1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
നായികയുടെ സഹോദരിയാവാന്‍ അസിനെ കിട്ടില്ല
നായികയുടെ സഹോദരിയാവാന്‍ അസിനെ കിട്ടില്ല
ലിംഗുസ്വാമിയുടെ തമിഴ് സൂപ്പര്‍ഹിറ്റായ വേട്ടൈയുടെ ഹിന്ദി റീമേക്കില്‍ അസിനുണ്ടാവില്ല. വേട്ടൈ ഹിന്ദിയിലേയ്ക്ക് റീമേക്ക് ചെയ്യാന്‍ ഒരുങ്ങിയപ്പോള്‍ തന്നെ നായികയെ കുറിച്ച് ലിംഗു സ്വാമിയ്ക്ക് ചില കണക്കുകൂട്ടലുകളൊക്കെയുണ്ടായിരുന്നു. അസിന്റെ പേരാണ് മനസ്സിില്‍ ആദ്യം തെളിഞ്ഞു വന്നത്. ഇതനുസരിച്ച് നടിയെ സമീപിച്ച ലിംഗുസ്വാമിയ്ക്ക് തെറ്റി. വേട്ടൈയുടെ റീമേക്കിലേയ്ക്ക് താനില്ലെന്ന് അസിന്‍ തറപ്പിച്ചു പറഞ്ഞു. ഡേറ്റിന്റെ പ്രശ്‌നം മൂലമാണ് ചിത്രം …
നെയ്യാറ്റിന്‍കരയില്‍ പോളിങ് പുരോഗമിയ്ക്കുന്നു
നെയ്യാറ്റിന്‍കരയില്‍ പോളിങ് പുരോഗമിയ്ക്കുന്നു
രാഷ്ട്രീയ കേരളം ഏറെ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നെയ്യാറ്റിന്‍കര നിയമസഭാ മണ്ഡലത്തിലേയ്ക്കുള്ള ഉപതിരഞ്ഞെടുപ്പില്‍ പോളിങ് ആരംഭിച്ചു. ഭൂരിഭാഗം പ്രദേശങ്ങളിലും കാലത്തു തന്നെ പോളിങ്ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ടനിര കാണപ്പെട്ടുതുടങ്ങിയിരുന്നു. തീരപ്രദേശമായ പൊഴിയൂരില്‍ മാത്രമാണ് കാലത്ത് അല്‍പം തിരക്ക് കുറവ് അനുഭവപ്പെട്ടത്. ആദ്യത്തെ ഒരു മണിക്കൂറുള്ളില്‍ തന്നെ ഏഴു ശതമാനത്തോളം പേര്‍ വോട്ട് രേഖപ്പെടുത്തിയതായാണ് അനൗദ്യോഗിക കണക്ക്. രണ്ട് മണിക്കൂര്‍ …
സിനിമയിലെ വില്ലന്‍മാരെല്ലാം നല്ലവര്‍:കവിയൂര്‍ പൊന്നമ്മ
സിനിമയിലെ വില്ലന്‍മാരെല്ലാം നല്ലവര്‍:കവിയൂര്‍  പൊന്നമ്മ
മലയാള സിനിമയിലെ വില്ലന്‍മാരെല്ലാം നല്ലവരാണെന്ന് നടി കവിയൂര്‍ പൊന്നമ്മ. 151 സിനിമകള്‍ പൂര്‍ത്തിയാക്കിയ നടന്‍ അബുസലീമിന് വയനാട്ടില്‍ നല്‍കിയ സ്വീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. മനസ്സില്‍ നന്‍മ മാത്രമുള്ള നടനാണ് അബുസലീം. മോഹന്‍ലാലിനോടെന്ന പോലെ അബുസലീമിനോടും തനിക്ക് മകനോടുള്ള വാത്സ്യല്യമാണുള്ളതെന്നും കവിയൂര്‍ പൊന്നമ്മ പറഞ്ഞു കവിയൂര്‍ പൊന്നമ്മയ്ക്ക് പുറമേ സിനിമാതാരങ്ങളായ ദേവന്‍, മാള അരവിന്ദന്‍, ക്യാപ്റ്റന്‍ …
യുക്മ ഭരണഘടന നോക്കുകുത്തിയാകുന്നുവെന്ന് യോര്‍ക്ക്‌ഷെയര്‍ റീജിയന്‍
യുക്മ ഭരണഘടന നോക്കുകുത്തിയാകുന്നുവെന്ന്  യോര്‍ക്ക്‌ഷെയര്‍ റീജിയന്‍
