സ്വന്തം ലേഖകന്‍: എച്ച് 1 ബി വിസാ നിയമത്തില്‍ വീണ്ടും മാറ്റങ്ങളുമായി ട്രംപ് സര്‍ക്കാര്‍; എച്ച് 1 ബി വിസക്കാരുടെ പങ്കാളികള്‍ക്ക് ജോലി നഷ്ടമാകും. എച്ച് 1 ബി വിസക്കാരുടെ പങ്കാളികള്‍ക്ക് യുഎസില്‍ ജോലി ചെയ്യുന്നതിനുള്ള അവസരംകൂടി ഇല്ലാതാക്കുന്ന വിധത്തില്‍ വ്യവസ്ഥയില്‍ മാറ്റം വരുത്താനാണ് യു.എസിന്റെ നീക്കം. ആയിരക്കണക്കിന് ഇന്ത്യക്കാരെയാണ് പുതിയ നിയമം പ്രതികൂലമായി ബാധിക്കുക. …
സ്വന്തം ലേഖകന്‍: പുതിയ കുടിയേറ്റ നിയമം ഉടന്‍ പാസാക്കണം, അടിയന്തരമായി കോണ്‍ഗ്രസ് ചേരണമെന്ന് ട്രംപിന്റെ ട്വിറ്റര്‍ ആഹ്വാനം. അത്യാവശ്യമെങ്കില്‍ നിയമം പാസാക്കുന്നതിനായി ന്യൂക്ലിയര്‍ രീതി അവലംബിക്കണമെന്നും അദ്ദേഹം തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ അറിയിച്ചു. നൂറംഗ സെനറ്റില്‍ 60 പേരുടെ പിന്തുണ വേണമെന്ന നിബന്ധന ഒഴിവാക്കി അടിയന്തര സാഹചര്യങ്ങളില്‍ കേവല ഭൂരിപക്ഷത്തോടെ സെനറ്റിന് തീരുമാനമെടുക്കാവുന്ന സംവിധാനമാണ് ന്യൂക്ലിയര്‍ …
സ്വന്തം ലേഖകന്‍: കുട്ടികളായ ചില കുടിയേറ്റക്കാര്‍ക്ക് പൗരത്വം നല്‍കാന്‍ തയ്യാര്‍! കുടിയേറ്റ നയത്തില്‍ അയവു വരുത്തുമെന്ന് സൂചന നല്‍കി ട്രംപ്. വൈറ്റ് ഹൗസില്‍ മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം നയം മാറുന്നത് സംബന്ധിച്ച് സൂചന നല്‍കിയത്. എന്നാല്‍, ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്ന് വൈറ്റ് ഹൗസിലെ ഉന്നത ഉദ്യോഗസ്ഥന്‍ അറിയിച്ചു. ധനബില്‍ പാസാകാത്തതുമായി ബന്ധപ്പെട്ട പ്രതിസന്ധി പരിഹരിക്കുന്നതിന് …
സ്വന്തം ലേഖകന്‍: മെറിറ്റ് അടിസ്ഥാനമാക്കിയുള്ള സംവിധാനത്തില്‍ കുടിയേറ്റക്കാര്‍ക്ക് ഇംഗ്ലീഷ് അറിഞ്ഞിരിക്കണം; കുടിയേറ്റ വിരുദ്ധ നിലപാടുകള്‍ വീണ്ടും ശക്തമാക്കി വീണ്ടും ട്രംപ്. മെറിറ്റ് അടിസ്ഥാനമാക്കിയുള്ള പുതിയ സംവിധാനത്തില്‍ കുടിയേറ്റക്കാര്‍ക്ക് ഇംഗ്ലീഷ് ഭാഷ അറിഞ്ഞിരിക്കണമെന്ന പ്രധാന വ്യവസ്ഥ ഉള്‍പ്പെടുത്തി. ‘ഏതു രാജ്യത്തില്‍നിന്നുള്ളവരായാലും യുഎസിനെ സ്‌നേഹിക്കുന്നവരെ മാത്രമാണ് സ്വീകരിക്കുക. തൊഴില്‍ നൈപുണ്യവും മികച്ച ട്രാക്ക് റെക്കോര്‍ഡും അനിവാര്യം. അമേരിക്കക്കാരെ ഇഷ്ടപ്പെടണം, …
സ്വന്തം ലേഖകന്‍: ലോട്ടറി സംവിധാനം അവസാനിപ്പിക്കും; അമേരിക്കയെ സഹായിക്കാന്‍ കഴിയുന്നവര്‍ക്ക് മാത്രം ഇനി വിസയെന്ന് ട്രംപ്. അമേരിക്ക ആദ്യം എന്ന നയവുമായി മുന്നോട്ട് പോവും. അതേ സമയം, ലോട്ടറി വിസ സമ്പദ്രായത്തിന് നിയന്ത്രണമേര്‍പ്പെടുത്തുമെന്നും ട്രംപ് വ്യക്തമാക്കി. ഞാന്‍ അമേരിക്കയുടെ പ്രസിഡന്റാണ്. അമേരിക്കാക്കായി എന്തെങ്കിലും ചെയ്യാന്‍ കഴിയുന്നവര്‍ രാജ്യത്തേക്ക് വരണമെന്നാണ് ആഗ്രഹം. മെറിറ്റായിരിക്കും വിസ നല്‍കുകന്നതിനുള്ള മാനദണ്ഡമെന്ന് …
