1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
വിവാഹച്ചടങ്ങിനിടെ കേക്ക് കൊടുക്കാതെ കളിപ്പിച്ച വധുവിന്റെ കരണം അടിച്ചുപുകച്ച് വരന്‍; സമൂഹമാധ്യമങ്ങളില്‍ വൈറലായി ഉസ്‌ബെക്കിസ്ഥാനില്‍ നിന്നുള്ള വീഡിയോ
വിവാഹച്ചടങ്ങിനിടെ കേക്ക് കൊടുക്കാതെ കളിപ്പിച്ച വധുവിന്റെ കരണം അടിച്ചുപുകച്ച് വരന്‍; സമൂഹമാധ്യമങ്ങളില്‍ വൈറലായി ഉസ്‌ബെക്കിസ്ഥാനില്‍ നിന്നുള്ള വീഡിയോ
സ്വന്തം ലേഖകന്‍: വിവാഹച്ചടങ്ങിനിടെ കേക്ക് കൊടുക്കാതെ കളിപ്പിച്ച വധുവിന്റെ കരണം അടിച്ചുപുകച്ച് വരന്‍; സമൂഹമാധ്യമങ്ങളില്‍ വൈറലായി വീഡിയോ. ഒരു തമാശയ്ക്കിടെ വരന്‍ നവവധുവിന്റെ മുഖത്ത് അടിക്കുന്ന ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ഉസ്‌ബെക്കിസ്ഥാനില്‍ നിന്നുമാണ് വധുവിന്റെ തമാശയ്ക്ക് വരന്‍ ഈ വിധം പ്രതികരിച്ചത്. അധികം സന്തോഷമില്ലാത്ത മുഖവുമായാണ് വരനും, വധുവും വേദിയില്‍ നില്‍ക്കുന്നത്. മധുരം പങ്കുവെയ്ക്കാനായി …
നീരവ് മോദിയ്ക്ക് ലണ്ടനില്‍ സുഖവാസം; താമസം 72 കോടിയുടെ ആഡംബര ഫ്‌ളാറ്റില്‍; വീഡിയോ പുറത്തുവിട്ട ടെലിഗ്രാഫ് പത്രം; മോദിയെ ഇന്ത്യയിലെത്തിക്കാന്‍ ശ്രമം തുടരുന്നുവെന്ന് കേന്ദ്രം
നീരവ് മോദിയ്ക്ക് ലണ്ടനില്‍ സുഖവാസം; താമസം 72 കോടിയുടെ ആഡംബര ഫ്‌ളാറ്റില്‍; വീഡിയോ പുറത്തുവിട്ട ടെലിഗ്രാഫ് പത്രം; മോദിയെ ഇന്ത്യയിലെത്തിക്കാന്‍ ശ്രമം തുടരുന്നുവെന്ന് കേന്ദ്രം
സ്വന്തം ലേഖകന്‍: നീരവ് മോദിയ്ക്ക് ലണ്ടനില്‍ സുഖവാസം; താമസം 72 കോടിയുടെ ആഡംബര ഫ്‌ളാറ്റില്‍; മോദിയെ ഇന്ത്യയിലെത്തിക്കാന്‍ ശ്രമം തുടരുന്നുവെന്ന് കേന്ദ്രം. 13,700 കോടി രൂപയുടെ തട്ടിപ്പ് നടത്തി ഇന്ത്യ വിട്ട വജ്രവ്യാപാരി നീരവ് മോദി ലണ്ടനില്‍ സുഖജീവിതം നയിക്കുന്നു. ലണ്ടനിലെ തിരക്കേറിയ തെരുവില്‍ ദി ടെലഗ്രാഫ് പത്രത്തിന്റെ ലേഖകനാണ് നീരവ് മോദിയെ കണ്ടെത്തിയത്. ഇതിന്റെ …
മിസോറം ഗവര്‍ണര്‍ സ്ഥാനം രാജിവെച്ച് കുമ്മനം വരുന്നു; തിരുവനന്തപുരത്ത് ആവേശപ്പോരാട്ടത്തിന് അരങ്ങൊരുങ്ങുന്നതായി സൂചന
മിസോറം ഗവര്‍ണര്‍ സ്ഥാനം രാജിവെച്ച് കുമ്മനം വരുന്നു; തിരുവനന്തപുരത്ത് ആവേശപ്പോരാട്ടത്തിന് അരങ്ങൊരുങ്ങുന്നതായി സൂചന
