1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds

യുകെയില്‍ കാര്‍ വില്‍പ്പന റെക്കോര്‍ഡ് ഉയരത്തില്‍

04ല്‍ രേഖപ്പെടുത്തിയ പുതിയ രജ്‌സ്‌ട്രേഷനുകളുടെ എണ്ണത്തേക്കാള്‍ കൂടുതലാണിത്. ലഭ്യമായ വിവരങ്ങല്‍ അനുസരിച്ച് ഇത്രയും കാലത്തിനിടെ ഏറ്റവും അധികം കാറുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടത് ഈ 2004ന്റെ ആദ്യ പകുതിയിലായിരുന്നു.

ജോര്‍ജ് രാജകുമാരന്‍ മാമോദീസായ്ക്ക് ധരിച്ച വേഷത്തിന് വിപണിയില്‍ വന്‍ ഡിമാന്‍ഡ്

1984ല്‍ പ്രിന്‍സ് വില്യംസ് ബേബി പ്രിന്‍സ് ഹാരിയെ ആദ്യമായി കണ്ടപ്പോള്‍ ധരിച്ചിരുന്നതിനോട് സമാനമായ വേഷമാണ് ജോര്‍ജ് രാജകുമാരനും ധരിച്ചിരുന്നത്.

ഹിന്ദു ദൈവങ്ങളെ അപമാനിച്ചു, സണ്ണി ഡിയോളിന്റെ പുതിയ ബോളിവുഡ് ചിത്രം പുലിവാലു പിടിക്കുന്നു

സ്വന്തം ലേഖകന്‍: ഹിന്ദു ദൈവങ്ങളെ അപമാനിച്ചു, സണ്ണി ഡിയോളിന്റെ പുതിയ ബോളിവുഡ് ചിത്രം പുലിവാലു പിടിക്കുന്നു. ഒക്ടോബറില്‍ പുറത്തിറങ്ങാനിരിക്കുന്ന മൊഹല്ല അസ്സി എന്ന ചിത്രമാണ് ഹിന്ദുമത വിശ്വാസങ്ങളെ വ്രണപ്പെടുത്തിയെന്ന ആരോപണത്തില്‍ കുടുങ്ങുയത്. അഭിഭാഷകനായ സുധീര്‍ കുമാര്‍ ഓജ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നായകന്‍ സണ്ണി ഡിയോളിനും സംവിധായകന്‍ ചന്ദ്ര പ്രകാശിനും എതിരെ കേസെടുക്കാന്‍ ബീഹാര്‍ കോടതി …

ഏഷ്യക്കാരോട് ടോയ്‌ലറ്റില്‍ ഇരിക്കേണ്ടതെങ്ങനെ എന്നു നിര്‍ദ്ദേശിക്കുന്ന സ്വിസ് റയില്‍വേ പരസ്യം വിവാദമാകുന്നു

സ്വന്തം ലേഖകന്‍: ഏഷ്യക്കാരോട് ക്ലോസറ്റില്‍ ഇരിക്കേണ്ടതെങ്ങനെ എന്നു നിര്‍ദ്ദേശിക്കുന്ന സ്വിസ് റയില്‍വേ പരസ്യം വിവാദമാകുന്നു. ടോയ്‌ലറ്റില്‍ ഇരിക്കേണ്ടതിനെ എന്നതിനെക്കുറിച്ച് വിചിത്രമായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളാണ് സ്വിസ് റെയില്‍വേ നല്‍കുന്നത്. പാശ്ചാത്യ രീതിയിലുള്ള ടോയ്‌ലറ്റുകള്‍ എങ്ങനെ ഉപയോഗിക്കണമെന്ന നിര്‍ദ്ദേശങ്ങള്‍ വ്യാപകമാക്കിയിരിക്കുകയാണ് സ്വിസ് റെയില്‍വേ. പശ്ചിമേഷ്യയില്‍ നിന്നും തെക്കു കിഴക്കന്‍ ഏഷ്യയില്‍ നിന്നുമുള്ള വിനോദ സഞ്ചാരികളെ ലക്ഷ്യം വെച്ചാണ് സ്വിസ് …

ദുബായ് ഡ്രൈവിങ് ടെസ്റ്റില്‍ ഇനി മുതല്‍ അടിയന്തര സാഹചര്യങ്ങള്‍ നേരിടുന്നത് സംബന്ധിച്ച പരിശോധനയും

സ്വന്തം ലേഖകന്‍: ദുബായ് ഡ്രൈവിങ് ടെസ്റ്റില്‍ ഇനി മുതല്‍ അടിയന്തര സാഹചര്യങ്ങള്‍ നേരിടുന്നത് സംബന്ധിച്ച പരിശോധനയും. റോഡിലെ സാഹചര്യങ്ങളോട് പെട്ടെന്ന് പ്രതികരിച്ച് തീരുമാനമെടുക്കാന്‍ ഡ്രൈവര്‍ പ്രാപ്തനാണോ എന്നറിയുന്നതിനാണ് റിസ്‌ക് റെകഗ്‌നീഷന്‍ ടെസ്റ്റ് എന്ന പേരിലുള്ള പരിശോധന. ജൂലൈ ഒന്ന് മുതല്‍ തിയറി ടെസ്റ്റില്‍ ഈ പരിശോധനയും ഉള്‍പ്പെടുത്തിയതായി ആര്‍.ടി.എ അധികൃതര്‍ അറിയിച്ചിട്ടുണ്ട്. കമ്പ്യൂട്ടറില്‍ ത്രിമാന ദൃശ്യങ്ങളുടെ …

