1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
എല്ലാം ഇൻസ്റ്റഗ്രാമിൻ്റെ ഐശ്വ ര്യം! 19 മത്തെ വയസ്സില്‍ ഒന്ന രക്കോടിയുടെ വീട് സ്വന്തമാക്കി ബ്രിട്ടീഷുകാരി പെൺകുട്ടി
എല്ലാം ഇൻസ്റ്റഗ്രാമിൻ്റെ ഐശ്വ ര്യം! 19 മത്തെ വയസ്സില്‍ ഒന്ന രക്കോടിയുടെ വീട് സ്വന്തമാക്കി ബ്രിട്ടീഷുകാരി പെൺകുട്ടി
സ്വന്തം ലേഖകൻ: വെറും മൂന്ന് വര്‍ഷം കൊണ്ടാണ് ഒന്നര കോടി രൂപ വിലമതിക്കുന്ന വീടും ആഡംബര വസ്ത്രങ്ങളും 19 ലക്ഷത്തിനു മേല്‍ വിലമതിക്കുന്ന ഡിസൈനര്‍ ബാഗുകളുമെല്ലാം 19-കാരിയായ പെണ്‍കുട്ടി സ്വന്തമാക്കിയത്. ഇന്‍സ്റ്റഗ്രാം താരമോ സെലിബ്രിറ്റിയോ ഒന്നുമല്ലാത്ത ഇംഗ്ലണ്ട് സ്വദേശിയായ ജോര്‍ജിയ പോര്‍ട്ടൊഗാലോയാണ് ഈ നേട്ടങ്ങളെല്ലാം സ്വന്തമാക്കിയത്. പതിനാറാം വയസില്‍ തന്റെ കോളേജ് പഠനം താല്ക്കാലികമായി അവസാനിപ്പിച്ച …
“വൈറ്റ് ഹൗസ് പഴയതല്ലായിരി ക്കാം, പക്ഷേ മേജർ പഴയ കടി യൻ തന്നെ!“ ജീവനക്കാരെ ഓടി ച്ചിട്ട് കടിച്ച് ബൈഡൻ്റെ നായ
“വൈറ്റ് ഹൗസ് പഴയതല്ലായിരി ക്കാം, പക്ഷേ മേജർ പഴയ കടി യൻ തന്നെ!“ ജീവനക്കാരെ ഓടി ച്ചിട്ട് കടിച്ച് ബൈഡൻ്റെ നായ
സ്വന്തം ലേഖകൻ: അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ വളര്‍ത്തുനായ വീണ്ടും വൈറ്റ് ഹൗസിലെ ജീവനക്കാരനെ കടിച്ചു. നേരത്തെ വൈറ്റ് ഹൗസിലെ മറ്റൊരു ജീവനക്കാരനെ ആക്രമിച്ചതു കൊണ്ട് ബൈഡന്റെ വളര്‍ത്തു നായ മേജറിനെ പ്രത്യേക പരിശീലനത്തിന് അയച്ചിരുന്നു. ട്രെയിനിങ്ങ് കഴിഞ്ഞ് തിരിച്ചു വന്നതിന് പിന്നാലെയാണ് വീണ്ടും വളര്‍ത്തു നായ ജീവനക്കാരനെ കടിച്ചത്. ബൈഡന് ജര്‍മ്മന്‍ ഷെപ്പേര്‍ഡ് ഇനത്തിലുള്ള …
സംസ്ഥാനത്ത് ഇന്ന് 2389 പേര്‍ ക്ക് കോവിഡ്; ചട്ട ലംഘനങ്ങൾ ക്ക് വിമാനത്താവളത്തില്‍ പിഴ ഈടാക്കാൻ DGCA
സംസ്ഥാനത്ത് ഇന്ന് 2389 പേര്‍ ക്ക് കോവിഡ്; ചട്ട ലംഘനങ്ങൾ ക്ക് വിമാനത്താവളത്തില്‍ പിഴ ഈടാക്കാൻ DGCA
