1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ചാനല്‍ ‘ടോക് ഷോ’യില്‍ മകളുടെ വെളിപ്പെടുത്തല്‍; കൂട്ടക്കൊല നടത്തിയ മാതാപിതാക്കള്‍ കസ്റ്റഡിയില്‍
ചാനല്‍ ‘ടോക് ഷോ’യില്‍ മകളുടെ വെളിപ്പെടുത്തല്‍; കൂട്ടക്കൊല നടത്തിയ മാതാപിതാക്കള്‍ കസ്റ്റഡിയില്‍
നാലു വര്‍ഷം മുമ്പ് പിതാവ് നടത്തിയ കൂട്ടക്കൊലയെക്കുറിച്ച് സ്വകാര്യ ടെലിവിഷന്‍ ചാനലിലെ ടോക് ഷോയില്‍ യുവതിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ മാതാപിതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു. തമിഴ്നാട്ടിലെ വിഴുപ്പുറത്തിനടുത്ത കുച്ചിപാളയം സ്വദേശി മുരുകന്‍, ഭാര്യ രാജേശ്വരി എന്നിവരാണ് പിടിയിലായത്. കൂട്ടക്കൊലയുടെ വിവരം നാലു വര്‍ഷം മറച്ചുവെച്ചതിന് യുവതിയെയും വിഴുപ്പുറം പൊലീസ് ചോദ്യംചെയ്തു. പ്രണയജോടികള്‍ക്കായി സ്വകാര്യ തമിഴ് ടെലിവിഷന്‍ ചാനലായ …
ബെല്ലി ഡാന്‍സുമായി രമ്യ നമ്പീശന്‍ ഞെട്ടിയ്ക്കുന്നു
ബെല്ലി ഡാന്‍സുമായി രമ്യ നമ്പീശന്‍ ഞെട്ടിയ്ക്കുന്നു
സുരഭീവാടികളില്‍ അകലെയെവിടെ പോയ് നീ….. ലാച്ചയും ദാവണിയുമുടുത്ത് മോഡേണ്‍ ലുക്കിലൊരു പെണ്‍കുട്ടി ആടിപ്പാടുന്നു. ആരാണീ സുന്ദരിയെന്ന് അന്വേഷിച്ചാല്‍ അന്തം വിടും നമ്മള്‍. ഹലോ ഗുഡ് ഈവനിങുമായി മലയാളിയുടെ വീട്ടകങ്ങളിലേക്ക് എത്തിയ രമ്യ നമ്പീശനാണ് ആ സുന്ദരി. തുളസിക്കതിരും ചന്ദനക്കുറിയുമൊക്കെയുള്ള കഥാപാത്രങ്ങളായിരുന്നു ആദ്യം രമ്യയെ തേടിയെത്തിയെത്തിയത്. എന്നാലിപ്പോള്‍ രൂപവും ഭാവവുമെല്ലാം അടിമുടി മാറിയ അല്ലെങ്കില്‍ മാറ്റിയ രമ്യയെയാണ് …
ജിബിയുടെ മൃതദേഹം ഇന്ന് മാഞ്ചെസ്റ്ററില്‍ പൊതുദര്‍ശനത്തിന്; ശനിയാഴ്ച നാട്ടിലേയ്ക്ക്
ജിബിയുടെ മൃതദേഹം ഇന്ന് മാഞ്ചെസ്റ്ററില്‍ പൊതുദര്‍ശനത്തിന്; ശനിയാഴ്ച നാട്ടിലേയ്ക്ക്
കാന്‍സര്‍ ബാധിച്ചു മാഞ്ചെസ്റ്ററില്‍ മരണമടഞ്ഞ കോതമംഗലം ഊന്നുകല്‍ സ്വദേശി കുന്നത്ത് മലയില്‍ ജിബി മാത്യുവിന്റെ മൃതദേഹം ഇന്ന് മാഞ്ചസ്റ്ററില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. മാഞ്ചസ്റ്ററിലെ വിഥിന്‍ഷോ സെന്റ് ആന്റണീസ് ദേവാലയത്തില്‍ വൈകീട്ട് ഏഴുമുതല്‍ പൊതുദര്‍ശനവും ദിവ്യബലിയും നടക്കും. ഷൂഷ്ബറി രൂപതാ ചാപ്ലയിന്‍ ഫാ. സജി മലയില്‍ പുത്തന്‍പുരയുടെ കാര്‍മികത്വത്തിലാണ് ശുശ്രൂഷകള്‍. മാഞ്ചെസ്റ്ററിലും പരിസര പ്രദേശങ്ങളിലും ഉള്ളവര്‍ക്ക് ജിബിയെ …
