റെവലൂഷനറി മാര്‍ക്സിസ്റ്റ് പാര്‍ട്ടി നേതാവ് ടി.പി. ചന്ദ്രശേഖരനെ കൊന്നത് സി.പി.എം നേതൃത്വത്തിന്‍െറ അറിവോടെയാണെന്ന് ഇന്‍റലിജന്‍റ്സ് ബ്യൂറോ റിപ്പോര്‍ട്ട്. സി.പി.എമ്മിന്‍െറ കണ്ണൂര്‍ ജില്ലാ നേതൃത്വത്തിന്‍െറ നിര്‍ദേശപ്രകാരം നടന്ന കൊലപാതകം സംബന്ധിച്ച് പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിനും അറിവുണ്ടായിരുന്നുവെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് ലഭിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്. സി.പി.എം ഒഞ്ചിയം ഏരിയ സെക്രട്ടറി ഉള്‍പ്പെടെയുള്ളവര്‍ ടി.പി വധവുമായി ബന്ധപ്പെട്ട് ഇതിനകം …
നഴ്‌സിങ് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ബാങ്ക് മാനേജര്‍ അറസ്റ്റില്‍
പ്രണയനൈരാശ്യത്തില്‍ നാടുവിട്ട യുവാവ് അനുനയിപ്പിക്കാനെത്തിയ കാമുകിയെ കുത്തി. പരിക്കേറ്റ ഇടവ എന്‍.എസ്.മന്‍സിലില്‍ തസ്‌നി(21)യെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ടു കുട്ടികളുടെ അമ്മ കൂടിയായ ഇവരുടെ നില ഗുരുതരമാണ്. അക്രമം കാട്ടിയ വര്‍ക്കല പുല്ലാനിക്കോട് അടച്ചിവിളവീട്ടില്‍ നൗഫലി(21)നെ റെയില്‍വേ പോലീസ് പിടികൂടി. തിങ്കളാഴ്ച വൈകിട്ട് അഞ്ചിന് കൊല്ലം റെയില്‍വേ സ്റ്റേഷനിലെ ഏഴാംനമ്പര്‍ പ്ലാറ്റ്‌ഫോമിലായിരുന്നു സംഭവങ്ങള്‍. …
മകന്‍ ജീന്‍ പോളിന്റെ കന്നിച്ചിത്രത്തില്‍ വില്ലന്‍ വേഷം അണിയുകയാണ് ലാല്‍. ഹണി ബീ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ആസിഫ് അലിയാണ് നായകന്‍. ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത് ലാല്‍ തന്നെയാണ്. അച്ഛന്‍ തിരക്കഥയെഴുതിയ ചിത്രം സംവിധാനം ചെയ്യാനാവുന്നതിന്റെ സന്തോഷത്തിലാണ് ജീന്‍ പോള്‍. അരങ്ങേറ്റം അച്ഛന്റെ തിരക്കഥയിലൂടെയാവാന്‍ കഴിഞ്ഞത് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമാണെന്ന് ജീന്‍ പോള്‍ പറയുന്നു. …
വിവാദങ്ങള്‍ക്കിടയിലും പോപ്പിന് വിശ്രമില്ലാത്ത ഒരാഴ്ച കൂടി കടന്നുപോയി. വത്തിക്കാനിലെ രഹസ്യരേഖകള്‍ ചോരുന്നതിനെ സംബന്ധിച്ച് പത്രങ്ങളില്‍ ...
രാജ്യത്തെ ഭൂരിഭാഗം സ്പീഡ് ക്യാമകളും പ്രവര്‍ത്തനക്ഷമമല്ലന്ന് റിപ്പോര്‍ട്ട്. അമിതവേഗതയില്‍ പോകുന്ന വാഹനങ്ങളെ കണ്ടെത്തുന്നതിനായി രാജ്യത്താകമാനം സ്ഥാപിച്ചിരിക്കുന്ന ക്യാമറകളില്‍ പകുതിയും പ്രവര്‍ത്തന രഹിതമാണന്നാണ് സണ്‍ ദിനപത്രം നടത്തിയ അന്വേഷണത്തില്‍ വ്യക്തമായിരിക്കുന്നത്. രാജ്യത്താകമാനമായി 3,189 ക്യാമറാ സൈറ്റുകളാണ് ഉളളത്. ഇതില്‍ 1,522 എണ്ണവും പ്രവര്‍്ത്തിക്കുന്നില്ല. ഏകദേശം 48 ശതമാനം. 2009 ല്‍ ഇത് 32 ശതമാനവും 2010ല്‍ ഇത് …
ലണ്ടന്‍: ബ്ലാഡറിലുണ്ടായ അണുബാധയെ തുടര്‍ന്ന് ഫിലിപ്പ് രാജാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കിംഗ് ഏഡ്വേര്‍ഡ് VII ആശുപത്രിയില്‍ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ് രാജാവെന്ന് കൊട്ടാരം വൃത്തങ്ങള്‍ അറിയിച്ചു. അടുത്തയാഴ്ച 91 വയസ്സ് തികയുന്ന അദ്ദേഹത്തിന് കുറച്ച് ദിവസങ്ങള്‍ ആശുപത്രിയില്‍ കഴിയേണ്ടിവരുമെന്നാണ് കരുതുന്നത്. വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായി രാജ്ഞിയും കുടുംബവും ഞയറാഴ്ച തേംസ് നദിയിലൂടെ ഘോഷയാത്ര നടത്തിയിരുന്നു. കനത്തമഴയത്ത് നടത്തിയ …
ബ്രിട്ടനിലെ ഏറ്റവും ഭാരം കൂടിയ കൗമാരക്കാരിയ ജോര്‍ജ്ജിയ ഫാസ്റ്റ് ഫുഡിന് വേണ്ടി മാത്രം ഒരു വര്‍ഷം ചെലവാക്കുന്നത് 5000 പൗണ്ട്. ഒരു സമയത്തേക്ക് എട്ട് കബാബാണ് ജോര്‍ജ്ജിയ ഓര്‍ഡര്‍ ചെയ്യാറുളളത്. ആഴ്ചയില്‍ മൂന്ന് ദിവസം ഇത്തരത്തില്‍ ഫാസ്റ്റ് ഫുഡ് ഓര്‍ഡര്‍ ചെയ്യും. ഫാസ്റ്റ് ഫുഡ് കഴിച്ച് ജോര്‍ജ്ജിയ ഏതാണ്ട് ബലൂണ്‍ കണക്ക് വീര്‍ത്തു. 19 കാരിയായ …
ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പിന്‍മാറണമെന്ന് ഭൂരിഭാഗം ബ്രട്ടീഷുകാരും ആഗ്രഹിക്കുന്നതായി..
മുന്‍ഗണന എന്നും ക്രിക്കറ്റിനായിരിക്കും എന്ന് മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍ പറഞ്ഞു. രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്‌തതിനു ശേഷമാണ് സച്ചിന്‍ ഇങ്ങനെ അറിയിച്ചത്.ഞാനിവിടെ എത്തിയത് ക്രിക്കറ്റ് കാരണം ആണ്. ക്രിക്കറ്റില്‍ നിന്നും ശ്രദ്ധ തിരിക്കാന്‍ പ്രയാസം ആണ്. എന്റെ എല്ലാം ക്രിക്കറ്റ് ആണ്. എപ്പോഴാണ് ക്രിക്കറ്റില്‍ നിന്നും വിരമിക്കുക എന്നും മറ്റു കാര്യങ്ങള്‍ ശ്രദ്ധിക്കാനാവുക എന്നും അറിയില്ല. …