1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsHealth & Life StyleArts & LteratureImmigrationGreetingsCookeryClassifieds
മാര്‍ സ്രാമ്പിക്കല്‍ സ്റ്റീവനേജില്‍ വിശുദ്ധബലി അര്‍പ്പിക്കും; ആന്റണി പറങ്കിമാലില്‍ അച്ചന്‍ നയിക്കുന്ന ത്രിദിന ധ്യാനത്തിന് ഇന്ന് സമാപനം.
മാര്‍ സ്രാമ്പിക്കല്‍ സ്റ്റീവനേജില്‍ വിശുദ്ധബലി അര്‍പ്പിക്കും; ആന്റണി പറങ്കിമാലില്‍ അച്ചന്‍ നയിക്കുന്ന ത്രിദിന ധ്യാനത്തിന് ഇന്ന് സമാപനം.
Appachan Kannanchira (സ്റ്റീവനേജ്): ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയുടെ അഭിവന്ദ്യ അദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ഇന്ന് സ്റ്റീവനേജില്‍ വിശുദ്ധ ബലി അര്‍പ്പിച്ചു സന്ദേശം നല്‍കുന്നതാണ്. പ്രശസ്ത ധ്യാനഗുരു ഫാ.ആന്റണി പറങ്കിമാലില്‍ നയിക്കുന്ന ത്രിദിന ധ്യാനത്തിന്റെ സമാപന ശുശ്രുഷയായാണ് കുര്‍ബ്ബാന അര്‍പ്പിക്കുന്നത്. ഫാ. ഫാന്‍സുവ പത്തില്‍, ഫാ.ആന്റണി എന്നിവര്‍ സഹകാര്‍മികത്വം വഹിക്കും. ഫാ.ആന്റണി പറങ്കിമാലില്‍ സ്റ്റീവനേജില്‍ നടത്തിപ്പോരുന്ന …
“പരീക്ഷകള്‍ ദൈവത്തെ ശ്രവിക്കുവാനുള്ള വിളി, കൃതജ്ഞതയും അനുതാപവും വിജയ മന്ത്രം,” ഫാ.ആന്റണി പറങ്കിമാലില്‍; സ്റ്റീവനേജില്‍ ധ്യാനം ഇന്നും നാളെയും തുടരും.
“പരീക്ഷകള്‍ ദൈവത്തെ ശ്രവിക്കുവാനുള്ള വിളി, കൃതജ്ഞതയും അനുതാപവും വിജയ മന്ത്രം,” ഫാ.ആന്റണി പറങ്കിമാലില്‍; സ്റ്റീവനേജില്‍ ധ്യാനം ഇന്നും നാളെയും തുടരും.
Appachan Kannanchira (സ്റ്റീവനേജ്): പ്രതിസന്ധികളും പ്രയാസങ്ങളും പരാജയങ്ങളും വരുമ്പോള്‍ ദൈവ ശിക്ഷയായി മാനിക്കരുതെന്നും മറിച്ച് രക്ഷിക്കുവാന്‍ മാത്രം ആഗ്രഹിക്കുന്ന ദൈവത്തിന്റെ വിളിയാണിതെന്നും ശ്രവിക്കുവാനായി മനസ്സ് തുറന്നാല്‍ തീര്‍ച്ചയായും അത്ഭുതങ്ങള്‍ ദര്‍ശിക്കുവാന്‍ തീര്‍ച്ചയായും സാധിക്കും’ എന്ന് പ്രശസ്ത ധ്യാന ഗുരു ഫാ.ആന്റണി പറങ്കിമാലില്‍. സ്റ്റീവനേജില്‍ വലിയ നോമ്പിനോടനുബന്ധിച്ചു നടത്തുന്ന വാര്‍ഷീക ധ്യാനത്തിന്റെ പ്രഥമ ദിനത്തില്‍ നടത്തിയ ഒരുക്ക …
