ്ടെത്തിയ ശേഷിപ്പുകള്‍ ഇന്ത്യയുടെ ചരിത്രത്തിൽ വഴിത്തിരിവായേക്കും; സിന്ധു നദീതട നാഗരികത ദ്രാവിഡ സംസ്‌കാരം ആയിരുന്നെന്ന് സൂചന
തമിഴ്‌നാട്ടില്‍ നിന്നു കണ്ടെത്തിയ ശേഷിപ്പുകള്‍ ഇന്ത്യയുടെ ചരിത്രത്തിൽ വഴിത്തിരിവായേക്കും; സിന്ധു നദീതട നാഗരികത ദ്രാവിഡ സംസ്‌കാരം ആയിരുന്നെന്ന് സൂചന
സ്വന്തം ലേഖകൻ: തമിഴ്‌നാട്ടിലെ ശിവഗംഗയില്‍ നടന്ന പര്യവേക്ഷണത്തില്‍ കണ്ടെത്തിയ വിവരങ്ങള്‍ ഇന്ത്യന്‍ ചരിത്രം തന്നെ മാറ്റിയെഴുതാന്‍ കാരണമായേക്കുമെന്ന് റിപ്പോര്‍ട്ട്. സിന്ധു നദീതട നാഗരികത ദ്രാവിഡ സംസ്‌കാരമായിരുന്നുവെന്നും ചില കാരണങ്ങളാല്‍ ഇവിടെ താമസിച്ചിരുന്നവര്‍ ദക്ഷിണേന്ത്യയിലേക്കു കുടിയേറുകയായിരുന്നുവെന്നുമുള്ള വാദങ്ങളെ സാധൂകരിക്കുന്ന തെളിവുകളാണ് ശിവഗംഗയിലെ കീഴടിയില്‍ നിന്ന് ഇപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്. സിന്ധു സംസ്‌കാരത്തില്‍ കണ്ടെത്തിയ ലിപികള്‍ ദ്രാവിഡ ലിപികള്‍ ആണെന്നുള്ള …
“ജോക്കര്‍’ തോക്ക് ഭീകരതയെ മഹത്വവത്കരി ക്കുന്നോ?” എന്ന് ചോദ്യം! വാക്വിന്‍ ഫിനിക്‌സ് അഭിമുഖത്തിനിടെ ഇറങ്ങിപ്പോയി
“ജോക്കര്‍’ തോക്ക് ഭീകരതയെ മഹത്വവത്കരി ക്കുന്നോ?” എന്ന് ചോദ്യം! വാക്വിന്‍ ഫിനിക്‌സ് അഭിമുഖത്തിനിടെ ഇറങ്ങിപ്പോയി
സ്വന്തം ലേഖകൻ: സിനിമാ പ്രേമികള്‍ സമീപകാലത്തൊന്നുമില്ലാത്ത അത്ര ആകാംക്ഷയോടെയാണ് ജോക്കറിനായി കാത്തിരിക്കുന്നത്. ചിത്രത്തെക്കുറിച്ച് പുറത്ത് വരുന്ന വാര്‍ത്തകളും റിപ്പോര്‍ട്ടുകളുമെല്ലാം കാത്തിരിപ്പിന് ആവേശം പകരുന്നു. പ്രതീക്ഷ ഉയര്‍ത്തുന്നതായിരുന്നു ചിത്രത്തിന്റെ ടീസറും ട്രെയിലറുമെല്ലാം. ഇതോടൊപ്പം ചിത്രം വിവാദത്തിനും തിരികൊളുത്തിയിട്ടുണ്ട്. അമേരിക്കയിലെന്നും ചര്‍ച്ചയാകുന്ന തോക്ക് ഭീകരതയുമായി ബന്ധപ്പെട്ടതാണ് സിനിമയെ ചൊല്ലിയുളള വിവാദം. സമൂഹം തങ്ങളോട് ചെയ്തതിനുള്ള പ്രതികാരമെന്ന നിലയില്‍ ആളുകളെ …
ഓസ്‌കറിൽ ഒരു കൈ നോക്കാൻ ‘ഗള്ളിബോയ്,’ രണ്‍വീര്‍-ആലിയ ചിത്രം ഇന്ത്യയെ പ്രതിനിധീകരിക്കും
ഓസ്‌കറിൽ ഒരു കൈ നോക്കാൻ ‘ഗള്ളിബോയ്,’ രണ്‍വീര്‍-ആലിയ ചിത്രം ഇന്ത്യയെ പ്രതിനിധീകരിക്കും
സ്വന്തം ലേഖകൻ: രണ്‍വീര്‍ സിങ്ങും ആലിയ ഭട്ടും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ബോളിവുഡ് ചിത്രം ‘ഗള്ളി ബോയ്’ ഓസ്‌കാറില്‍ ഇന്ത്യയെ പ്രതിനിധീകരിക്കും. സോയ അക്തര്‍ സംവിധാനം ചെയ്ത മ്യൂസിക്കല്‍-ഡ്രാമ ചിത്രം ഈവര്‍ഷം ഫെബ്രുവരി 14-നാണ് തിയേറ്ററുകളിലെത്തിയത്. ഗള്ളി ബോയിയുടെ ഓസ്‌കര്‍ പ്രവേശം സംബന്ധിച്ച വാര്‍ത്ത സോയയുടെ സഹോദരനും സംവിധായകനുമായ ഫര്‍ഹാന്‍ അക്തറാണ് ട്വീറ്റ് ചെയ്തത്. 92-ാമത് …
കേരളത്തിലെ അഞ്ച് നിയമസഭ മണ്ഡലങ്ങളിൽ ഒക്ടോബർ 21ന് ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു
കേരളത്തിലെ അഞ്ച് നിയമസഭ മണ്ഡലങ്ങളിൽ ഒക്ടോബർ 21ന് ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു
സ്വന്തം ലേഖകൻ: പാലാ ഉപതിരഞ്ഞെടുപ്പിന് രണ്ട് ദിവസം ബാക്കിനിൽക്കെയാണ് സംസ്ഥാനത്തെ അഞ്ച് മണ്ഡലങ്ങളിൽകൂടി തിരഞ്ഞെടുപ്പ് കമ്മിഷൻ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചു വിജയിച്ച് എംപിമാരായ നാല് നിയമസഭാ സാമാജികര്‍ ഒഴിഞ്ഞതും ഒരു സാമാജികൻ മരിച്ചതുമാണ് ഉപതിരഞ്ഞെടുപ്പിന് കളമൊരുക്കിയത്. വട്ടിയൂര്‍കാവ്, കോന്നി, അരൂര്‍, എറണാകുളം , മഞ്ചേശ്വരം മണ്ഡലങ്ങളിലേക്കാണ് സംസ്ഥാനത്ത് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. മഹാരാഷ്ട്ര, ഹരിയാന …