ലണ്ടനടുത്ത് ഹോണ്‍ചര്‍ച്ചില്‍ യുവതിയായ മലയാളി ഡോക്ട്ടര്‍ മരണമടഞ്ഞു
ലണ്ടനടുത്ത് ഹോണ്‍ചര്‍ച്ചില്‍ യുവതിയായ മലയാളി ഡോക്ട്ടര്‍ മരണമടഞ്ഞു
ലണ്ടനടുത്ത് ഹോണ്‍ ചര്‍ച്ചില്‍ 32 കാരിയായ മലയാളി ഡോക്ട്ടര്‍ മരണമടഞ്ഞു. ഹോണ്‍ചര്‍ച്ച് ആര്‍ഡലി ഗ്രീന്‍ റോഡില്‍ താമസിയ്ക്കുന്ന ഡോ. പി.എ.ജോസെഫിന്റെയും ലീലാമ്മ ജോസഫിന്റേയും മകളായ ഡോക്റ്റര്‍ ജിസ്മ എലിസബത്ത് ജോസഫാണ് ജൂണ്‍ അഞ്ചാം തീയതി തിങ്കളാഴ്ച ഗാര്‍ഡനില്‍ പുല്ലു വെട്ടുന്നതിനിടയില്‍ കാല്‍വഴുതിവീണ്‌ തലയ്ക്കു പരിക്കേറ്റ്‌ മരണമടഞ്ഞത്.ചെംസ്ഫോര്‍ഡിലെ ബ്രൂംഫീല്‍ഡ്‌ ഹോസ്പിറ്റലില്‍ പീഡിയാട്രിക് റെജിസ്ട്രാറായി സേവനമനുഷ്ടിച്ച് വരികയായിരുന്നു ജിസ്മ. …
ചെലവുചുരുക്കല്‍ കാരണം അക്രമങ്ങള്‍ പെരുകിയെന്ന് പോലീസ് മേധാവി
ചെലവുചുരുക്കല്‍ കാരണം അക്രമങ്ങള്‍  പെരുകിയെന്ന് പോലീസ് മേധാവി
ഗവണ്‍മെന്റിന്റെ ചെലവുചുരുക്കല്‍ മൂലം പോലീസ് സേനയുടെ എണ്ണം കുറച്ചത് രാജ്യത്ത് അക്രമങ്ങള്‍ കൂടാന്‍ സഹായിച്ചുവെന്ന് മുതര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍. രാജ്യത്ത് ചരിത്രത്തിലാദ്യമായി അക്രമനിരക്ക് കുറഞ്ഞു നിന്ന സമയത്താണ് ഗവണ്‍മെന്റ് പൊതു ചെലവുചുരുക്കല്‍ പരിപാടി പ്രഖ്യാപിക്കുന്നത്. ഇതിന്റെ ഭാഗമായി നൂറ് കണക്കിന് പോലീസ് ഉദ്യോഗസ്ഥരെ ജോലിയില്‍ നിന്ന് പിരിച്ചുവിടേണ്ടി വന്നു. പോലീസ് സേനയിലുണ്ടായ കാര്യമായ കുറവ് അക്രമനിരക്ക് …
വ്യായാമം വിഷാദരോഗം കുറയ്ക്കാന്‍ സഹായിക്കില്ല
വ്യായാമം വിഷാദരോഗം കുറയ്ക്കാന്‍ സഹായിക്കില്ല
വിഷാദ രോഗികള്‍ വ്യായാമം ചെയ്യുന്നത് മൂലം അവരുടെ രോഗാവസ്ഥയ്ക്ക് കാര്യമായ മാറ്റമൊന്നും ഉണ്ടാകുന്നില്ലെന്ന്് കണ്ടെത്തല്‍. വിഷാദരോഗികളില്‍ അവരുടെ ശാരീരികവും മാനസികവുമായ ആരോഗ്യം വര്‍ദ്ധി്ക്കാനായി നിര്‍ദ്ദേശിക്കുന്ന വ്യായാമ മുറകള്‍ അവരുടെ മൂഡില്‍ കാര്യമായ യാതൊരു മാറ്റവും വരുത്തുന്നില്ലെന്നാണ് എന്‍എച്ച്എസിലെ ഡോക്ടര്‍മാര്‍ കണ്ടെത്തിയിരിക്കുന്നത്. ചെറുതും വലുതുമായ 300 വിഷാദരോഗികളില്‍ നടത്തിയ പഠനത്തിലാണ് വ്യായാമം അവരുടെ മാനസിക നിലയില്‍ കാര്യമായ …
യുക്മ ദേശീയ തിരഞ്ഞെടുപ്പ് അട്ടിമറിക്കപ്പെട്ടു ?പിന്നില്‍ അധികാര മോഹികള്‍
യുക്മ ദേശീയ തിരഞ്ഞെടുപ്പ് അട്ടിമറിക്കപ്പെട്ടു ?പിന്നില്‍ അധികാര മോഹികള്‍
അടുത്ത മാസം എട്ടാം തീയതി നടക്കേണ്ടിയിരുന്ന യുക്മ ദേശീയ സമിതിയിലേക്കുള്ള തിരഞ്ഞെടുപ്പ് അട്ടിമറിക്കപ്പെടുമെന്ന് ഏകദേശം ഉറപ്പായി.മിക്ക റീജിയനുകളിലെയും തിരഞ്ഞെടുപ്പ് പ്രക്രിയകള്‍ പുരോഗമിക്കവെയാണ്
