വികസനത്തിനും ക്ഷേമത്തിനും ഊന്നല്‍ നല്‍കി യു.ഡി.എഫ് സര്‍ക്കാറിന്‍െറ രണ്ടാം വര്‍ഷത്തെ
അണ്ണാ ഹസാരെ സംഘവും യോഗഗുരു ബാബാ രാംദേവും തമ്മിലുള്ള ‘സംയുക്ത സമരം’ കൂടുതല്‍ വിവാദങ്ങളിലേക്ക്. അഴിമതിക്കാരായ നേതാക്കളുടെ പേര് വെളിപ്പെടുത്തുന്നത് സംബന്ധിച്ച് അണ്ണാ സംഘവും രാംദേവും തമ്മിലുള്ള തര്‍ക്കം തിങ്കളാഴ്ചയും തുടര്‍ന്നു. ഇരുവിഭാഗവും തമ്മിലുള്ള സംയുക്ത സമരം തുടരാന്‍ തിങ്കളാഴ്ച ചേര്‍ന്ന അണ്ണാ സംഘത്തിന്റെ കോര്‍ഗ്രൂപ് യോഗം തീരുമാനിച്ചു. സമരത്തിന് പിന്തുണ തേടി രാംദേവ് ബി.ജെ.പി …
നൈജീരിയയില്‍ നിയന്ത്രണംവിട്ട വിമാനം ബഹുനിലമന്ദിരത്തില്‍ ഇടിച്ചുതകര്‍ന്ന് മരിച്ചവരില്‍ മലയാളി യുവാവും.എറണാകുളം നേര്യമംഗലം ആവോലിച്ചാല്‍ കൊച്ചുകുടിയില്‍ എല്‍ദോസിന്റെയും എലിസബത്തിന്റെയും മകന്‍ റിജോ കെ.എല്‍ദോസാണ് (25) മരിച്ചത്. ഞായറാഴ്ച രാത്രി ഇന്ത്യന്‍സമയം 8.15ഓടെ നൈജീരിയയുടെ പഴയ തലസ്ഥാനമായ ലാഗോസിലായിരുന്നു അപകടം. ഇവിടത്തെ എച്ച്പി കമ്പ്യൂട്ടര്‍ കമ്പനിയുടെ അംഗീകൃത സര്‍വീസ് സെന്ററായ റെഡിംഗ്ടണ്‍ കമ്പനിയില്‍ ഹാര്‍ഡ്‌വെയര്‍ എന്‍ജിനീയറായിരുന്നു റിജോ. കമ്പനിയുടെ …
തെന്നിന്ത്യയില്‍ ഇംഗ്ലീഷ് സംസാരിയ്ക്കാന്‍ അറിയുന്ന നടന്‍ ആരാണെന്ന ചോദ്യത്തിന് പലതുണ്ടാവും ഉത്തരം. എന്നാല്‍ ഒരു കാര്യം സംശയമില്ലാതെ ഉറപ്പിയ്ക്കാം. യങ് സ്റ്റാര്‍ പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയ മേനോന് ഇംഗ്ലീഷില്‍ കാര്യമായ വിവരമുണ്ടെന്ന്. ആംഗലേയ ഭാഷയിലുള്ള സുപ്രിയയുടെ മികവ് പൃഥ്വിരാജിന് വലിയ ഹെല്‍പ്പ് ആയിരിക്കുകയാണത്രേ. ഒരു ഇംഗ്ലീഷ് ചാനലില്‍ ജേണലിസ്റ്റായിരുന്ന സുപ്രിയ വിവാഹത്തിന് ശേഷം ജോലിയില്‍ നിന്നും …
രാജ്ഞിയുടെ ഡയമണ്ട് ജൂബിലി ആഘോഷങ്ങള്‍ ഈ പാദത്തിലെ ബ്രിട്ടന്റെ ആഭ്യന്തര ഉത്പാദനത്തെ ബാധിക്കുമെന്ന് സാമ്പത്തിക വിദഗ്ദര്‍. ഡയമണ്ട് ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ബ്രിട്ടനില്‍ നാല് ദിവസത്തെ പൊതുഅവധി പ്രഖ്യാപിച്ച അവസരത്തിലാണ് അഭ്യന്തര ഉത്പാദനത്തില്‍ ഇടിവുണ്ടാകുന്നത്. ചൊവ്വാഴ്ച കൂടി അവധി നല്‍കിയതാണ് സമ്പദ് വ്യവസ്ഥയെ കാര്യമായി ബാധിക്കുന്നത്. ചെറുകിട കമ്പനികളെല്ലാം കുറച്ച് ദിവസത്തേക്ക് പൂര്‍ണ്ണമായും അടച്ചിട്ടിരിക്കുകയാണ്. ഈ …
പാരീസ്: ആചാരങ്ങളുടെ ഭാഗമായി സ്വന്തം പെണ്‍മക്കളുടെ ലൈംഗികാവയവങ്ങള്‍ മുറിച്ച് മാറ്റിയ മുസ്ലീം മതപണ്ഡിതനും ഭാര്യക്കും ജയില്‍ ശിക്ഷ. പേര് വെളിപ്പെടുത്താത്ത മതപണ്ഡിതനായ പിതാവിന് രണ്ട് വര്‍ഷത്തെ ജയില്‍ശിക്ഷയും മാതാവിന് പതിനെട്ട് മാസത്തെ ശിക്ഷയുമാണ് വിധിച്ചത്. പതിനൊന്നിനും ഇരുപതിനും ഇടയില്‍ പ്രായമുളള ഇയാളുടെ നാല് പെണ്‍മക്കളുടേയും ലൈംഗികാവയവങ്ങളാണ് ഒരു ഡോക്ടറുടെ സഹായത്തോടെ ഇവര്‍ നീക്കം ചെയ്തത്. മാരാബത്ത് …
