1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച വിമാന യാത്രക്കാരെ 3 മാസത്തേക്ക് വിലക്കിയേക്കും
കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച വിമാന യാത്രക്കാരെ 3 മാസത്തേക്ക് വിലക്കിയേക്കും
സ്വന്തം ലേഖകൻ: വിമാന യാത്രയ്ക്കിടെ കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച 15 യാത്രക്കാര്‍ക്ക് മൂന്നു മാസത്തേക്ക് യാത്രാ വിലക്ക് ഏര്‍പ്പെടുത്താന്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) നിര്‍ദേശം. ഈ മാസം മൂന്ന് ആഭ്യന്തര സര്‍വീസുകളിലാണ് യാത്രക്കാര്‍ മാനദണ്ഡം ലംഘിച്ചത്. ഇന്നലെയാണ് ഡിജിസിഎ വിമാന കമ്പനികള്‍ക്ക് ഇതു സംബന്ധിച്ച നിര്‍ദേശം നല്‍കിയത്. നിര്‍ദേശം നല്‍കിയിട്ടും ശരിയായ …
സംസ്ഥാനത്ത് ഇന്ന് 2456 പേര്‍ക്ക് കോവിഡ്; രാജ്യത്ത് കോവിഡ് കേസുകൾ കുത്തനെ ഉയരുന്നു
സംസ്ഥാനത്ത് ഇന്ന് 2456 പേര്‍ക്ക് കോവിഡ്; രാജ്യത്ത് കോവിഡ് കേസുകൾ കുത്തനെ ഉയരുന്നു
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 2456 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 333, തിരുവനന്തപുരം 300, കണ്ണൂര്‍ 295, എറണാകുളം 245, തൃശൂര്‍ 195, കോട്ടയം 191, മലപ്പുറം 173, കൊല്ലം 153, പത്തനംതിട്ട 117, കാസര്‍ഗോഡ് 103, പാലക്കാട് 101, ആലപ്പുഴ 94, ഇടുക്കി 86, വയനാട് 70 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ …
കുവൈത്തിലെ സിബി‌എസ്‌ഇ 10,12 ക്ലാസ് വിദ്യാർഥികളുടെ പരീക്ഷ; അനിശ്ചിതത്വം തുടരുന്നു
കുവൈത്തിലെ സിബി‌എസ്‌ഇ 10,12 ക്ലാസ് വിദ്യാർഥികളുടെ പരീക്ഷ;  അനിശ്ചിതത്വം തുടരുന്നു
സ്വന്തം ലേഖകൻ: കുവൈത്തിലെ സിബി‌എസ്‌ഇ 10,12 ക്ലാസ് വിദ്യാർഥികളുടെ പരീക്ഷ സംബന്ധിച്ച അനിശ്ചിതത്വം തുടരുന്നു. കോവിഡ് പശ്ചാത്തലത്തിൽ സ്കൂളുകൾ തുറക്കാത്തതിനാൽ കുവൈത്തിൽ പരീക്ഷാകേന്ദ്രങ്ങൾ ഉണ്ടാകുമോ എന്ന ആശങ്കയേറി. കുവൈത്തിലെ 17 ഇന്ത്യൻ സ്കൂളുകളിൽ പത്താം ക്ലാസ് പരീക്ഷയ്ക്ക് 2844 കുട്ടികളും 12ാം ക്ലാസിൽ 1885 കുട്ടികളുമുണ്ട്. ഈ മാസം നടക്കേണ്ടിയിരുന്ന പരീക്ഷകൾ സിബി‌എസ്‌ഇ മേയ് 4 …
ലോക തലസ്ഥാനമാകാൻ കൂടുതൽ പദ്ധതികൾ പ്രഖ്യാപിച്ച് ദുബായ്; മികച്ച ഉദ്യോഗസ്ഥർക്ക് ആകർഷക പാക്കേജ്
ലോക തലസ്ഥാനമാകാൻ കൂടുതൽ പദ്ധതികൾ പ്രഖ്യാപിച്ച് ദുബായ്; മികച്ച ഉദ്യോഗസ്ഥർക്ക് ആകർഷക പാക്കേജ്
