1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
മധുവിധു ആഘോഷിക്കാൻ ഖത്തറിലെത്തി കെണിയിൽ കുടുങ്ങിയ ഇന്ത്യൻ ദമ്പതിക ളുടെ കേസില്‍ വിധി 29ന്
മധുവിധു ആഘോഷിക്കാൻ ഖത്തറിലെത്തി കെണിയിൽ കുടുങ്ങിയ ഇന്ത്യൻ ദമ്പതിക ളുടെ കേസില്‍ വിധി 29ന്
സ്വന്തം ലേഖകൻ: ലഹരിമരുന്നുകടത്തു കേസില്‍ ശിക്ഷിക്കപ്പെട്ട് ഖത്തര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന മുംബൈ സ്വദേശികളായ ദമ്പതികളുടെ കേസില്‍ അപ്പീല്‍ കോടതി ഈ മാസം 29ന് വീണ്ടും വിധി പ്രഖ്യാപിക്കും. ദമ്പതികള്‍ നല്‍കിയ ഹര്‍ജിയില്‍ സുപ്രീം കോടതിയുടെ നിര്‍ദേശപ്രകാരമാണ് അപ്പീല്‍ കോടതി കേസ് വീണ്ടും പരിഗണിക്കുന്നത്. ഇന്നത്തെ വാദം കേള്‍ക്കലിന് ശേഷമാണ് 29ന് വിധി പ്രഖ്യാപിക്കുമെന്ന് കോടതി …
ഖത്തറിൽ ആശുപത്രി വാസം കഴിഞ്ഞു മടങ്ങുന്ന രോഗിക ളുടെ പുനരധിവാസത്തിന് ഹെൽപ് ലൈൻ
ഖത്തറിൽ ആശുപത്രി വാസം കഴിഞ്ഞു മടങ്ങുന്ന രോഗിക ളുടെ പുനരധിവാസത്തിന് ഹെൽപ് ലൈൻ
സ്വന്തം ലേഖകൻ: ആശുപത്രികളിലെ ചികിത്സ കഴിഞ്ഞു വീട്ടിലേക്ക് മടങ്ങുന്ന രോഗികളുടെ പുനരധിവാസ സേവനങ്ങൾക്കും പരിചരണത്തിനും ഇനി ഹെൽപ് ലൈനിൽ ബന്ധപ്പെടാം. ഖത്തർ പുനരധിവാസ ഇൻസ്റ്റിറ്റ്യൂട്ട് (ക്യുആർഐ) ആണ് പ്രഥമ പുനരധിവാസ ഹെൽപ് ലൈനിന് തുടക്കമിട്ടത്. കുട്ടികൾ, മുതിർന്നവർ, വയോധികർ തുടങ്ങിയ വിഭാഗങ്ങൾക്കാണ് ഹെൽപ് ലൈൻ സേവനം ലഭിക്കുന്നത്. ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്ത ശേഷവും പൂർണ …
ദുബായിൽ മലയാളികളടക്കം 25 പേർ ചേർന്നെടുത്ത ടിക്കറ്റിന് ഏഴു കോടി രൂപ സമ്മാനം
ദുബായിൽ മലയാളികളടക്കം 25 പേർ ചേർന്നെടുത്ത ടിക്കറ്റിന് ഏഴു കോടി രൂപ സമ്മാനം
സ്വന്തം ലേഖകൻ: അൽ ഖൂസിലെ സ്കൂൾ ട്രാൻസ്പോർട്ട് സർവീസ് കമ്പനിയിലെ 25 ജീവനക്കാർചേർന്ന് വാങ്ങിയ ടിക്കറ്റിന് ദുബായ് ഡ്യൂട്ടി ഫ്രീ മില്ലെനിയം മില്യനെയർ നറുക്കെടുപ്പിൽ ഏഴു കോടിയിലേറെ രൂപ സമ്മാനം (10 ലക്ഷം യു.എസ് ഡോളർ). ഇവരിൽ ഏറെപ്പേരും ബസ് ഡ്രൈവർമാരാണ്. ലഭിച്ച സമ്മാനത്തുക 25 പേരും വീതിച്ചെടുക്കും. പ്രവാസി മലയാളിയായ രാഹുൽ കോവിത്തല താഴേവീട്ടിൽ …
അറബ് ലോകത്ത് ഏറ്റവും സന്തോഷമുള്ള രാജ്യങ്ങളില്‍ ഒന്നാം സ്ഥാനം സൗദിയ്ക്ക്
അറബ് ലോകത്ത് ഏറ്റവും സന്തോഷമുള്ള രാജ്യങ്ങളില്‍ ഒന്നാം സ്ഥാനം സൗദിയ്ക്ക്
സ്വന്തം ലേഖകൻ: തുടര്‍ച്ചയായ നാലാം വര്‍ഷവും ലോകത്തെ ഏറ്റവും സന്തോഷമുള്ള രാജ്യമായി ഫിന്‍ലാന്‍ഡ് കിരീടം ചൂടി. അറബ് ലോകത്ത് സൗദി അറേബ്യ ഒന്നാമതെത്തി. യുഎന്‍ സുസ്ഥിര വികസന പരിഹാര ശൃംഖല പുറത്തിറക്കിയ വേള്‍ഡ് ഹാപ്പിനെസ് റിപ്പോര്‍ട്ട് 2021ലാണ് ഇക്കാര്യം സൂചിപ്പിച്ചിട്ടുള്ളത്. 2021 ലെ സന്തോഷ സൂചികയില്‍ അറബ് ലോകത്ത് യുനൈറ്റഡ് അറബ് എമിറേറ്റ്സ് രണ്ടാം സ്ഥാനത്താണ്. …
ട്വിറ്ററും ഫെയ്സ്ബുക്കും വില ക്കിയാൽ സ്വന്തമായി ഒരെണ്ണം ഉണ്ടാക്കും! സമൂഹ മാധ്യമ ങ്ങളിൽ ട്രംപിൻ്റെ രണ്ടാം വരവ്
ട്വിറ്ററും ഫെയ്സ്ബുക്കും വില ക്കിയാൽ സ്വന്തമായി ഒരെണ്ണം ഉണ്ടാക്കും! സമൂഹ മാധ്യമ ങ്ങളിൽ ട്രംപിൻ്റെ രണ്ടാം വരവ്
സ്വന്തം ലേഖകൻ: യുഎസ് മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സാമൂഹിക മാധ്യമങ്ങളില്‍ വീണ്ടും സജീവമാകാന്‍ ഒരുങ്ങുന്നതായി സൂചന. ജനുവരി ആറിന് നടന്ന കാപ്പിറ്റോള്‍ ആക്രമണത്തിന് ശേഷം ട്വിറ്ററും ഫെയ്‌സ്ബുക്കും ഉള്‍പ്പെടെയുള്ള സാമൂഹിക മാധ്യമങ്ങള്‍ ട്രംപിന് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ട്രംപിന്റെ വിലക്ക് തുടരുന്ന സാഹചര്യത്തില്‍ സ്വന്തമായൊരു പ്ലാറ്റ്‌ഫോമുമായി സാമൂഹിക മാധ്യമ രംഗത്ത് സാമൂഹിക മാധ്യമ രംഗത്ത് സജീവമാകാനാണ് …
സംസ്ഥാനത്ത് ഇന്ന് 1875 പേര്‍ക്ക് കോവിഡ്; രാ​ജ്യ​ത്തെ പ്ര​തി​ദി​ന കോ​വി​ഡ് രോ​ഗി​ക​ൾ വീ​ണ്ടും അ​ര​ല​ക്ഷ​ത്തി​ന​ടു​ത്ത്
സംസ്ഥാനത്ത് ഇന്ന് 1875 പേര്‍ക്ക് കോവിഡ്; രാ​ജ്യ​ത്തെ പ്ര​തി​ദി​ന കോ​വി​ഡ് രോ​ഗി​ക​ൾ വീ​ണ്ടും അ​ര​ല​ക്ഷ​ത്തി​ന​ടു​ത്ത്