ക്രിക്കറ്റ് ഇതിഹാസം സചിന്‍ രമേശ് ടെണ്ടുല്‍കര്‍ രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു. ഉപരാഷ്ട്രപതി ഹമീദ് അന്‍സാരിയുടെ ചേംബറില്‍ നടന്ന ലളിതമായ ചടങ്ങിലായിരുന്നു സത്യപ്രതിജ്ഞ.ഹിന്ദിയില്‍ ഈശ്വരനാമത്തിലായിരുന്നു സത്യപ്രതിജ്ഞ. ഭാര്യ അഞ്ജലിക്കൊപ്പമാണ് സചിന്‍ രാജ്യസഭയില്‍ എത്തിയത്. കായിക രംഗത്ത് സജീവമായി നില്‍ക്കുന്ന ഒരു വ്യക്തി ആദ്യമായാണ് രാജ്യസഭയിലെത്തുന്നത്. നേരത്തെ, സചിന്റെ രാജ്യസഭാംഗത്തെ സ്വാഗതം ചെയ്തുകൊണ്ടും വിമര്‍ശിച്ചും പരാമര്‍ശങ്ങളുണ്ടായിരുന്നു. സചിന്റെ നാമനിര്‍ദേശത്തിനെതിരെ …
ജയിലില്‍ തടവുപുള്ളികള്‍ വരച്ച ചിത്രങ്ങളുടെ കൂട്ടത്തില്‍ സിപിഎം നേതാക്കള്‍ മാത്രമല്ല സിനിമാതാരങ്ങളും. ജയില്‍ മേധാവി അലക്‌സാണ്ടര്‍ ജേക്കബ് തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പരാമര്‍ശിക്കുന്നത്. സിപിഎം നേതാക്കളുടെ ചിത്രങ്ങള്‍ക്കൊപ്പം മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി, യുപിഎ അധ്യക്ഷ സോണിയ ഗാന്ധി എന്നിവരുടെ ചിത്രങ്ങളും തടവുകാര്‍ വരച്ചവയില്‍ ഉള്‍പ്പെടുന്നു. കേരളത്തിലെ എല്ലാ ജയിലുകളിലുമായി അഞ്ഞൂറിലധികം ചുവര്‍ ചിത്രങ്ങളുണ്ട്. ചെഗുവേരയുടെ ചിത്രമാണ് …
മോഹന്‍ലാലും രഞ്ജിത്തും ചേര്‍ന്ന് കേരളത്തില്‍ സ്പരിറ്റ് ഒഴുക്കാനൊരുങ്ങുകയാണ്. ജൂണ്‍ 14ന് തിയറ്ററുകളിലെത്തുന്ന ചിത്രത്തെ ഏറെ പ്രതീക്ഷയോടെയാണ് മോഹന്‍ലാല്‍ ആരാധകര്‍ കാത്തിരിയ്ക്കുന്നത്. വിവാഹമോചനം നേടിയ എഴുത്തുകാരന്റെ വേഷത്തിലാണ് ലാല്‍ ഈ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. മുന്‍ ഭാര്യയുമായി മാത്രമല്ല അവരുടെ ഭര്‍ത്താവുമായി അടുത്ത സൗഹൃദത്തിലാണ് ഇയാള്‍. മദ്യവും സിഗരറ്റുമാണ് അയാളുടെ ഇപ്പോഴത്തെ മറ്റു രണ്ട് സുഹൃത്തുക്കള്‍. സിനിമയുടെ പോസ്റ്റര്‍ …
ബെന്നി ജോസ് യുക്മ ഈസ്റ്റ് ആന്റ് വെസ്റ്റ് മിഡ്‌ലാന്ഡ്സ് റീജിയണല്‍ കമ്മിറ്റി ജൂണ്‍ 3 ഞായറാഴ്ച ബെര്‍മിംഗ്ഹാമില്‍ വച്ച് റീജിയണല്‍ പ്രസിഡന്റ്റ് ശ്രീ ഇഗ്നേഷ്യസ് പെട്ടയിലിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്നു. യുക്മ ജന്മം കൊണ്ട റീജിയന്‍ എന്ന നിലയിലും യുക്മ എന്ന സംഘടനക്കു മികച്ച സംഭാവനകള്‍ നല്‍കിയ റീജിയന്‍ എന്ന നിലയിലും മിഡ്‌ലാന്ഡ്സ് റീജിയന് യുക്മ …