1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
എയര്‍ ഇന്ത്യയും ഭാരത് പെട്രോളിയവും മാര്‍ച്ചോടെ വില്‍ക്കുമെന്ന് നിര്‍മലാ സീതാരാമന്‍
എയര്‍ ഇന്ത്യയും ഭാരത് പെട്രോളിയവും മാര്‍ച്ചോടെ വില്‍ക്കുമെന്ന് നിര്‍മലാ സീതാരാമന്‍
സ്വന്തം ലേഖകൻ: പൊതുമേഖലാ കമ്പനികളായ എയര്‍ ഇന്ത്യയും ഭാരത് പെട്രോളിയം കോര്‍പ്പറേഷനും അടുത്ത വര്‍ഷം മാര്‍ച്ച് മാസത്തോടെ വില്‍ക്കുമെന്ന്‌ ധനകാര്യ മന്ത്രി നിര്‍മലാ സീതാരാമന്‍. ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ ഈ വര്‍ഷത്തോടെ പൂര്‍ത്തികരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തിൽ മന്ത്രി പറഞ്ഞു. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ഒരു ലക്ഷം കോടി രൂപ സമാഹരിക്കാനുള്ള …
രഞ്ജന്‍ ഗൊഗോയ് ഇന്ന് പടിയിറങ്ങുന്നു; എസ്. എ. ബോബ്‌ഡെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
രഞ്ജന്‍ ഗൊഗോയ് ഇന്ന് പടിയിറങ്ങുന്നു; എസ്. എ. ബോബ്‌ഡെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
സ്വന്തം ലേഖകൻ: 40 വര്‍ഷത്തെ ഔദ്യോഗിക സേവനത്തിന് ശേഷം സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് ഇന്ന് വിരമിക്കും. പുതിയ ചീഫ് ജസ്റ്റിസായി ശരത് അരവിന്ദ് ബോബ്‌ഡെ നാളെ ചുമതലയേല്‍ക്കും. 2018 ഒക്ടോബര്‍ മൂന്നിനാണ് ജസ്റ്റിസ് ദീപക് മിശ്രയുടെ പിന്‍ഗാമിയായി 46ാം-മത്തെ ചീഫ് ജസ്റ്റിസായി ഗൊഗോയി ചുമതലയേല്‍ക്കുന്നത്. ഞാന്‍ എന്താണോ അതാണ് ഞാന്‍ എന്നായിരുന്നു …
കേരളത്തിലെ വിദ്യാർഥികളെ വെള്ളം കുടിപ്പിക്കാൻ ഇനി “വാട്ടർ ബെൽ”
കേരളത്തിലെ വിദ്യാർഥികളെ വെള്ളം കുടിപ്പിക്കാൻ ഇനി “വാട്ടർ ബെൽ”
സ്വന്തം ലേഖകൻ: വിദ്യാര്‍ഥികള്‍ക്ക് വെള്ളം കുടിക്കാനായി വാട്ടാര്‍ വെല്‍ പദ്ധതിയൊരുക്കി സംസ്ഥാനത്തെ വിദ്യാലയങ്ങള്‍. കുട്ടികള്‍ക്കിടയില്‍ വെള്ളം കുടിക്കുന്ന ശീലം കുറഞ്ഞു വരുന്ന സാഹചര്യത്തിലാണ് പല വിദ്യാലയങ്ങളിലും വാട്ടര്‍ ബെല്‍ എന്ന ആശയം നടപ്പാക്കിയത്. വിദ്യാര്‍ഥികള്‍ക്ക് വെള്ളം കുടിക്കാന്‍ പ്രത്യേകമായി ബെല്‍ അടിക്കും. ഒരു ദിവസത്തില്‍ രണ്ട് തവണ ഇത്തരത്തില്‍ ബെല്‍ അടിക്കും. തൂശ്ശൂര്‍ ചേലക്കരയില്‍ സെന്റ് …
വനിതാ പ്രവേശന വിവാദത്തിനിടെ ശബരിമല നട തുറന്നു; മണ്ഡലകാലത്തിന് തുടക്കം
വനിതാ പ്രവേശന വിവാദത്തിനിടെ ശബരിമല നട തുറന്നു; മണ്ഡലകാലത്തിന് തുടക്കം