സ്വന്തം ലേഖകന്‍: മിസോറം ഗവര്‍ണര്‍ സ്ഥാനം രാജിവെച്ച് കുമ്മനം വരുന്നു; തിരുവനന്തപുരത്ത് ആവേശപ്പോരാട്ടത്തിന് അരങ്ങൊരുങ്ങുന്നതായി സൂചന. കുമ്മനം രാജശേഖരന്‍ മിസോറം ഗവര്‍ണര്‍ സ്ഥാനം രാജിവെച്ചു. രാജിക്കത്ത് രാഷ്ട്രപതി അംഗീകരിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് മത്സരിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. കുമ്മനത്തെ സ്ഥാനാര്‍ഥിയാക്കണമെന്ന് ആര്‍എസ്എസ് ശക്തമായ നിലപാടെടുത്തിരുന്നു.തിരുവനന്തപുരത്ത് ഏറ്റവും വിജയ സാധ്യതയുള്ളത് കുമ്മനത്തിനാണെന്ന് ബിജെപി നടത്തിയ ആഭ്യന്തര സര്‍വേയില്‍ …
നീരവ് മോദിയുടെ ആഢംബര ബംഗ്ലാവ് മഹാരാഷ്ട്ര സര്‍ക്കാര്‍ സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിച്ച് തകര്‍ത്തു
നീരവ് മോദിയുടെ ആഢംബര ബംഗ്ലാവ് മഹാരാഷ്ട്ര സര്‍ക്കാര്‍ സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിച്ച് തകര്‍ത്തു
സ്വന്തം ലേഖകന്‍: നീരവ് മോദിയുടെ ആഢംബര ബംഗ്ലാവ് മഹാരാഷ്ട്ര സര്‍ക്കാര്‍ സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിച്ച് തകര്‍ത്തു. വായ്പാ തട്ടിപ്പ് നടത്തി രാജ്യം വിട്ട വജ്ര വ്യാപാരി നീരവ് മോദിയുടെ ആഢംബര ബംഗ്ലാവ് മഹാരാഷ്ട്ര സര്‍ക്കാര്‍ സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിച്ച് തകര്‍ത്തു. കയ്യേറ്റങ്ങളും നിര്‍മ്മാണ ചട്ടലംഘനവും കണ്ടെത്തിയതോടെയാണ് ബംഗ്ലാവ് പൊളിച്ചുമാറ്റുന്നതിന് ബോംബെ ഹൈക്കോടതി ഉത്തരവിട്ടത്. ഒന്നരയേക്കറില്‍ കോടികള്‍ …
ബഹിരാകാശത്ത് ഒരു ‘പെണ്‍നടത്തം,’ വനിതാ ദിനത്തില്‍ വനിതകള്‍ക്കായി നാസയുടെ സമ്മാനം
ബഹിരാകാശത്ത് ഒരു ‘പെണ്‍നടത്തം,’ വനിതാ ദിനത്തില്‍ വനിതകള്‍ക്കായി നാസയുടെ സമ്മാനം
സ്വന്തം ലേഖകന്‍: ബഹിരാകാശത്ത് ഒരു ‘പെണ്‍നടത്തം,’ വനിതാ ദിനത്തില്‍ വനിതകള്‍ക്കായി നാസയുടെ സമ്മാനം. വനിതകള്‍ക്കു മാത്രമായി മാര്‍ച്ച് 29ന് ബഹിരാകാശ നടത്തം സംഘടിപ്പിക്കുമെന്നു നാസ അറിയിച്ചു. ഇപ്പോള്‍ അന്തര്‍ദേശീയ ബഹിരാകാശ നിലയത്തിലുള്ള അമേരിക്കന്‍ ബഹിരാകാശ യാത്രികരായ ആനി മക്‌ക്ലെയിന്‍, ക്രിസ്റ്റീന കോച്ച് എന്നിവരാണ് ചരിത്രം കുറിക്കാന്‍ ഒരുങ്ങുന്നത്. ഇതിനു മുമ്പ് വനിതകള്‍ ബഹിരാകാശത്തു നടന്നപ്പോള്‍ ഒപ്പം …
