1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
വടകരയില്‍ പി.ജയരാജന്‍; കോട്ടയത്ത് വാസവന്‍; പത്തനംതിട്ടയില്‍ വീണ ജോര്‍ജ്; മാറിമറിഞ്ഞ് സിപിഐഎം സ്ഥാനാര്‍ത്ഥി പട്ടിക
വടകരയില്‍ പി.ജയരാജന്‍; കോട്ടയത്ത് വാസവന്‍; പത്തനംതിട്ടയില്‍ വീണ ജോര്‍ജ്; മാറിമറിഞ്ഞ് സിപിഐഎം സ്ഥാനാര്‍ത്ഥി പട്ടിക
സ്വന്തം ലേഖകന്‍: കോട്ടയത്ത് ജില്ലാ സെക്രട്ടറി വി.എന്‍. വാസവന്‍ മല്‍സരിക്കണമെന്ന് സിപിഐഎം പാര്‍ലമെന്റ് കമ്മിറ്റി നിര്‍ദേശിച്ചു. മല്‍സരിക്കാന്‍ താല്‍പര്യമില്ലെന്ന വാസവന്റെ വാദം അംഗീകരിച്ചില്ല. ഇതോടെ അപ്രതീക്ഷിതമായി സ്ഥാനാര്‍ഥി ചര്‍ച്ചകകളില്‍ ഇടംപിടിച്ച സിന്ധുമോള്‍ ജേക്കബിന്റെ സാധ്യത ഇല്ലാതായി. വിജയസാധ്യത വാസവനെന്നാണ് കമ്മിറ്റിയുടെ വിലയിരുത്തല്‍. സംസ്ഥാന സെക്രട്ടറിയേറ്റിന് കൈമാറിയത് വാസവന്റെ പേര് മാത്രമാണ്. വടകരയില്‍ പി. ജയരാജനെ ലോക്‌സഭാ …
ഇനി 4ജിയും പഴഞ്ചന്‍! ഏപ്രില്‍ പകുതിയോടെ 5ജി ഫോണുകള്‍ ഇന്ത്യയിലെത്തും
ഇനി 4ജിയും പഴഞ്ചന്‍! ഏപ്രില്‍ പകുതിയോടെ 5ജി ഫോണുകള്‍ ഇന്ത്യയിലെത്തും
സ്വന്തം ലേഖകന്‍: ഇനി 4ജിയും പഴഞ്ചന്‍! ഏപ്രില്‍ പകുതിയോടെ 5ജി ഫോണുകള്‍ ഇന്ത്യയിലെത്തും. 5ജിയില്‍ പ്രവര്‍ത്തിക്കുന്ന പ്രീമിയം സ്മാര്‍ട്ട്‌ഫോണുകള്‍ ഏപ്രില്‍ മാസത്തോടെ ഇന്ത്യയിലെത്തുമെന്ന് റിപ്പോര്‍ട്ട്. ടെസ്റ്റ് റണ്ണിലുണ്ടായ കാലതാമസവും പാര്‍ട്‌സുകളുടെ ദൗര്‍ലഭ്യതയെയും തുടര്‍ന്നാണ് 5ജി ഫോണുകള്‍ വൈകിയതെന്നും റിപ്പോര്‍ട്ടുണ്ട്. പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളായ സാംസങ് ഇലക്ട്രോണിക്‌സ് പുറത്തിറക്കിയിട്ടുള്ള എസ്10 ഫോണിന്റെ 5ജി പതിപ്പ് അടുത്ത മാസം …
പ്രകൃതി സൗഹൃദമാകാന്‍ കെ എസ് ആര്‍ ടി സി; 6000 ബസുകള്‍ വൈദ്യുതി ഉപയോഗിച്ച് ഓടും
പ്രകൃതി സൗഹൃദമാകാന്‍ കെ എസ് ആര്‍ ടി സി; 6000 ബസുകള്‍ വൈദ്യുതി ഉപയോഗിച്ച് ഓടും
