1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
സെമിയില്‍ ഇംഗ്ലീഷ് പടയെ തുരത്തി ആദ്യ ലോകകപ്പ് ഫൈനലിലേക്ക് മാര്‍ച്ച് ചെയ്ത് ക്രൊയേഷ്യ
സെമിയില്‍ ഇംഗ്ലീഷ് പടയെ തുരത്തി ആദ്യ ലോകകപ്പ് ഫൈനലിലേക്ക് മാര്‍ച്ച് ചെയ്ത് ക്രൊയേഷ്യ
സ്വന്തം ലേഖകന്‍: സെമിയില്‍ ഇംഗ്ലീഷ് പടയെ തുരത്തി ആദ്യ ലോകകപ്പ് ഫൈനലിലേക്ക് മാര്‍ച്ച് ചെയ്ത് ക്രൊയേഷ്യ. ലുഷ്‌നിക്കി സ്റ്റേഡിയത്തില്‍ ചരിത്രം കുറിച്ച് ക്രൊയേഷ്യ തങ്ങളുടെ ആദ്യ ലോകകപ്പ് ഫൈനല്‍ പ്രവേശം ആഘോഷമാക്കി. എക്‌സ്ട്രാ ടൈമില്‍ സൂപ്പര്‍താരം മരിയോ മാന്‍സൂക്കിച്ച് നേടിയ ഗോളിലാണ് ക്രൊയേഷ്യ ഇംഗ്ലണ്ടിനെ വീഴ്ത്തിയത്. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് ക്രൊയേഷ്യയുടെ വിജയം. ആദ്യ പകുതിയില്‍ …
യുഎസ്, ചൈന വ്യാപാര യുദ്ധം ലോക സമ്പദ് വ്യവസ്ഥയെ ബാധിക്കുന്നു; രൂപയടക്കമുള്ള പ്രധാന കറന്‍സികളുടെ വിലയിടിയും
യുഎസ്, ചൈന വ്യാപാര യുദ്ധം ലോക സമ്പദ് വ്യവസ്ഥയെ ബാധിക്കുന്നു; രൂപയടക്കമുള്ള പ്രധാന കറന്‍സികളുടെ വിലയിടിയും
സ്വന്തം ലേഖകന്‍: യുഎസ്, ചൈന വ്യാപാര യുദ്ധം ലോക സമ്പദ് വ്യവസ്ഥയെ ബാധിക്കുന്നു; രൂപയടക്കമുള്ള പ്രധാന കറന്‍സികളുടെ വിലയിടിയും. തീരുവയുദ്ധത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന പ്രഖ്യാപനവുമായി യുഎസും ചൈനയും. വ്യാപാരയുദ്ധവുമായി മുന്നോട്ടുപോകുന്നതോടെ ഇന്ത്യന്‍ രൂപയടക്കമുളള നാണയങ്ങളുടെ മൂല്യം കുത്തനെ ഇടിയുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് തീരുവ ഏര്‍പ്പെടുത്തിയ യുഎസ് നടപടി സ്വീകാര്യമല്ലെന്ന് ചൈനീസ് വ്യാപാര വകുപ്പ് …
തായ്‌ലന്‍ഡിലെ ഗുഹയില്‍ നിന്ന് രക്ഷപ്പെടുത്തിയ കുട്ടികള്‍ ആരോഗ്യവാന്മാര്‍; തൂക്കം രണ്ടു കിലോ കുറഞ്ഞു; ചരിത്രമായ രക്ഷാദൗത്യം നടന്ന ഗുഹ ഇനി മ്യൂസിയം
തായ്‌ലന്‍ഡിലെ ഗുഹയില്‍ നിന്ന് രക്ഷപ്പെടുത്തിയ കുട്ടികള്‍ ആരോഗ്യവാന്മാര്‍; തൂക്കം രണ്ടു കിലോ കുറഞ്ഞു; ചരിത്രമായ രക്ഷാദൗത്യം നടന്ന ഗുഹ ഇനി മ്യൂസിയം