വനിതാ ലോകകപ്പ് കിരീടം യുഎസിന്; ജപ്പാനെ തകര്‍ത്തത് കാര്‍ലി ലോയിഡിന്റെ ഹാട്രിക്ക്

ചൈനയെ തകര്‍ത്ത് ഫിഫ ലോകകപ്പ് വനിതാ ഫുട്‌ബോള്‍ കിരീടം അമേരിക്ക സ്വന്തമാക്കി. രണ്ടിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് യുഎസ് വനിതകള്‍ ജപ്പാനെ തകര്‍ത്തത്. അമേരിക്കക്കാര്‍ പ്രതീക്ഷയോടെ ഉറ്റുനോക്കിയ കാര്‍ലി ലോയിഡ് നിരാശപ്പെടുത്തിയില്ല.

ഗ്രീസ് ഹിതപരിശോധന, ‘ഇല്ല’ എന്ന് ജനങ്ങള്‍, ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ക്ക് ആശങ്ക

സ്വന്തം ലേഖകന്‍: ഗ്രീസ് ഹിതപരിശോധന, ‘ഇല്ല’ എന്ന് ജനങ്ങള്‍, ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ക്ക് ആശങ്ക. സര്‍ക്കാര്‍ നിലപാടിനെ ജനങ്ങള്‍ പിന്തുണച്ചതോടെ ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ക്ക് ആശങ്ക. എഞ്ചിനീയറിംഗ്, ഫാര്‍മ മേഖലകളിലെ കയറ്റുമതിയില്‍ തീരുമാനം ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നതിനാലാണിത്. ഇന്ത്യന്‍ വിപണിയിലും ഹിതപരിശന്ധനാഫലം പ്രതിഫലിച്ചു. സെന്‍സക്‌സ് 250 പോയിന്റും നിഫ്റ്റി 75 പോയിന്റും ഇടിഞ്ഞു. യൂറോയുടെ കെട്ടുറുപ്പിനെ ബാധിക്കുന്ന ഗ്രീസിന്റെ …

ഗ്രീസിലെ ജനവിധി സീപ്രാസിന്റെ ആഗ്രഹം പോലെ; യൂറോപ്യന്‍ യൂണിയനോട് ജനങ്ങളുടെ നോ

വോട്ടെടുപ്പില്‍ പങ്കെടുത്ത 61.3 % ആളുകളും നിബന്ധനകള്‍ സ്വീകരിക്കേണ്ടതില്ലെന്ന സര്‍ക്കാര്‍ നിലപാടിന് അനുകൂലമായി 'നോ' എന്ന് വോട്ട് ചെയതപ്പോള്‍ 38.7% മാത്രമാണ് എതിര്‍ത്ത് വോട്ട് ചെയ്തത്.

മധ്യപ്രദേശിലെ വ്യാപം അഴിമതിക്കേസ്, കൊലപാതക പരമ്പര തുടരുന്നു, ഡോക്ടറെ മരിച്ച നിലയില്‍ കണ്ടെത്തി

സ്വന്തം ലേഖകന്‍: മധ്യപ്രദേശിലെ വ്യാപം അഴിമതിക്കേസ്, കൊലപാതക പരമ്പര തുടരുന്നു. ജബല്‍പൂര്‍ എന്‍എസ് മെഡിക്കല്‍ കോളജിലെ ഡീന്‍ ഡോ. അരുണ്‍ ശര്‍മ്മയെയാണ് ദുരൂഹ സാഹചര്യത്തില്‍ ഡല്‍ഹിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. നിയമന തട്ടിപ്പ് അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന് സഹായങ്ങള്‍ ചെയ്തുകൊടുത്തയാളാണ് ഡോ ശര്‍മ്മ. നിയമന അഴിമതിയുമായി ബന്ധപ്പെട്ട് 200 പേജുള്ള രേഖകള്‍ കൈമാറിയതിന് പിന്നാലെയാണ് ശര്‍മ്മയുടെ …

ബസ് സ്റ്റാന്റുകളില്‍ മുലയൂട്ടല്‍ മുറി, തമിഴ്‌നാടിന്റെ ചുവടുപിടിച്ച് കേരളവും

സ്വന്തം ലേഖകന്‍: ബസ് സ്റ്റാന്റുകളില്‍ മുലയൂട്ടല്‍ മുറി, തമിഴ്‌നാടിന്റെ ചുവടുപിടിച്ച് കേരളവും. സംസ്ഥാനത്തെ എല്ലാം ബസ് സ്റ്റാന്‍ഡുകളിളും മുലയൂട്ടുന്ന അമ്മമാര്‍ക്ക് പ്രത്യേക മുറി ഒരുക്കുമെന്ന് മുഖ്യമന്ത്രി ജയലളിത പ്രഖ്യാപിച്ചിരുന്നു. ഇതേ തുടര്‍ന്ന് മുലയൂട്ടല്‍ മുറികള്‍ കേരളത്തിലും നടപ്പാക്കണമെന്ന് ആവശ്യം. ഏറ്റവും കൂടുതല്‍ യാത്രക്കാര്‍ വന്നുപോകുന്ന വൈറ്റില മൊബിലിറ്റി ഹബ്ബില്‍ മുലയൂട്ടല്‍ മുറി പദ്ധതി നടപ്പിലാക്കുമെന്നാണ് ആവശ്യമുയരുന്നത്. …