സ്വന്തം ലേഖകന്‍: പ്രകൃതി സൗഹൃദമാകാന്‍ കെ എസ് ആര്‍ ടി സി; 6000 ബസുകള്‍ വൈദ്യുതി ഉപയോഗിച്ച് ഓടും. ആഗോള താപനത്തിന്റെ സാഹചര്യത്തില്‍ പരിസ്ഥിതി മലിനീകരണം കുറച്ചുകൊണ്ടുള്ള പ്രകൃതി സൗഹൃദ ഇന്ധനത്തിലേക്ക് സംസ്ഥാനത്തെ ഗതാഗത മേഖല മാറുന്നതിന്റെ ആദ്യപടിയായി ഇലക്ട്രിക് മൊബിലിറ്റി നയരൂപരേഖയ്ക്ക് സംസ്ഥാന മന്ത്രിസഭ അനുമതി നല്‍കി. നേരത്തെ അംഗീകരിച്ച കരട് നയത്തില്‍ ആവശ്യമായ …
‘അന്ന് പ്രശാന്തിന് പൂമാലയിട്ടപ്പോള്‍ ‘തല’ കുനിച്ചു,’ ഇന്ന് തമിഴകത്തിന്റെ തല,’ അജിത്തിന്റെ പഴയ ഫോട്ടോ വൈറലാകുന്നു
‘അന്ന് പ്രശാന്തിന് പൂമാലയിട്ടപ്പോള്‍ ‘തല’ കുനിച്ചു,’ ഇന്ന് തമിഴകത്തിന്റെ തല,’ അജിത്തിന്റെ പഴയ ഫോട്ടോ വൈറലാകുന്നു
സ്വന്തം ലേഖകന്‍: ‘അന്ന് പ്രശാന്തിന് പൂമാലയിട്ടപ്പോള്‍ ‘തല’ കുനിച്ചു,’ ഇന്ന് തമിഴകത്തിന്റെ തല,’ അജിത്തിന്റെ പഴയ ഫോട്ടോ വൈറലാകുന്നു. നടന്‍ പ്രശാന്തിന്റെയും അജിത്തിന്റെയും പഴയ ചിത്രമാണ് ഇപ്പോള്‍ വൈറലാകുന്നത്. ഇരുവരും ഒരുമിച്ച് പങ്കെടുത്ത ഏതോ ചടങ്ങില്‍ പ്രശാന്തിനെ പൂമാലയിട്ട് സ്വീകരിക്കുമ്പോള്‍ തലകുനിച്ച് നില്‍ക്കുകയാണ് അജിത്ത്. അന്ന് അജിത്തിനെക്കാള്‍ വലിയ താരമായിരുന്നു പ്രശാന്ത്. നടന്‍ ത്യാഗരാജന്റെ മകന്‍ …
യുഎഇയില്‍ പൊതു, സ്വകാര്യ മേഖല അവധികള്‍ ഏകീകരിച്ച് വിജ്ഞാപനം
യുഎഇയില്‍ പൊതു, സ്വകാര്യ മേഖല അവധികള്‍ ഏകീകരിച്ച് വിജ്ഞാപനം
സ്വന്തം ലേഖകന്‍: യുഎഇയില്‍ പൊതു, സ്വകാര്യ മേഖല അവധികള്‍ ഏകീകരിച്ച് വിജ്ഞാപനം. സര്‍ക്കാര്‍സ്വകാര്യ മേഖല അവധി ഏകീകരണത്തിന് അനുമതി നല്‍കി യുഎഇ മന്ത്രിസഭ. 2019,2020 മുതല്‍ സര്‍ക്കാര്‍ മേഖലയിലുള്ള പൊതു അവധികളെല്ലാം സ്വകാര്യ മേഖലയിലും ലഭിക്കും. ഗള്‍ഫ് മേഖലയില്‍ തന്നെ മികച്ച ചുവടുവെപ്പായാണ് ഈ നീക്കം വിലയിരുത്തപ്പെടുന്നത്.സ്വകാര്യ പൊതു മേഖലകളില്‍ സന്തുലിതത്വം നേടുന്നതിനും ദേശീയ സമ്പദ് …
ചുട്ടുപൊള്ളി കേരളം; കര്‍ശന നിര്‍ദേശങ്ങളുമായി ദുരന്തനിവാരണ അതോറിറ്റി; 11 മണി മുതല്‍ 3 മണിവരെ അതീവ ജാഗ്രത വേണം
ചുട്ടുപൊള്ളി കേരളം; കര്‍ശന നിര്‍ദേശങ്ങളുമായി ദുരന്തനിവാരണ അതോറിറ്റി; 11 മണി മുതല്‍ 3 മണിവരെ അതീവ ജാഗ്രത വേണം