വൈത്തിരിയില്‍ വെടിയേറ്റ് മരിച്ചത് മാവോയിസ്റ്റ് സിപി ജലീലെന്ന് റിപ്പോര്‍ട്ട്; വെടിവെയ്പ് ആദ്യം തുടങ്ങിയത് മാവോയിസ്റ്റുകള്‍; പൊലീസ് തിരിച്ചടിക്കുക മാത്രമാണ് ചെയ്തതെന്ന് ഐജി
വൈത്തിരിയില്‍ വെടിയേറ്റ് മരിച്ചത് മാവോയിസ്റ്റ് സിപി ജലീലെന്ന് റിപ്പോര്‍ട്ട്; വെടിവെയ്പ് ആദ്യം തുടങ്ങിയത് മാവോയിസ്റ്റുകള്‍; പൊലീസ് തിരിച്ചടിക്കുക മാത്രമാണ് ചെയ്തതെന്ന് ഐജി
സ്വന്തം ലേഖകന്‍: വൈത്തിരിയില്‍ വെടിയേറ്റ് മരിച്ചത് മാവോയിസ്റ്റ് സിപി ജലീലെന്ന് റിപ്പോര്‍ട്ട്; വെടിവെയ്പ് ആദ്യം തുടങ്ങിയത് മാവോയിസ്റ്റുകള്‍; പൊലീസ് തിരിച്ചടിക്കുക മാത്രമാണ് ചെയ്തതെന്ന് ഐജി. വൈത്തിരി: വയനാട് വൈത്തിരിയില്‍ വെടിവെയ്പ് തുടങ്ങിയത് മാവോയിസ്റ്റുകളാണെന്നും പൊലീസ് ഇതിനെതിരെ തിരിച്ചടിക്കുക മാത്രമാണ് ചെയ്തതെന്ന് കണ്ണൂര്‍ റേഞ്ച് ഐജി മാധ്യമങ്ങളോട് വ്യക്തമാക്കി. അതേ സമയം പൊലീസ് വെടിവെയ്പില്‍ മരിച്ച മാവോയിസ്റ്റിനെ …
ഗള്‍ഫ് മേഖലയില്‍ ആദ്യമായി കടപത്ര വില്‍പ്പനയ്ക്ക് ഒരുങ്ങി ഖത്തര്‍; ആയിരം കോടി ഡോളറിന്റെ കടപ്പത്രങ്ങള്‍ വിറ്റഴിക്കും
ഗള്‍ഫ് മേഖലയില്‍ ആദ്യമായി കടപത്ര വില്‍പ്പനയ്ക്ക് ഒരുങ്ങി ഖത്തര്‍; ആയിരം കോടി ഡോളറിന്റെ കടപ്പത്രങ്ങള്‍ വിറ്റഴിക്കും
സ്വന്തം ലേഖകന്‍: ഗള്‍ഫ് മേഖലയില്‍ ആദ്യമായി കടപത്ര വില്‍പ്പനയ്ക്ക് ഒരുങ്ങി ഖത്തര്‍; ആയിരം കോടി ഡോളറിന്റെ കടപ്പത്രങ്ങള്‍ വിറ്റഴിക്കും. ഗള്‍ഫ് രാഷ്ട്രങ്ങളില്‍ ആദ്യമായി കോടികള്‍ മൂല്യമുള്ള കടപത്ര വില്‍പ്പനയ്ക്ക് ഒരുങ്ങി ഖത്തര്‍. മിച്ച ബജറ്റും ഉയര്‍ന്ന എണ്ണ വിലയും കാരണമുണ്ടായ മികച്ച സാമ്പത്തിക സ്ഥിതിയാണ് കടപ്പത്രങ്ങള്‍ വിറ്റഴിക്കാന്‍ ഖത്തറിനെ പ്രേരിപ്പിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ആയിരം കോടി ഡോളറിന്റെ …
ബലാകോട്ട് ഉപയോഗിച്ചത് ലേസര്‍ ബോംബുകള്‍; കൃത്യതയോടെ കെട്ടിടങ്ങള്‍ തുളച്ചുകയറി കനത്ത നാശനഷ്ടമുണ്ടാക്കിയിയതായി റിപ്പോര്‍ട്ട്
ബലാകോട്ട് ഉപയോഗിച്ചത് ലേസര്‍ ബോംബുകള്‍; കൃത്യതയോടെ കെട്ടിടങ്ങള്‍ തുളച്ചുകയറി കനത്ത നാശനഷ്ടമുണ്ടാക്കിയിയതായി റിപ്പോര്‍ട്ട്
