1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
പാലിലും ബിയറിലുമുളള അത്ഭുത തന്മാത്രയെ കണ്ടെത്തി
പാലിലും ബിയറിലുമുളള അത്ഭുത തന്മാത്രയെ കണ്ടെത്തി
മനുഷ്യനെ ശക്തനും ആരോഗ്യവാനുമാക്കുന്ന അത്ഭുത തന്മാത്രയെ കണ്ടെത്തി. പാലിലും ബിയറിലുമാണ് ഈ തന്മാത്ര അടങ്ങിയിരിക്കുന്നത്.ഇതിന്റെ ഉപയോഗം പേശികളെ ശക്തിപ്പെടുത്തുകയും പ്രമേഹത്തെ ചെറുക്കുകയും ചെയ്യും. ഒപ്പം പൊണ്ണത്തടിയെ തടഞ്ഞ് നിങ്ങളെ മെലിഞ്ഞ സുന്ദരമായ ശരീരത്തിന് ഉടമകളാക്കുകയും ചെയ്യും. നിലവില്‍ പാലിലും ബിയറിലും മറ്റ് ചില ആഹാരസാധനങ്ങളിലുമാണ് ഈ അത്ഭുത തന്മാത്രയെ കണ്ടെത്തിയിരിക്കുന്നത്. യാതൊരു പാര്‍ശ്വഫലങ്ങളുമില്ലാത്ത ഈ വിറ്റാമിന്‍ …
ഗാര്‍ഹികപീഡനം: നടന്‍ സായ്കുമാര്‍ കോടതിയില്‍
ഗാര്‍ഹികപീഡനം: നടന്‍ സായ്കുമാര്‍ കോടതിയില്‍
ഗാര്‍ഹികപീഡന കേസില്‍ നടന്‍ സായ്കുമാര്‍ കൊല്ലം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരായി. സായ്കുമാറിനെതിരെ ഭാര്യ പ്രസന്നകുമാരി നല്‍കിയ കേസുമായി ബന്ധപ്പെട്ടാണ് നടന്‍ കോടതിയിലെത്തി മൊഴി നല്‍കിയത്.തങ്ങള്‍ ഒരുമിച്ചെടുത്ത ഭവന വായ്പയുടെ തവണയും കാറിന്റെ വായ്പാതവണയും സായ്കുമാര്‍ അടയ്ക്കുന്നില്ലെന്നാണ് പ്രസന്നകുമാരിയുടെ ആരോപണം. തനിക്കും മകള്‍ക്കും നടന്‍ ചെലവിന് തരുന്നില്ല. പ്രതിമാസം 15000 രൂപ ചെലവിനായി നല്‍കണമെന്നും …
ടി.പി വധക്കേസ് അന്വേഷണം അട്ടിമറിക്കാന്‍ നീക്കം: ആര്‍.എം.പി
ടി.പി വധക്കേസ് അന്വേഷണം അട്ടിമറിക്കാന്‍ നീക്കം: ആര്‍.എം.പി
ടിപി വധക്കേസ് അന്വേഷണം അട്ടിമറിക്കാന്‍ സി.പി.എമ്മിന്റെ സംഘടിത ശ്രമം നടക്കുന്നതായി റവല്യൂഷണറി മാര്‍ക്സിസ്റ്റ് പാര്‍ട്ടി നേതാവ് എന്‍. വേണു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇക്കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയെന്നും വേണു വ്യക്തമാക്കി.അതേസമയം, സി.പി.എമ്മിലേക്ക് മടങ്ങി വരുന്നത് സംബന്ധിച്ച് ടി.പി ചന്ദ്രശേഖരനുമായി ചര്‍ച്ച നടത്തിയിട്ടുണ്ടെന്ന കണ്ണുര്‍ ജില്ലാസെക്രട്ടറി പി.ജയരാജന്റെ പ്രസ്താവന സി.പി.എമ്മിന്റെ …
ബ്രിട്ടനില്‍ ഇനി നിര്‍ബന്ധിത വിവാഹം ക്രിമിനല്‍ കുറ്റം
ബ്രിട്ടനില്‍ ഇനി നിര്‍ബന്ധിത വിവാഹം ക്രിമിനല്‍ കുറ്റം
സ്ത്രീയുടേയും പുരുഷന്റേയും പൂര്‍ണ്ണസമ്മതമില്ലാതെ ഇനി മുതല്‍ വിവാഹം നടക്കില്ല. മാതാപിതാക്കളുടെയും മറ്റുളളവരുടേയും ....
ബര്‍മിംഗ്ഹാം സ്കൂളിലെ കുട്ടികള്‍ സംസാരിക്കുന്നത് 31 ഭാഷകള്‍
ബര്‍മിംഗ്ഹാം സ്കൂളിലെ കുട്ടികള്‍ സംസാരിക്കുന്നത് 31 ഭാഷകള്‍
ലോകത്തിന്റെ ഒരു പരിച്ഛേദമാണ് ബ്രിട്ടനിലെ സ്‌കൂളുകള്‍. ഒരു പ്രൈമറി സ്‌കൂള്‍ നിയന്ത്രിക്കുന്നത് ശ്രമകരവും..............
ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ മുഖ്യപ്രതി ടികെ രജീഷ് അറസ്റ്റില്‍
ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ മുഖ്യപ്രതി ടികെ രജീഷ് അറസ്റ്റില്‍
ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ മുഖ്യപ്രതി ടി.കെ. എന്ന ടി.കെ. രജീഷ് അറസ്റ്റില്‍. കൊല നടത്തിയ ഏഴംഗസംഘത്തിലെ പ്രധാനിയായ രജീഷിനെ മഹാരാഷ്ട്രയിലെ ഒരു ഗ്രാമത്തില്‍നിന്നാണു പ്രത്യേക അന്വേഷണസംഘം കസ്റ്റഡിയിലെടുത്തത്.ചന്ദ്രശേഖരനെ വധിച്ചശേഷം കൂത്തുപറമ്പിലേക്കു കടന്നു പിറ്റേന്നു കര്‍ണാടകയിലേക്കു പോയ രജീഷ് പിന്നീടു മുംബൈയിലെത്തുകയായിരുന്നു. ടി.കെ. രജീഷിനെ സഹായിച്ച മൂന്നുപേരെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അന്വേഷണസംഘം രജീഷിനെ വടകരയിലെത്തിച്ചിട്ടുണ്ട്. ഇയാളെ ഇന്നു …
ബ്രാഡ്‌ഫോര്‍ഡ് കണ്‍വെന്‍ഷന്‍: ഫാ. ജോണ്‍ ന്യൂമാന്‍ സംബന്ധിക്കും
ബ്രാഡ്‌ഫോര്‍ഡ് കണ്‍വെന്‍ഷന്‍: ഫാ. ജോണ്‍ ന്യൂമാന്‍ സംബന്ധിക്കും
സഖറിയ പുത്തന്‍കളം ഈ മാസം 17ന് നടക്കുന്ന മൂന്നാമത് ബ്രാഡ്‌ഫോര്‍ഡ് കണ്‍വെന്‍ഷനില്‍ ലീഡ്സ് രൂപത വൈദികരായ ഫാ. ജോണ്‍ ന്യൂമാന്‍, ഫാ. ജിം ലേവി എന്നിവര്‍ സംബന്ധിക്കും. ഹാരോഗെയ്റ്റിലെ സെന്റ്. അലേര്‍ഡ് ചര്‍ച്ച് വികാരിയാണ് ഫാ. ജിം ലേവി. ഫാ. ജോണ്‍ ന്യൂമാന്‍ ബ്രാഡ്‌ഫോര്‍ഡ് സെന്റ് ജോസഫ് ചര്‍ച്ച് വികാരിയാണ്. യു കെ സെഹിയോന്‍ മിനിസ്ട്രിയുടെ …
ഫ്രാന്‍സില്‍ റിട്ടയര്‍മെന്റ് പ്രായം കുറച്ചു
ഫ്രാന്‍സില്‍ റിട്ടയര്‍മെന്റ് പ്രായം കുറച്ചു
ഫ്രാന്‍സിലെ റിട്ടയര്‍മെന്റ് പ്രായം കുറച്ചു. യൂറോസോണ്‍ പ്രതിസന്ധി സൃഷ്ടിച്ച പ്രത്യാഘാതത്തിന്റെ ആഴം കുറയ്ക്കുന്നതിന് വേണ്ടിയാണ് ഫ്രാന്‍സില്‍ പുതുതായി....
പ്രണയാഭ്യര്‍ത്ഥന തള്ളി;നടന്‍ സുധീര്‍ നായികയെ തല്ലി
പ്രണയാഭ്യര്‍ത്ഥന തള്ളി;നടന്‍ സുധീര്‍ നായികയെ തല്ലി
പ്രണയാഭ്യര്‍ഥന നിരസിച്ചതിന് നടന്‍ നായികയെ വഴിയില്‍ തടഞ്ഞുനിര്‍ത്തി തല്ലി. വിനയന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ഡ്രാക്കുളയിലെ നായകനായ സുധീറാണ് ഇതേ സിനിമയിലെ നായികയായ പ്രിയ എന്ന രാജേശ്വരി നമ്പ്യാരെ മര്‍ദ്ദിച്ചത്. ചിത്രത്തില്‍ ഡ്രാക്കുളയായാണ് സുധീര്‍ വേഷമിടുന്നത്. മര്‍ദ്ദനത്തെ തുടര്‍ന്ന് നടി പ്രിയ പൊലീസില്‍ പരാതിയും നല്‍കിയിട്ടുണ്ട്. വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമായ സുധീര്‍ പ്രണയാഭ്യര്‍ഥനയുമായി …
യൂറോ 2012ന് ഇന്നു കിക്ക് ഓഫ്
യൂറോ 2012ന് ഇന്നു കിക്ക് ഓഫ്
ഉക്രെയ്‌നും പോളണ്ടും ആതിഥേയത്വം വഹിക്കുന്ന 14ാം യൂറോ കപ്പ് വെള്ളിയാഴ്ച തുടങ്ങും. രാത്രി 9.30ന് പോളണ്ടിലെ വാഴ്‌സയില്‍ നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ പോളണ്ട് ഗ്രീസുമായി ഏറ്റുമുട്ടും. രാത്രി പോളണ്ടിലെ വ്രോച്ച്‌വായില്‍ 12.15നുള്ള രണ്ടാം മത്സരത്തില്‍ ചെക് റിപ്പബ്ലിക്കും റഷ്യയും മാറ്റുരയ്ക്കും. 16 ടീമുകളാണ് ടൂര്‍ണമെന്റില്‍ മത്സരിക്കുന്നത്. ചെക് റിപബ്ലിക്, ഗ്രീസ്, പോളണ്ട്, റഷ്യ എന്നിവര്‍ ഗ്രൂപ്പ് …