അന്‍പത്തിയൊന്ന് വെട്ടുകള്‍ കൊണ്ട് ഒരാശയത്തെ ഇല്ലാതാക്കാന്‍ ശ്രമിച്ചവര്‍ക്ക്‌മേലുളള വെട്ടുകളാണ് വിഎസിന്റെ ഓരോ പ്രവര്‍ത്തിയും. ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ട് മുപ്പതാം ദിവസം വിഎസ് ആ വീട് സന്ദര്‍ശിക്കുമ്പോള്‍ കേരള രാഷ്ട്രീയത്തിന്റെ..
അച്ഛന്‍ നീതിയുടെ പക്ഷത്തുനിന്നു, ജനങ്ങള്‍ക്കൊപ്പം നിന്നു-കൊല്ലപ്പെട്ട ടിപി ചന്ദ്രശേഖന്റെ മകന്‍ അഭിനന്ദ്. കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തില്‍ കമ്യൂണിസ്റ്റ് പ്രവര്‍ത്തകരുടെ കുടുംബസംഗമത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ഈ പ്ലസ് ടുകാരന്‍. കൊലപ്പെടുത്തിയെങ്കിലും അച്ഛന്റെ ആശയങ്ങള്‍ ഇപ്പോഴും ഉയര്‍ന്നു നില്‍ക്കുകയാണ്. അതുകൊണ്ടാണ് സഖാവ് വിഎസ് ഞങ്ങളുടെ വീട്ടില്‍ വന്നത്-വണ്‍ ഇന്ത്യ പ്രതിനിധിയോട് സംസാരിക്കവെ അഭിനന്ദ് അഭിമാനത്തോടെ പറഞ്ഞു. എല്ലാവിലക്കുകളും ലംഘിച്ച് അച്ഛന്റെ …
വീട്ടില്‍ മാതാപിതാക്കളുടെ വഴക്ക് കണ്ടുവളരുന്ന കുട്ടികളില്‍ അക്രമവാസനകള്‍ കൂടുതലായിരിക്കുമെന്ന് സര്‍വ്വേ. മാതാപിതാക്കള്‍ പരസ്പരം ഉപദ്രവിക്കുന്നത് കണ്ടുവളരുന്ന കുട്ടികള്‍ മറ്റൊരാളെ അക്രമിച്ച് പരുക്കേല്‍പ്പിക്കുന്നതിന് സാധ്യത ഏറെയാണന്നാണ് പഠനത്തില്‍ കണ്ടെത്തിയിട്ടുളളത്. ഇത്തരം കുട്ടകളില്‍ അക്രമവാസന ഏറെയായിരിക്കും. മാത്രമല്ല കൈകളില്‍ തോക്കോ കത്തിയോ പോലുളള ആയുധങ്ങളും കൊണ്ട് നടക്കും. എന്‍എസ്പിസിസി നടത്തിയ പഠനത്തിലാണ് ഈ വിവരങ്ങള്‍ ഉളളത്. ഏകദേശം 6000 …
താന്‍ ഒളിവില്‍ പോയിട്ടില്ലെന്ന് സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി എം എം മണി. വിവാദപ്രസംഗത്തിന്റെ പശ്ചാത്തലത്തില്‍ ജില്ലാ സെക്രട്ടറി സ്ഥാനം ഒഴിയില്ലെന്നും മണി വ്യക്തമാക്കി. “ഞാന്‍ ഒളിവിലായിരുന്നില്ല. വീട്ടില്‍ തന്നെ ഉണ്ടായിരുന്നു. നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ വിവാദങ്ങളില്‍ പെടാതെ മാറിനില്‍ക്കുകയായിരുന്നു. സെക്രട്ടറി സ്ഥാനമൊഴിയുമെന്നത് മാധ്യമസൃഷ്ടി മാത്രമാണ്. മാധ്യമങ്ങളാണ് വിവാദങ്ങളുണ്ടാക്കിയത്. ഇന്നു മുതല്‍ ജില്ലാ സെക്രട്ടറി എന്ന …
വീട്ടിലുണ്ടായ തീപിടുത്തത്തെ തുടര്‍ന്ന് ആറ് കുട്ടികള്‍ വെന്ത് മരിച്ച സംഭവത്തില്‍ ....
ഡയമണ്ട് ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി രാജ്ഞി തേംസ് നദിയിലൂടെ നടത്തിയ ഘോഷയാത്ര...
പണം എങ്ങനെ സമ്പാദിക്കാം എന്ന പറഞ്ഞുകൊടുത്ത് ലൂയിസ് സമ്പാദിച്ചത് കോടികള്‍. ചൂതാട്ടമോ ലോട്ടറിയോ..
അത്യാവശ്യ കാര്യത്തിന് ബാങ്കില്‍ നിന്ന് ഓവര്‍ഡ്രാഫ്റ്റ് എടുക്കാത്തവരായി മലയാളികളില്‍ ആരും തന്നെ കാണില്ല.എന്നാല്‍ അത്യാവശ്യം കഴിഞ്ഞ് പണം കയ്യില്‍ വന്നതിനു ശേഷവും ഓവര്‍ഡ്രാഫ്റ്റ് ക്ലിയര്‍ ചെയ്യാന്‍ പലരും ശ്രമിക്കാറില്ല,മാസം ഇരുപതു ശതമാനമോ അതില്‍ കൂടുതലോ പലിശ ഈടാക്കുന്ന ഓവര്‍ഡ്രാഫ്റ്റ് കെണിയില്‍ നിന്നും ക്രഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് രക്ഷപെടാന്‍ സാധിക്കും. ഇത് കടം ഒഴിവാക്കാനുളള മാജിക്കൊന്നുമല്ല. എന്നാല്‍ …
2011 ഏപ്രില്‍ മുതല്‍ 2012 ഏപ്രില്‍ വരെ തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ 385 കുഞ്ഞുങ്ങള്‍ മരിച്ചതായി വിവരാവകാശ രേഖ. 2011 ഏപ്രില്‍ നാലു മുതല്‍ ഈ വര്‍ഷം ഏപ്രില്‍ നാലുവരെ 192 കുട്ടികള്‍ക്ക് അണുബാധയുണ്ടായെന്നും റിപ്പോര്‍ട്ട്. വിവരാവകാശരേഖ പ്രകാരം 2011 ഏപ്രില്‍ 4 മുതല്‍ 2012 ഏപ്രില്‍ 4 വരെയായി ഇന്‍ബോണ്‍ നഴ്‌സറിയില്‍ പ്രവേശിപ്പിച്ച 217 …
ബിനോ അഗസ്റ്റിന്‍ യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയണല്‍ കമ്മിറ്റി യോഗം മുന്‍ തീരുമാന പ്രകാരം ജൂണ്‍ 2-ന് ഉച്ച തിരിഞ്ഞു 4 മണിക്ക് കോള്‍ചെസ്ടരില്‍ ഈസ്റ്റ് ആംഗ്ലിയ റീജിയണല്‍ പ്രസിഡന്റ്റ് കുഞ്ഞുമോന്‍ ജോബിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്നു. യോഗത്തില്‍ റീജിയണല്‍ സെക്രട്ടറി ബിനോ അഗസ്റ്റിന്‍, നാഷണല്‍ കമ്മിറ്റി അംഗം അഡ്വ. ഫ്രാന്‍സീസ് മാത്യു കവളക്കാട്ടില്‍, നാഷണല്‍ സെക്രട്ടറി …