സ്റ്റീവനേജില്‍ ഫാ.ആന്റണി പറങ്കിമാലില്‍ നയിക്കുന്ന വാര്‍ഷീക ധ്യാനം മാര്‍ച്ച് 1 ,2 ,3 തീയതികളില്‍
സ്റ്റീവനേജില്‍ ഫാ.ആന്റണി പറങ്കിമാലില്‍ നയിക്കുന്ന വാര്‍ഷീക ധ്യാനം മാര്‍ച്ച് 1 ,2 ,3 തീയതികളില്‍
Appachan Kannanchira (സ്റ്റീവനേജ്): ഗ്രെയ്റ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ ലണ്ടന്‍ റീജണിലെ കുര്‍ബ്ബാന സെന്ററായ സ്റ്റീവനേജില്‍ വെച്ച് മാര്‍ച്ച് 1 ,2 ,3 തീയതികളില്‍ വാര്‍ഷീക ധ്യാനം സംഘടിപ്പിക്കുന്നു. പ്രശസ്ത ധ്യാന ഗുരു ഫാ. ആന്റണി പറങ്കിമാലില്‍ വീ.സി.യാണ് ഈ ത്രിദിന വചന ശുശ്രുഷകള്‍ക്കു നേതൃത്വം വഹിക്കുന്നത്. സ്റ്റീവനേജ്, ലൂട്ടന്‍, വെയര്‍ തുടങ്ങിയ കേന്ദ്രങ്ങളെ …
വെംബ്ലിയില്‍ ഫാ.ജോസ് പള്ളിയില്‍ വി സി നയിക്കുന്ന ത്രിദിന ധ്യാനം മാര്‍ച്ച് 8, 9, 10 തീയതികളില്‍
വെംബ്ലിയില്‍ ഫാ.ജോസ് പള്ളിയില്‍ വി സി നയിക്കുന്ന ത്രിദിന ധ്യാനം മാര്‍ച്ച് 8, 9, 10 തീയതികളില്‍
Appachan Kannanchira (വെംബ്ലി): സീറോ മലബാര്‍ സഭ ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ ലണ്ടന്‍ റീജിയനിലെ കുര്‍ബ്ബാന കേന്ദ്രമായ വെംബ്ലി സെന്റ് ജോസഫ്‌സ് ദേവാലയത്തില്‍ വെച്ച് വാര്‍ഷിക ത്രിദിന ധ്യാനം മാര്‍ച്ച് 8, 9, 10 (വെള്ളി, ശനി, ഞായര്‍) തീയതികളില്‍ നടത്തപ്പെടുന്നു. വലിയ നോമ്പു കാലത്ത് ആല്മീയ ധാരയിലേക്ക് നയിക്കപ്പെടുവാനും, വിശുദ്ധവാരത്തിലേക്ക് മാനസികമായി ഒരുങ്ങി, ഉദ്ധിതനായ …
വാര്‍ഷിക കണ്‍വെന്‍ഷന്‍ പ്രയര്‍ ഗാര്‍ഡന്‍ ബാസില്‍ഡണ്‍
വാര്‍ഷിക കണ്‍വെന്‍ഷന്‍ പ്രയര്‍ ഗാര്‍ഡന്‍ ബാസില്‍ഡണ്‍
Sam George Thomas:  യൂ .കെ പ്രയര്‍ ഗാര്‍ഡന്‍ ചര്‍ച്ചിന്റെ പതിനാലാമതു വാര്‍ഷിക കണ്‍വെന്‍ഷന്‍ പ്രയര്‍ ഗാര്‍ഡന്‍ ബാസില്ഡണ് ചര്‍ച്ചിന്റെ ആഭിമുഖ്യത്തില്‍ 2019 ഏപ്രില്‍ 12,13,14 തീയ്യതികളില്‍ വുഡ്‌ലാന്‍ഡ് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടത്തുവാന്‍ തീരുമാനിച്ചതായി സീനിയര്‍ പാസ്റ്റര്‍ ജെയിംസ് കോശി അറിയിച്ചു. കണ്‍വീനറായി പ്രാദേശിക സഭ പാസ്റ്റര്‍ ജോഷ്വാ നേതുത്രം വഹിക്കും. മുഖ്യ പ്രെഭാഷകനായി റവ: …
