1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds

കോപ്പ അമേരിക്ക, ഒരു ഗോള്‍ വ്യത്യാസത്തില്‍ പെറുവിനെ കെട്ടുകെട്ടിച്ച് ചിലി ഫൈനലില്‍

സ്വന്തം ലേഖകന്‍: കോപ്പ അമേരിക്ക ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഗോള്‍ വ്യത്യാസത്തില്‍ പെറുവിനെ കെട്ടുകെട്ടിച്ച് ചിലി ഫൈനലില്‍ കടന്നു. എഡ്വാര്‍ഡോ വര്‍ഗാസ് ചിലിക്കുവേണ്ടി വില പിടിച്ച രണ്ടു ഗോളുകള്‍ നേടിയപ്പോള്‍ ചിലിയുടെ സെല്‍ഫ് ഗോളാണ് പെറുവിന് തുണയായത്. ഇരുപതാം മിനിറ്റില്‍ തന്നെ കാര്‍ലോസ് സംബ്രാനോയ്ക്ക് ചുവപ്പു കാര്‍ഡ് കണ്ടതോടെ പത്തു പേരുമായി കളിക്കേണ്ടി വന്ന പെറുവിനു ചിലിക്കെതിരെ …

ഞായറാഴ്ച്ച കുര്‍ബാനക്കിടയില്‍ എട്ടുവയസ്സുകാരിയെ തട്ടി കൊണ്ടുപോകാന്‍ ശ്രമം.യു കെ യില്‍ മലയാളികളടക്കമുള്ള രക്ഷിതാക്കള്‍ അതീവ ജാഗ്രതയില്‍.

മലയാളികളടക്കം എണ്ണൂറോളം ആളുകള്‍ പങ്കെടുത്ത ഞായറാഴ്ച കുര്‍ബാന വേളയില്‍ എട്ടു വയസ്സുകാരി പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം.ഇന്ഗ്ലണ്ടിലെ നോര്‌ഫോല്ക്കിലെ നോര്‍വിച്ച് കത്തീഡ്രലില്‍ ആണ് ഏറെ ആശങ്ക ജനിപ്പിച്ച നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്.ഇക്കഴിഞ്ഞ ആഴ്ച ഞായറാഴ്ച കുര്‍ബാന അവസാനിക്കാറായപ്പോഴാണ് പള്ളിയുടെ പിന്‍ വശത്ത് അമ്മയോടും കൂട്ടുകാര്‍ക്കും ഒപ്പം നിന്നിരുന്ന കുട്ടിയെ ഒരു മധ്യവയസ്‌കന്‍ കൈക്ക് കടന്നു പിടിച്ചു …

അഖില യുകെ ക്രിക്കറ്റ് ടൂര്‍ണമെന്റും ഫുഡ് ഫെസ്റ്റിവലും പോര്‍ട്‌സ്‌മൌത്തില്‍

അഖില യുകെ ക്രിക്കറ്റ് ടൂര്‍ണമെന്റും ഫുഡ് ഫെസ്റ്റിവലും പോര്‍ട്‌സ്‌മൌത്തില്‍

വീണ്ടും നിറന്ധ്യ തീര്‍ത്ത് ലണ്ടന്‍ ഹിന്ദു ഐക്യവേദി, ഡോ.എന്‍.ഗോപാലകൃഷ്ണന്റെ പ്രഭാഷണം അവിസ്മരണീയം, പതിനായിരങ്ങള്‍ തത്സമയം തത്ത്വ സമീക്ഷ കണ്ടു.

വീണ്ടും നിറന്ധ്യ തീര്‍ത്ത് ലണ്ടന്‍ ഹിന്ദു ഐക്യവേദി, ഡോ.എന്‍.ഗോപാലകൃഷ്ണന്റെ പ്രഭാഷണം അവിസ്മരണീയം, പതിനായിരങ്ങള്‍ തത്സമയം തത്ത്വ സമീക്ഷ കണ്ടു.

ഫോബ്മ–ഡബ്ലിയൂഎംസീഎ ഓള്‍ യൂക്കെ ബാഡ്മിന്റണ് ടൂര്‍ണമെന്റ് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി, കായിക പ്രേമികളെ വരവേല്‍ക്കാന്‍ ഒരുങ്ങി വോക്കിങ്ങ് മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍

നാളെ ജൂണ്‍ 27 ശനിയാഴ്ച വോക്കിങ്ങില്‍ വച്ചു നടക്കുന്ന ഫോബ്മ– ഡബ്ലിയൂഎംസീഎ ഓള്‍ യൂക്കെ ബാഡ്മിന്റണ് റ്റൊര്‍ണമ്ന്റിനു വേണ്ടിയുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയതായി ആതിഥേയരായ വോക്കിങ്ങ് മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ (ഡബ്ലിയൂഎംസീഎ) ഭാരവാഹികള്‍ അറിയിച്ചു. ഫോബ്മയുടെ രണ്ടാമത്തെ ഓള്‍ യൂക്കെ ടൂര്‍ണമെന്റിനും കഴിഞ്ഞ വര്‍ഷത്തെ പോലെ തന്നെ ആവേശകരമായ പ്രതികരണമാണു ലഭിച്ചിരിക്കുന്നത്.

