ബേബി വധം: നിര്‍ദേശം നല്‍കിയത് മണിയെന്ന് മൊഴി
കേരള പൊലീസില്‍ ഐ ജി ടോമിന്‍ തച്ചങ്കരിയും ഡി ഐ ജി ശ്രീജിത്തും ഉള്‍പ്പെടെ 536 ക്രിമിനലുകള്‍
കടുത്തുരുത്തി : കുന്നശേരില്‍ പരേതനായ ജോസഫിന്റെ ഭാര്യയും ,കടുത്തുരുത്തി മടത്തിമ്യാലില്‍ ചാക്കോ- ബ്രിജിത് ദമ്പതികളുടെ മകളുമായ ലീലാ ജോസഫ് ( 65 ) തിങ്കളാഴ്ച ( 4 / 6 /12 ) രാവിലെ നിര്യാതയായി . സംസ്കാരം പിന്നീട് . മക്കള്‍ ജിമ്മി – ലിനി ( മാത്തൂര്‍ ,തോട്ടറ) കെന്റ് UK മായ …
നീലക്കുറിഞ്ഞിയുടെ നാടായ മൂന്നാറിന്റേയും ഹൈറേഞ്ചിന്റെ കവാടം എന്നറിയപ്പെടുന്ന അടിമാലിയുടേയും പരിസരപ്രദേശങ്ങളില്‍നിന്ന് യുകെയിലേക്ക് കുടിയേറിയവരുടെ സംഗമം ജൂണ്‍ 23ന് ഓക്‌സ്‌ഫോര്‍ഡ് സെന്റ് ആന്റണീസ് ചര്‍ച്ച്ഹാളില്‍ വച്ച് നടക്കും. യാതൊരു ഔപചാരികതകളുടേയും മൂടുപടമില്ലാചെ മണ്ണിന്റെ മണം ഇഷ്ടപ്പെടുന്ന മലയോരകര്‍ഷകരുടെ നാട്ടില്‍ നിന്നെത്തിയ, സുഹൃത്തുക്കളേയും അയല്‍പ്പക്കക്കാരേയും സഹപാഠികളേയും കണ്ടുമുട്ടുന്നതിനും സൗഹൃദം പുതുക്കുന്നതിനും മധുരിക്കുന്ന ഓര്‍മ്മകള്‍ പങ്കുവെയ്ക്കുന്നതിനും ഈ സംഗമത്തിന് കഴിയുമെന്നാണ് …
തൊഴില്‍ നിയമങ്ങളില്‍ കാതലായ മാറ്റം വരുമെന്ന് പറയുമ്പോഴും ബിസിനസുകാര്‍ ഉറ്റുനോക്കുന്നത് മിനിമം വേതനത്തില്‍ എന്തെങ്കിലും മാറ്റം വരുമോ എന്നാണ്. മിനിമം വേതനത്തിലുണ്ടാകുന്ന കുറവ് ശരിക്കും ബ്രിട്ടനെ രക്ഷിക്കുമോ? മുതലാളിമാരുടെ ചൂഷണത്തിന് വിധേയരാകാതെ ചെറുപ്പക്കാരായ തൊഴിലാളികള്‍ക്ക് മികച്ച പ്രതിഫലം ലഭിക്കണമെന്ന ഉദ്ദേശത്തോടെയാണ് ലേബര്‍പാര്‍ട്ടി 1991ല്‍ നാഷണല്‍ മിനിമം വേജ് പ്രഖ്യാപിച്ചത്. ബ്രിട്ടനില്‍ കുറഞ്ഞ വേതനത്തില്‍ ജോലി ചെയ്തിരുന്ന …
ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്‌റ്റന്‍ സ്ഥാനത്തേക്ക് എംഎസ് ധോണിയുടെ പിന്‍ഗാമി ആരാകും എന്ന ചര്‍ച്ച പൊടിപൊടിക്കുകയാണ്. എന്നാല്‍ ഇക്കാര്യത്തില്‍ ഒരു തീരുമാനമെടുക്കാന്‍ തനിക്ക് അവസരം ലഭിച്ചാല്‍ തന്നെത്തന്നെയായിരിക്കും തിരഞ്ഞെടുക്കുക എന്നാണ് ധോണി പറഞ്ഞു കളഞ്ഞത്. ശ്രീനഗറില്‍ നിയന്ത്രണ രേഖ സന്ദര്‍ശിക്കുന്നതിനിടയിലാണ് ക്യാപ്‌റ്റന്‍ ധോണിയില്‍ നിന്നും ഇങ്ങനെ ഒരു പ്രതികരണം ഉണ്ടായിരിക്കുന്നത്. അടുത്ത ക്യാപ്‌റ്റന്‍ ആര് എന്ന് തീരുമാനിക്കാനുള്ള …