സ്വന്തം ലേഖകന്‍: തായ്‌ലന്‍ഡിലെ ഗുഹയില്‍ നിന്ന് രക്ഷപ്പെടുത്തിയ കുട്ടികള്‍ ആരോഗ്യവാന്മാര്‍; തൂക്കം രണ്ടു കിലോ കുറഞ്ഞു; ചരിത്രമായ രക്ഷാദൗത്യം നടന്ന ഗുഹ ഇനി മ്യൂസിയം. താം ലുവാങ് ഗുഹയില്‍ നിന്നു രക്ഷപ്പെട്ട കുട്ടികള്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കുന്നതിന്റെ ആദ്യ ദൃശ്യങ്ങള്‍ പുറത്തുവന്നു. കുട്ടികളെല്ലാം പൂര്‍ണ ആരോഗ്യവാന്മായാണ് വിഡിയോയില്‍ കാണുപ്പെടുന്നത്. കുട്ടികളില്‍ ചിലര്‍ക്ക് ഇപ്പോഴും ശ്വാസകോശത്തില്‍ അണുബാധയുണ്ട്. സര്‍ജിക്കല്‍ …
എട്ടു മാസത്തിനിടെ ഏഴ് മന്ത്രിമാരുടെ രാജി; ബ്രിട്ടനില്‍ തെരേസാ മേയ് സര്‍ക്കാര്‍ കടുത്ത പ്രതിസന്ധിയിലേക്കെന്ന് സൂചന
എട്ടു മാസത്തിനിടെ ഏഴ് മന്ത്രിമാരുടെ രാജി; ബ്രിട്ടനില്‍ തെരേസാ മേയ് സര്‍ക്കാര്‍ കടുത്ത പ്രതിസന്ധിയിലേക്കെന്ന് സൂചന
സ്വന്തം ലേഖകന്‍: എട്ടു മാസത്തിനിടെ ഏഴ് മന്ത്രിമാരുടെ രാജി; ബ്രിട്ടനില്‍ തെരേസാ മേയ് സര്‍ക്കാര്‍ കടുത്ത പ്രതിസന്ധിയിലേക്കെന്ന് സൂചന. ഫസ്റ്റ് സെക്രട്ടറി ഡാമിയന്‍ ഗ്രീന്‍, പ്രതിരോധ മന്ത്രി മൈക്കിള്‍ ഫാലന്‍, വിദേശകാര്യ മന്ത്രി ബോറിസ് ജോണ്‍സണ്‍, ബ്രെക്‌സിറ്റ് മന്ത്രി ഡേവിഡ് ഡേവീസ്, ആഭ്യന്തര മന്ത്രി അംബര്‍ റൂഡ്, രാജ്യാന്തര വികസന മന്ത്രി ഇന്ത്യന്‍ വംശജയായ പ്രീതി …
ഹോളിവുഡ് നടിമാരെ പീഡിപ്പിച്ച കേസുകളില്‍ നിര്‍മാതാവ് ഹാര്‍വി വെയന്‍സ്റ്റെന് ജാമ്യം; ബലാത്സംഗമല്ല, പരസ്പര ധാരണയോടെയുള്ള ലൈംഗിക ബന്ധമാണ് നടന്നതെന്ന് വെയ്ന്‍സ്റ്റെന്‍
ഹോളിവുഡ് നടിമാരെ പീഡിപ്പിച്ച കേസുകളില്‍ നിര്‍മാതാവ് ഹാര്‍വി വെയന്‍സ്റ്റെന് ജാമ്യം; ബലാത്സംഗമല്ല, പരസ്പര ധാരണയോടെയുള്ള ലൈംഗിക ബന്ധമാണ് നടന്നതെന്ന് വെയ്ന്‍സ്റ്റെന്‍
സ്വന്തം ലേഖകന്‍: ഹോളിവുഡ് നടിമാരെ പീഡിപ്പിച്ച കേസുകളില്‍ നിര്‍മാതാവ് ഹാര്‍വി വെയന്‍സ്റ്റെന് ജാമ്യം; ബലാത്സംഗമല്ല, പരസ്പര ധാരണയോടെയുള്ള ലൈംഗിക ബന്ധമാണ് നടന്നതെന്ന് വെയ്ന്‍സ്റ്റെന്‍. ലൈംഗിക ചൂഷണത്തിനെതിരെ മീടൂ ഹാഷ്ടാഗാനു തുടക്കമിട്ട ഹോളിവുഡിലെ നിര്‍മാതാവ് ഹാര്‍വി വെയ്ന്‍സ്‌റ്റെന് യുഎസ് കോടതി ജാമ്യം അനുവദിച്ചു. നിര്‍മ്മാതാവിനെതിരേ ഉയര്‍ന്ന ആരോപണം സംശയാതീതമായി തെളിയിക്കാന്‍ എതിര്‍കക്ഷികള്‍ക്ക് കഴിയാത്ത സാഹചര്യത്തിലാണ് ജാമ്യം. നിര്‍മ്മാതാവില്‍ …