സ്വന്തം ലേഖകന്‍: ചുട്ടുപൊള്ളി കേരളം; കര്‍ശന നിര്‍ദേശങ്ങളുമായി ദുരന്തനിവാരണ അതോറിറ്റി; 11 മണി മുതല്‍ 3 മണിവരെ അതീവ ജാഗ്രത വേണം. കേരളത്തില്‍ വരുംദിവസങ്ങളില്‍ ചൂട് വര്‍ധിക്കുമെന്ന കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പിനെത്തുടര്‍ന്ന് കര്‍ശന നിര്‍ദേശങ്ങളുമായി ദുരന്തനിവാരണ അതോറിറ്റി. സൂര്യതാപമേല്‍ക്കുന്ന തൊഴിലെടുക്കുന്നവര്‍ 11 മണി മുതല്‍ മൂന്നുമണി വരെ വിശ്രമംവരുന്ന രീതിയില്‍ തൊഴില്‍സമയം ക്രമീകരിക്കണമെന്നതടക്കം പാലിക്കേണ്ട നിബന്ധനകളാണ് …
ലോകത്ത് ഏറ്റവും മലിനമായ പ്രാണവായു ഉള്ളത് ഇന്ത്യന്‍ നഗരങ്ങളില്‍; ഒന്നാം സ്ഥാനത്ത് ഗുരുഗ്രാം
ലോകത്ത് ഏറ്റവും മലിനമായ പ്രാണവായു ഉള്ളത് ഇന്ത്യന്‍ നഗരങ്ങളില്‍; ഒന്നാം സ്ഥാനത്ത് ഗുരുഗ്രാം
സ്വന്തം ലേഖകന്‍: ലോകത്ത് ഏറ്റവും മലിനമായ പ്രാണവായു ഉള്ളത് ഇന്ത്യന്‍ നഗരങ്ങളില്‍; ഒന്നാം സ്ഥാനത്ത് ഗുരുഗ്രാം. ലോകത്തില്‍ ഏറ്റവും കൂടുതല്‍ വായു മലിനീകരമുള്ള 10 നഗരങ്ങളില്‍ ഏഴും ഇന്ത്യയിലെന്ന് പഠനം. ഇന്ത്യന്‍ നഗരമായ ഗുരുഗ്രാം ആണ് മലിനീകരണ തോതില്‍ ലോകത്ത് ഒന്നാം സ്ഥാനത്തെന്നും പഠനം പറയുന്നു. ഐക്യുഎയര്‍ എയര്‍വിഷ്വല്‍ എന്ന ഏജന്‍സിയും ഗ്രീന്‍പീസും ചേര്‍ന്ന് നടത്തിയ …
ഹിന്ദുക്കളെ ഗോമൂത്രം കുടിക്കുന്നവര്‍ എന്ന് വിളിച്ച പാക് മന്ത്രിയ്‌ക്കെതിരെ പ്രതിഷേധം രൂക്ഷം; കര്‍ശന നടപടി വേണമെന്ന് ഇമ്രാന്‍ ഖാന്റെ പാര്‍ട്ടി
ഹിന്ദുക്കളെ ഗോമൂത്രം കുടിക്കുന്നവര്‍ എന്ന് വിളിച്ച പാക് മന്ത്രിയ്‌ക്കെതിരെ പ്രതിഷേധം രൂക്ഷം; കര്‍ശന നടപടി വേണമെന്ന് ഇമ്രാന്‍ ഖാന്റെ പാര്‍ട്ടി
സ്വന്തം ലേഖകന്‍: ഹിന്ദുക്കളെ ഗോമൂത്രം കുടിക്കുന്നവര്‍ എന്ന് വിളിച്ച പാക് മന്ത്രിയ്‌ക്കെതിരെ പ്രതിഷേധം രൂക്ഷം; കര്‍ശന നടപടി വേണമെന്ന് ഇമ്രാന്‍ ഖാന്റെ പാര്‍ട്ടി. ഹിന്ദുക്കളെ ഗോമൂത്രം കുടിക്കുന്നവര്‍ എന്ന് വിശേഷിപ്പിച്ച പാക്കിസ്ഥാന്‍ മന്ത്രിയ്‌ക്കെതിരെ പാകിസ്ഥാനിലെ ഭരണകക്ഷിയായ തെഹ്‌രീക് ഇ ഇന്‍സാഫില്‍ പ്രതിഷേധം. പാര്‍ട്ടി നേതാവും പഞ്ചാബ് സാംസ്‌കാരിക മന്ത്രിയുമായ ഫയാസുല്‍ ഹസന്‍ ചൗഹാനെതിരെയാണ് വിമര്‍ശനമുയരുന്നത്. കഴിഞ്ഞമാസം …
