കാത്തിരിപ്പിന് വിരാമമിട്ട് കേരളത്തിലും ലക്ഷദ്വീപിലും കാലവര്‍ഷമെത്തി. .അടുത്ത 24 മണിക്കൂറിനുള്ളില്‍ സംസ്ഥാനത്ത് വ്യാപകമായി മഴ കിട്ടുമെന്നും നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. ആന്‍ഡമാനിലെ അമിനിയിലാണ് ആദ്യം മണ്‍സൂണ്‍ മഴ ലഭിച്ചത്. മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെ വേഗതയുള്ള കാറ്റിനും കടല്‍ക്ഷോഭത്തിനും സാധ്യതയുണ്ട്. മീന്‍പിടുത്തക്കാര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. ഇത്തവണ നല്ല മഴലഭിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് ഡയറക്ടര്‍ …
അണിയറയില്‍ യു കെ മലയാളികളെ ഉള്‍പ്പെടുത്തി NRI മലയാളി നിര്‍മിച്ച ദി ഫെയിത്ത് സംഗീത ആല്‍ബത്തിലെ കണ്മുന്‍പില്‍ ഈശോയെ കണ്ടങ്ങിരുന്നപ്പോള്‍ . …എന്ന ഗാനം യുട്യൂബിലും ഹിറ്റ്.പത്തു ദിവസം കൊണ്ട് പതിനായിരത്തിനു മുകളില്‍ ആളുകളാണ് ഈ ഗാനം യു ട്യൂബില്‍ കണ്ടു കഴിഞ്ഞിരിക്കുന്നത്.ഇതോടെ ഫെയിത്ത് സമീപ കാലത്ത് യു കെ യില്‍ ഇറങ്ങിയ മലയാള വീഡിയോകളില്‍ …
കേംബ്രിഡ്ജ്:ജൂണ്‍ രണ്ടാം തിയതി കേംബ്രിഡ്ജ് കോട്ടന്‍ഹാം ക്ലബില്‍ വച്ച് നടന്ന ആറാമത് പൂഴിക്കോല്‍ സംഗമം പുതുമകൊണ്ടും നയന മനോഹരമായ കലാപരിടികള്‍ കൊണ്ടും ഏറെ ശ്രദ്ധിക്കപ്പെട്ടു. രാവിലെ കൃത്യം പത്ത് മണിക്കുതന്നെ യു.കെ. യുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് എത്തിച്ചേര്‍ന്ന പൂഴിക്കോല്‍ നിവാസികളുടെ ഒത്തു ചേരല്‍ യുക്മ സെക്രട്ടറിയും പൂഴിക്കോല്‍ സംഗമത്തിന്റെ മുഖ്യ സംഘാടകരില്‍ ഒരാളുമായ അബ്രഹാം …
മാര്‍ട്ടിന്‍ പോള്‍ ബെര്‍മിംഗ്ഹാമിലെ പ്രവാസികള്‍ക്ക് ഇരട്ടിമധുരവുമായി സൂപ്പര്‍സ്റ്റാര്‍ ദിലീപ് ഷോയും ഒളിമ്പിക് ദീപശിഖാ പ്രയാണവും ഒരേദിവസം. ജൂണ്‍ 22ന് ഒളിമ്പിക് ദീപശിഖ പ്രയാണം കടന്നുപോകുന്ന അന്നുതന്നെയാണ് സിനിമാതാരങ്ങളായ ദിലീപ്, ഭാവന ടീമിന്റെ സ്‌റ്റേജ് ഷോയും ബെര്‍മിംഗ്ഹാമിലെ മലയാളികള്‍ക്കു മുന്നിലെത്തുന്നത്. ഒളിമ്പിക് ദീപശിഖ ബെര്‍മിംഗ്ഹാമിലൂടെ പാറി പറക്കുമ്പോള്‍ കലാസന്ധ്യക്ക് തിരികൊളുത്താന്‍ എം പി ഖാലിദ് മഹ്മൂദിനൊപ്പം മുന്‍ …
ഷാജി ചരമേല്‍ കോട്ടയം ജില്ലയിലെ താമരക്കാട്^ അമനകര നിവാസികളുടെ യു.കെയിലെ കുടുംബ സൌഹ്യദവേദിയായ ഗ്രാമസംഗമം ‘സ്മ്യതിപഥം’^2012 ജൂണ്‍ 9ന് രാവിലെ 11മുതല്‍ ബെഡ് ഫോഡിലെ മാര്‍സ്റ്റണ്‍ വില്ലേജ് ഹാളില്‍ നടത്തും. സംഗമത്തില്‍ കലാ^കായിക മത്സരങ്ങളും നടക്കും. വടംവലി മത്സരവും ഉണ്ടാവും . ഗ്രാമ വികസനത്തില്‍ ‘എന്റെ പങ്കാളിത്തം’ എന്ന വിഷയത്തില്‍ പൊതു ചര്‍ച്ച നടക്കും. വൈകുന്നേരം …
