1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds

വ്യാപം അഴിമതി കേസ്. അട്ടിമറിക്കാന്‍ ശ്രമമെന്ന് പ്രത്യേക അന്വേഷണ സംഘത്തിലെ അംഗത്തിന്റെ വെളിപ്പെടുത്തല്‍

സ്വന്തം ലേഖകന്‍: വ്യാപം കേസന്വേഷണം അട്ടിമറിക്കാനുള്ള ശ്രമമുണ്ടായെന്ന് പ്രത്യേക അന്വേഷണ സംഘാംഗം വിജയ് രാമന്റെ വെളിപ്പെടുത്തല്‍. അന്വേഷണം ശരിയായ ദിശയില്‍ പോയപ്പോഴെല്ലാം ഇത്തരം ശ്രമങ്ങളുണ്ടായി.കേസുമായി ബന്ധമുള്ള വരുടെ മരണങ്ങള്‍ പോലും ഇതിന്റെ ഭാഗമാണെന്നും ഇവയുടെ എണ്ണം ഇനിയും കൂടാമെന്നും മലയാളിയും റിട്ട.ഐപിഎസ് ഉദ്യോഗസ്ഥനുമായ വിജയ് രാമന്‍ മീഡിയാ വണ്ണിനോട് പറഞ്ഞു. ഇതുവരെയുണ്ടായ മരണങ്ങള്‍ എല്ലാം ദൂരൂഹമായിരുന്നു …

‘ലോറന്‍സ് ഓഫ് അറേബ്യ’ ഒമര്‍ ഷെരീഫ് യാത്രയായി, മരണം ഹൃദയ സ്തംഭനം മൂലം

സ്വന്തം ലേഖകന്‍: ‘ലോറന്‍സ് ഓഫ് അറേബ്യ’ ഒമര്‍ ഷെരീഫ് യാത്രയായി, മരണം ഹൃദയ സ്തംഭനം മൂലം. ലോകസിനിമയിലെ എക്കാലത്തെയും മികച്ച നടന്‍മാരില്‍ ഒരാളായിരുന്നു ഒമര്‍ ഷരീഫ്. അവസാന കാലത്ത് മറവിരോഗത്തിന്റെ പിടിയിലായിരുന്ന ഒമര്‍ 83 മത്തെ വയസിലാണ് അന്തരിച്ചത്. റഷ്യന്‍ എഴുത്തുകാരന്‍ ബോറിസ് പാസ്റ്റര്‍നാക്കിന്റെ നോവല്‍ ഡോക്ടര്‍ ഷിവാഗോ ആസ്പദമാക്കിയെടുത്ത സിനിമയിലെ നായകകഥാപാത്രമായും ഇതിഹാസചിത്രമായ ലോറന്‍സ് …

അഞ്ച് വിദേശ ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തില്‍ എത്തിച്ച് ഇന്ത്യയുടെ സ്വന്തം പി എസ് എല്‍ വി

സ്വന്തം ലേഖകന്‍: അഞ്ച് വിദേശ ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തില്‍ എത്തിച്ച് ഇന്ത്യയുടെ സ്വന്തം പി എസ് എല്‍ വി. അഞ്ചു ബ്രിട്ടിഷ് ഉപഗ്രഹങ്ങളാണ് ഐഎസ്ആര്‍ഒയുടെ പിഎസ്എല്‍വി സി 28 ആകാശത്ത് എത്തിച്ചത്. ശ്രീഹരിക്കോട്ടയിലെ സതീഷ്ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്ന് രാത്രി 9.58നായിരുന്നു വിക്ഷേപണം. ഐഎസ്ആര്‍ഒയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വാണിജ്യ വിക്ഷേപണമാണിത്. വിക്ഷേപണത്തിനുള്ള കൗണ്ട്ഡൗണ്‍ ബുധനാഴ്ച രാവിലെ …

മദ്യപിച്ചു ഫിറ്റായ പെണ്ണ് കോട്ടയം ടൌണില്‍ പുലിവാലായി.സംഭവം കണ്ട് പുകവലിച്ചു രസിച്ചു നിന്നവരെ പോലിസ് അറസ്റ്റു ചെയ്തു പിഴയടിപ്പിച്ചു.