സ്വന്തം ലേഖകന്‍: എച്ച് 1 ബി വിസ പുതുക്കുന്നതിനുള്ള വ്യവസ്ഥകളില്‍ മാറ്റം വരുത്താനുള്ള നീക്കം മരവിപ്പിച്ച് ട്രംപ് സര്‍ക്കാര്‍. വിദഗ്ധ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് അനുവദിക്കുന്ന ഹ്രസ്വകാല വീസയാണ് എച്ച് 1 ബി. ഐടി ഉള്‍പ്പെടെയുള്ള വിദഗ്ധ തൊഴില്‍മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ഏഴര ലക്ഷത്തോളം ഇന്ത്യക്കാര്‍ യുഎസ് വിടേണ്ടിവരുമെന്ന വലിയ ആശങ്ക ഇതോടെ ഒഴിവായി. ജോലികളില്‍ നാട്ടുകാര്‍ക്കു …
സ്വന്തം ലേഖകന്‍: കുടിയേറ്റക്കാരുടെ വയറ്റത്തടിച്ച് വീണ്ടും ട്രംപ്, പുതിയ തീരുമാനം ബാധിക്കുക 20,000 ത്തോളം ഇന്ത്യക്കാര്‍ ഉള്‍പ്പെടെ എട്ട് ലക്ഷം കുടിയേറ്റക്കാരെ. അമേരിക്കയിലേയ്ക്കുള്ള കുടിയേറ്റം കര്‍ശനമായി നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഡിഎസിഎ(ഡിഫേര്‍ഡ് ആക്ഷന്‍ ഫോര്‍ ചൈല്‍ഡ്ഹുഡ്) പദ്ധതി ട്രംപ് റദ്ദാക്കിയതോടെ മതിയായ രേഖകളില്ലാലെ അമേരിക്കയിലെത്തിയ ഇന്ത്യക്കാരും അവരുടെ മക്കളും നാടുകടത്തല്‍ ഭീക്ഷണിയിലായി. അനധികൃതമായി യുഎസിലെത്തിയ എട്ട് ലക്ഷത്തോളം …
സ്വന്തം ലേഖകന്‍: കുടിയേറ്റക്കാരുടെ സംരക്ഷണത്തിനായി ഒബാമ കൊണ്ടുവന്ന ഡിഎസിഎ നിയമം റദ്ദാക്കി ട്രംപ്, യുഎസിലെ ഇന്ത്യന്‍ വിദ്യാര്‍ഥികളും കുടിയേറ്റക്കാരും ആശങ്കയില്‍. പ്രായപൂര്‍ത്തിയാവുന്നതിനു മുന്പ് യുഎസില്‍ എത്തിയ 8,00,000 നിയമവിരുദ്ധ കുടിയേറ്റക്കാര്‍ക്കു വര്‍ക്ക് പെര്‍മിറ്റ് അനുവദിക്കുകയും നാടുകടത്തലില്‍നിന്നു സംരക്ഷണം നല്‍കുകയും ചെയ്തുകൊണ്ട് 2012ല്‍ ഒബാമ ഭരണകൂടം കൊണ്ടുവന്ന ഡിഎസിഎ (ഡെഫേര്‍ഡ് ആക്ഷന്‍ ഫോര്‍ ചൈല്‍ഡ്ഹുഡ് അറൈവല്‍) പദ്ധതിയാണ് …
സ്വന്തം ലേഖകന്‍: അഭയാര്‍ഥി വിഷയത്തില്‍ ജര്‍മനിയുടെ തുറന്ന വാതില്‍ നയത്തിന്റെ കടയ്ക്കല്‍ കത്തിവച്ച് യൂറോപ്യന്‍ യൂണിയന്‍ കോടതി വിധി, ഇയു രാജ്യങ്ങള്‍ക്ക് അഭയാര്‍ഥികളെ നാടുകടത്താന്‍ അധികാരം. അഭയാര്‍ഥികളെ നാടുകടത്താന്‍ യൂറോപ്യന്‍ യൂണിയന്‍ കോടതി ഇയു രാജ്യങ്ങള്‍ക്ക് അനുമതി നല്‍കിയ വിധി ദൂര വ്യാപകമായ ഫലങ്ങള്‍ ഉളവാക്കുന്നതാണെന്ന് വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നു. ആദ്യമായെത്തിയ രാജ്യത്തല്ല അഭയാര്‍ഥിത്വത്തിന് അപേക്ഷിക്കുന്നതെങ്കില്‍ അവരെ …
സ്വന്തം ലേഖകന്‍: ഫ്രാന്‍സില്‍ കുടിയേറ്റക്കാര്‍ വിധേയരാകുന്നത് ക്രൂരമായ പോലീസ് പീഡനത്തിന്, ഗുരുതരമായ ആരോപണവുമായി ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച്. തുറമുഖ നഗരമായ കലായിസിലെ അഭയാര്‍ഥികളെയും കുടിയേറ്റക്കാരെയും ഫ്രഞ്ച് പൊലീസ് നിരന്തരം പീഡിപ്പിക്കുന്നതായി ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് കഴിഞ്ഞ ദിവസം പുറത്തുവിട്ട ഒരു റിപ്പോര്‍ട്ടിലാണ് ആരോപണം ഉന്നയിക്കുന്നത്. ഫ്രഞ്ച് പൊലീസിന്റെയും കലാപ വിരുദ്ധ സേനയുടെയും അംഗങ്ങള്‍ പ്രകോപനമില്ലാതെ അഭയാര്‍ഥികളുടെ …