വോട്ടെടുപ്പ് ചൂടിലേക്ക് രാജ്യം ഉണരുമ്പോള്‍ പ്രവാസികള്‍ക്ക് വോട്ടു ചെയ്യണമെങ്കില്‍ ഇത്തവണയും നാട്ടിലെത്തണം
വോട്ടെടുപ്പ് ചൂടിലേക്ക് രാജ്യം ഉണരുമ്പോള്‍ പ്രവാസികള്‍ക്ക് വോട്ടു ചെയ്യണമെങ്കില്‍ ഇത്തവണയും നാട്ടിലെത്തണം
സ്വന്തം ലേഖകന്‍: വോട്ടെടുപ്പ് ചൂടിലേക്ക് രാജ്യം ഉണരുമ്പോള്‍ പ്രവാസികള്‍ക്ക് വോട്ടു ചെയ്യണമെങ്കില്‍ ഇത്തവണയും നാട്ടിലെത്തണം. ലോക്‌സഭ പാസാക്കിയെങ്കിലും പ്രോക്‌സി വോട്ട് ബില്‍ രാജ്യസഭയില്‍ കൊണ്ടു വരാനോ ഓര്‍ഡിനന്‍സ് പുറത്തിറക്കാനോ കേന്ദ്രം തയാറാകാതിരുന്നതാണ് പ്രവാസികള്‍ക്ക് തിരിച്ചടിയായത്. പ്രവാസികള്‍ക്കു വോട്ടവകാശം അനുവദിച്ച് 2010ല്‍ രണ്ടാം യുപിഎ സര്‍ക്കാറാണ് ജനപ്രാതിനിധ്യനിയമ ഭേദഗതി പാസാക്കിയെങ്കിലും തുടര്‍ നടപടികളൊന്നും ഉണ്ടായില്ല. തുടര്‍ന്നാണ് ഡോ. …
‘ലാലേട്ടനില്‍ നിന്ന് ഒരുപാട് കാര്യങ്ങള്‍ ഞാന്‍ മോഷ്ടിച്ചിട്ടുണ്ട്. അത് ഭാവിയില്‍ ഉപയോഗിക്കും,’ പുറത്തിറങ്ങാനിരിക്കുന്ന ലൂസിഫറിനെക്കുറിച്ച് സംവിധായകന്‍ പൃഥ്വിരാജ്
‘ലാലേട്ടനില്‍ നിന്ന് ഒരുപാട് കാര്യങ്ങള്‍ ഞാന്‍ മോഷ്ടിച്ചിട്ടുണ്ട്. അത് ഭാവിയില്‍ ഉപയോഗിക്കും,’ പുറത്തിറങ്ങാനിരിക്കുന്ന ലൂസിഫറിനെക്കുറിച്ച് സംവിധായകന്‍ പൃഥ്വിരാജ്
സ്വന്തം ലേഖകന്‍: ‘ലാലേട്ടനില്‍ നിന്ന് ഒരുപാട് കാര്യങ്ങള്‍ ഞാന്‍ മോഷ്ടിച്ചിട്ടുണ്ട്. അത് ഭാവിയില്‍ ഉപയോഗിക്കും,’ പുറത്തിറങ്ങാനിരിക്കുന്ന ലൂസിഫറിനെക്കുറിച്ച് സംവിധായകന്‍ പൃഥ്വിരാജ്. മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫറിന്റെ ചിത്രീകരണം പൂര്‍ത്തിയി. ലൂസിഫറിലൂടെ മോഹന്‍ലാലില്‍ നിന്നും താന്‍ ഒരുപാട് കാര്യങ്ങള്‍ പഠിച്ചുവെന്നും അത് ഭാവിയില്‍ ഉപയോഗിക്കുമെന്നും പൃഥ്വിരാജ് പറയുന്നു. ‘ഷോട്ട് റെഡി എന്ന് പറയുന്നത് വരെ …