 കട്ടവനെ കണ്ടില്ലെങ്കില്‍ കണ്ടവനെ പിടിക്കുക എന്നൊരു ശീലം ചില പൊലിസുകാര്‍ക്കെങ്കിലും ഉണ്ട് എന്നതില്‍ തര്‍ക്കമില്ല.അതിന്റെ ഇരയാവാന്‍,പാപി ചെല്ലുന്നിടം എല്ലാം പാതാളം എന്ന അവസ്ഥയില്‍ കഴിയുന്ന ചിലരും കൂടിയുണ്ടെങ്കിലോ,സംഭവം ജഗപൊക ആകും,അതുറപ്പ്.പോരാത്തതിന് ഇതിന്റ്‌റെയെല്ലാം പുറകില്‍ ഒരു പെണ്ണ് കൂടി വന്നാല്‍ കാര്യങ്ങള്‍ക്ക് എരിവും പുളിയും കൂടിയത് തന്നെ.ആള്‍ക്കാര്‍ക്ക് പറഞ്ഞു ചിരിക്കാന്‍ പിന്നെ പ്രത്യേകിച്ചു ചേരുവകള്‍ ഒന്നും തന്നെ …

ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് യു കെ സന്ദര്‍ശിക്കുന്നു

തൃശ്ശൂര്‍ അതിരൂപതയുടെ ആദരണീയനായ അദ്ധ്യക്ഷന്‍ മാര്‍ ആന്‍ഡ്രൂസ് താഴത്ത് യു കെ സന്ദര്‍ശിക്കുന്നു. ജൂലൈ 16 നു ലണ്ടനില്‍ എത്തിച്ചേരുന്ന അഭിവന്ദ്യ ആന്‍ഡ്രൂസ് പിതാവിനെ ഹീത്രൂ വിമാനത്താവളത്തില്‍ വെച്ച് യു കെ സീറോ മലബാര്‍ കോര്‍ഡിനേട്ടര്‍ ഫാ.തോമസ് പാറയടിയില്‍, ഈസ്റ്റ് ആംഗ്ലിയാ സീറോ മലബാര്‍ ചാപ്ലിന്‍ ഫാ.ടെറിന്‍ മുള്ളക്കര എന്നിവരുടെ നേതൃത്വത്തില്‍ ഊഷ്മള വരവേല്‍പ്പാണ് ഒരുക്കിയിരിക്കുന്നത്

ലണ്ടന്‍ യാക്കോബായ സുറിയാനി ഇടവകയുടെ സില്‍ വര്‍ ജൂബിലി ആഘോഷങ്ങള്‍ പ്രൗഡ ഗംഭീരമായി നടത്തപ്പെട്ടു

യാക്കോബായ സുറിയാനി സഭയുടെ യു. കെ മേഖലയിലെ പ്രഥമ ഇടവകയായ ലസ്ഥന്‍, സെന്റ് തോമസ്സ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളിയില്‍ ഇടവകയുടെ കാവല്‍ പിതാവായ വിശുദ്ധ തോമാ ശ്ശീഹായുടെ ഓര്‍മ്മ പെരുന്നാളും ഇടവകയുടെ സില്‍വര്‍ ജൂബിലി ആഘോഷങ്ങളും 2015 ജൂലൈ 4, 5 ശനി, ഞായര്‍ തിയതികളില്‍ മലങ്കരയുടെ യാക്കോബ് ബുര്‍ദാന ശ്രേഷ്ഠ കാതോലിക്ക ആബുന്‍ മോര്‍ ബസ്സേലിയോസ് തോമസ് പ്രഥമന്‍ ബാവയുടേ പ്രധാന കാര്‍മ്മികത്ത്വത്തിലും ഇടവകയുടെ പ്രഥമ വികാരിയായിരുന്ന അഭി. ജോസഫ് മോര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്തയുടെ സഹ കാര്‍മ്മികത്വത്തിലും ആഘോഷിച്ചു.