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 1875 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 241, കണ്ണൂര്‍ 182, തൃശൂര്‍ 173, കൊല്ലം 158, തിരുവനന്തപുരം 155, എറണാകുളം 154, കോട്ടയം 144, മലപ്പുറം 139, പത്തനംതിട്ട 115, ഇടുക്കി 112, ആലപ്പുഴ 108, കാസര്‍ഗോഡ് 79, പാലക്കാട് 77, വയനാട് 38 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ …
ടോക്യോ ഒളിംപിക്‌സിൽ രാജ്യാന്തര കാണികള്‍ക്ക് വിലക്ക്; ടിക്കറ്റ് എടുത്തവർക്ക് പണം തിരികെ
ടോക്യോ ഒളിംപിക്‌സിൽ രാജ്യാന്തര കാണികള്‍ക്ക് വിലക്ക്; ടിക്കറ്റ് എടുത്തവർക്ക് പണം തിരികെ
സ്വന്തം ലേഖകൻ: ജൂലൈയില്‍ നടക്കുന്ന ഒളിമ്പിക്‌സ്, പാരാലിമ്പിക്‌സ് മത്സരങ്ങള്‍ക്കു വിദേശ കാണികളെ അനുവദിക്കില്ലെന്നു ജപ്പാന്‍. കോവിഡ്‌-19 വൈറസ്‌ മഹാമാരിയുടെ പശ്‌ചാത്തലത്തില്‍ മുന്‍കരുതലായാണു വിദേശ കാണികളെ ഒഴിവാക്കാന്‍ തീരുമാനിച്ചത്‌. രാജ്യാന്തര ഒളിമ്പിക്‌ കമ്മിറ്റി, രാജ്യാന്തര പാരാലിമ്പിക്‌സ് കമ്മിറ്റി എന്നിവരും ടോക്കിയോ ഗെയിംസ്‌ സംഘാടക സമിതി, ടോക്കിയോ മെട്രോപോലീറ്ററന്‍ ഗവണ്‍മെന്റ്‌ (ടി.എം.ജി.) എന്നിവര്‍ തമ്മില്‍ നടന്ന ചര്‍ച്ചയിലാണു തീരുമാനം. …
ആയിരക്കണക്കിനു വിദ്യാർഥികൾക്കു സൗജന്യ പിസിആർ പരിശോധന നടത്തി അബുദാബി
ആയിരക്കണക്കിനു വിദ്യാർഥികൾക്കു സൗജന്യ പിസിആർ പരിശോധന നടത്തി അബുദാബി
സ്വന്തം ലേഖകൻ: ആയിരക്കണക്കിനു വിദ്യാർഥികൾക്കു സൗജന്യ പിസിആർ പരിശോധന നടത്തി അബുദാബി സർക്കാർ. 12 വയസ്സിനു മുകളിലുള്ള വിദ്യാർഥികൾക്ക് സ്കൂളിൽ നേരിട്ടു ഹാജരാകാൻ 2 ആഴ്ചയിൽ ഒരിക്കൽ കോവിഡ് പരിശോധന നിർബന്ധമാക്കിയിരുന്നു. ഇതിനായി വിവിധ സ്കൂൾ വിദ്യാർഥികൾക്കു വ്യത്യസ്ത സമയം അനുവദിച്ചാണ് സൗകര്യമൊരുക്കുന്നത്. നേരത്തെ വ്യത്യസ്ത കേന്ദ്രങ്ങളിലായിരുന്നു പരിശോധന. പിന്നീട് മസ്ദാർ സിറ്റിയിലെ ജി42 ഹെൽത്ത്കെയർ …
സൗദിയില്‍ ഇഖാമ ഫീസ് നല്‍ കേണ്ടത് തൊഴിലുടമ; വിദേശി കളായ കുട്ടികൾക്കും ഇഖാമ യ്ക്ക് വിരലടയാളം നിർബന്ധം
