സഖറിയ പുത്തന്‍കുളം ബ്രാഡ്ഫോര്‍ഡ്: ഈ മാസം 17-ന് നടക്കുന്ന മൂന്നാമത് ബ്രാഡ്ഫോര്‍ഡ് കണ്‍വെന്‍ഷന് മുന്നോടിയായിട്ടുള്ള ഒരുക്കപ്രാര്‍ത്ഥനയായ 11 ദിന വിശ്വാസ പ്രമാണ പ്രാര്‍ത്ഥനയ്ക്ക് തുടക്കമായി. 11 ദിവസവും 11 തവണ വിശ്വാസ പ്രമാണം ഏറ്റുപറഞ്ഞ് ദൈവീക സംരക്ഷണത്തിന് ധ്യാന ശുശ്രൂഷയെ സമര്‍പ്പിക്കുകയാണ്. സെഹിയോന്‍ യു. കെ. മിനിസ്ട്രിയുടെ നേതൃത്വത്തില്‍ ഫാ. ജോമോന്‍ തൊമ്മാനയാണ് കണ്‍വെന്‍ഷന് നേതൃത്വം …
href=”http://www.nrimalayalee.co.uk/wp-content/uploads/2011/03/yuvaraj.jpg”> ശ്വാസകോശാര്‍ബുദത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഇന്ത്യന്‍ ക്രിക്കറ്റ് താരം യുവരാജ് സിംഗ് ഉടന്‍ ക്രീസില്‍ മടങ്ങിയെത്തിയേക്കും. യുവി പൂര്‍ണ്ണമായും രോഗവിമുക്തനായെന്നാണ് ഡോക്ടര്‍മാരുടെ റിപ്പോര്‍ട്ട്. ഈ വര്‍ഷം ആദ്യം യു എസില്‍ ചികിത്സ തേടിയ യുവി ഏപ്രിലില്‍ ആണ് നാട്ടില്‍ മടങ്ങിയെത്തിയത്. താന്‍ പൂര്‍ണ്ണ ആരോഗ്യത്തിലേക്ക് മടങ്ങുന്നതായി സിടി സ്കാന്‍ റിപ്പോര്‍ട്ടില്‍ വ്യക്തമായിരിക്കുകയാണ്- യുവി തിങ്കളാഴ്ച ട്വീറ്റ് …
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ടോപ് സ്കോററായത് വെറുതെയായില്ല. നീണ്ട ഇടവേളയ്ക്ക് ശേഷം വെടിക്കെട്ട് ബാറ്റ്സ്മാന്‍ ക്രിസ് ഗെയില്‍ വെസ്റ്റിന്‍ഡീസ് ഏകദിന ടീമില്‍ തിരിച്ചെത്തി. കോച്ച് ഓട്ടിസ് ഗിബ്സനെതിരെ പരസ്യ വിമര്‍ശനം നടത്തിയതോടെയാണ് കഴിഞ്ഞ വര്‍ഷം ക്രിസ് ഗെയിലിനെ ടീമില്‍ നിന്ന് ഒഴിവാക്കിയത്. എന്നാല്‍ ഐ പി എല്‍ ക്രിക്കറ്റില്‍ ക്രിസ് ഗെയില്‍ സംഹാരതാണ്ഡവമാടിയപ്പോള്‍ വിന്‍ഡീസ് ടീം …
സാബു ചൂണ്ടക്കാട്ടില്‍ സാല്‍ഫോര്‍ഡ്: ഭാരതത്തിന്റെ അപ്പസ്‌തോലന്‍ മാര്‍ തോമാശ്ലീഹായുടെ ദുക്‌റാന തിരുന്നാള്‍ ഈമാസം 23ന് സാല്‍ഫോര്‍ഡില്‍ ആഘോഷിക്കും. സെന്റ് പീറ്റര്‍ ആന്റ് പോള്‍ ദേവാലയത്തില്‍ ഉച്ചയ്ക്ക് 12ന് കൊടിയേറ്റുന്നതോടെ ആഘോഷങ്ങള്‍ക്ക് തുടക്കമാകും. തുടര്‍ന്ന് നടക്കുന്ന തിരുന്നാള്‍ കുര്‍ബാനയില്‍ ഫാ. തോമസ് തൈക്കൂട്ടം, ഫാ. സോണി കാരുവേലില്‍ തുടങ്ങിയവര്‍ കാര്‍മികരാകും. അതിനുശേഷം മുത്തുകുടകളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ പ്രദക്ഷിണം …