യുക്മാ സൂപ്പര്‍ ഡാന്‍സര്‍ സെപ്റ്റംബര്‍ 19 കവന്ററിയില്‍

യുക്മയുടെ ദേശീയ കലാമേളയില്‍ സിനിമാറ്റിക് ഡാന്‍സിനും സെമി ക്ലാസ്സിക്കല്‍ ഡാന്‍സിനും പ്രത്യേകം പ്രത്യേകം മത്സരങ്ങള്‍ ഇല്ലാത്തതു മൂലം നിരവധി പ്രതിഭകള്‍ക്ക് അവസരം ലഭിക്കാതെ പോകുന്നു എന്ന അംഗ അസോസിയേഷന്‍ കളുടെ പരാതി ക്കു പരിഹാരമായി കഴിഞ്ഞ വര്‍ഷം ആരംഭിച്ച യുക്മാ സൂപ്പര്‍ ഡാന്‍സര്‍' എന്ന നൃത്ത മത്സരം രണ്ടാം പാദ ത്തില്ലേക്ക് കടക്കുന്നു .

ഭക്തിസാദ്രമായ അന്തരീക്ഷത്തില്‍ മാഞ്ചെസ്റ്റര്‍ തിരുനാളിന് മാര്‍. മാത്യു മൂലക്കാട്ട് കൊടിയേറ്റി, മാഞ്ചെസ്റ്റര്‍ ആഘോഷ ലഹരിയില്‍

ഭക്തിസാദ്രമായ അന്തരീക്ഷത്തില്‍ മാഞ്ചെസ്റ്റര്‍ തിരുനാളിന് മാര്‍. മാത്യു മൂലക്കാട്ട് കൊടിയേറ്റി, മാഞ്ചെസ്റ്റര്‍ ആഘോഷ ലഹരിയില്‍

ലോകത്തിന് ഭീഷണിയായ ഭീകരരെ ഇസ്ലാമിക് സ്‌റ്റേറ്റ് എന്ന് വിളിക്കരുതെന്ന് ഡേവിഡ് കാമറൂണ്‍

ഭീകരരെ ഇസ്ലാമിക് സ്‌റ്റേറ്റ് എന്നു വിളിക്കുന്നത് പ്രധാനമായും 'ബിബിസി' അവസാനിപ്പിക്കണമെന്നും യോഗത്തില്‍ കാമറൂണ്‍ ആവശ്യപ്പെട്ടു. ഇസ്ലാമിക് സ്‌റ്റേറ്റ് സ്ഥിരമായി ഉപയോഗിച്ചാല്‍ തീവ്രവാദത്തിന് അംഗീകാരം ലഭിച്ചതിന് തുല്യമാകും.

ഖദാമത്തിനെ ഒഴിവാക്കി ഇനി കുവൈത്തിലേക്കുള്ള ആരോഗ്യ പരിശോധന നടത്തുന്നത് ഗാംക

കുവൈത്തിലേക്ക് പോകുന്നവരുടെ ആരോഗ്യക്ഷമതാ പരിശോധനയില്‍നിന്ന് മുംബൈയിലെ വിവാദ ഏജന്‍സിയായ ഖദാമത്തിനെ ഒഴിവാക്കി. ഇനി മുതല്‍ പരിശോധന നടത്തുക ഗാംക എന്ന ഏജന്‍സി ആയിരിക്കും. കമ്പനി നടത്തിവന്നിരുന്ന പരിശോധനകള്‍ അടിയന്തിരമായി നിര്‍ത്തണമെന്ന് കുവൈത്ത് സര്‍ക്കാര്‍ ഖദാമത്തിന് നിര്‍ദേശം നല്‍കി.

കുവൈത്തിലെ പള്ളിയില്‍ ആക്രമണം നടത്തിയ ചാവേറിനെ തിരിച്ചറിഞ്ഞു; ഇന്ത്യക്കാര്‍ക്ക് എംബസിയുടെ സുരക്ഷാ മുന്നറിയിപ്പ്

ചാവേര്‍ പള്ളിയിലേക്ക് വന്ന കാറിന്റെ ഡ്രൈവര്‍ ചാവേര്‍, കാറിന്റെ ഉടമ, ചാവേര്‍ തങ്ങിയ വീടിന്റെ ഉടമ എന്നിവരടക്കം 22 ഓളം പേര്‍ ഇപ്പോള്‍ അറസ്റ്റിലായിട്ടുണ്ട്. ഇസ്ലാമിക് സ്‌റ്റേറ്റ് തീവ്രവാദി ഗ്രൂപ്പിനോട് വിധേയത്വമുള്ള അല്‍ നജ്ദ പ്രോവിന്‍സ് എന്ന സംഘടയാണ് ബോംബ് സ്‌ഫോടനം ആസൂത്രണം ചെയ്തതെന്ന് സൗദി ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി.