1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
പെട്രോള്‍ വില രണ്ട് രൂപ കുറച്ചു
പെട്രോള്‍ വില രണ്ട് രൂപ കുറച്ചു
കുത്തനെ കൂട്ടിയ പെട്രോള്‍ വില എണ്ണക്കമ്പനികള്‍ ഭാഗികമായി കുറച്ചു. ലിറ്ററിന് രണ്ടു രൂപയോളമാണ് കുറയുക. എണ്ണക്കമ്പനികള്‍ നികുതി ഒഴികെ 1.68 പൈസയാണ് കുറച്ചത്. പുതിയ നിരക്കുപ്രകാരം കോഴിക്കോട് ജില്ലയില്‍ 72.08 രൂപയും വയനാട്ടില്‍ 72.54 രൂപയുമാണ് പെട്രോള്‍ വില. പുതുക്കിയ വില ശനിയാഴ്ച അര്‍ധരാത്രി മുതല്‍ നിലവില്‍ വന്നു. പെട്രോള്‍ വിലയില്‍ ചരിത്രത്തിലെ ഏറ്റവും വലിയ …
പ്രിയതമയെയും മക്കളെയും അഗ്നിയെടുത്ത വീട്ടിലേക്ക്‌ ജോര്‍ജ്‌ എത്തി
പ്രിയതമയെയും മക്കളെയും അഗ്നിയെടുത്ത വീട്ടിലേക്ക്‌ ജോര്‍ജ്‌ എത്തി
വെള്ളിയാഴ്ച പുലര്‍ച്ചെ ആസ്ട്രേലിയയിലെ മെല്‍ബണില്‍ തീപിടുത്തത്തില്‍ ഭാര്യയും കുട്ടികളും മരിച്ച വീട്ടിലേക്ക് ഗൃഹനാഥന്‍ ജോര്‍ജ്‌ ഫിലിപ്പ് എത്തി.പ്രായമായ അമ്മയെ സന്ദര്‍ശിക്കാന്‍ മെയ് 22-ന് കേരളത്തില്‍ എത്തിയ ജോര്‍ജ്‌ തന്‍റെ പ്രിയപ്പെട്ടവര്‍ക്ക് സംഭവിച്ച അത്യാഹിതം അറിയാതെയാണ് വെള്ളിയാഴ്ച ആസ്ട്രേലിയയിലേക്ക് തിരികെ പോയത്.ശനിയാഴ്ച എയര്‍പോട്ടില്‍ എത്തിയ ജോര്‍ജിനെ കാത്തു നിന്ന പോലീസാണ് വിവരം അറിയിച്ചത്.സുഹൃത്തുക്കള്‍ക്കും അയല്‍വാസികള്‍ക്കുമൊപ്പം വീട്ടിലെത്തിയ ജോര്‍ജ് …
വി.എസ് ഒഞ്ചിയത്ത് ടി.പിയുടെ വീട്ടില്‍ ; സന്ദര്‍ശനം വികാരഭരിതം
വി.എസ് ഒഞ്ചിയത്ത്  ടി.പിയുടെ വീട്ടില്‍ ; സന്ദര്‍ശനം വികാരഭരിതം
പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ കൊല്ലപ്പെട്ട ആര്‍എംപി നേതാവ് ടിപി ചന്ദ്രശേഖരന്റെ വീട് സന്ദര്‍ശിച്ചു.ഉച്ചയ്ക്ക് 12.15 ഓടെയാണ് വി.എസ്, ടി.പിയുടെ വീട്ടിലെത്തിയത്. വീടിനടുത്ത് വഴിയില്‍ കാറില്‍ നിന്നിറങ്ങിയ വി.എസ്സിനെ മുദ്രാവാക്യം വിളികളുമായാണ് ആര്‍.എം.പി പ്രവര്‍ത്തകര്‍ വീട്ടിലേക്ക് ആനയിച്ചത്. നൂറുകണക്കിന് പ്രവര്‍ത്തകരാണ് ടി.പിയുടെ വീടിന് പുറത്തും കാത്തുനിന്നിരുന്നത്. വികാരഭരിതമായ നിമിഷങ്ങളാണ് ടി.പിയുടെ വീട്ടിലുണ്ടായത്. വന്‍ജനസഞ്ചയത്തിന് നടുവിലൂടെ ടി.പിയുടെ …
യു കെ മലയാളി വര്‍ഗീസ്‌ കോച്ചേരിലിന്റെ പിതാവ്‌ നിര്യാതനായി
യു കെ മലയാളി വര്‍ഗീസ്‌ കോച്ചേരിലിന്റെ പിതാവ്‌ നിര്യാതനായി
യു കെ മലയാളിയും വാല്‍സല്‍ നിവാസിയുമായ വര്‍ഗീസ്‌ കോച്ചേരിലിന്റെ പിതാവ്‌ തിരുവല്ല വെണ്ണിക്കുളം കെ വി ചാക്കോ (78) നിര്യാതനായി.അന്ത്യ ശുശ്രൂഷകള്‍ വെണ്ണിക്കുളം സെന്റ്‌ ബഹനാസ്‌ ഓര്‍ത്തോഡോക്സ് പള്ളിയില്‍.വര്‍ഗീസ്‌,ജേക്കബ്‌,ജോര്‍ജ്‌,സൂസന്‍,ബിജി എന്നിവര്‍ മക്കളാണ്.ഭാര്യ ഏലിയാമ്മ വട്ടോലിമാലയില്‍ കുടുംബാംഗമാണ്.