സ്വന്തം ലേഖകൻ: കേരളത്തില്‍ ഇന്ന് 2389 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 325, എറണാകുളം 283, മലപ്പുറം 250, കണ്ണൂര്‍ 248, തിരുവനന്തപുരം 225, തൃശൂര്‍ 208, കോട്ടയം 190, കൊല്ലം 171, ഇടുക്കി 95, പാലക്കാട് 91, ആലപ്പുഴ 83, കാസര്‍ഗോഡ് 80, വയനാട് 78, പത്തനംതിട്ട 62 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ …
ഒമാനിൽ ഹോട്ടൽ ക്വാറൻറീൻ ബുക്കിങ്​ സഹല പ്ലാറ്റ്ഫോമിൽ ചെയ്യണമെന്ന നിബന്ധന പ്രാബല്യത്തിൽ
ഒമാനിൽ ഹോട്ടൽ ക്വാറൻറീൻ ബുക്കിങ്​ സഹല പ്ലാറ്റ്ഫോമിൽ ചെയ്യണമെന്ന നിബന്ധന പ്രാബല്യത്തിൽ
സ്വന്തം ലേഖകൻ: ഇ​ൻ​സ്​​റ്റി​റ്റ്യൂ​ഷ​ന​ൽ ക്വാ​റ​ൻ​റീ​ന്​ വേ​ണ്ടി​യു​ള്ള ഹോ​ട്ട​ലു​ക​ൾ സ​ഹ​ല പ്ലാ​റ്റ്​​ഫോം വ​ഴി ബു​ക്ക്​ ചെ​യ്യ​ണ​മെ​ന്ന നി​ബ​ന്ധ​ന പ്രാ​ബ​ല്യ​ത്തി​ൽ വ​ന്നു. സാ​മൂ​ഹി​ക വി​ക​സ​ന മ​ന്ത്രാ​ല​യ​ത്തി​ന്​ കീ​ഴി​ലെ റി​ലീ​ഫ്​ ആ​ൻ​ഡ്​ ഷെ​ൽ​ട്ട​ർ വി​ഭാ​ഗ​ത്തി​െൻറ ചു​മ​ത​ല​യി​ലു​ള്ള പ്ര​ത്യേ​ക ഒാ​ൺ​ലൈ​ൻ സം​വി​ധാ​ന​മാ​ണ്​ സ​ഹ​ല. ഹോ​ട്ട​ൽ താ​മ​സ​ത്തി​ന്​ ന​ട​ത്തു​ന്ന ബു​ക്കി​ങ്ങു​ക​ൾ മാ​ർ​ച്ച്​ 29ന്​ ​ഉ​ച്ച​ക്ക്​ ര​ണ്ട് മു​ത​ൽ പു​തി​യ സം​വി​ധാ​നം വ​ഴി വേ​ണ​മെ​ന്ന …
കുവൈത്തിൽ കോ​വി​ഡ്​ മു​ൻ​നി​ര പോ​രാ​ളി​ക​ൾ​ക്ക്​ ബോണസ്: 600 ദ​ശ​ല​ക്ഷം ദീ​നാ​ർ വ​ക​യി​രു​ത്തും
കുവൈത്തിൽ കോ​വി​ഡ്​ മു​ൻ​നി​ര പോ​രാ​ളി​ക​ൾ​ക്ക്​ ബോണസ്: 600 ദ​ശ​ല​ക്ഷം ദീ​നാ​ർ വ​ക​യി​രു​ത്തും
സ്വന്തം ലേഖകൻ: കോ​വി​ഡ്​ മു​ൻ​നി​ര പോ​രാ​ളി​ക​ൾ​ക്ക്​ ബോ​ണ​സ്​ ന​ൽ​കാ​ൻ കു​വൈ​ത്ത്​ 600 ദ​ശ​ല​ക്ഷം ദീ​നാ​ർ വ​ക​യി​രു​ത്തും. ഇ​തി​നാ​യി പ്ര​ത്യേ​ക നി​യ​മ​നി​ർ​മാ​ണം ന​ട​ത്തും. മ​ന്ത്രി​സ​ഭ അം​ഗീ​കാ​രം ന​ൽ​കി​യ ബി​ൽ പാ​ർ​ല​മെൻറി​െൻറ പ​രി​ഗ​ണ​ന​ക്ക്​ അ​യ​ക്കും. പാ​ർ​ല​മെൻറ്​ അം​ഗ​ങ്ങ​ൾ​ക്കും എ​തി​ർ​പ്പി​ന്​ സാ​ധ്യ​ത​യി​ല്ലാ​ത്ത​തി​നാ​ൽ കോ​വി​ഡ്​ മു​ൻ​നി​ര പോ​രാ​ളി​ക​ൾ​ക്ക്​ ബോ​ണ​സ്​ ല​ഭി​ക്കു​ന്ന സാ​ഹ​ച​ര്യ​മാ​ണ്​ സം​ജാ​ത​മാ​കു​ന്ന​ത്. കോ​വി​ഡ്​ മ​ഹാ​മാ​രി നേ​രി​ടാ​ൻ സ്വ​ന്തം ജീ​വ​ൻ പ​ണ​യ​പ്പെ​ടു​ത്തി …
