1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
സ്റ്റാര്‍ ട്രെക്കില്‍ മിസ്റ്റര്‍ സ്‌പോക്കിനെ അവതരിപ്പിച്ച ലിയോനാര്‍ഡ് നിമോയ് അന്തരിച്ചു
സ്റ്റാര്‍ ട്രെക്കില്‍ മിസ്റ്റര്‍ സ്‌പോക്കിനെ അവതരിപ്പിച്ച ലിയോനാര്‍ഡ് നിമോയ് അന്തരിച്ചു
ഒറിജിനല്‍ സ്റ്റാര്‍ ട്രെക്ക് ടെലിവിഷന്‍ സീരിസില്‍ മിസ്റ്റര്‍ സ്‌പോക്കിന്റെ കഥാപാത്രം അവതരിപ്പിച്ച ലിയോനാര്‍ഡ് നിമോയ് അന്തരിച്ചു. 83 വയസ്സായിരുന്ന നിമോയിയുടെ അന്ത്യം ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്നാണ്. ലോസാഞ്ചലസിലെ വീട്ടില്‍ വെള്ളിയാഴ്ച്ച രാവിലെയാണ് അന്ത്യം സംഭവിച്ചത.
ലോകത്തിലെ ഏറ്റവും പ്രായം ചെന്ന ബാര്‍ മെയിഡ് അന്തരിച്ചു
ലോകത്തിലെ ഏറ്റവും പ്രായം ചെന്ന ബാര്‍ മെയിഡ് അന്തരിച്ചു
ലോകത്തിലെ ഏറ്റവും പ്രായം ചെന്ന ബാര്‍ മെയിഡ് അന്തരിച്ചു. നൂറാം ജന്മദിനം ആഘോഷിച്ച് ഒരു വര്‍ഷത്തിന് ശേഷമാണ് ഡോളി സാവില്‍ മരിച്ചത്. ഫെബ്രുവരി 25നായിരുന്നു അവരുടെ മരണം സംഭവിച്ചത്. കഴിഞ്ഞ 74 വര്‍ഷമായി ഡോളി ജോലി ചെയ്തിരുന്ന പബിലായിരുന്നു കഴിഞ്ഞ വര്‍ഷം അവരുടെ നൂറാം ജന്മദിനം ആഘോഷിച്ചത്.
യുകെ മലയാളികളുടെ പ്രിയങ്കരനായിരുന്ന ബിനോയ് തോമസ് അന്തരിച്ചു
യുകെ മലയാളികളുടെ പ്രിയങ്കരനായിരുന്ന ബിനോയ് തോമസ് അന്തരിച്ചു
യുകെ മലയാളികളുടെ പ്രിയങ്കരനായിരുന്ന ബിനോയ് തോമസ് അന്തരിച്ചു. 46 വയസായിരുന്നു. ഇന്നലെ രാവിലെ പത്തരയോടെ കാര്‍ഡിഫ് ആശുപത്രിയിലായിരുന്നു മരണം. കഴിഞ്ഞ വര്‍ഷം ട്യൂമര്‍ ബാധയെത്തുടര്‍ന്ന് ബിനോയ് ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. അതിനെ തുടര്‍ന്ന് വിശ്രമ ജീവിതത്തിലയിരുന്ന ബിനോയിയെ കഴിഞ്ഞ ഒരു മാസമായി പഴയ രോഗലക്ഷണങ്ങള്‍ വീണ്ടും ശല്യപ്പെടുത്തുകയായിരുന്നു. ട്യൂമര്‍ വീണ്ടും വളരുന്നതിന്റെ ലക്ഷണങ്ങള്‍ ഡോക്ടര്‍മാര്‍ കണ്ടുപിടിച്ചതിനെ തുടര്‍ന്ന് …
‘കാലഹരണപ്പെട്ട രഹസ്യാന്വേഷണ തന്ത്രങ്ങള്‍ യുകെയിലെ തീവ്രവാദ ഭീഷണി വര്‍ദ്ധിപ്പിക്കുന്നു’
‘കാലഹരണപ്പെട്ട രഹസ്യാന്വേഷണ തന്ത്രങ്ങള്‍ യുകെയിലെ തീവ്രവാദ ഭീഷണി വര്‍ദ്ധിപ്പിക്കുന്നു’
ബ്രിട്ടീഷ് രഹസ്യാന്വേഷണ വിഭാഗങ്ങള്‍ സ്വീകരിച്ചുപോരുന്ന കാലഹരണപ്പെട്ട തന്ത്രങ്ങളും രീതികളുമാണ് രാജ്യത്ത് തീവ്രവാദ ഭീഷണി വര്‍ദ്ധിക്കാന്‍ കാരണമെന്ന് മുന്‍ ഷാഡോ ഹോം സെക്രട്ടറി ഡേവിഡ് ഡേവിസ്. തീവ്രവാദ ആക്രമണങ്ങളെ പ്രതിരോധിക്കാനും അവ നടപ്പാക്കാതിരിക്കാനുമാണ് ഏജന്‍സികള്‍ ശ്രദ്ധിക്കുന്നത്, അതിന് പിന്നിലുള്ള ശക്തികളെ പ്രോസിക്യൂട്ട് ചെയ്യാന്‍ ഏജന്‍സികള്‍ക്ക് സാധിക്കുന്നില്ലെന്നും ഡേവിസ് പറഞ്ഞു.