ലീഡ്‌സ്: മുന്‍വര്‍ഷങ്ങളിലെ പോലെ തന്നെ ഇലക്ഷന്‍ അടുക്കുമ്പോള്‍ യുക്മ ഭാരവാഹികള്‍ തമ്മില്‍ പോരടിക്കും. അതിന്റെ നഗ്നമായ പ്രതിഫലനമാണ് കഴിഞ്ഞ ദിവസം ക്മ ദേശീയകൗണ്‍സിലിന്റെ പേരില്‍ പുറത്തിറങ്ങിയ പത്രക്കുറിപ്പ്. കഴിഞ്ഞ മാര്‍ച്ച് 18ന് പ്രധാന അജണ്ട ഒന്നും ഇല്ലാതെ ബര്‍മ്മിംഗ്ഹാമില്‍ ചേര്‍ന്ന പൊതുയോഗ തീരുമാനങ്ങള്‍ യുക്മ ദേശീയ കമ്മിറ്റി അംഗങ്ങളും ഞാനും ഒക്കെ അറിയുന്നത് രണ്ടരമാസത്തിന് ശേഷം …
ജയില്‍ ബ്ലോക്കുകളിലെ ചിത്രങ്ങള്‍ കലാസൃഷ്ടികളാണെന്ന് പിണറായി വിജയന്‍
ജയില്‍ ബ്ലോക്കുകളിലെ ചിത്രങ്ങള്‍ കലാസൃഷ്ടികളാണെന്ന്  പിണറായി വിജയന്‍
വി.എസ്സിനെ രൂക്ഷമായി വിമര്‍ശിച്ചും പാര്‍ട്ടി ഇടുക്കി ജില്ലാ സെക്രട്ടറി എം.എം.മണിയെ ശക്തമായി പിന്തുണച്ചും സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ രംഗത്ത്‌. ഇന്നലെ പയ്യന്നൂരില്‍ നടന്ന പാര്‍ട്ടി പരിപാടിയിലാണ്‌ അച്യുതാനന്ദനെ വിമര്‍ശിച്ചും മണിയെ പിന്തുണച്ചും പിണറായി രംഗത്തെത്തിയത്‌. മാധ്യമങ്ങള്‍ക്കെതിരെ പരാതിപ്പെട്ടതില്‍ ആരും വേവലാതിപ്പെടേണ്ടെന്ന്‌ ചൂണ്ടിക്കാട്ടിയ പിണറായി മാധ്യമങ്ങള്‍ക്കെതിരെ പരാതി നല്‍കുന്നത്‌ ശരിയല്ലെന്നും ചന്ദ്രശേഖരന്‍ വധം അന്വേഷിക്കുന്ന …
ഗവണ്‍മെന്റ് ക്രഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് മദ്യപാനം, ഉദ്യോഗസ്ഥര്‍ പിടിയില്‍
ഗവണ്‍മെന്റ് ക്രഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് മദ്യപാനം, ഉദ്യോഗസ്ഥര്‍ പിടിയില്‍
മദ്യപാനത്തിനും പഞ്ച നക്ഷത്രഹോട്ടലിലെ താമസത്തിനും മറ്റുമായി ഗവണ്‍മെന്റിന്റെ ക്രഡിറ്റ്കാര്‍ഡ് ഉപയോഗിച്ച ഉദ്യോഗസ്ഥര്‍ പിടിയില്‍. കഴിഞ്ഞ മൂന്ന് വര്‍ഷമായി വൈറ്റ്ഹാളിലെ ഉദ്യോസ്ഥര്‍ ഗവണ്‍മെന്റിന്റെ ക്രഡിറ്റ് കാര്‍ഡ് സ്വകാര്യ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാറുണ്ടായിരുന്നുവെന്നാണ് കാബിനറ്റ് ഓഫീസിലെ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിരിക്കുന്നത്. ഇത്തരത്തിലുളള 99 കേസുകള്‍ കണ്ടെത്തികഴിഞ്ഞതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. വര്‍ക്ക് ആന്‍ഡ് പെന്‍ഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിലെ ഉദ്യോസ്ഥരാണ് മതിയായ രേഖകള്‍ ഹാജരാക്കാതെ പൊതുഖജനാവിലെ …
മണി ഇപ്പോഴും ഒളിവില്‍ തന്നെ ?
മണി ഇപ്പോഴും ഒളിവില്‍ തന്നെ ?
മണി ഇപ്പോഴും ഒളിവില്‍ തന്നെ ?
