ഇന്ത്യയില്‍ അതിവേഗം വികസനത്തിലേക്ക് കുതിക്കുന്ന സംസ്ഥാനം ഏതാണ്? ഗുജറാത്തോ തമിഴ്‌നാടോ കര്‍ണാടകയോ മഹാരാഷ്ട്രയോ അല്ല. ദാരിദ്രത്തിന്റെയും അഴിമതിയുടെയും പര്യായമായി ഒരു കാലത്ത് പരിഗണിച്ചിരുന്ന ബീഹാറാണ് സാമ്പത്തിക വളര്‍ച്ചയുടെയും ആളോഹരിവരുമാനത്തിന്റെയും കാര്യത്തില്‍ അദ്ഭുതകരമായ വളര്‍ച്ച സ്വന്തമാക്കിയിട്ടുളളത്. 13.1 ശതമാനം സാമ്പത്തിക വളര്‍ച്ചാനിരക്കാണ് ബീഹാര്‍ 2011-2012 സാമ്പത്തിക വര്‍ഷത്തില്‍ നേടിയിട്ടുള്ളത്. 10.9 ശതമാനം വളര്‍ച്ചയോടെ ഡല്‍ഹി രണ്ടാം സ്ഥാനത്തും …
തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം ജൂണ്‍ അഞ്ചിന് തുടങ്ങുമെന്ന് കരുതുന്നതായി കാലാവസ്ഥാ ഗവേഷണ കേന്ദ്രം അറിയിച്ചു. ജൂണ്‍ ഒന്നിന് കാലവര്‍ഷം ആരംഭിക്കുമെന്നാണ് കരുതിയിരുന്നത്. പ്രവചിച്ച ദിവസത്തിനേക്കാള്‍ നാലു ദിവസം മുമ്പോട്ടോ പിറകോട്ടോ ആവാറുണ്ട്. എന്നാല്‍ ഇത്തവണ കാലവര്‍ഷം വൈകാന്‍ സാധ്യതയില്ലെന്നും കാലാവസ്ഥാ ഗവേഷണകേന്ദ്രം ഡയറക്ടര്‍ ജനറല്‍ എല്‍.എസ്. രാത്തോഡ് അറിയിച്ചു.
മാതാപിതാക്കളെ അറിയിക്കാതെ അബോര്‍ഷന്‍ നടത്താന്‍ പതിനഞ്ചുകാരിക്ക് അദ്ധ്യാപകരുടെ സഹായം. സാല്‍ഫോര്‍ഡ് സ്‌കൂളിലാണ് സംഭവം. ഗര്‍ഭിണിയാണന്നറിഞ്ഞ വിദ്യാര്‍ത്ഥിനി മാതാപിതാക്കളോട് സംഭവം വെളിപ്പെടുത്താന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നാണ് അദ്ധ്യാപകര്‍ വേണ്ട സഹായം ചെയ്ത് കൊടുത്തത്. അബോര്‍ഷന് ആശുപത്രിയിലേക്ക് പോകാന്‍ വേണ്ടി പെണ്‍കുട്ടിക്ക് സ്‌കൂളില്‍ നിന്ന് അവധിയും നല്‍കി. അബോര്‍ഷന്‍ കഴിഞ്ഞ് വീട്ടിലെത്തിയ പെണ്‍കുട്ടി പറഞ്ഞാണ് മാതാപിതാക്കള്‍ സംഭവത്തെക്കുറിച്ച് അറിയുന്നത്. നിലവിലെ …
കഴിഞ്ഞ കുറെ ദിവസങ്ങളായി പത്രങ്ങളിലെ വാര്‍ത്തയില്‍ നിറഞ്ഞു നില്‍ക്കുന്ന പ്രധാന വാര്‍ത്തകളിലോന്നാണ് യുക്‌മ യിലെ ചില പ്രശ്നങ്ങള്‍.ഒരു സ്വതന്ത്ര ചിന്താഗതിയോടെ ,തുറന്ന മനസ്സോടെ പ്രശ്നങ്ങള്‍ സംഘടന പരമായി പരിഹരിക്കുന്നതല്ലേ നല്ലത്?അതോ നേതാക്കളുടെ സ്വാര്‍ത്ഥ തല്പര്യങ്ങലോ വലുത്..?ഇതൊരു നല്ല പ്രസ്ഥാനമാണ് ,എനിക്കിതില്‍ യാതൊരു വ്യക്തിപരമായ നേട്ടവുമില്ല,എങ്കിലും തൂക്കി കുറുക്കി നോക്കുമ്പോള്‍ ഇപ്പോഴത്തെ നേതാക്കള്‍ കാണിക്കുന്നത് മഹാ വൃത്തികെടല്ലേ …
ഫ്രണ്ട്‌സ് സ്‌പോര്‍ട്ടിംഗ് ക്ലബ് സംഘടിപ്പിക്കുന്ന ഓള്‍ യുകെ മലയാളി ക്രിക്കറ്റ് ടൂര്‍ണമെന്റ് ജൂണ്‍ 3,4 തിയ്യതികളില്‍ മാഞ്ചസ്റ്ററില്‍
മെല്‍ബണ്‍ മലയാളികളുടെ മരണത്തില്‍ ദുരൂഹതയെന്ന് ആസ്ട്രേലിയന്‍ മാധ്യമങ്ങള്‍
ഉറുമിയുടെ സംവിധായകനായ സന്തോഷ് ശിവനും നിര്‍മ്മാതാക്കളായ പൃഥ്വിരാജും ഷാജി നടേശനുമെല്ലാം തന്നെ പറ്റിച്ചുവെന്ന് മലയാളി നടനായ ആര്യ പറഞ്ഞു. ചെന്നൈയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ആര്യ ഇങ്ങനെയൊരു വെടി പൊട്ടിക്കുമെന്ന് ആരും കരുതിയില്ല. അതുകൊണ്ട് തന്നെ വാര്‍ത്തയുടെ വിശദാംശങ്ങള്‍ക്കായി മാധ്യമപ്രവര്‍ത്തകര്‍ ചെവികൂര്‍പ്പിച്ചു. എന്നാല്‍ ആര്യ അവരെ പറ്റിച്ചു കളഞ്ഞു. ഉറുമിയില്‍ ഒരു വേഷമുണ്ടെന്ന് പറഞ്ഞാണ് സന്തോഷ് ശിവനും …
കെവിന്‍പീറ്റേഴ്‌സണ്‍ ഏകദിനം അവസാനിപ്പിച്ചു
മോനിപ്പള്ളിക്കാരുടെ ആറാമത് സംഗമം നാളെ കെന്റില്‍;ഫോമാ പ്രസിഡന്റ് ബേബി ഊരാളില്‍ മുഖ്യതിഥി
ലേഡി വെല്ലിലെ " വിസിറ്റേഷന്‍ 2012 " ജൂണ്‍ 4 നു: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.