1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
സാമ്പത്തിക മാന്ദ്യം: ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് പൂജ്യം ശതമാനമായി കുറയ്ക്കുമോ ?
സാമ്പത്തിക മാന്ദ്യം: ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് പൂജ്യം ശതമാനമായി കുറയ്ക്കുമോ  ?
സാമ്പത്തിക മാന്ദ്യത്തിന്റെ പിടിയിലകപ്പെട്ട യുകെ സമ്പദ് വ്യവസ്ഥയെ യൂറോസോണ്‍ ...
യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയണ്‍ ജനറല്‍ ബോഡിയും തെരഞ്ഞെടുപ്പും 16 ന്
യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയണ്‍ ജനറല്‍ ബോഡിയും തെരഞ്ഞെടുപ്പും 16 ന്
യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയണലിന്റെ ജനറല്‍ ബോഡിയും തെരഞ്ഞെടുപ്പും ഈ മാസം 16 ന് മാഞ്ചസ്റ്ററില്‍ നടക്കും. വിഥിന്‍ഷാ സെന്റ് ജോണ്‍സ് സ്‌കൂള്‍ ഹാളില്‍ ഉച്ചയ്ക്ക് 2.30 നാണ് പരിപാടികള്‍ ആരംഭിക്കുന്നത്. റീജിയണല്‍ പ്രസിഡന്റ് സന്തോഷ് സ്‌കറിയ അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ യുക്മ ജോയിന്റ് സെക്രട്ടറി അലക്‌സ് വര്‍ഗീസ്, നോര്‍ത്ത് വെസ്റ്റ് റീജിയണല്‍ സെക്രട്ടറി ജെയിംസ് …
നൂറ്റാണ്ടിന്റെ വിസ്മയമായി ശുക്രന്‍ സൂര്യന് പൊട്ടു കുത്തി
നൂറ്റാണ്ടിന്റെ വിസ്മയമായി ശുക്രന്‍ സൂര്യന് പൊട്ടു കുത്തി
ഈ നൂറ്റാണ്ടിലെ ആവസാന ശുക്രസംതരണം ഇന്നലെ ദൃശ്യമായി. ഇന്നലെ രാവിലെ സൂര്യോദയത്തിന് ശേഷമുളള ആദ്യമണിക്കൂറുകളിലായിരുന്നു ശുക്രന്‍ സൂര്യന്് പൊട്ടുകുത്തുന്ന അപൂര്‍വ്വ കാഴ്ച ദൃശ്യമായത്. അമേരിക്ക,യുകെ, കൊറിയ തുടങ്ങിയ രാജ്യങ്ങളില്‍ പൂര്‍ണ്ണമായും സംതരണം ദ്യശ്യമായിരുന്നു. ഭൂമിക്കും സൂര്യനും ഇടയിലൂടെ ശുക്രന്‍ കടന്നുപോകുന്നതിനെയാണ് ശുക്രസംതരണം എന്നു പറയുന്നത്. ഉദയ സൂര്യനെ ചുറ്റി കറുത്ത പൊട്ടിന്റെ രൂപത്തിലാണ് ശുക്രന്‍ കടന്നു …
നിങ്ങള്‍ ലെജ്ജണേഴ്്‌സ് രോഗബാധിതനാണോ? ശ്രദ്ധിക്കുക
നിങ്ങള്‍ ലെജ്ജണേഴ്്‌സ്  രോഗബാധിതനാണോ? ശ്രദ്ധിക്കുക
ലെജ്ജണേഴ്‌സ് രോഗം വീണ്ടും സ്‌കോട്ട്‌ലാന്‍ഡില്‍ കണ്ടെത്തുകയും ഒരാള്‍ മരിക്കുകയും രോഗം കൂടുതല്‍ ആളുകളില്‍ സ്ഥിരീകരിക്കുകയും ..........
ഐ.എം.എയോട് മാപ്പ് പറയില്ലെന്ന് അമീര്‍ ഖാന്‍
ഐ.എം.എയോട് മാപ്പ് പറയില്ലെന്ന് അമീര്‍ ഖാന്‍
‘സത്യമേവ ജയതേ’ എന്ന തന്റെ ടെലിവിഷന്‍ ഷോയില്‍ മെഡിക്കല്‍ പ്രൊഫഷനെയും ഡോക്ടര്‍മാരെയും അപകീര്‍ത്തിപ്പെടുത്തിയെന്ന ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ(ഐ.എം.എ) ആരോപണത്തെ ബോളിവുഡ് താരം അമീര്‍ ഖാന്‍ നിഷേധിച്ചു. ഇക്കാര്യത്തില്‍ ഐ.എം.എയോട് മാപ്പ് പറയില്ലെന്നും നിയമ നടപടി നേരിടാന്‍ തയ്യാറാണെന്നും നടന്‍ വ്യക്തമാക്കി.സാമൂഹിക പ്രശ്‌നങ്ങള്‍ കൈകാര്യം സത്യമേവ ജയതേയുടെ മേയ് 27ന് സംപ്രേഷണം ചെയ്ത എപ്പിസോഡ് വൈദ്യശാസ്ത്ര രംഗത്തെ …
ലൂര്‍ദിലെ തീര്‍ത്ഥജലവും ചാരായവും ചേര്‍ത്ത ഐസ് ലോലി ലണ്ടനില്‍
ലൂര്‍ദിലെ  തീര്‍ത്ഥജലവും ചാരായവും ചേര്‍ത്ത ഐസ് ലോലി ലണ്ടനില്‍
ലണ്ടനിലെ ഒ കോണോര്‍ എന്ന ഐസ്ക്രീമിസ്റ്റ്സിന്റെ പരീക്ഷണം അതിര് കടക്കുന്നു.പണ്ട് മുലപ്പാല്‍ ചേര്‍ത്ത ഐസ് ക്രീം ഉണ്ടാക്കി ....