മുന്‍ പോപ്പ് താരം ഗ്യാരി ഗ്ലിറ്ററിന് 16 വര്‍ഷം തടവ് ശിക്ഷ
മുന്‍ പോപ്പ് താരം ഗ്യാരി ഗ്ലിറ്ററിന് 16 വര്‍ഷം തടവ് ശിക്ഷ
പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പെണ്‍കുട്ടികളെ പീഡിപ്പിച്ച കുറ്റത്തിന് മുന്‍ പോപ്പ് താരം ഗ്യാരി ഗ്ലിറ്ററിന് 16 വര്‍ഷം ജയില്‍ശിക്ഷ വിധിച്ചു. 1975നും 1980നും ഇടയ്ക്ക് നടന്ന പീഡനങ്ങളില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇയാളെ കോടതി ശിക്ഷിച്ചത്.
അയാളെ ജീവനോടെ പിടിക്കണം; ജിഹാദി ജോണ്‍ കഴുത്തറുത്ത ഹെയ്ന്‍സിന്റെ ഭാര്യ
അയാളെ ജീവനോടെ പിടിക്കണം; ജിഹാദി ജോണ്‍ കഴുത്തറുത്ത ഹെയ്ന്‍സിന്റെ ഭാര്യ
ഇസ്ലാമിക് സ്റ്റേറ്റ് ഭീകരനായ ജിഹാദി ജോണ്‍ കഴുത്തറുത്ത് കൊലപ്പെടുത്തിയ ഡേവിഡ് ഹെയ്ന്‍സ്, തന്റെ ഭര്‍ത്താവിന്റെ ഘാതകനെ ജീവനോടെ പിടികൂടണമെന്ന ആവശ്യവുമായി രംഗത്ത്.
കുട്ടികള്‍ ദിവസവും രണ്ട് മണിക്കൂര്‍ ടി.വി കാണുന്നുണ്ടോ? രക്തസമ്മര്‍ദ്ദം കൂടാന്‍ സാധ്യതയുണ്ട്
കുട്ടികള്‍ ദിവസവും രണ്ട് മണിക്കൂര്‍ ടി.വി കാണുന്നുണ്ടോ? രക്തസമ്മര്‍ദ്ദം കൂടാന്‍ സാധ്യതയുണ്ട്
കുട്ടികള്‍ സ്‌കൂള്‍ വിട്ടു വന്നാല്‍ ആദ്യം ചെയ്യുന്നത് ടിവിയുടെ മുന്നില്‍ കുത്തിയിരിക്കലാണോ ? എങ്കില്‍ നിങ്ങള്‍ സൂക്ഷിക്കണം. കാരണം ദിവസവും രണ്ട് മണിക്കൂറിലധികം ടി.വിയ്ക്ക് മുന്നില്‍ ചെലവഴിക്കുന്ന കുട്ടികളുടെ രക്തസമ്മര്‍ദ്ദം വര്‍ദ്ധിക്കുമെന്നാണ് പുതിയ പഠനം.
ഷാര്‍ലി യെബ്ദോയുടെ പുതിയ പതിപ്പില്‍ മാര്‍പാപ്പ നായയുടെ രൂപത്തില്‍
ഷാര്‍ലി യെബ്ദോയുടെ പുതിയ പതിപ്പില്‍ മാര്‍പാപ്പ നായയുടെ രൂപത്തില്‍
അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേന അടച്ച് വെയ്ക്കാന്‍ സാധിക്കില്ലെന്ന വ്യക്തമായ സന്ദേശം ലോകത്തിന് നല്‍കി കൊണ്ട് ഫ്രഞ്ച് മാഗസിനായ ഷാര്‍ലി യെബ്ദോയുടെ പുതിയ പതിപ്പ്.
പബ്ലോ പിക്കാസോയുടെ മോഷ്ടിക്കപ്പെട്ട പെയ്ന്റിംഗ് ന്യുയോര്‍ക്കില്‍ കണ്ടെത്തി
പബ്ലോ പിക്കാസോയുടെ മോഷ്ടിക്കപ്പെട്ട പെയ്ന്റിംഗ് ന്യുയോര്‍ക്കില്‍ കണ്ടെത്തി
വിഖ്യാത ചിത്രകാരന്‍ പബ്ലോ പിക്കാസോയുടെ മോഷ്ടിക്കപ്പെട്ട പെയ്ന്റിംഗ് ന്യുയോര്‍ക്കില്‍ കണ്ടെത്തി. പാരീസിലെ ഒരു സ്‌റ്റോര്‍ റൂമില്‍ നിന്ന് 2001ല്‍ കാണാതായ 'ദ് ഹെയര്‍ ഡ്രസര്‍' എന്ന പെയ്ന്റിംഗാണ് കണ്ടെത്തിയത്
സൂപ്പര്‍മാര്‍ക്കറ്റുകളിലെ ചിക്കന്‍ വാങ്ങി കഴിച്ചാല്‍ രോഗിയാകും, ചിലപ്പോള്‍ മരണവും സംഭവിച്ചേക്കാം
സൂപ്പര്‍മാര്‍ക്കറ്റുകളിലെ ചിക്കന്‍ വാങ്ങി കഴിച്ചാല്‍ രോഗിയാകും, ചിലപ്പോള്‍ മരണവും സംഭവിച്ചേക്കാം
സൂപ്പര്‍മാര്‍ക്കറ്റുകളില്‍നിന്ന് വാങ്ങുന്ന ഫ്രഷ് ചിക്കനില്‍ മാരകമായ വിഷാംശമുണ്ടെന്ന് പഠനം. ഇത്തരത്തില്‍ വിറ്റഴിക്കപ്പെടുന്ന 70 മുതല്‍ 72.9 ശതമാനം ചിക്കനുകളും ഇത്തരത്തില്‍ മനുഷ്യന്റെ ആരോഗ്യത്തിന് ദോഷം ചെയ്യുന്നതാണെന്നാണ് പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത്.