മാര്‍ത്തോമ്മാ കത്തോലിക്കരുടെ ആത്മീയ- സാമൂഹ്യ കുടുംബ കൂട്ടായ്മ്മയായ സെന്റ് തോമസ് കാത്തലിക്ക് ഫോറം ജൂണ്‍ 30ന് ശനിയാഴ്ച മിഡ് ലാന്‍ഡ്‌സില്‍ പ്രതിനിധി സംഗമവും പ്രേഷിത വര്‍ഷാചരണവും സംഘടിപ്പിക്കുന്നു. സീറോ മലബാര്‍ സഭ 2011 -2012 പ്രേഷിത വര്‍ഷം ആയി ആചരിക്കുമ്പോള്‍ “പ്രേഷിത വര്‍ഷത്തില്‍ അല്മ്മായരുടെ പങ്ക് ” എന്ന മുഖ്യ വിഷയത്തില്‍ അല്‍മായരെ പ്രബുദ്ധരാക്കുവാനും, നാം …
അത്യപൂര്‍വ്വമായ ആകാശവിസ്മയമാണ് ബ്രിട്ടീഷ് സമയം നാളെ പുലര്‍ച്ചെ അഞ്ചു മണിയോടെ മാനത്ത് ദൃശ്യമാകാന്‍ പോകുന്നത്. കത്തിനില്‍ക്കുന്ന സൂര്യനും ഭൂമിക്കും ഇടയിലൂടെ ശുക്രന്‍ കടന്നുപോകുന്ന കാഴ്ചയാണ്. ശുക്രസംതരണമെന്നാണ് ഇതിനെ വിളിക്കുന്നത്. നൂറ്റാണ്ടിലെ അവസാനത്തെ ശുക്രസംതരണമാണിത്. 2117-ല്‍ മാത്രമേ ഇനി ഇത് ദൃശ്യമാകുകയുള്ളൂ.ഇതിനു മുന്‍പ് 2004- ല്‍ ആണ് ഈ പ്രതിഭാസം ദൃശ്യമായത്. സൂര്യന് മുന്നിലൂടെ നീങ്ങുന്ന ശുക്രന്‍ …
മകരമഞ്ഞ്’ എന്ന ചിത്രത്തിനു ശേഷം ലെനിന്‍ രാജേന്ദ്രന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഇടവപ്പാതി’. മൂന്നാറില്‍ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചു. ടിബറ്റന്‍ രാഷ്ട്രീയ പശ്ചാത്തലത്തിലാണ് ലെനിന്‍ രാജേന്ദ്രന്‍ തന്റെ പുതിയ ചിത്രമായ ഇടവപ്പാതി ഒരുക്കുന്നത്. മുപ്പത് വര്‍ഷങ്ങള്‍ക്കു മുമ്പ് ടിബറ്റില്‍ നിന്ന് പലായനം ചെയ്ത ആയിരക്കണക്കിന് ദലൈലാമ പക്ഷക്കാര്‍ ഇന്ത്യയില്‍ പലയിടത്തും അഭയാര്‍ഥികളായി കഴിയുന്നു. ലോകരാഷ്ട്രങ്ങള്‍, …
രാഷ്ട്രീയ കൊലപാതകങ്ങള്‍ സംബന്ധിച്ച് വിവാദപ്രസംഗം നടത്തിയ സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി എം.എം. മണിക്കെതിരെ പോലീസ് നരഹത്യയ്ക്ക് കേസ് വീണ്ടുംഎടുത്തു. അഞ്ചേരി ബേബി വധക്കേസുമായി ബന്ധപ്പെട്ടാണ് കേസ് എടുത്തിരിക്കുന്നത്. കെ.കെ. ജയചന്ദ്രന്‍ എംഎല്‍എ, മണിയുടെ സഹോദരന്‍ എം.എം ലംബോധരന്‍, ഒ.ജി മദനന്‍ എന്നിവരുള്‍പ്പെടെ മൊത്തം ഏഴ് പേര്‍ക്കെതിരെയാണ് രാജാക്കാട് പോലീസ് കേസെടുത്തിട്ടുള്ളത്. കൊലപാതകം, ഗൂഢാലോചന സംഘം …