സെന്റ് തോമസ് കാത്തലിക് ഫോറം ഉപന്യാസ മത്സരം സംഘടിപ്പിക്കുന്നു
സെന്റ് തോമസ് കാത്തലിക് ഫോറം ഉപന്യാസ മത്സരം സംഘടിപ്പിക്കുന്നു
സീറോ മലബാര്‍ സഭ പ്രേഷിത വര്‍ഷത്തിന്റെ ഭാഗമായി യു.കെയിലെ സെന്റ് തോമസ് കാത്തലിക് ഫോറം അഖില യു.കെ ഉപന്യാസ മത്സരം സംഘടിപ്പിക്കുന്നു. ‘പ്രേഷിത വര്‍ഷാചരണത്തില്‍ അല്‍മായരുടെ പങ്ക്’ എന്നതാവും ഉപന്യാസ വിഷയം. 14 വയസ്സുവരെ (ജൂനിയര്‍), 14 നു മുകളില്‍ 24 വയസ്സുവരെ (സീനിയര്‍) 24 വയസ്സിനു മുകളില്‍ (അഡള്‍ട്ട്) എന്നിങ്ങനെ മൂന്നു വിഭാഗങ്ങളായാണ് മത്സരം. …
യാക്കോബായ കുടുംബ സംഗമത്തിനുള്ള രജിസ്‌ട്രേഷന്‍ ലിവര്‍പൂളില്‍ ആരംഭിച്ചു
യാക്കോബായ കുടുംബ സംഗമത്തിനുള്ള രജിസ്‌ട്രേഷന്‍ ലിവര്‍പൂളില്‍ ആരംഭിച്ചു
ജോസ് മാത്യു ലിവര്‍പൂള്‍: ലിവര്‍പൂള്‍ ആകമാന സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ യു.കെ റിജീയണിന്റെ നാലാമതു ഫാമിലി കോണ്‍ഫറന്‍സിനുള്ള രജിസ്‌ട്രേഷന്‍ ലിവര്‍പൂള്‍, സെന്റ് മേരീസ് യാക്കോബായ സിറിയന്‍ ഓര്‍ത്തഡോക്‌സ് പള്ളിയില്‍ ആരംഭിച്ചു. മേയ് 27 ന് ഇടവകയില്‍ ഈ വര്‍ഷത്തെ പെന്തിക്കോസ്ത് പെരുന്നാള്‍ സമുചിതമായി ആഘോഷിച്ചു. ഇടവകയുടെ സഹ. വികാരി ഫാ. പീറ്റര്‍ കുര്യാക്കോസിന്റെ കാര്‍മ്മികത്വത്തില്‍ വി. …
ഫ്രണ്ടസ് ഓഫ് പ്രസ്റന്റെ ‘ഉദയം 2012 ” ന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
ഫ്രണ്ടസ് ഓഫ് പ്രസ്റന്റെ  ‘ഉദയം 2012 ” ന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
പ്രസ്റണ്‍ സിറ്റിയിലും സമീപപ്രദേശങ്ങളിലുമുള്ള സുഹൃത്തുക്കളുടെ കൂട്ടായ്മയായ ഫ്രണ്ടസ് ഓഫ് പ്രസ്റന്റെ ഔപചാരികമായ ഉദ്ഘാടനത്തോടനുബന്ധിച്ച് നടത്തുന്ന ‘ഉദയം 2012 എന്നു പേരിട്ടിരിക്കുന്ന കലാ സന്ദ്യയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി .മനോഹരമായി പുതുക്കി പണിത റോയല്‍ ബാങ്ക്വറ്റ് ഹാളി (old london road,labour club) ല്‍ വളരെ വൈവിദ്ധ്യപൂര്‍ണ്ണമായ പരിപാടികളോടെ അരങ്ങേറും.പൊന്‍പുലരി 2012 ന്റെ വിജയത്തിനുശേഷം പ്രസ്റണിലും സമീപപ്രദേശങ്ങളിലമുള്ള മലയാളികളുടെ …