അലസന്മാരെ സൂക്ഷിക്കൂ…ക്യാന്‍സര്‍ പുറകേയുണ്ട്
അലസന്മാരെ സൂക്ഷിക്കൂ…ക്യാന്‍സര്‍ പുറകേയുണ്ട്
മടിയന്‍മാര്‍ക്ക് കാന്‍സര്‍ വരാനുളള സാധ്യത കൂടുതലാണന്ന് റിപ്പോര്‍ട്ട്. പാശ്ചാത്യ രീതിയിലുളള അലസ ജീവിതം സ്വീകരിക്കുന്നവര്‍ക്ക് കാന്‍സര്‍ വരാനുളള സാധ്യത ഏറെയാണന്നും രണ്ടായിരത്തി മുപ്പതോടെ ലോകത്ത് ഇത്തരത്തിലുളള കാന്‍സര്‍ രോഗികളുടെ എണ്ണത്തില്‍ എഴുപത്തിയഞ്ച് ശതമാനം വര്‍ദ്ധനവ് രേഖപ്പെടുത്തുമെന്നുമാണ് വിദഗദ്ധരുടെ വിലയിരുത്തല്‍. ഈ സമയത്തിനുളളില്‍ മൂന്നാം ലോകരാജ്യങ്ങളില്‍ ഇത്തരത്തിലുളള കാന്‍സര്‍ രോഗികളുടെ എണ്ണം തൊണ്ണൂറ് ശതമാനം വരെ ഉയരുമെന്നും …
അനൂജ് ബിദ്വെ കൊലപാതകം ;കൃത്യം നടത്തിയതായി പ്രതി സമ്മതിച്ചു
അനൂജ് ബിദ്വെ കൊലപാതകം ;കൃത്യം നടത്തിയതായി പ്രതി സമ്മതിച്ചു
ബ്രിട്ടനിലെ ഇന്ത്യം സമൂഹത്തില്‍ ഏറെ പരിഭ്രാന്തി പരത്തിയ അനൂജ് ബിദ്വെ കൊലക്കേസില്‍ പ്രതി കോടതിയില്‍ കൃത്യം നിര്‍വഹിച്ചതായി സമ്മതിച്ചു. ലങ്കാസ്റ്റെര്‍ സര്‍വകലാശാലയിലെ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിയായ അനൂജിനെ വധിച്ചതായി സമ്മതിച്ച പ്രതി കിയാരണ്‍ സ്റ്റാപ്ള്‍ടണ്‍ പക്ഷേ, അതിനെ കൊലക്കുറ്റമായി കണക്കാക്കാനാകില്ലെന്ന് കോടതിയില്‍ മൊഴി നല്‍കി. വെള്ളക്കാരനായ സ്റ്റാപ്ള്‍ടണ്‍ യാതൊരു പ്രകോപനവും കൂടാതെയാണ് കൊല നടത്തിയത്.കേസിന്മേല്‍ വിചാരണ …
ഇന്‍ഷുറന്‍സ്‌ പ്രീമിയം കൂടുന്നതിനു പിന്നിലെ ഉള്ളുകളികള്‍
ഇന്‍ഷുറന്‍സ്‌ പ്രീമിയം കൂടുന്നതിനു പിന്നിലെ ഉള്ളുകളികള്‍
സ്വന്തം അശ്രദ്ധകൊണ്ട് കാറ് എവിടെയെങ്കിലും കൊണ്ടിടിച്ചാല്‍ കാശ് പോകുന്ന വഴിയറിയില്ല. ഇന്‍ഷ്വറന്‍സ് കമ്പനികളും, ഗാരേജ് ഉടമകളും, കാര്‍ വാടകയ്ക്ക് നല്‍കുന്നവരും ഒക്കെ ചേര്‍ന്ന് കൈയ്യിലെ കാശ് പിഴിഞ്ഞെടുക്കും. ഇന്‍ഷ്വറന്‍സ് കമ്പനികളും വര്‍ക്്‌ഷോപ്പ് ഉടമകളും, കാര്‍ വാടകക്ക് നല്‍കുന്നവരും തമ്മിലുളള അവിശുദ്ധ കൂട്ടുകെട്ട് വാഹന ഉടമകള്‍ക്ക് വര്‍ഷം ലക്ഷക്കണക്കിന് പൗണ്ടിന്റെ നഷ്ടമാണ് ഉണ്ടാക്കുന്നത്.പലര്‍ക്കും താങ്ങാനാവാത്ത പ്രീമിയമാണ് ഇന്‍ഷ്വറന്‍സ് …