നഗ്നചിത്ര വിവാദത്തെ തുടര്‍ന്ന് പ്രതിച്ഛായ മങ്ങിനില്‍ക്കുന്ന ഹാരി രാജകുമാരന് പിന്തുണയുമായി വില്യം രാജകുമാരന്റെ ഭാര്യ കെയ്റ്റ് മിഡില്‍ടണ്‍ രംഗത്തെത്തി. ഹാരിയുടെ ചിത്രങ്ങള്‍ പുറത്തായത് രാജകുടുംബത്തിന് അപമാനമായെന്ന ആക്ഷേപം കുടുംബാംഗങ്ങളില്‍ നിന്ന് തന്നെ ഉയര്‍ന്ന സാഹചര്യത്തിലാണ് കെയ്റ്റ് ഹാരിക്ക് പിന്തുണയുമായി രംഗത്ത് എത്തിയിരിക്കുന്നത്. ഭര്‍ത്താവായ വില്യമിന്റെ പിന്തുണയും തനിക്കുണ്ടെന്ന് കെയ്റ്റ് വ്യക്തമാക്കി കഴിഞ്ഞു. ഹാരി സഹതാപം അര്‍ഹിക്കുന്നുണ്ടെന്നാണ് …
ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് ജോര്‍ജ്ജ് ഒസ്‌ബോണ്‍ പുറത്ത് പോകണമെന്ന് അഭിപ്രായ സര്‍വ്വേ. സണ്‍ഡേ എക്‌സ്പ്രസ് നടത്തിയ സര്‍വ്വേയിലാണ് പകുതിയിലധികം പേരും ഒസ്‌ബോണിനെ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ടത്. ഒസ്‌ബോണിന് പകരം ഫോറിന്‍ സെക്രട്ടറി വില്യം ഹേഗ് ചാനസലര്‍ സ്ഥാനത്തേക്ക് വരണമെന്നാണ് പലരും അഭിപ്രായപ്പെട്ടത്.
അനധികൃത വില്‍പ്പത്ര കമ്പനികള്‍കളെ നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരുന്നതിന് മന്ത്രിമാരുടെ പിന്തുണ.
ലണ്ടന്‍ : ബ്രിട്ടനിലെ പ്രധാനപ്പെട്ട ബാങ്കുകളെ കുറിച്ചുളള പരാതികള്‍ വര്‍ദ്ധിക്കുന്നു.
യോസ്‌മൈറ്റ് പാര്‍ക്കില്‍ അവധിക്കാലം ആഘോഷിക്കാനെത്തിയവര്‍ക്ക് മാരക രോഗം പിടിപെടാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്.
ലണ്ടന്‍:യുകെയിലെ ലക്ഷക്കണക്കിനു ഉപഭോക്താക്കളെ കൊള്ളയടിക്കുന്ന പതിവ് ക്രെഡിറ്റ്കാര്‍ഡ് കമ്പനികളും ഓണ്‍ലൈന്‍ വ്യാപാരകേന്ദ്രങ്ങളും ഇനി ഉപേക്ഷിക്കേണ്ടിവരും.
യുവേഫയുടെ യൂറോപ്പിലെ എറ്റവും മികച്ച ഫുട്ബാളര്‍ ക്കുള്ള പുരസ്കാരം സ്പാനിഷ് മിഡ് ഫീല്ഡര്‍ ഇനിയസ്റ്റ കരസ്ഥമാക്കി..അദ്ദേഹം മറി കടന്നത് ഇന്നു ലോകത്തിലെ എറ്റവും മികച്ച 2 കളിക്കാരെ ആയിരുന്നു.ലയണല്‍ മെസ്സിയെയും ക്രിസ്റ്റ്യാനോ റൊണാള്ഡോയെയും ..
ലണ്ടന്‍ : വാടക ഗര്‍ഭപാത്രവും അമ്മയും ഒന്നും ഇന്നത്തെ കാലത്ത് ഒരു പുതുമയേ ആല്ല. എന്നാല്‍ വാടകയ്ക്ക് ഗര്‍ഭപാത്രം വില്‍ക്കുന്ന യുവതികളുടെ ഒരു ഫാക്ടറി തന്നെ ഉണ്ടന്ന് വന്നാലോ? വിദേശത്തെങ്ങുമല്ല ഈ കണ്ണുതളളിയ്ക്കുന്ന വാര്‍ത്ത. ഇന്ത്യയില്‍ തന്നെ. വിദേശത്തു നിന്നുവരെ ദമ്പതികളെത്തി ഈ അമ്മമാരില്‍ കുഞ്ഞുങ്ങളെ ഉത്പാദിപ്പിച്ച് പത്ത്മാസത്തിന് ശേഷം കുട്ടികളുമായി തിരികെ പോകുന്നു. കുഞ്ഞിനെ …
ലണ്ടന്‍ : ബ്രിട്ടനിലെ വേനല്‍ക്കാലമായ ആഗസ്റ്റിലും ബ്രട്ടീഷുകാര്‍ തണുത്തു വിറയ്ക്കുകയായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. മെറ്റ് ഓഫീസ് പുറത്തുവിട്ട അന്തരീഷോഷ്മാവിന്റെ കണക്കുകള്‍ പ്രകാരം കഴിഞ്ഞ നാല്പത് വര്‍ഷത്തിനിടെ ഇത്രയും തണുപ്പേറിയ ഒരു ആഗസ്റ്റ് മാസം ഇത് ആദ്യമായാണ്. ബ്രേമര്‍, സ്‌കോട്ട്‌ലാന്‍ഡ് തുടങ്ങിയ പ്രദേശങ്ങളില്‍ വ്യാഴാഴ്ച രാത്രിയിലെ താപനില മൈനസ് 2.4 ഡിഗ്രി സെല്‍ഷ്യസിലേക്ക് താഴ്ന്നു. ഇതിന് മൂമ്പ് ഇതില്‍ …
ലണ്ടന്‍ : സാമ്പത്തിക പ്രതിസന്ധിയിലും കഴി്ഞ്ഞമാസം വീടുവിലയില്‍ വര്‍ദ്ധനവ് ഉണ്ടായതായി നിരീക്ഷകര്‍. കഴിഞ്ഞ രണ്ടര വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ വര്‍ദ്ധനവാണ് കഴിഞ്ഞമാസം രേഖപ്പെടുത്തിയതെന്ന് ബ്രിട്ടനിലെ ഏറ്റവും വലിയ ബില്‍ഡിംഗ് സൊസൈറ്റി വെളിപ്പെടുത്തി. ദേശീയ വ്യാപകമായി വീടുവിലയില്‍ 1.4 ശതമാനത്തിന്റെ വര്‍ദ്ധനവ് ഉണ്ടായതായതാണ് കണക്കുകള്‍ വെളിപ്പെടുത്തുന്നത്. സാമ്പത്തിക മാന്ദ്യം തുടരുന്നതിനിടയിലും വീടുവിലയില്‍ വര്‍ദ്ധനവ് രേഖപ്പെടുത്തിയത് നല്ല ലക്ഷണമാണന്നാണ് …