സ്വന്തം ലേഖകൻ: വികസന മുന്നേറ്റത്തിനു കൂടുതൽ സജ്ജമാകാൻ ദുബായ് ഭരണകൂടത്തിന്റെ പ്രവർത്തന ഘടനയിലടക്കം സമഗ്രമാറ്റം പ്രഖ്യാപിച്ച് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. വാണിജ്യ-വ്യാപാര ഇടപാട് 1.4 ലക്ഷം കോടി ദിർഹത്തിൽ നിന്ന് 2 ലക്ഷം കോടിയാക്കാനുള്ള പഞ്ചവത്സര പദ്ധതിക്ക് ദുബായ് കൗൺസിൽ യോഗത്തിൽ അംഗീകാരം …
അബുദാബിയിൽ വാക്സീനെ ടുക്കാത്ത ജീവനക്കാർക്ക് 14 ദിവസം കൂടുമ്പോൾ പിസിആർ പരിശോധന
അബുദാബിയിൽ വാക്സീനെ ടുക്കാത്ത ജീവനക്കാർക്ക് 14 ദിവസം കൂടുമ്പോൾ പിസിആർ പരിശോധന
സ്വന്തം ലേഖകൻ: ഹോട്ടൽ, റസ്റ്ററന്റ്, ഗതാഗതം, ലോൺട്രി, ബ്യൂട്ടി സലൂൺ എന്നീ മേഖലകളിൽ വാക്സീൻ എടുക്കാത്ത ജീവനക്കാർക്ക് 14 ദിവസത്തിനിടെ പിസിആർ ടെസ്റ്റ് നിർബന്ധം. സുരക്ഷിത തൊഴിൽ അന്തരീക്ഷം ഒരുക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് മാനവശേഷി, സ്വദേശിവൽകരണ മന്ത്രാലയം അറിയിച്ചു. ദേശീയ ദുരന്ത നിവാരണ സമിതിയുടെ നിർദേശത്തെ തുടർന്നാണ് തീരുമാനം. യുഎഇയിൽ ജോലി ചെയ്യുന്ന സ്വകാര്യ മേഖലാ …
ഇന്ത്യക്കാർക്ക്​ മുൻകൂർ കോവിഡ്​ പരിശോധന വേണ്ടെന്ന് ഖത്തർ എയർവേ​സ്
ഇന്ത്യക്കാർക്ക്​ മുൻകൂർ കോവിഡ്​ പരിശോധന വേണ്ടെന്ന് ഖത്തർ എയർവേ​സ്
സ്വന്തം ലേഖകൻ: ഇ​ന്ത്യ​യ​ട​ക്ക​മു​ള്ള 13 രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന്​ ഇ​നി ഖ​ത്ത​ർ എ​യ​ർ​വേ​സ്​ വി​മാ​ന​ത്തി​ൽ ഖ​ത്ത​റി​ലേ​ക്ക്​ വ​രു​േ​മ്പാ​ൾ മു​ൻ​കൂ​ട്ടി​യു​ള്ള കോ​വി​ഡ്​ പ​രി​ശോ​ധ​ന വേ​ണ്ട. ഖ​ത്ത​റി​ലേ​ക്ക്​ ത​ങ്ങ​ളു​ടെ വി​മാ​ന​ങ്ങ​ളി​ൽ വ​രു​ന്ന യാ​ത്ര​ക്കാ​രു​ടെ യാ​ത്ര​ച്ച​ട്ട​ങ്ങ​ൾ പ​രി​ഷ്​​ക​രി​ച്ച വി​വ​രം ഖ​ത്ത​ർ എ​യ​ർ​വേ​​സാ​ണ്​ അ​റി​യി​ച്ച​ത്. അ​ർ​മീ​നി​യ, ബം​ഗ്ലാ​ദേ​ശ്, ബ്ര​സീ​ല്‍, ഇ​ന്ത്യ, ഇ​റാ​ന്‍, ഇ​റാ​ഖ്, നേ​പ്പാ​ള്‍, നൈ​ജീ​രി​യ, പാ​കി​സ്താ​ന്‍, ഫി​ലി​പ്പീ​ന്‍സ്, റ​ഷ്യ, ശ്രീ​ല​ങ്ക, താ​ൻ​സ​നി​യ എ​ന്നീ …
സംസ്ഥാനത്ത് ഇന്ന് 1985 പുതിയ കൊവിഡ് രോഗികൾ; 45നു മേല്‍ പ്രായമുള്ളവര്‍ക്ക് ഏപ്രില്‍ 1 മുതല്‍ വാക്‌സീന്‍
സംസ്ഥാനത്ത് ഇന്ന് 1985 പുതിയ കൊവിഡ് രോഗികൾ; 45നു മേല്‍ പ്രായമുള്ളവര്‍ക്ക് ഏപ്രില്‍ 1 മുതല്‍ വാക്‌സീന്‍
സ്വന്തം ലേഖകൻ: കേരളത്തില്‍ ചൊവ്വാഴ്ച 1985 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചില്ല. അടുത്തിടെ യുകെ (102), സൗത്ത് ആഫ്രിക്ക (4), ബ്രസീല്‍ (1) എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന 107 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. …