ഔദ്യോഗിക നേതൃത്വത്തിനെതിരെ നിരന്തരം വിമര്‍ശനമുന്നയിക്കുന്ന പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദനെ ഒതുക്കാന്‍ നീക്കം. വിഎസിന്റെ പേഴ്‌സണല്‍ സ്റ്റാഫിലെ വിശ്വസ്തരായ മൂന്ന് അംഗങ്ങളെ പുറത്താക്കാനാണ് കണ്ണൂര്‍ ലോബിയുടെ തീരുമാനം. ചൊവ്വാഴ്ചയും ബുധനാഴ്ചയും നടക്കുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാവും ഇത് സംബന്ധിച്ച തീരുമാനമുണ്ടാവുക. വിഎസ്സിന്റെ പ്രസ് സെക്രട്ടറി കെ ബാലകൃഷ്ണന്‍, അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി വികെ ശശിധരന്‍, പേഴ്‌സണല്‍ …
യു കെയില്‍ നിങ്ങള്‍ താമസിക്കുന്ന സ്ഥലമനുസരിച്ചു അസുഖങ്ങളും മാറുമെന്ന് പുതിയ പഠനങ്ങള്‍. വെയില്‍സില്‍ താമസിക്കുന്നവര്‍ക്ക് മൈഗ്രേന്‍ വരാനുളള സാധ്യത ഏറെയാണത്ര.. സൗത്ത് വെസ്റ്റില്‍ താമസിക്കുന്നവര്‍ക്ക് ഹൃദ്രോഗവും. യുകെയിലെ ചില സ്ഥലങ്ങള്‍ ചില അസുഖങ്ങള്‍ക്ക് കാരണമാകുന്നുവെന്നാണ് പുതിയ പഠനം കണ്ടെത്തിയിരിക്കുന്നത്. മിഡ്‌ലാന്‍ഡില്‍ താമസിക്കുന്നവര്‍ക്ക് ഹേ ഫീവറും ആസ്തമയും ഉണ്ടാകാനുളള സാധ്യതയും സൗത്ത് ഈസ്റ്റില്‍ താമസിക്കുന്നവര്ഡക്ക് കിഡ്‌നി സ്റ്റോണ്‍ …
രാജ്യത്തെ ജനങ്ങളുടെ സ്‌നേഹം തന്നെ വല്ലാതെ സ്പര്‍ശിച്ചതായി എലിസബത്ത് രാജ്ഞി. ഡയമണ്ട് ജൂബിലി ആഘോഷങ്ങളുടെ സമാപനത്തെ തുടര്‍ന്ന് ഒരു ടെലിവിഷന്‍ സംപ്രേക്ഷണത്തിലൂടെയാണ് രാജ്ഞി തന്റെ നന്ദി പ്രകാശിപ്പിച്ചത്. ഡയമണ്ട് ജൂബിലി ആഘോഷങ്ങളുടെ ഓരോ ഘട്ടത്തിലും ആയിരങ്ങളാണ് തെരുവുകളില്‍ ആവേശത്തിരകളുയര്‍ത്തിയത്. ഈ സ്‌നേഹവും കരുതലും തന്നെ വിനായാന്വിതയാക്കുന്നുവെന്നും ഒപ്പം വരും വര്‍ഷങ്ങളിലെ തന്റെ ജീവിതത്തിലെ ഏറ്റവും വിലയേറിയ …
കുപ്രസിദ്ധമായ കൂട്ടക്കൊലയുടെ വിചാരണ കോടതിയില്‍ നടക്കുമ്പോള്‍ കമ്പ്യൂട്ടറില്‍ ചീട്ടുകളിച്ചു...
മാസം തികയാതെ പ്രസവിച്ച കുട്ടികളില്‍ മാനസിക രോഗങ്ങള്‍ ഉണ്ടാകാനുളള സാധ്യത ഏറെയെന്ന്