ലെസ്റ്റര്‍ കേരള കമ്മ്യൂണിറ്റിയ്ക്ക് നവനേതൃത്വം; ബിന്‍സു ജോണ്‍ പ്രസിഡന്റ്, ബിജു ചാണ്ടി സെക്രട്ടറി, ബിനു ശ്രീധരന്‍ ട്രഷറര്‍
ലെസ്റ്റര്‍ കേരള കമ്മ്യൂണിറ്റിയ്ക്ക് നവനേതൃത്വം; ബിന്‍സു ജോണ്‍ പ്രസിഡന്റ്, ബിജു ചാണ്ടി സെക്രട്ടറി, ബിനു ശ്രീധരന്‍ ട്രഷറര്‍
ടോമി ജോസഫ് (ലെസ്റ്റര്‍): അംഗത്വ ബലം കൊണ്ടും പ്രവര്‍ത്തന മികവ് കൊണ്ടും യുകെയിലെ പ്രമുഖ മലയാളി അസോസിയേഷനായി പേരെടുത്ത ലെസ്റ്റര്‍ കേരള കമ്യൂണിറ്റിയ്ക്ക് (എല്‍കെസി) നവ നേതൃത്വം. ശനിയാഴ്ച ലെസ്റ്ററിലെ ബ്രോണ്‍സ്റ്റന്‍ സോഷ്യല്‍ സെന്ററില്‍ ചേര്‍ന്ന വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ വച്ചാണ് 2019 ’20 പ്രവര്‍ത്തന വര്‍ഷത്തില്‍ എല്‍കെസിയെ നയിക്കാനുള്ള ഭരണസമിതിയെ തെരഞ്ഞെടുത്തത്. എല്ലാ …
എന്‍ഫീല്‍ഡില്‍ വിശുദ്ധ കുര്‍ബ്ബാനയും, ആരാധനയും, ജപമാല റാലിയും ശനിയാഴ്ച
എന്‍ഫീല്‍ഡില്‍ വിശുദ്ധ കുര്‍ബ്ബാനയും, ആരാധനയും, ജപമാല റാലിയും ശനിയാഴ്ച
Appachan Kannanchira (എന്‍ഫീല്‍ഡ്): ലണ്ടന്‍ സീറോ മലബാര്‍ റീജണിലെ കുര്‍ബ്ബാന സെന്ററായ എന്‍ഫീല്‍ഡില്‍ ജപമാല സമര്‍പ്പണവും, വിശുദ്ധ ബലിയും, ആരാധനയും മാര്‍ച്ച് 2 നു ശനിയാഴ്ച നടത്തപ്പെടുന്നു. തിരുക്കര്‍മ്മങ്ങളുടെ സമാപനമായി പരിശുദ്ധ അമ്മയുടെ തിരുസ്വരൂപം ഏന്തിക്കൊണ്ട് കത്തിച്ച മെഴുതിരിയുമായി ലുത്തീനിയ ആലപിച്ചു കൊണ്ടുള്ള ജപമാല റാലിയും ഉണ്ടായിരിക്കുന്നതാണ്. സമാപന ആശീര്‍വാദത്തോടെ തിരുക്കര്‍മ്മങ്ങള്‍ സമാപിക്കും. എന്‍ഫീല്‍ഡിലെ ഔര്‍ …
ആരാധനാ ക്രമങ്ങളില്‍ പൂര്‍ണ്ണമായ സമന്വയം അനിവാര്യമെന്ന്’ SMYM; സെന്റ് മോനിക്കാ മിഷനില്‍ ഊര്‍ജ്ജവും, പ്രതീക്ഷകളും പകര്‍ന്ന യുവജന മുന്നേറ്റം ഇടവകള്‍ക്കു മാതൃകയാവുന്നു.
ആരാധനാ ക്രമങ്ങളില്‍ പൂര്‍ണ്ണമായ സമന്വയം അനിവാര്യമെന്ന്’ SMYM; സെന്റ് മോനിക്കാ മിഷനില്‍ ഊര്‍ജ്ജവും, പ്രതീക്ഷകളും പകര്‍ന്ന യുവജന മുന്നേറ്റം ഇടവകള്‍ക്കു മാതൃകയാവുന്നു.