പ്രവാസി ക്ഷേമനിധിയിൽ അംഗമായ കോവിഡ് ബാധിതർക്കുള്ള 10,000 രൂപ ഈ മാസം കൂടി മാത്രം
പ്രവാസി ക്ഷേമനിധിയിൽ അംഗമായ കോവിഡ് ബാധിതർക്കുള്ള 10,000 രൂപ ഈ മാസം കൂടി മാത്രം
സ്വന്തം ലേഖകൻ: കോവിഡ് ബാധിക്കുന്ന പ്രവാസി ക്ഷേമനിധി അംഗങ്ങള്‍ക്ക് 10,000 രൂപ സഹായധനമായി നല്‍കി വരുന്ന ആനുകൂല്യം ഈ മാസത്തോടെ അവസാനിക്കുകയാണ്. മാര്‍ച്ച് 31 വരെ കോവിഡ് സ്ഥിരീകരിക്കുന്നവര്‍ക്കാണ് സഹായം ലഭിക്കുക. ഏപ്രില്‍ 30ന് മുന്‍പ് സഹായത്തിനായി അപേക്ഷിക്കുകയും വേണം. കോവിഡ് ബാധിതരായ മുഴുവന്‍ പ്രവാസികള്‍ക്കും 10,000 രൂപ ലഭിക്കാന്‍ അവസരമുണ്ട്. നിലവിലെ അംഗങ്ങള്‍ക്ക് ഓണ്‍ലൈന്‍ …
മൊറട്ടോറിയം കാലത്തെ പലിശ എഴുതിത്തള്ളണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി; കൂട്ടുപലിശ ഒഴിവാക്കണം
മൊറട്ടോറിയം കാലത്തെ പലിശ എഴുതിത്തള്ളണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി; കൂട്ടുപലിശ ഒഴിവാക്കണം
സ്വന്തം ലേഖകൻ: വായ്പാത്തിരിച്ചടവുകള്‍ക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചകാലത്തെ പലിശ മഴുവനായി എഴുതിത്തള്ളണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. എന്നാല്‍ ഇക്കാലയളവില്‍ പിഴപ്പലിശ ഈടാക്കാന്‍ പാടില്ലെന്നും കോടതി നിര്‍ദേശിച്ചു. മൊറട്ടോറിയം നീട്ടണം, വിവിധ മേഖലകളിലേക്ക് ആനുകൂല്യം വ്യാപിപ്പിക്കണം തുടങ്ങിയ ആവശ്യങ്ങളും കോടതി തള്ളി. സാമ്പത്തിക മേഖലയില്‍ കോടതി ഇടപെടുന്നത് സാമ്പത്തിക രംഗത്തെ ബാധിക്കും.നയപരമായ കാര്യങ്ങളില്‍ കോടതിക്ക് നിര്‍ദേശം നല്‍കാന്‍ കഴിയില്ലെന്നും …
കുവൈത്ത് നഴ്‌സിങ് റിക്രൂട്ട്മെന്റ് തട്ടിപ്പ് കേസ്; പ്രതികളുടെ 7.51 കോടിയുടെ സ്വത്ത് കണ്ടുകെട്ടി
കുവൈത്ത് നഴ്‌സിങ് റിക്രൂട്ട്മെന്റ് തട്ടിപ്പ് കേസ്; പ്രതികളുടെ 7.51 കോടിയുടെ സ്വത്ത് കണ്ടുകെട്ടി
സ്വന്തം ലേഖകൻ: കുവൈത്ത് നഴ്‌സിങ് റിക്രൂട്ട്‌മെന്റ് കേസില്‍ മാത്യു ഇന്റര്‍നാഷണലിന്റെ 7.51 കോടിയുടെ സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. പി.ജെ മാത്യു, സെലിന്‍ മാത്യു, തോമസ് മാത്യു എന്നിവരുടെ ആസ്ഥിവകകളാണ് കണ്ടുകെട്ടിയത്. 900ല്‍ അധികം നഴ്‌സുമാരെ അധിക തുക ഈടാക്കി വിദേശത്തേക്ക് കൊണ്ടുപോയത്. 20,000 രൂപയ്ക്ക് പകരം 20 ലക്ഷം രൂപ വരെ ഈടാക്കിയത്. ഇത്തരത്തില്‍ …