1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ആറാമത് കല്ലറസംഗമം ഇന്ന് ന്യൂകാസിലില്‍
ആറാമത് കല്ലറസംഗമം ഇന്ന്  ന്യൂകാസിലില്‍
സാബു കുരുവിള പറപ്പള്ളില്‍ കോട്ടയം ജില്ലയിലെ കല്ലറ നിവാസികളുടെ യുകെയിലെ കുടുംബസൗഹൃദവേദിയായ കല്ലറ സംഗമത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. പവലിയന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം രാവിലെ 11മണി മുതല്‍ ന്യൂകാസിലെ പാര്‍ക്ക് ഹോട്ടലില്‍ വിവിധകലാകായിക പരിപാടികളോടെ സംഗമം സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു. സ്ഥലം: park hotel northshield tyne and wear newcastle upon tyne ne30 …
നോര്‍വിച്ചില്‍ കാത്തലിക്ക് ഫോറത്തിനു പുതിയ യുണിറ്റ്
നോര്‍വിച്ചില്‍ കാത്തലിക്ക് ഫോറത്തിനു പുതിയ യുണിറ്റ്
ബെന്നി വര്‍ക്കി പെരിയപ്പുറം ഈസ്റ്റ്‌ ആന്ഗ്ലിയായിലെ സീറോ മലബാര്‍ മാസ്സ് സെന്ററായ നോര്‍വിച്ചില്‍ സെന്റ്‌ തോമസ്‌ കാത്തലിക്ക് ഫോറം പുതിയ ചാപ്റ്റര്‍ തുറന്നു. സാബു കൊച്ചുപൂവത്തുംമൂട്ടിലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വെച്ച് സെന്റ്‌ തോമസ്‌ കാത്തലിക്ക് ഫോറം നോര്‍വിച് യുണിട്ടിനു താല്‍ക്കാലിക കമ്മിറ്റിയും രൂപീകൃതമായി. സെന്റ്‌ തോമസ്‌ കാത്തലിക്ക് ഫോറം കണ്‍വീനര്‍ അപ്പച്ചന്‍ കണ്ണഞ്ചിറ യോഗത്തില്‍ …
ടിപി വധം: വിന്‍സന്‍ എം പോള്‍ അവധിയ്ക്കപേക്ഷിച്ചു
ടിപി വധം: വിന്‍സന്‍ എം പോള്‍ അവധിയ്ക്കപേക്ഷിച്ചു
ടിപി ചന്ദ്രശേഖരന്‍ വധക്കേസ് അന്വേഷണ സംഘത്തലവന്‍ എഡിജിപി വിന്‍സന്‍ എം പോള്‍ അവധിക്ക് അപേക്ഷിച്ചു. സ്വകാര്യ ആവശ്യത്തിനായാണ് അവധിക്ക് അപേക്ഷ നല്‍കിയിരിക്കുന്നത്. ടിപി ചന്ദ്രശേഖരന്‍ വധക്കേസിന്റെ അന്വേഷണം നിര്‍ണ്ണായക ഘട്ടത്തിലെത്തി നില്‍ക്കുമ്പോഴാണ് വിന്‍സന്‍ എം പോള്‍ അവധിയ്ക്ക് അപേക്ഷിച്ചിരിക്കുന്നത്. എന്നാല്‍ അവധി അനുവദിക്കണമോ എന്ന കാര്യത്തെ കുറിച്ച് ആഭ്യന്തര വകുപ്പ് തീരുമാനമെടുത്തിട്ടില്ല. അതേസമയം ടിപി ചന്ദ്രശേഖരന്‍ …
ടിപി ചന്ദ്രശേഖരന്‍ വധം ക്വട്ടേഷനല്ലെന്ന് രജീഷ്
ടിപി ചന്ദ്രശേഖരന്‍ വധം ക്വട്ടേഷനല്ലെന്ന് രജീഷ്