സ്വന്തം ലേഖകന്‍: ബലാകോട്ട് ഉപയോഗിച്ചത് ലേസര്‍ ബോംബുകള്‍; കൃത്യതയോടെ കെട്ടിടങ്ങള്‍ തുളച്ചുകയറി കനത്ത നാശനഷ്ടമുണ്ടാക്കിയിയതായി റിപ്പോര്‍ട്ട്. വ്യോമാക്രമണത്തിലൂടെ ഇന്ത്യ തകര്‍ത്ത ബലാകോട്ടിലെ മദ്രസാ കെട്ടിടം ഇപ്പോഴും നിലനില്‍ക്കുന്നു എന്ന് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് കഴിഞ്ഞ ദിവസം പുറത്ത് വിട്ടിരുന്നു ഇത് ഏറെ വിവാദങ്ങള്‍ക്ക് വഴി വച്ചിരുന്നു. എന്നാല്‍ ഇതിനുള്ള മറുപടിയുമായി എത്തിയിരിക്കയാണ് ഇന്ത്യന്‍ സുരക്ഷാ കേന്ദ്രങ്ങള്‍. …
‘കാരവാനിലല്ല, അദ്ദേഹം അഭിനയിക്കുന്നത് കാണണം,’ മോഹന്‍ലാല്‍ ആരാധകരെ ഞെട്ടിച്ച് നടന്‍ വിജയ് സേതുപതി
‘കാരവാനിലല്ല, അദ്ദേഹം അഭിനയിക്കുന്നത് കാണണം,’ മോഹന്‍ലാല്‍ ആരാധകരെ ഞെട്ടിച്ച് നടന്‍ വിജയ് സേതുപതി
സ്വന്തം ലേഖകന്‍: ‘കാരവാനിലല്ല, അദ്ദേഹം അഭിനയിക്കുന്നത് കാണണം,’ മോഹന്‍ലാല്‍ ആരാധകരെ ഞെട്ടിച്ച് നടന്‍ വിജയ് സേതുപതിമോഹന്‍ലാലിനെ കേന്ദ്രകഥാപാത്രമാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്നമരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിന്റെ സെറ്റില്‍ നടന്‍ വിജയ് സേതുപതി എത്തിയ അനുഭവം പങ്കുവച്ച് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സിദ്ധു പനയ്ക്കല്‍. സെറ്റിലെത്തിയ സേതുപതി കാരവാനില്‍ വച്ചല്ലാതെ മോഹന്‍ലാലിന്റെ അഭിനയം നേരില്‍ കാണണമെന്നും കണ്ട് പഠിക്കണമെന്നും ആവശ്യപ്പെട്ടെന്നും …
ബുള്ളറ്റ് ഓടിക്കാന്‍ മോഹമുണ്ടെങ്കില്‍ എന്തിന് പിന്മാറണം; തനിക്ക് യോജിക്കുന്ന രീതിയില്‍ വാഹനത്തില്‍ രൂപമാറ്റം വരുത്തി പരിമിതികളെ തോല്‍പ്പിച്ച് അജികുമാര്‍; കൈയ്യടിച്ച് സമൂഹ മാധ്യമങ്ങള്‍
ബുള്ളറ്റ് ഓടിക്കാന്‍ മോഹമുണ്ടെങ്കില്‍ എന്തിന് പിന്മാറണം; തനിക്ക് യോജിക്കുന്ന രീതിയില്‍ വാഹനത്തില്‍ രൂപമാറ്റം വരുത്തി പരിമിതികളെ തോല്‍പ്പിച്ച് അജികുമാര്‍; കൈയ്യടിച്ച് സമൂഹ മാധ്യമങ്ങള്‍
സ്വന്തം ലേഖകന്‍: ബുള്ളറ്റ് ഓടിക്കാന്‍ മോഹമുണ്ടെങ്കില്‍ എന്തിന് പിന്മാറണം; തനിക്ക് യോജിക്കുന്ന രീതിയില്‍ വാഹനത്തില്‍ രൂപമാറ്റം വരുത്തി പരിമിതികളെ തോല്‍പ്പിച്ച് അജികുമാര്‍; കൈയ്യടിച്ച് സമൂഹ മാധ്യമങ്ങള്‍. പുതിയ ബുള്ളറ്റില്‍ പായുന്ന ശാസ്താംകോട്ട പോരുവഴി കമ്പലടി അജിഭവനില്‍ അജികുമാര്‍ (38) ഇന്ന് നാട്ടിലെ താരമാണ്. ശങ്കരപിള്ള ആനന്ദവല്ലി ദമ്പതികളുടെ രണ്ട് മക്കളില്‍ മൂത്തമകനായ അജികുമാറിന് ഒരു വയസ്സുള്ളപ്പോഴാണ് …