ജഗതി ചലനശേഷി വീണ്ടെടുത്തു;അടുത്ത ആഴ്ചയോടെ സംസാരിച്ചു തുടങ്ങുമെന്ന് ഡോക്ടര്‍മാര്‍
ജഗതി ചലനശേഷി വീണ്ടെടുത്തു;അടുത്ത ആഴ്ചയോടെ  സംസാരിച്ചു തുടങ്ങുമെന്ന് ഡോക്ടര്‍മാര്‍
വാഹനാപകടത്തില്‍ പരിക്കേറ്റ് വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന നടന്‍ ജഗതി ശ്രീകുമാറിന്റെ ആരോഗ്യനില മെച്ചപ്പെട്ടതായി ഡോക്ടര്‍മാര്‍. നടന് വലതുകയ്യും കാലും ചലിപ്പിക്കാനാവുന്നുണ്ട്.തനിയേ ഭക്ഷണം കഴിച്ചു തുടങ്ങിയിട്ടില്ല. തൊണ്ടയിലെ ട്യൂബ് അടുത്ത ആഴ്ചയോടെ നീക്കം ചെയ്യും. അതിന് ശേഷം ജഗതി സംസാരിച്ചു തുടങ്ങുമെന്നാണ് ഡോക്ടര്‍മാരുടെ പ്രതീക്ഷ. ജഗതി ഇപ്പോള്‍ എല്ലാവരേയും തിരിച്ചറിയുന്നുണ്ടെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞു. …
ലൗ ജിഹാദ്‌ വാര്‍ത്ത നല്‍കിയ വാരികയുടെ കോപ്പികള്‍ നശിപ്പിച്ചു
ലൗ ജിഹാദ്‌ വാര്‍ത്ത നല്‍കിയ വാരികയുടെ കോപ്പികള്‍ നശിപ്പിച്ചു
ലൗജിഹാദ്‌ സംബന്ധിച്ച ഞെട്ടിപ്പിക്കുന്ന വാര്‍ത്ത നല്‍കിയ വാരിക കൂട്ടത്തോടെ നശിപ്പിച്ചു. കലാകൗമുദി വാരികയുടെ പുതിയ ലക്കമാണ്‌ നശിപ്പിക്കപ്പെട്ടത്‌. ചങ്ങനാശ്ശേരി, മൂവാറ്റുപുഴ, കണ്ണൂര്‍, ഈരാറ്റുപേട്ട, പെരുമ്പാവൂര്‍ എന്നിവിടങ്ങളില്‍ വാരിക കടകളില്‍ കിട്ടാനില്ല. വില്‍പ്പനയ്ക്കായി എത്തിയ പുതിയ ലക്കം ആളുകള്‍ മൊത്തത്തില്‍ വന്ന്‌ വാങ്ങിക്കൊണ്ടു പോകുകയായിരുന്നെന്ന്‌ ഇവിടങ്ങളിലെ വ്യാപാരികള്‍ പറഞ്ഞു. കേന്ദ്രരഹസ്യാന്വേഷണ വിഭാഗത്തിന്‌ ലഭിച്ച വിവരങ്ങള്‍ അടിസ്ഥാനമാക്കിയാണ്‌ വാരികയില്‍ …
അല്‍പ്പന്റെ ജല്‍പ്പനങ്ങള്‍ക്കുള്ള മറുപടി – ബിനോ അഗസ്റിന്‍
അല്‍പ്പന്റെ ജല്‍പ്പനങ്ങള്‍ക്കുള്ള  മറുപടി – ബിനോ അഗസ്റിന്‍
ഇന്നലത്തെ ഒട്ടുമിക്ക പത്രങ്ങളിലെയും പ്രധാന വാര്‍ത്തകളില്‍ ഒന്നായിരുന്നു ബഹുമാന്യനായ യുക്മ സെക്രട്ടറി ശ്രീ.എബ്രഹാം ലൂക്കോസ് നല്‍കിയ വിശദീകരണം.ഇതില്‍ ഈസ്റ്റ്‌ അന്ഗ്ലിയ റീജിയന്‍ സെക്രട്ടറി എന്ന നിലയില്‍ എന്നെ പരാമര്‍ശിക്കുന്ന ചില വസ്തുതകള്‍ കാണാനിടയായി.ഒരു “അല്പ്പന്റെ ജല്‍പ്പനം”എന്നതില്‍ കവിഞ്ഞു ഒന്നും തോന്നിയില്ല,എങ്കിലും സാമ്പത്തിക ആരോപനങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്ന പ്രസ്താവനകള്‍ ഉള്ളതിനാല്‍ ഞാന്‍ മറുപടി പറയാന്‍ കടപ്പെട്ടിരിക്കുന്നു. ഈസ്റ്റ്‌ …