999 നമ്പറിലേക്ക് വിളിച്ച് കുട്ടിക്കളി! രക്ഷിതാക്കൾക്ക് മുന്നറിയിപ്പുമായി അബുദാബി പോലീസ്
999 നമ്പറിലേക്ക് വിളിച്ച് കുട്ടിക്കളി! രക്ഷിതാക്കൾക്ക് മുന്നറിയിപ്പുമായി അബുദാബി പോലീസ്
സ്വന്തം ലേഖകൻ: അടിയന്തര വിഭാഗത്തിലേക്ക് കുട്ടികൾ അനാവശ്യമായി വിളിച്ച് സങ്കീർണതകൾ ഉണ്ടാക്കിയതിന്റെ പശ്ചാത്തലത്തിൽ രക്ഷിതാക്കൾക്ക് പോലീസിന്റെ മുന്നറിയിപ്പ്. ഗുരുതര അപകടങ്ങളോ, മറ്റ് ബുദ്ധിമുട്ടുകളോ ഉണ്ടാവുമ്പോൾ പോലീസിന്റെ സേവനം ഏറ്റവുംവേഗത്തിൽ ലഭ്യമാക്കാനാണ് അടിയന്തരവിഭാഗത്തിലേക്ക് 999 എന്ന നമ്പറിൽ വിളിക്കേണ്ടത്. എന്നാൽ ഇതിന്റെ പ്രാധാന്യം മനസ്സിലാക്കാതെ നിസ്സാര കാര്യങ്ങൾക്കുപോലും ഈ നമ്പറിലേക്ക് വരുന്ന കോളുകളുടെ എണ്ണം കൂടിയിരിക്കുകയാണ്. ഇതിലധികവും …
യുഎഇയിലേയ്ക്ക് 60,000 രൂപയിൽ കൂടുതൽ വിലയുള്ള ഉപഹാരങ്ങൾ കൊണ്ടുവരുന്നതിന് വിലക്ക്
യുഎഇയിലേയ്ക്ക് 60,000 രൂപയിൽ കൂടുതൽ വിലയുള്ള ഉപഹാരങ്ങൾ കൊണ്ടുവരുന്നതിന് വിലക്ക്
സ്വന്തം ലേഖകൻ: യുഎഇയിലേയ്ക്ക് വരുന്നവർ 60,000 രൂപ( 3,000 ദിർഹം)യിൽ കൂടുതൽ വിലമതിക്കുന്ന ഉപഹാരങ്ങൾ കൊണ്ടുവരാൻ പാടില്ലെന്നു ഫെഡറൽ കസ്റ്റംസ് അതോറിറ്റി(എഫ് സിഎ) അറിയിച്ചു. യാത്രക്കാരുടെ സുരക്ഷയ്ക്കും സുഗഗമായ യാത്രയ്ക്കും വേണ്ടി കസ്റ്റംസ് നിയമം എല്ലാവരും കൃത്യമായി പാലിക്കണമെന്നു നിർദേശിച്ചു. സിനിമാ നിർമാണ സാമഗ്രികൾ, റേഡിയോ, സിഡി പ്ലയർ, ഡിജിറ്റൽ ക്യാമറ, ടെലിവിഷൻ, റിസീവർ, കായിക …
സംസ്ഥാനത്ത് ഇന്ന് 1549 പേർ ക്ക് കോവിഡ്; മഹാരാഷ്ട്രയിലും കര്‍ണാടകയിലും ഡല്‍ഹി യിലും രണ്ടാം തരംഗ ആശങ്ക
സംസ്ഥാനത്ത് ഇന്ന് 1549 പേർ ക്ക് കോവിഡ്; മഹാരാഷ്ട്രയിലും കര്‍ണാടകയിലും ഡല്‍ഹി യിലും രണ്ടാം തരംഗ ആശങ്ക