ശ്രേഷ്ഠ കാതോലിക്ക ആബൂന്‍ മോര്‍ ബസേലിയോസ് തോമസ് പ്രഥമന്‍ബാവ ഞായറാഴ്ച മാഞ്ചസ്റ്ററില്‍ ; ഉജ്ജ്വല സ്വീകരണമൊരുക്കി ഇടവക ജനം

ശ്രേഷ്ഠ കാതോലിക്ക ആബൂന്‍ മോര്‍ ബസേലിയോസ് തോമസ് പ്രഥമന്‍ബാവ ഞായറാഴ്ച മാഞ്ചസ്റ്ററില്‍ ; ഉജ്ജ്വല സ്വീകരണമൊരുക്കി ഇടവക ജനം

സെന്‍ട്രല്‍ മാഞ്ചസ്റ്ററില്‍ തോമാശ്ലീഹായുടെയും അല്‍ഫോണ്‍സാമ്മയുടെയും സംയുക്ത തിരുനാള്‍ ആഘോഷങ്ങള്‍ക്ക് ശനിയാഴ്ച്ച കൊടിയേറും

സാല്‍ഫോര്‍ഡ് രൂപതയിലെ ഏറ്റവും വലിയ മാസ് സെന്ററുകളില്‍ ഒന്നായ സെന്‍ട്രല്‍ മാഞ്ചസ്റ്ററില്‍ വിശുദ്ധ തോമാശ്ലീഹായുടെയും അല്‍ഫോണ്‍സാമ്മയുടെയും സംയുക്ത തിരുനാള്‍ ആഘോഷങ്ങള്‍ക്ക് നാളെ തുടക്കമാകും.

യുക്മ ദേശിയ കായിക മേള 18 നു ശനിയാഴ്ച ബിര്‍മിങ്ങ്ഹാമില്‍

യുക്മ ദേശിയ കായിക മേള ഈ വരുന്ന 18 നു ശനിയാഴ്ച ബിര്‍മിങ്ങ്ഹാമില്‍ സട്ടോണ്‍ കോള്‍ഡ് ഫില്ടില്‍ വെച്ച് നടക്കും . രാവിലെ 9.30 മണിക്ക് രെജിസ്ട്രഷന്‍ ആരംഭിക്കും കായിക മേളകള്‍ നമ്മുടെ നാട്ടില്‍ പതിവാണെങ്കിലും യു കെയിലെ വിവിധ സ്ഥലങ്ങളില്‍ ഉള്ള മലയാളികള്‍ക്ക് അവരുടെ സൗകര്യത്തിന് പര്യാപ്തമായി പങ്കെടുക്കത്തക്ക വിധം അമച്ച്വര്‍ മത്സരങ്ങള്‍ ഇല്ല .

അലീഷ മോള്‍ക്ക് അന്ത്യയാത്ര ജൂലെയ് 14 ചൊവ്വാഴ്ച ചെല്‍റ്റെന്‍ഹാമില്‍ വെച്ച്

ഴിഞ്ഞ ജൂണ് മാസം 28ആം തിയതി യൂകെയിലെ മുഴുവന്‍ മലയാളികളെയും പ്രത്യേകിച്ച് ഗ്ലോസ്റ്റെര്‍ഷെയര്‍ മലയാളികളെ ഒന്നടങ്കം സങ്കടക്കടലിലാഴ്ത്തി കടന്നുപോയ 12 വയസ്സുകാരി അലീഷ രാജീവിന്റെ സംസ്‌ക്കാര ചടങ്ങുകള്‍ ജൂലൈ 14ആം തിയതി ഗ്ലോസ്റ്റെര്‍ഷെയരിലെ ചെല്‍റ്റെന്‍ഹാമില്‍ വെച്ച് നടത്തുന്നതായിരിക്കും.