ബെല്‍ജിയത്തെ തലകൊണ്ടിടിച്ചു വീഴ്ത്തിയ ഫ്രാന്‍സ് 12 കൊല്ലത്തിനു ശേഷം ലോകകപ്പ് ഫൈനലില്‍
ബെല്‍ജിയത്തെ തലകൊണ്ടിടിച്ചു വീഴ്ത്തിയ ഫ്രാന്‍സ് 12 കൊല്ലത്തിനു ശേഷം ലോകകപ്പ് ഫൈനലില്‍
സ്വന്തം ലേഖകന്‍: ബെല്‍ജിയത്തെ തലകൊണ്ടിടിച്ചു വീഴ്ത്തിയ ഫ്രാന്‍സ് 12 കൊല്ലത്തിനു ശേഷം ലോകകപ്പ് ഫൈനലില്‍. സെമിയിലെ ആവേശപ്പോരാട്ടത്തില്‍ ബെല്‍ജിയത്തെ മടക്കമില്ലാത്ത ഏക ഗോളിന് തോല്‍പിച്ചാണ് ഫ്രാന്‍സ് മൂന്നാം തവണയും ലോകകപ്പിന്റെ കലാശപ്പോരിന് യോഗ്യത നേടിയത്. അമ്പത്തിയൊന്നാം മിനിറ്റില്‍ ഡിഫന്‍ഡര്‍ സാമ്വല്‍ ഉംറ്റിറ്റിയാണ് ഫ്രാന്‍സിന്റെ വിജയഗോള്‍ നേടിയത്. ഗ്രീസ്മനെടുത്ത കോര്‍ണര്‍ ഫെല്ലെയ്‌നിക്കൊപ്പം ചാടിയാണ് ഉംറ്റിറ്റി വലയിലെത്തിച്ചത്. ആക്രമണത്തില്‍ …
ഇഷ്ടമുള്ള ലിംഗത്തില്‍ നിന്ന് പങ്കാളിയെ തിരഞ്ഞെടുക്കാന്‍ വ്യക്തികള്‍ക്ക് അവകാശമുണ്ടെന്ന് സുപ്രീം കോടതി; സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമെന്നതിന്റെ നിയമ സാധുത പരിശോധിക്കും
ഇഷ്ടമുള്ള ലിംഗത്തില്‍ നിന്ന് പങ്കാളിയെ തിരഞ്ഞെടുക്കാന്‍ വ്യക്തികള്‍ക്ക് അവകാശമുണ്ടെന്ന് സുപ്രീം കോടതി; സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമെന്നതിന്റെ നിയമ സാധുത പരിശോധിക്കും
സ്വന്തം ലേഖകന്‍: ഇഷ്ടമുള്ള ലിംഗത്തില്‍ നിന്ന് പങ്കാളിയെ തിരഞ്ഞെടുക്കാന്‍ വ്യക്തികള്‍ക്ക് അവകാശമുണ്ടെന്ന് സുപ്രീം കോടതി; സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമെന്നതിന്റെ നിയമ സാധുത പരിശോധിക്കും. ജീവിത പങ്കാളിയെ തെരഞ്ഞെടുക്കാനുള്ള അവകാശം ഭരണഘടന ഉറപ്പ് നല്കുന്ന ജീവിക്കാനുള്ള അവകാശത്തിന്റെ ഭാഗമാണെന്ന് ഹാദിയ കേസില് സുപ്രിം കോടതി വ്യക്തമാക്കിയിട്ടുണ്ട് എന്നും ഭരണഘടനാ ബെഞ്ച് ചൂണ്ടിക്കാട്ടി. സ്വവര്ഗരതി നിയമപരമാക്കണമെന്ന ഹര്ജി പരിഗണിക്കവെയാണ് …
ഓസ്‌ട്രേലിയയിലെ പ്രശസ്തനായ ഭീമന്‍ മുതല ഒടുവില്‍ അധികൃതരുടെ കെണിയിലായി; അതും എട്ടു വര്‍ഷത്തെ ശ്രമങ്ങള്‍ക്ക് ശേഷം
ഓസ്‌ട്രേലിയയിലെ പ്രശസ്തനായ ഭീമന്‍ മുതല ഒടുവില്‍ അധികൃതരുടെ കെണിയിലായി; അതും എട്ടു വര്‍ഷത്തെ ശ്രമങ്ങള്‍ക്ക് ശേഷം