Appachan Kannanchira (ലണ്ടന്‍): സീറോ മലബാര്‍ ഗ്രേറ്റ് ബ്രിട്ടണ്‍ രൂപത 2019 2020 യുവജനവര്‍ഷം ആയി ആഘോഷിക്കുമ്പോള്‍ വ്യത്യസ്തമായ കര്‍മ്മ മേഖലകളില്‍ ശ്രദ്ധേയമായ പദ്ധതികളുമായും, അതിനൊപ്പം ശക്തമായ സഭാ സ്‌നേഹത്തിന്റെ വക്താക്കളുമായും ലണ്ടനിലെ മോനിക്ക മിഷന്‍ സീറോ മലബാര്‍ യൂത്ത് മൂവ്‌മെന്റ് യുണിറ്റ് ശ്രദ്ധയാകര്‍ഷിക്കുന്നു. ‘പാശ്ചാത്യ മണ്ണില്‍ സംസ്‌കാര സമന്വയത്തിന്റെ പേര് പറഞ്ഞു തങ്ങളുടെ ആരാധനാ …
നോര്‍ത്താംപ്ടന്‍ പള്ളിയില്‍ പരിശുദ്ധ: വട്ടശ്ശേരില്‍ തിരുമേനിയുടെ 85 ത്  ഓര്‍മ്മപ്പെരുന്നാള്‍ ഫെബ്രുവരി 22, 23 തീയതികളില്‍
നോര്‍ത്താംപ്ടന്‍ പള്ളിയില്‍ പരിശുദ്ധ: വട്ടശ്ശേരില്‍ തിരുമേനിയുടെ 85 ത്  ഓര്‍മ്മപ്പെരുന്നാള്‍ ഫെബ്രുവരി 22, 23 തീയതികളില്‍
SOJI THEKEPADICKAL MATHEW (ലണ്ടന്‍): മലങ്കര (ഇന്ത്യന്‍) ഓര്‍ത്തഡോക്ള്‍സ് സുറിയാനി സഭ uk യൂറോപ്പ് & ആഫ്രിക്ക ഭദ്രാസനത്തിലെ uk നോര്‍ത്താംപ്ടന്‍ st: Dionysius പള്ളിയുടെ കാവല്‍ പിതാവും , മലങ്കര ഓര്‍ത്തഡോക്ള്‍സ് സഭയുടെ പ്രഖ്യാപിത പരിശുദ്ധനുമായ st:Geevarghese Mar Dionysius അഥവാ സഭാ ഭാസുരന്‍ വട്ടശ്ശേരില്‍ തിരുമേനിയുടെ 85 ത് ഓര്‍മ്മ പെരുന്നാള്‍ ഫെബ്രുവരി …
കെന്റ് ഹിന്ദു സമാജത്തിന്റെ കുടുംബസംഗമവും ഭജനയും ടണ്‍ബ്രിഡ്ജ് വെല്‍സില്‍
കെന്റ് ഹിന്ദു സമാജത്തിന്റെ കുടുംബസംഗമവും ഭജനയും ടണ്‍ബ്രിഡ്ജ് വെല്‍സില്‍
കെന്റ് ഹിന്ദു സമാജത്തിന്റെ ഈ മാസത്തെ കുടുംബസംഗമവും ഭജനയും ഫെബ്രുവരി 23 തീയതി ശനിയാഴ്ച വൈകുന്നേരം 5 മണിമുതല്‍ ടണ്‍ബ്രിഡ്ജിലെ പെംബ്രിയില്‍ പവലിയന്‍ പാരിഷ് ഹാളില്‍ വച്ച് നടക്കുന്നു. കെന്റിലെ ടണ്‍ബ്രിഡ്ജ് വെല്‍സില്‍ താമസിക്കുന്ന ശ്രി. അജിത്കുമാര്‍,ശ്രി. സുജിത് മുരളി, ശ്രി. ലാബു ബാഹുലേയന്‍, ശ്രി. ധനേഷ് കുമാര്‍ ബാലചന്ദ്രന്‍ എന്നിവരും അവരുടെ കുടുംബാംഗങ്ങളും ചേര്‍ന്നാണ് …