സ്വന്തം ലേഖകൻ: മണ്ഡലകാലത്തിന് തുടക്കംകുറിച്ച് ശബരിമല ശ്രീധര്‍മശാസ്താ ക്ഷേത്രനട തുറന്നു. തന്ത്രി കണ്ഠര് മഹേശ്വര് മോഹനരും മേല്‍ശാന്തി വി.എന്‍.വാസുദേവന്‍ നമ്പൂതിരിയും ചേര്‍ന്നാണ് നട തുറന്നത്. നട തുറന്നതിന് ശേഷം മേല്‍ശാന്തി വി.എന്‍.വാസുദേവന്‍ നമ്പൂതിരി പതിനെട്ടാം പടിക്ക് മുന്നിലുള്ള ആഴിക്ക് അഗ്‌നി പകര്‍ന്നു. തുടര്‍ന്ന് ഭഗവാനെ അഭിഷേകം ചെയ്തിരിക്കുന്ന ഭസ്മം ഭക്തര്‍ക്ക് പ്രസാദമായി നല്‍കും. ശനിയാഴ്ച പ്രത്യേകപൂജകള്‍ …
മലയാളി അഭിഭാഷകരെ ഉൾപ്പെടുത്തി പ്രവാസി നിയമ സഹായ പദ്ധതി കൂടുതല്‍ രാജ്യങ്ങളിലേയ്ക്ക്
മലയാളി അഭിഭാഷകരെ ഉൾപ്പെടുത്തി പ്രവാസി നിയമ സഹായ പദ്ധതി കൂടുതല്‍ രാജ്യങ്ങളിലേയ്ക്ക്
സ്വന്തം ലേഖകൻ: പ്രവാസിമലയാളികളുടെ നിയമപ്രശ്നങ്ങള്‍ കൈകാര്യം ചെയ്യാന്‍ സൗജന്യ സേവനം നല്‍കുന്ന പദ്ധതി കൂടുതല്‍ രാജ്യങ്ങളിലേയ്ക്കു വ്യാപിപ്പിച്ചു. മലയാളികളായ അഭിഭാഷകരാണു നിയമസഹായ പദ്ധതിയില്‍ സേവനം നല്‍കുക. കുവൈറ്റ്, ഒമാന്‍ എന്നീ രാജ്യങ്ങളിലുണ്ടായിരുന്ന സേവനം ബഹ്റെെന്‍, അബുദാബി എന്നിവിടങ്ങളിലും ഇപ്പോള്‍ ലഭ്യമാണ്. ഈ രാജ്യങ്ങളിലേക്കു നോര്‍ക്ക ലീഗല്‍ കണ്‍സള്‍ട്ടന്റുമാരെ നിയമിച്ചു. മറ്റു രാജ്യങ്ങളിലും പദ്ധതി ഉടന്‍ നിലവില്‍ …
ഡൽഹിയിൽ ശുദ്ധവായു ശ്വസിക്കാൻ ഓക്സിജൻ ബാർ തുറന്നു; 15 മിനിറ്റിന് 299 രൂപ നിരക്ക്!
ഡൽഹിയിൽ ശുദ്ധവായു ശ്വസിക്കാൻ ഓക്സിജൻ ബാർ തുറന്നു; 15 മിനിറ്റിന് 299 രൂപ നിരക്ക്!
സ്വന്തം ലേഖകൻ: അന്തരീക്ഷ മലിനീകരണം രൂക്ഷമായ ഡല്‍ഹിയില്‍ ഓക്‌സിജന്‍ ബാറുകള്‍ തുറന്നു. 15 മിനിറ്റ് ശുദ്ധവായു ശ്വസിക്കുന്നതിന് 299 രൂപയാണ് നിരക്ക്. ‘ഓക്‌സി പ്യൂര്‍’ എന്ന് പേരിട്ടിരിക്കുന്ന ഓക്‌സിജന്‍ ബാറില്‍ പുല്‍ത്തൈലം, ഓറഞ്ച്, ഗ്രാമ്പൂ, പുതിന, കര്‍പ്പൂര തുളസി, യൂക്കാലിപ്റ്റസ്, കര്‍പ്പൂരവള്ളി എന്നീ ഏഴ് വ്യത്യസ്ത സുഗന്ധങ്ങളിലാണ് ഓക്‌സിജന്‍ ലഭിക്കുക. ഈ ആശയം ഇന്ത്യയിൽ പുതിയതായിരിക്കാം, …
“ജീവിതത്തിലെ എല്ലാ നന്മകൾക്കും കാരണം..,” കമൽഹാസന് സ്നേഹ ചുംബനം നൽകി സുഹാസിനി
“ജീവിതത്തിലെ എല്ലാ നന്മകൾക്കും കാരണം..,” കമൽഹാസന് സ്നേഹ ചുംബനം നൽകി സുഹാസിനി
സ്വന്തം ലേഖകൻ: ഇന്ത്യൻ സിനിമയുടെ പ്രിയപ്പെട്ട നടന്‍, തമിഴകത്തിന്റെ ‘ഉലകനായകൻ’ കമൽഹാസൻ, നടിയും സംവിധായികയുമായ സുഹാസിനിയ്ക്ക് ജീവിതത്തിന് ദിശാബോധം നൽകുകയും എന്നും പിന്തുണയേകുകയും ചെയ്ത ചെറിയച്ഛനാണ്. കമൽഹാസന്റെ ജേഷ്ഠസഹോദരനായ ചാരുഹാസന്റെ മകളാണ് രണ്ടാമത്തെ സുഹാസിനി. തന്റെ ജീവിതത്തിൽ കമൽ ഹാസൻ ചെലുത്തിയ സ്വാധീനങ്ങളെയും നന്മകളെയും കുറിച്ച് സംസാരിക്കുന്ന സുഹാസിനിയുടെ വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. …