സ്വന്തം ലേഖകന്‍: ഓസ്‌ട്രേലിയയിലെ പ്രശസ്തനായ ഭീമന്‍ മുതല ഒടുവില്‍ അധികൃതരുടെ കെണിയിലായി. അറുനൂറുകിലോ ഭാരമുള്ള ഭീമന് മുതലയെ ഓസ്‌ട്രേലിയയിലെ കാതറിനിലെ നദിയില്‌നിന്നാണ് അധികൃതര് വലയിലാക്കിയത്. എട്ടുവര്ഷം നീണ്ട ശ്രമങ്ങള്‌ക്കൊടുവിലാണ് മുതയെ പിടികൂടാന് സാധിച്ചത്. 4.7 മീറ്റര് നീളമുള്ള മുതലയ്ക്ക് അറുപതുവയസ്സു പ്രായമുണ്ടെന്നാണ് കണക്കാക്കിയിരിക്കുന്നത്. 2010ലാണ് ഈ ഭീമന്മുതലയെ ആദ്യമായി കണ്ടത്. പലവട്ടം ശ്രമിച്ചെങ്കിലും ഇതുവരെ പിടികൂടാന് …
ലോകത്തിലെ ഏറ്റവും വലിയ മൊബൈല്‍ ഫോണ്‍ ഫാക്ടറി നോയിഡയില്‍; ഉദ്ഘാടനം പ്രധാനമന്ത്രി മോദിയും ദക്ഷിണ കൊറിയന്‍ പ്രസിഡന്റും ചേര്‍ന്ന്
ലോകത്തിലെ ഏറ്റവും വലിയ മൊബൈല്‍ ഫോണ്‍ ഫാക്ടറി നോയിഡയില്‍; ഉദ്ഘാടനം പ്രധാനമന്ത്രി മോദിയും ദക്ഷിണ കൊറിയന്‍ പ്രസിഡന്റും ചേര്‍ന്ന്
സ്വന്തം ലേഖകന്‍: ലോകത്തിലെ ഏറ്റവും വലിയ മൊബൈല്‍ ഫോണ്‍ ഫാക്ടറി നോയിഡയില്‍; ഉദ്ഘാടനം പ്രധാനമന്ത്രി മോദിയും ദക്ഷിണ കൊറിയന്‍ പ്രസിഡന്റും ചേര്‍ന്ന്. ഉത്തര്‍പ്രദേശിലെ നോയിഡയില്‍ സാംസംഗിന്റെ നവീകരിച്ച പ്ലാന്റാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജെ ഇന്നും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തത്. നിലവിലുള്ള സാംസംഗിന്റെ നിര്‍മ്മാണ യൂണിറ്റിനോട് അനുബന്ധിച്ചാണ് പ്ലാന്റിന്റെ നിര്‍മ്മാണ …
തുര്‍ക്കിയില്‍ പ്രസിഡന്റ് തയ്യിപ് ഏര്‍ദോഗന്റെ നേതൃത്വത്തില്‍ പുതിയ മന്ത്രിസഭ അധികാരമേറ്റു
തുര്‍ക്കിയില്‍ പ്രസിഡന്റ് തയ്യിപ് ഏര്‍ദോഗന്റെ നേതൃത്വത്തില്‍ പുതിയ മന്ത്രിസഭ അധികാരമേറ്റു
സ്വന്തം ലേഖകന്‍: തുര്‍ക്കിയില്‍ പ്രസിഡന്റ് തയ്യിപ് ഏര്‍ദോഗന്റെ നേതൃത്വത്തില്‍ പുതിയ മന്ത്രിസഭ അധികാരമേറ്റു. പ്രസിഡന്റായി രണ്ടാംവട്ടവും സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റത്തിന് പിന്നാലെയാണ് എര്‍ദോഗാന്‍ കാബിനറ്റ് അംഗങ്ങളെ പ്രഖ്യാപിച്ചത്. 26 അംഗ മന്ത്രിസഭാ 16 ആയി ചുരുക്കിയാണ് ഏര്‍ദോഗന്റെ പ്രഖ്യാപനം. ഫുവാത് ഒക്ടെയാണ് പുതിയ വൈസ് പ്രസിഡന്റ്. മുന്‍ ഊര്‍ജ മന്ത്രിയും തന്റെ മരുമകനുമായ ബെറാത് അല്‍ബയ്‌റാക്കിനെ …