സ്വന്തം ലേഖകന്‍: കെനിയയെ തകര്‍ത്ത് ഇന്ത്യയ്ക്ക് കോണ്ടിനെന്റല് ഫുട്ബോള്‍ കിരീടം; ഗോള്‍വേട്ടയില്‍ മെസിയോടൊപ്പമെത്തി ഇന്ത്യന്‍ നായകന് സുനില്‍ ഛേത്രി. ഗോള്‍വേട്ടയില്‍ ലയണല്‍ മെസ്സിക്കൊപ്പമെത്തിയ നായകന് സുനില്‍ ഛേത്രിയുടെ മികവില്‍ ഇന്ത്യ ചതുരാഷ്ട്ര ഇന്റര്‍ കോണ്ടിനെന്റല് ഫുട്ബോള്‍ കിരീടം സ്വന്തമാക്കി. മുംബൈ ഫുട്ബോള്‍ അരീനയില്‍ നടന്ന ഫൈനലില്‍ കെനിയയെ മടക്കമില്ലാത്ത രണ്ട് ഗോളിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. ടൂര്‍ണമെന്റില്‍ …
സ്വന്തം ലേഖകന്‍: തിരിച്ചുവരവ് സൂപ്പറാക്കി ചെന്നൈ സൂപ്പര്‍ കിംഗ്സ്; ഹൈദരാബാദിനെ തകര്‍ത്ത് ഐപിഎല്ലില്‍ മൂന്നാം കിരീടം. രണ്ടു വര്‍ഷത്തെ മാറ്റി നിര്‍ത്തലിന് മധുര പ്രതികാരമായി ഐപിഎലിലെ ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ മൂന്നാം കിരീടം. മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് ചെന്നൈക്ക് മുമ്പില്‍ പടുത്തുയര്‍ത്തിയ 179 എന്ന വിജയലക്ഷ്യം വാട്സണ്‍റെ മിന്നല്‍ സെഞ്ചുറി …
സ്വന്തം ലേഖകന്‍: കളി മികവും ഭാഗ്യവും കൈകോര്‍ത്തപ്പോള്‍ റയന്‍ യൂറോപ്പിലെ ഫുട്ബോള്‍ രാജാക്കന്മാര്; ലിവര്‍പൂളിനെതിരെ തകര്‍പ്പന്‍ ജയം. യുക്രെയ്ന് തലസ്ഥാനമായ കിയവില്‍ നടന്ന ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ ലിവര്‍പൂളിനെ 31ന് തരിപ്പണമാക്കി റയല്‍ മഡ്രിഡ് യൂറോപ്പിലെ ഹാട്രിക് കിരീടമണിഞ്ഞു. മുഹമ്മദ് സലാഹിന്റെയും ഡാനി കാര്‍വയാലിന്റെയും പരിക്കും പുറത്താകലും ഒഴിച്ചു നിര്‍ത്തിയാല്‍ തണുപ്പന്‍ മട്ടിലായിരുന്നു ഒന്നാം പകുതി. …
സ്വന്തം ലേഖകന്‍: കഴിഞ്ഞ വര്‍ഷത്തെ ഇന്ത്യ, ശ്രീലങ്ക ടെസ്റ്റില്‍ ഒത്തുകളിയെന്ന് അല്‍ ജസീറ ചാനല്‍; ഐസിസി അന്വേഷണം പ്രഖ്യാപിച്ചു. പിച്ച് ഒത്തുകളിക്കാരുടെ താല്പര്യത്തിന് അനുസരിച്ച് തയ്യാറാക്കിയതാണെന്നാണ് ആരോപണം. ഇതേ തുടര്‍ന്ന് സംഭവത്തില്‍ ഐസിസി അന്വേഷണം പ്രഖ്യാപിച്ചു. മുംബൈയുടെ മുന്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് താരം റോബിന് മോറിസ് ഇടനിലക്കാരനായാണ് ഈ ഒത്തുകളി നടന്നതെന്ന് അല്‍ ജസീറ …
സ്വന്തം ലേഖകന്‍: ഏറ്റവും പ്രിയപ്പെട്ട ഇന്ത്യന്‍ താരത്തേയും നായകനേയും വെളിപ്പെടുത്തി ഷാഹിദ് അഫ്രിദി. കശ്മീരിനെക്കുറിച്ച് പ്രസ്താവന നടത്തി വിവാദത്തില്‍ കുടുങ്ങിയതിനു പിന്നാലെയാണ് ഇന്ത്യയിലെ ഇഷ്ട താരങ്ങളെക്കുറിച്ചുള്ള വെളിപ്പെടുത്തലുമായി പാക് ക്രിക്കറ്റര്‍ ഷാഹിദ് അഫ്രീദി വീണ്ടും രംഗത്തെത്തിയത്. ഫോക്സ് സ്പോട്സ് ഏഷ്യയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് അഫ്രീദിയുടെ തുറന്നു പറച്ചില്. ഇന്ത്യയുടെ നിലവിലെ നായകന് വിരാട് കോഹ്ലിയാണ് അഫ്രീദിയുടെ …