സഖറിയ പുത്തന്‍കുളം ഈ മാസത്തെ രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷന്‍ ഫാ. സോജി ഓലിക്കലിന്റെ നേതൃത്വത്തില്‍ ബഥേല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കും. രണ്ടു വര്‍ഷം മുമ്പ് നൂറില്‍ താഴെ വിശ്വാസികളുടെ പങ്കാളിത്തവുമായി ആരംഭിച്ച രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷനില്‍ ഇപ്പോള്‍ കുട്ടികള്‍ അടക്കം ആയിരക്കണക്കിന് വിശ്വാസികളാണ് പങ്കെടുക്കുന്നത്. കുട്ടികള്‍ക്കായി വിവിധ പ്രായത്തിന്റെ അടിസ്ഥാനത്തില്‍ പ്രത്യേക വചന ശുശ്രൂഷയും ദിവ്യകാരുണ്യാരാധനയും …
ബേസിംഗ് സ്റോക്ക് സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളിയുടെ പെരുന്നാള്‍ ഭക്തിനിര്‍ഭരമായി സുറിയാനി സഭയുടെ പാരമ്പര്യ തനിമയോടെ പൂര്‍വ്വാധികം ഭംഗിയായി ആഘോഷിച്ചു.ഇടവക ദിനത്തോടനുബന്ധിച്ച് നടന്ന പെരുന്നാള്‍ കൊടിയേറ്റത്തോടെ വലിയ പെരുന്നാളിന് തുടക്കം കുറിക്കുകയും അതിനോടനുബന്ധിച്ച് നടന്ന സണ്‍ഡേസ്കൂള്‍ കുട്ടികളുടെയും വനിതാ സമാജ അംഗങ്ങളുടെയും വിവിധ കലാപരിപാടികളും, ഭക്തി ഗാനമേളയും സന്ധ്യാപ്രാര്‍ത്ഥനയിലും അനേകം സഭാ വിശ്വാസികള്‍ പങ്കെടുത്തു. …
കന്യകാമറിയത്തിന്റെ ശുശ്രൂഷാ മനോഭാവം ഏറ്റവും ഉദാത്തമായ അനുകരണീയ മാതൃകയെന്ന് ബ്രന്റ്‌വുഡ് രൂപതാ ചാപ്ലിയന്‍ ഫാ. ഇന്നസെന്റ് പുത്തന്‍തുറയില്‍. സൗത്ത്എന്‍ഡ് സെന്റ് അല്‍ഫോന്‍സാ മാസ് സെന്ററിന്റെ നേതൃത്വത്തില്‍ വണക്കമാസ പ്രാര്‍ഥനകളുടെ സമാപനത്തോടു അനുബന്ധിച്ചു വണക്കമാസം വീടല്‍ ആഘോഷങ്ങളുടെ ഭാഗമായി നടന്ന കുര്‍ബാന മധ്യേ വിശ്വാസികളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. വണക്കമാസ സമാപനത്തോടു അനുബന്ധിച്ച് നടന്ന മേരീനാമസംഗമത്തില്‍ സഭാ മാതാവിന്റെ …
ആകമാന സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെ നാലാമത് ഫാമിലി കോണ്‍ഫറന്‍സിനുള്ള രജിസ്ട്രേഷന്‍ ഓക്സ്ഫോര്‍ഡ് സെന്‍റ് പീറ്റര്‍ ആന്‍ഡ് സെന്‍റ് പോള്‍സ് യാക്കോബായ പള്ളിയില്‍ ആരംഭിച്ചു. ജൂണ്‍ രണ്ടാം തീയതി വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം നടന്ന ചടങ്ങില്‍ റവ: ഫാ . പീറ്റര്‍ കുര്യാക്കോസ് , കൌണ്‍സിലര്‍ ബിനോയ് വര്‍ഗീസില്‍ നിന്ന് ആദ്യ രജിസ്ട്രേഷന്‍ സ്വീകരിച്ചു കൊണ്ട് ഫാമിലി …
സഖറിയ പുത്തന്‍കുളം പരിശുദ്ധാത്മാവിന്റെ കൃപാഭിഷേകത്തില്‍ ജ്വലിക്കുവാനും വരദാനങ്ങളോ ഉജ്ജ്വലിപ്പിക്കുന്നതിനുമായി അണക്കര മരിയന്‍ റിട്രീറ്റ് സെന്റര്‍ ഡയറക്ടര്‍ ഫാ. ഡൊമിനിക് വാളംമനാല്‍ നയിക്കുന്ന ത്രിദിന ധ്യാനം കവന്‍ട്രിയില്‍ നടക്കും. അടുത്തമാം 16, 17, 18 തീയതികളില്‍ ഹോളി ഫാമിലി കാത്തലിക് ചര്‍ച്ചില്‍ വൈകുന്നേരം 5 മുതല്‍ 9.30 വരെയാണ് ധ്യാനം. കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോസ് (0788843707), ജോബി …