സ്വന്തം ലേഖകൻ: കേരളത്തില്‍ ഇന്ന് 1549 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കണ്ണൂർ 249, എറണാകുളം 184, കോഴിക്കോട് 184, തിരുവനന്തപുരം 155, മലപ്പുറം 134, കാസർഗോഡ് 98, കൊല്ലം 92, പാലക്കാട് 88, തൃശ്ശൂർ 88, കോട്ടയം 85, പത്തനംതിട്ട 60, ഇടുക്കി 53, ആലപ്പുഴ 48, വയനാട് 31 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ …
മധുവിധുവിനായി ഖത്തറിലെത്തി മയക്കുമരുന്ന് കേസിൽ കുടുങ്ങിയ ഇന്ത്യൻ ദമ്പതികൾക്ക് മോചനം
മധുവിധുവിനായി ഖത്തറിലെത്തി മയക്കുമരുന്ന് കേസിൽ കുടുങ്ങിയ ഇന്ത്യൻ ദമ്പതികൾക്ക് മോചനം
സ്വന്തം ലേഖകൻ: ലഹരിമരുന്നു കടത്തു കേസില്‍ ശിക്ഷിക്കപ്പെട്ടു ഖത്തര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിഞ്ഞിരുന്ന മുംബൈ സ്വദേശികളായ ദമ്പതികളെ ഖത്തര്‍ അപ്പീല്‍ കോടതി വെറുതെ വിട്ടു. ഒന്നര വര്‍ഷത്തിലധികമായി തുടരുന്ന നിയമപോരാട്ടങ്ങള്‍ക്കും പ്രാര്‍ത്ഥനകള്‍ക്കും ഒടുവിലാണു മോചനം. കഴിഞ്ഞ ദിവസമാണ് ദമ്പതികളെ വെറുതെവിട്ടു കൊണ്ട് അപ്പീല്‍ കോടതി വിധി പ്രഖ്യാപിച്ചത്. ഒരിക്കല്‍ ശിക്ഷാവിധി പ്രഖ്യാപിച്ച് ഒരു വര്‍ഷത്തിനു ശേഷം …
ഡൽഹി ഭരണത്തിൽ പിടി മുറു ക്കി കേന്ദ്രം; കെജ്‌രിവാ ളിനെ നോക്കുകുത്തിയാക്കി ഡല്‍ഹി ബില്‍ നിയമമായി
ഡൽഹി ഭരണത്തിൽ പിടി മുറു ക്കി കേന്ദ്രം; കെജ്‌രിവാ ളിനെ നോക്കുകുത്തിയാക്കി ഡല്‍ഹി ബില്‍ നിയമമായി
സ്വന്തം ലേഖകൻ: ഡൽഹിയില്‍ കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധിയായ ലെഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് കൂടുതല്‍ അധികാരം നല്‍കുന്ന ഡൽഹി ബില്ലില്‍(നാഷണല്‍ കാപ്പിറ്റല്‍ ടെറിറ്ററി ഓഫ് ഡൽഹി-ഭേദഗതി) രാഷ്ട്രപതി ഒപ്പുവെച്ചു. ആം ആദ്മി പാര്‍ട്ടിയുടെയും മറ്റ് പ്രതിപക്ഷ പാര്‍ട്ടികളുടെയും കടുത്ത എതിര്‍പ്പിനിടെയാണ് കേന്ദ്ര സര്‍ക്കാര്‍ ബില്ല് പാസാക്കിയത്. ഇതോടെ രാജ്യ തലസ്ഥാനമായ ഡൽഹിയില്‍ സര്‍ക്കാരിനേക്കാള്‍ അധികാരം ലെഫ്റ്റ്‌നന്റ് ഗവര്‍ണര്‍ക്ക് ലഭിക്കും. …