ടിപി ചന്ദ്രശേഖരനെ വധിച്ച കേസിലെ കൊലയാളി സംഘത്തിലെ പ്രധാനിയായ ടി.കെ.രജീഷിന് ജയകൃഷ്ണന്‍ മാസ്റ്റര്‍ വധമടക്കം അടക്കം ആറ് കൊലപാതകങ്ങളില്‍ പങ്കെന്ന് റിപ്പോര്‍ട്ട്. ചോദ്യം ചെയ്യലിനിടെയാണ് അന്വേഷണ സംഘത്തോട് രജീഷ് ഈ വെളിപ്പെടുത്തല്‍ നടത്തിയത്. കണ്ണൂരിലെ ആറ് രാഷ്ട്രീയ കൊലപാതകങ്ങളില്‍ പങ്കുണ്ടെന്നാണ് രജീഷ് മൊഴി നല്‍കിയിരിക്കുന്നത്. കണ്ണൂരിലെ ഒരു സി.പി.എം നേതാവിന്റെ ആവശ്യപ്രകാരമാണ് താന്‍ ഈ കൊലയാളി …
പ്രതീക്ഷകള്‍ അസ്ഥാനത്തായി;ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് കുറച്ചില്ല
പ്രതീക്ഷകള്‍ അസ്ഥാനത്തായി;ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് കുറച്ചില്ല
പലിശ നിരക്ക് പൂജ്യം ശതമാനത്തിലേക്ക് കുറയ്ക്കണമെന്ന ഐ എം എഫ് നിര്‍ദേശം ബാങ്ക് ഓഫ് ഇംഗ്ലണ്ട് ചെവിക്കൊണ്ടില്ല.തുടര്‍ച്ചയായ മുപ്പത്തിഒന്‍പതാം മാസവും
മാര്‍ക്‌സ് & സ്‌പെന്‍സര്‍ ബാങ്കിംഗ് രംഗത്തേക്കും
മാര്‍ക്‌സ് & സ്‌പെന്‍സര്‍ ബാങ്കിംഗ് രംഗത്തേക്കും
ലണ്ടന്‍: ബ്രിട്ടനിലെ റീട്ടെയ്ല്‍ രംഗത്തെ ഭീമന്‍മാരായ മാര്‍ക്‌സ് ആന്‍ഡ് സ്‌പെന്‍സര്‍ ബാങ്കിംഗ് രംഗത്തേക്ക് കടക്കുന്നു. മാര്‍ക്ക് ആന്‍ഡ് സ്‌പെന്‍സറിന്റെ ഔട്ട്‌ലെറ്റുകളോട് അനുബന്ധിച്ച് തന്നെയാകും ബാങ്ക് ശാഖകളും പ്രവര്‍ത്തിക്കുക. ഇതിന്റെ ആദ്യപടിയായി ലണ്ടനിലെ മാര്‍ബിള്‍ ആര്‍ക്ക് ഫഌഗാഷിപ്പ് സ്റ്റോറില്‍ ബാങ്കിന്റെ ആദ്യ ശാഖ പ്രവര്‍ത്തനം ആരംഭിച്ചു. ഒരു വര്‍ഷത്തിനുളളില്‍ രാജ്യത്തെ പ്രധാനപ്പെട്ട അന്‍പത് ഔട്ട്‌ലെറ്റുകളില്‍ ബാങ്കിന്റെ ശാഖകള്‍ …
ഫ്രഞ്ച് ഓപ്പണ്‍ മിക്സ്ഡ് ഡബിള്‍സ് സാനിയ-ഭൂപതി സഖ്യത്തിന്
ഫ്രഞ്ച് ഓപ്പണ്‍ മിക്സ്ഡ് ഡബിള്‍സ് സാനിയ-ഭൂപതി സഖ്യത്തിന്
ഫ്രഞ്ച് ഓപ്പണ്‍ മിക്സ്ഡ് ഡബിള്‍സ് കിരീടം സാനിയ-ഭൂപതി സഖ്യം നേടി. ക്ളൗഡിയ-സാന്റിയോഗോ സഖ്യത്തെയാണ് ഇന്ത്യന്‍ ജോഡികള്‍ തോല്‍പ്പിച്ചത്. സ്കോര്‍ 7-6,6-1. ബ്രാസിയാലി-വൊസ്കോബൊയേവ സഖ്യത്തെ തോല്‍പ്പിച്ചായിരുന്നു സാനിയ-ഭൂപതി സഖ്യത്തിന്റെ ഫൈനല്‍ പ്രവേശനം. 2009 ല്‍ ആസ്ത്രേലിയന്‍ ഓപണില്‍ ഇരുവരും കിരീടം നേടിയിരുന്നു.