സൌദിയില്‍ ലേബര്‍ വിസകള്‍ റദ്ദാക്കില്ലെന്ന് ഉറപ്പു നൽകി തൊഴില്‍ സാമൂഹിക മന്ത്രാലയം
സൌദിയില്‍ ലേബര്‍ വിസകള്‍ റദ്ദാക്കില്ലെന്ന് ഉറപ്പു നൽകി തൊഴില്‍ സാമൂഹിക മന്ത്രാലയം
സ്വന്തം ലേഖകൻ: സൌദിയില്‍ ലേബര്‍ വിസകള്‍ റദ്ദാക്കില്ലെന്ന് ഉറപ്പു നൽകി തൊഴില്‍ സാമൂഹിക മന്ത്രാലയം. അവിദഗ്ദ തൊഴിലാളികള്‍ക്ക് പരീക്ഷ ഏര്‍പ്പെടുത്തുന്നുവെന്ന പ്രഖ്യാപനത്തിനൊപ്പമാണ് ലേബര്‍ വിസകളും നിര്‍ത്തലാക്കിയേക്കുമെന്ന് പ്രചാരണമുണ്ടായത്. എന്നാല്‍ ലേബര്‍ വിസകള്‍ നിര്‍ത്തലാക്കില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി. ‘ആമിൽ’ വിസ അഥവാ ലേബർ വിസ തസ്തികകളിലായി ഏതാണ്ട് 26 ലക്ഷം പേരാണ് സൌദിയിലുള്ളത്. അവിദഗ്ധ മേഖലയിലുള്ള ഇവര്‍ക്ക് …
“കേരള മുഖ്യന് ശിക്ഷ നടപ്പിലാക്കും,” മുഖ്യമന്ത്രിക്ക് മാവോയിസ്റ്റുകളുടെ പേരില്‍ ഭീഷണി
“കേരള മുഖ്യന് ശിക്ഷ നടപ്പിലാക്കും,” മുഖ്യമന്ത്രിക്ക് മാവോയിസ്റ്റുകളുടെ പേരില്‍ ഭീഷണി
സ്വന്തം ലേഖകൻ: മുഖ്യമന്ത്രി പിണറായി വിജയന് മാവോയിസ്റ്റുകളുടെ പേരില്‍ വധഭീഷണി. ഏഴു മാവോയിസ്റ്റുകളെ വെടിവെച്ച് കൊന്ന മുഖ്യമന്ത്രിക്കു വേണ്ട ശിക്ഷ നടപ്പാക്കുമെന്ന ഭീഷണിക്കത്താണ് ലഭിച്ചത്. വടകര പൊലീസ് സ്റ്റേഷനിലാണ് കത്ത് ലഭിച്ചത്. “ഇന്നാട്ടിലെ സാധാരണക്കാര്‍ക്കായി പൊരുതിയ ഏഴു സഖാക്കളെ വെടിവെച്ചു കൊന്ന കേരള മുഖ്യന് വേണ്ടതായ ശിക്ഷ ഞങ്ങള്‍ നടപ്പിലാക്കും,” എന്നാണ് കത്തിലുള്ളത് എന്ന് വിവിധ …
ദല്‍ഹിയില്‍ വായുമലിനീകരണം രൂക്ഷമാകുന്നു; വാഹന നിയന്ത്രണം അവസാനിക്കുന്നു
ദല്‍ഹിയില്‍ വായുമലിനീകരണം രൂക്ഷമാകുന്നു; വാഹന നിയന്ത്രണം അവസാനിക്കുന്നു
സ്വന്തം ലേഖകൻ: ദല്‍ഹിയില്‍ വായുമലിനീകരണം രൂക്ഷമാകുന്നു. വായു നിലവാരസൂചിക പലയിടങ്ങളിലും 700 രേഖപ്പെടുത്തി. 37 വായു നിലവാര നിരീക്ഷണ കേന്ദ്രങ്ങളില്‍ ഭൂരിഭാഗത്തിലും വളരെ മോശം നിലവാരമാണ് ഇന്ന് രേഖപ്പെടുത്തിയത്. അതേസമയം, വായുമലിനീകരണ തോത് വീണ്ടും ഉയര്‍ന്നതോടെ ദല്‍ഹി, നോയിഡ, ഗാസിയാബാദ് എന്നിവിടങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ രണ്ടുദിവസം കൂടി അടച്ചിടാന്‍ നിര്‍ദേശിച്ചിരുന്നു. പരിസ്ഥിതി മലിനീകരണ നിയന്ത്രണ അതോറിറ്റിയുടേതാണ് …