സൗദിയില്‍ ഇഖാമ ഫീസ് നല്‍ കേണ്ടത് തൊഴിലുടമ; വിദേശി കളായ കുട്ടികൾക്കും ഇഖാമ യ്ക്ക് വിരലടയാളം നിർബന്ധം
സ്വന്തം ലേഖകൻ: സൗദിയിലെ തൊഴിലാളികളുടെ ഇഖാമയുടെ ഫീസ് നല്‍കേണ്ടത് തൊഴിലുടമയാണന്നും മറിച്ച് തൊഴിലാളിയല്ലെന്നും അധികൃതര്‍. സൗദിയിലെ പുതിയ തൊഴില്‍ പരിഷ്‌കാരങ്ങള്‍ പ്രകാരം വിദേശ തൊഴിലാളികളുടെ ഇഖാമ, വര്‍ക്ക് പെര്‍മിറ്റ് എന്നിവയുടെ ഫീസുകള്‍ പൂര്‍ണ്ണമായും വഹിക്കേണ്ടത് തൊഴിലുടമയുടെ ഉത്തരവാദിത്വമാണ്. സൗദി മാനവശേഷി, സാമൂഹിക വികസന മന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. ഇത്തരം ഫീസുകള്‍ അടക്കുന്നത് വിദേശ തൊഴിലാളിയുടെ ചുമതലയല്ല. …
വിമാനത്തിൽ കയറുമ്പോൾ കാലിടറി ബൈഡൻ; പ്രസി ഡൻ്റിന് കുഴപ്പമൊന്നുമില്ലെന്ന് വൈറ്റ് ഹൗസ് (വീഡിയോ)
വിമാനത്തിൽ കയറുമ്പോൾ കാലിടറി ബൈഡൻ; പ്രസി ഡൻ്റിന് കുഴപ്പമൊന്നുമില്ലെന്ന് വൈറ്റ് ഹൗസ് (വീഡിയോ)
സ്വന്തം ലേഖകൻ: വി​​​മാ​​​ന​​​ത്തി​​​ൽ ക​​​യ​​​റു​​​ന്ന​​​തി​​​നി​​​ടെ പ​​​ല​​​വ​​​ട്ടം കാ​​​ലി​​​ട​​​റി​​​യ യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ൻ ജോ ​​​ബൈ​​​ഡ​​​ൻ പൂ​​​ർ​​​ണ ആ​​​രോ​​​ഗ്യ​​​വാ​​​നാ​​​ണെ​​​ന്ന് വൈ​​​റ്റ്ഹൗ​​​സ് വൃ​​​ത്ത​​​ങ്ങ​​​ൾ അ​​​റി​​​യി​​​ച്ചു. വെ​​​ള്ളി​​​യാ​​​ഴ്ച അ​​​റ്റ്‌​​​ലാ​​​ന്‍റ​​​യി​​​ലേ​​​ക്കു പോ​​​കാ​​​നാ​​​യി പ്ര​​​സി​​​ഡ​​​ന്‍റി​​​ന്‍റെ ഔ​​​ദ്യോ​​​ഗി​​​ക വി​​​മാ​​​ന​​​മാ​​​യ എ​​​യ​​​ർ​​​ഫോ​​​ഴ്സ് വ​​​ണ്ണി​​​ന്‍റെ പ​​​ടി​​​ക​​​യ​​​റു​​​ന്പോ​​​ഴാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം. ആ​​​ദ്യം കാ​​​ലി​​​ട​​​റി വ​​​ഴു​​​തി വീ​​​ഴാ​​​ൻ​​​പോ​​​യ അ​​​ദ്ദേ​​​ഹം മു​​​ക​​​ളി​​​ലേ​​​ക്കു ക​​​യ​​​റാ​​​ൻ ശ്ര​​​മി​​​ച്ച​​​പ്പോ​​​ൾ വീ​​​ണ്ടും വീ​​​ണു. കു​​​റ​​​ച്ചു സ​​​മ​​​യ​​​മെ​​​ടു​​​ത്ത് ആ​​​യാ​​​സ​​​പ്പെ​​​ട്ടാ​​​ണ് എ​​​ഴു​​​ന്നേ​​​റ്റ് പ​​​ടി​​​ക​​​യ​​​റി​​യ​​ത്. …