എലിസബത്ത് രാജ്ഞി ഫിലിപ്പ് രാജാവിനെ ആശുപത്രയില്‍ സന്ദര്‍ശിച്ചു
എലിസബത്ത് രാജ്ഞി ഫിലിപ്പ് രാജാവിനെ  ആശുപത്രയില്‍ സന്ദര്‍ശിച്ചു
ബ്ലാഡറിലുണ്ടായ അണുബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ കഴിയുന്ന ഫിലിപ്പ് രാജാവിനെ എലിസബത്ത് രാജ്ഞി ആശുപത്രിയില്‍ സന്ദര്‍ശിച്ചു. കഴിഞ്ഞ തിങ്കളാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഫിലിപ്പ് രാജാവിന്റെ അവസ്ഥയില്‍ പുരോഗതി ഉണ്ടെങ്കിലും കുറച്ച് ദിവസങ്ങള്‍ കൂടി ആശുപത്രയില്‍ കഴിയേണ്ടിവരുമെന്നാണ് കരുതുന്നത്. രാജ്ഞിയുടെ വജ്രജൂബിലി ആഘോഷങ്ങള്‍ നടക്കുന്ന സമയത്താണ് മൂത്രാശയത്തിലുണ്ടായ കടുത്ത അണുബാധയെ തുടര്‍ന്ന് ഫിലിപ്പ് രാജാവിനെ കിംഗ് എഡ്വേര്‍ഡ് VII …
ബീഹാറില്‍ വെളളമെടുത്തതിന് താണജാതിക്കാരനെ തല്ലിക്കൊന്നു
ബീഹാറില്‍ വെളളമെടുത്തതിന് താണജാതിക്കാരനെ തല്ലിക്കൊന്നു
തൊട്ടുകൂടായ്മ വിവാദം നിലനില്‍ക്കുന്ന ബിഹാറിലെ ഒരു ഗ്രാമത്തില്‍ കുഴല്‍ക്കിണറില്‍ നിന്ന് വെളളമെടുത്തതിന് ഒരു താണജാതിക്കാരനെ തല്ലിക്കൊന്നു. ബീഹാറിലെ പ്രഹുതി ഗ്രാമത്തിലാണ് സംഭവം. മോഹന്‍ പസ്വാന്‍ (40) എന്നയാളാണ് ഗ്രാമത്തിലെ തലവന്റേയും കൂട്ടാളികളുടേയും മര്‍ദ്ദനത്തെ തുടര്‍ന്ന് മരിച്ചത്. കനത്ത ചൂടില്‍ ഗ്രാമത്തിലെ കുഴല്‍ക്കിണറില്‍ നിന്ന് വെളളമെടുത്തതോടെയാണ് ഗ്രാമത്തലവനായ പ്രമോദ് സിംഗും കൂട്ടാളികളും ചേര്‍ന്ന് ഇയാളെ മര്‍ദ്ദിച്ചത്. സംഭവത്തില്‍ …
പേരുമാറ്റത്തിന് മതവുമായി ബന്ധമില്ല: അബ്ദുറബ്ബ്
പേരുമാറ്റത്തിന് മതവുമായി ബന്ധമില്ല: അബ്ദുറബ്ബ്
തിരുവനന്തപുരത്തെ തന്റെ വീടിന്റെ പേര് മാറ്റിയതിന് മതപരമായി യാതൊരു ബന്ധവുമില്ലെന്ന് മന്ത്രി പികെ അബ്ദുറബ്ബ്. മന്ത്രിയുടെ വീടിന്റെ പേര് ഗംഗ എന്നായിരുന്നു. ഇത് ഗ്രേസ് എന്നാക്കി മാറ്റിയതാണ് വിവാദമായത്.ഇതിനെതിരെ വിടി ബല്‍റാം എംഎല്‍എ അടക്കമുള്ളവര്‍ സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റുകളിലൂടെ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. പരപ്പനങ്ങാടിയിലെ തന്റെ വീടിന്റെ പേരും ഗ്രേസ് എന്നാണ്. ഈ പേര് വേണമെന്ന് …
തനിക്കെതിരെ മൊഴി നല്‍കിയവര്‍ക്ക് പൊലീസ് സംരക്ഷണം നല്‍കണം – എം.എം. മണി
തനിക്കെതിരെ മൊഴി നല്‍കിയവര്‍ക്ക് പൊലീസ് സംരക്ഷണം നല്‍കണം – എം.എം. മണി
തനിക്കെതിരെ മൊഴി നല്‍കിയവര്‍ക്ക് പൊലീസ് സംരക്ഷണം നല്‍കണമെന്ന് എം.എം. മണി. ഈ ആവശ്യം ഉന്നയിച്ച് ഇടുക്കി ജില്ലാ പൊലീസ് ചീഫിന് ഫാക്സ് സന്ദേശം അയച്ചതായി മണി പറഞ്ഞു. തനിക്കും പാര്‍ട്ടി നേതാക്കള്‍ക്കുമെതിരെ അഞ്ചേരി ബേബി വധവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസില്‍ മൊഴി നല്‍കിയ പി.എന്‍. മോഹന്‍ദാസിന്റെ ജീവന് ആപത്തുണ്ടാകാന്‍ സാധ്യതയുണ്ട്. ടി.പി. ചന്ദ്രശേഖരന്‍ വധവുമായി …