ലിമ ഓണം 2012 – ഓണത്തപ്പാ… കുടവയറാ….സെപ്റ്റംബര്‍ 1ന്
ലിമ ഓണം 2012 – ഓണത്തപ്പാ… കുടവയറാ….സെപ്റ്റംബര്‍ 1ന്
നിഷ ജോസ് ലിവര്‍പൂള്‍ : ലിവര്‍പൂളിലെ പ്രഥമ മലയാളി അസോസിയേഷനായ ലിമയുടെ 12 മത് പൊന്നോണക്കാഴ്ച ഓണത്തപ്പാ കുടവയറാ.. സെപ്റ്റംബര്‍ 1 ശനിയാഴ്ച നോസ്‌ലി ലീഷര്‍ സെന്ററില്‍ വച്ച് നടത്തപ്പെടും. ഓണാഘോഷങ്ങളുടെ ഭാഗമായി അത്തപ്പൂക്കളം, വിഭവസമൃദ്ധമായ ഓഓണസദ്യ, ചേതോഹരങ്ങളായ നൃത്തനൃത്യങ്ങള്‍, മാവേലിമന്നന് വരവേല്‍പ്പ്, ലിവര്‍പൂള്‍ കോക്കനട്ട് ക്രൂസ് ഒരുക്കുന്ന കോക്കനട്ട് ഷോ, ശിങ്കാരിമേളം, പ്രശസ്ത കലാകാരന്‍മാര്‍ …
മോഹന്‍ലാലിനെതിരെ സിപിഎം നീക്കം: ഗണേഷ് കുമാര്‍
മോഹന്‍ലാലിനെതിരെ സിപിഎം നീക്കം: ഗണേഷ് കുമാര്‍
ചലച്ചിത്രതാരം മോഹന്‍ലാലിനെതിരേ സി.പി.എം. ഗൂഢനീക്കം നടത്തുന്നതായി മന്ത്രി കെ.ബി. ഗണേഷ്‌കുമാര്‍ ആരോപിച്ചു. പാര്‍ട്ടിക്കെതിരെ ആരു പ്രതികരിച്ചാലും അവര്‍ക്കെതിരേ എന്തും ചെയ്യാനും സിപിഎം മടിക്കില്ല. മാധ്യമങ്ങളെന്നോ സാമൂഹിക സംസ്‌ക്കാരിക നായകരെന്നോ ഇതില്‍ വ്യത്യാസമില്ലെന്നും സുഗതകുമാരിയോ ഒഎന്‍വിയോ എംടി വാസുദേവന്‍ നായരോ ആണെങ്കില്‍പ്പോലും സിപിഎം ഇതേ നിലപാട് തന്നെയാവും സ്വീകരിയ്ക്കുകയെന്നും മന്ത്രി പറഞ്ഞു. പത്തനംതിട്ടയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു കെ.ബി. …
രണ്ടാമത് അതിരമ്പുഴ സംഗമം ജൂലായ് 28 ന് ബോള്‍ട്ടനില്‍
രണ്ടാമത് അതിരമ്പുഴ സംഗമം ജൂലായ് 28 ന് ബോള്‍ട്ടനില്‍
സാബു ചുണ്ടക്കാട്ടില്‍ ബോള്‍ട്ടണ്‍: ജൂലായ് 28 ന് നടക്കുന്ന രണ്ടാമത് അതിരമ്പുഴ സംഗമത്തില്‍ ചങ്ങനാശ്ശേരി അതിരൂപതാ പി.ആര്‍.ഒയും അതിരമ്പുഴ സെന്റ് മേരീസ് ഫൊറോനാ പള്ളി വികാരിയും വാഗ്മിയുമായ ഫാ.മാണി പുതിയിടം മുഖ്യ അതിഥിയായി പങ്കെടുക്കും. രാവിലെ 9.30 ന് ദിവ്യബലിയോടെ പരിപാടികള്‍ ആരംഭിക്കും. ബോള്‍ട്ടണ്‍ ഫാണ്‍വത്തിലെ ഔവര്‍ലേഡി ഓഫ് ലൂര്‍ദ് ദേവാലയവും പാരിഷ് ഹാളുമാണ് സംഗമ …