സ്വന്തം ലേഖകന്‍: 2019ലെ ക്രിക്കറ്റ് ലോകകപ്പ് നേടിയാന്‍ വിരാട് കോഹ്ലി ലണ്ടനിലെ ഓക്സ്ഫോര്‍ഡ് തെരുവിലൂടെ ഷര്‍ട്ടൂരി നടക്കുമെന്ന് ഗാംഗുലി. 16 വര്‍ഷങ്ങള്‍ക്ക് മുമ്പ് നാറ്റ്!വെസ്റ്റ് പരമ്പര വിജയത്തിന് പിന്നാലെ നായകനായിരുന്ന സൗരവ് ഗാംഗുലി ഷര്‍ട്ടൂരി വീശിയത് ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികള്‍ക്ക് ഇന്നും രോമാഞ്ചമുണര്‍ത്തുനന്‍ ഓര്‍മയാണ്. 2019ലെ ക്രിക്കറ്റ് ലോകകപ്പ് ജയിക്കുകയാണെങ്കില്‍ ഇന്ത്യന്‍ നായകന് വിരാട് കോഹ്ലി …
സ്വന്തം ലേഖകന്‍: 13 വര്‍ഷത്തിനു ശേഷം സന്തോഷ് ട്രോഫി കിരീടം കേരളത്തിന്; വിജയം പശ്ചിമ ബംഗാളിനെ പെനാള്‍ട്ടി ഷൂട്ടൗട്ടില്‍ തകര്‍ത്ത്. സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ ആതിഥേയരായ പശ്ചിമ ബംഗാളിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ തോല്‍പ്പിച്ചാണ് കേരളം കിരീടം നേടിയത്. മത്സരത്തിന്റെ നിശ്ചിത സമയവും അധിക സമയവും സമനിലയില്‍ പിരിഞ്ഞപ്പോള്‍ പെനാല്‍റ്റി ഷൂട്ടൗട്ടിലാണ് കേരളം വിജയികളായത്. …
സ്വന്തം ലേഖകന്‍: പന്തില്‍ കൃത്രിമം; ലോകത്തിനു മുന്നില്‍ നാണംകെട്ട് ഓസ്ട്രേലിയന്‍ ക്രിക്കറ്റ്; സംഭവത്തില്‍ മാപ്പു പറഞ്ഞ് ഓസ്ട്രേലിയന്‍ ക്രിക്കറ്റ് മേധാവി. ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ടെസ്റ്റിനിടെ പന്തി!ല്‍ കൃത്രിമം കാട്ടിയ സംഭവത്തില്‍ ആരാധകരോടും ദക്ഷിണാഫ്രിക്കന്‍ ടീമിനോടും മാപ്പു പറയുന്നതായി ക്രിക്കറ്റ് ഓസ്ട്രേലിയുടെ മേധാവി വ്യക്തമാക്കി. ഓസ്ട്രേലിയന്‍ നായകന് സ്റ്റീവ് സ്മിത്ത് ഉള്‍പ്പെടെ മൂന്നു പേര്‍ക്കു മാത്രമാണു സംഭവത്തില്‍ …
സ്വന്തം ലേഖകന്‍: വിസയൊന്നും വേണ്ട, ടിക്കറ്റുമായി വരൂ; ഫുട്ബോള്‍ ലോകകപ്പ് കാണാന്‍ കായിക പ്രേമികളെ ക്ഷണിച്ച് റഷ്യ. റഷ്യയില്‍ നടക്കുന്ന ലോകകപ്പ് ഫുട്ബോള്‍ കാണാന്‍ പോകുന്നതിനു വീസയുടെ ആവശ്യമില്ല. പകരം ലോകകപ്പ് ടിക്കറ്റുണ്ടായാല്‍ മതി. ജൂണ്‍ നാലിനും ജൂലൈ 14നും ഇടയില്‍ റഷ്യയിലെത്തുന്നവര്‍ക്കാണ് ഈ ആനുകൂല്യം. ലോകകപ്പ് സംഘാടകര്‍ അവതരിപ്പിച്ച പ്രത്യേക തിരിച്ചറിയല്‍ കാര്‍ഡുകള്‍ കൈവശം …
സ്വന്തം ലേഖകന്‍: കൊച്ചി കലൂര്‍ സ്റ്റേഡിയം ക്രിക്കറ്റിനോ ഫുട്ബോളിനോ? വിവാദം കത്തുമ്പോള്‍ ഫുട്ബോളിനെ പിന്തുണച്ച് സച്ചിനും ശ്രീശാന്തും. കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ ഏകദിനം നടത്താനുള്ള നീക്കത്തില്‍ നിലപാട് വ്യക്തമാക്കി കേരള ബ്ലാസ്റ്റേഴ്സിന്റെ സഹഉടമ കൂടിയായ സച്ചിന് തെണ്ടുല്‍ക്കര്‍ രംഗത്തെത്തി!. ഫിഫയുടെ അംഗീകാരമുള്ള ഗ്രൗണ്ടാണ് കൊച്ചിയിലുള്ളതെന്നും അതിന് തകരാറുണ്ടാകുന്നത് വിഷമമുണ്ടാക്കുന്ന കാര്യമാണെന്നും സച്ചിന് വ്യക്തമാക്കി. തന്റെ …