സാറ്റലൈറ്റ് നാവിഗേഷന്‍ സിസ്റ്റം ഡ്രൈവര്‍മാരെ നശിപ്പിക്കും
സാറ്റലൈറ്റ് നാവിഗേഷന്‍ സിസ്റ്റം  ഡ്രൈവര്‍മാരെ നശിപ്പിക്കും
വാഹനങ്ങളിലുപയോഗിക്കുന്ന സാറ്റലൈറ്റ് നാവിഗേഷന്‍ സിസ്റ്റം (സാറ്റ്‌നാവ്) ഡ്രൈവര്‍മാരെ മിക്കപ്പോഴും വഴിതെറ്റാതെ ലക്ഷ്യസ്ഥാനത്ത് എത്താന്‍ സഹായിക്കുമെങ്കിലും ഇവരുടെ ഡ്രൈവിംഗിലുളള കഴിവ് നശിപ്പിക്കുമെന്ന് പഠനങ്ങള്‍ വെളിപ്പെടുത്തുന്നു. സാറ്റനാവ് സിസ്റ്റത്തിന്റെ നിര്‍ദ്ദേശങ്ങളനുസരിച്ച് യാത്രചെയ്യുന്ന ഒരു ഡ്രൈവര്‍ പലപ്പോഴും അമിതവേഗതയില്‍ പോവുകയും സ്റ്റിയറിംഗ് ആവശ്യമില്ലാതെ ചലിപ്പിച്ചുകൊണ്ടിരിക്കുകയും ചെയ്യും. പലപ്പോഴും ഇത്തരം ഡ്രൈവര്‍മാര്‍ കാല്‍നടയാത്രക്കാരെ ശ്രദ്ധിക്കാതെ വാഹനമോടിക്കുകയും അപകടമുണ്ടാക്കുകയും ചെയ്യും. ചെറിയനിര്‍ദ്ദേശങ്ങള്‍ ഡ്രൈവര്‍മാരുടെ …
മാ കമ്പനിയുടെ മാംഗോ ജ്യൂസ് പാക്കറ്റില്‍ പാമ്പ്
മാ കമ്പനിയുടെ മാംഗോ ജ്യൂസ് പാക്കറ്റില്‍ പാമ്പ്
പ്രമുഖ ശീതളപാനീയ കമ്പനിയുടെ മാംഗോ ജ്യൂസ് പാക്കറ്റില്‍ നിന്ന് ചത്ത പാമ്പിനെ കണ്ടെത്തി. പാക്കറ്റിനുള്ളില്‍ പാമ്പിനെ കണ്ട വീട്ടമ്മ ബോധമറ്റ് വീണു. കര്‍ണാടകയിലെ ഭട്കലിലെ ഗുഡ്‌ലുക് റോഡിലെ ഒരു ബേക്കറിയില്‍ നിന്ന് ജ്യൂസ് പാക്കറ്റ് വാങ്ങിയ സ്ത്രീകളാണ് അതില്‍ ചത്ത പാമ്പിന്‍ കുഞ്ഞിനെ കണ്ടെത്തിയത്. സയ്യിദ് മുഹമ്മദ് സഫാനെന്നയാളുടെ ഭായ് ഉമ്മോ സല്‍മ(45)യ്ക്കാണ് മാംഗോ ജ്യൂസ് …
നാക്ക് ഗണേഷിനേയും കുടുക്കുമോ?
നാക്ക് ഗണേഷിനേയും കുടുക്കുമോ?
പ്രസംഗത്തിനിടെ നടത്തിയ വിവാദ പരാമര്‍ശത്തിന് മന്ത്രി ഗണേഷ്‌കുമാറിനെതിരേ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് മാവേലിക്കര കോടതിയിലും ഹര്‍ജി. സിപിഎം മാങ്കാംകുഴി എല്‍സി സെക്രട്ടറി ടി.പി. വിക്രമന്‍ ഉണ്ണിത്താനാണ് ഹര്‍ജിക്കാരന്‍.വന്യമൃഗങ്ങളുടെ തോല്‍ വീട്ടില്‍ സൂക്ഷിക്കുന്നവരെ തനിക്കറിയാമെന്ന് വെളിപ്പെടുത്തിയ മന്ത്രി അവര്‍ക്കെതിരെ കേസെടുക്കാന്‍ തയ്യാറായില്ല. വന്യജീവി സംരക്ഷണ നിയമ പ്രകാരമുള്ള കുറ്റങ്ങള്‍ തടയാന്‍ ബാധ്യസ്ഥനായ മന്ത്രി അത് ചെയ്യാതെ കുറ്റവാളികളുടെ പേര് …