1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഖത്തർ ലോകകപ്പിന്​ ഇനി രണ്ടു വർഷം; 2022 നവംബർ 21ന്​ അൽബെയ്​ത്​ സ്​റ്റേഡിയത്തിൽ കിക്കോഫ്​
ഖത്തർ ലോകകപ്പിന്​ ഇനി രണ്ടു വർഷം; 2022 നവംബർ 21ന്​ അൽബെയ്​ത്​ സ്​റ്റേഡിയത്തിൽ കിക്കോഫ്​
സ്വന്തം ലേഖകൻ: ഇന്ന് നവംബർ 21, കായിക േപ്രമികൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഖത്തർ ലോകകപ്പ് ഫുട്ബാൾ മാമാങ്കത്തിന് ഇന്ന് മുതൽ കൃത്യം രണ്ട് വർഷത്തെ ദൂരം മാത്രം. മിഡിലീസ്​റ്റും അറബ് ലോകവും ആതിഥ്യം വഹിക്കാനിരിക്കുന്ന ആദ്യത്തെ ലോകകപ്പ് ഫുട്ബാൾ ടൂർണമെൻറിന് 2022 നവംബർ 21ന് അൽഖോറിലെ അൽ ബെയ്ത് സ്​റ്റേഡിയത്തിൽ പ്രാദേശിക സമയം ഉച്ചക്ക് …
2022 ലോകകപ്പ്: മികവുറ്റതും സുരക്ഷിതവുമായ ടൂർണമെൻറ്​ ഉറപ്പ് നൽകുന്നുവെന്ന്​ ഖത്തർ
2022 ലോകകപ്പ്: മികവുറ്റതും സുരക്ഷിതവുമായ ടൂർണമെൻറ്​ ഉറപ്പ് നൽകുന്നുവെന്ന്​ ഖത്തർ
സ്വന്തം ലേഖകൻ: കോവിഡ് -19ന് ശേഷമുള്ള ആഗോള ഉത്സവമായിരിക്കും 2022ലെ ഫിഫ ലോകകപ്പ് ഫുട്ബാളെന്ന് സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി സെക്രട്ടറി ജനറൽ ഹസൻ അൽ തവാദി. ലോകത്തിെൻറ എല്ലാ ഭാഗങ്ങളിൽനിന്നുമുള്ള കായിക േപ്രമികളെയും ഖത്തറിലേക്ക് സ്വാഗതം ചെയ്യാനാകുമെന്ന പ്രതീക്ഷയിലാണ്​. ഇവരിലധികവും മിഡിലീസ്​റ്റിെൻറയും അറബ് ലോകത്തിെൻറയും രുചി ആദ്യമായി അനുഭവിക്കുന്നവരായിരിക്കും. എല്ലാവർക്കും പ്രാപ്യമായ …
അഞ്ചാം ഐപി‌എൽ കിരീടത്തിൽ മുത്തമിട്ട് മുംബൈ; കളി കാണാൻ ലാലേട്ടനും!
അഞ്ചാം ഐപി‌എൽ കിരീടത്തിൽ മുത്തമിട്ട് മുംബൈ; കളി കാണാൻ ലാലേട്ടനും!
സ്വന്തം ലേഖകൻ: ആദ്യ കളിയില്‍ തോറ്റ് തുടങ്ങിയ മുംബൈയ്ക്ക് ഐ.പി.എല്‍ കിരീടം. ഫൈനലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ അഞ്ച് വിക്കറ്റിനാണ് മുംബൈ തകര്‍ത്തത്. ഇത് അഞ്ചാം തവണയാണ് മുംബൈ ഐ.പി.എല്‍ ചാമ്പ്യന്‍മാരാകുന്നത്. 2013, 2015, 2017, 2019 വര്‍ഷങ്ങളില്‍ ജേതാക്കളായ മുംബൈ, 2010-ല്‍ റണ്ണറപ്പാവുകയും ചെയ്തിരുന്നു. 157 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ മുംബൈ രോഹിത് ശര്‍മ്മയുടെ അര്‍ധസെഞ്ച്വറിയുടെ മികവിലാണ് …
യുഎഇയിൽ ഐപി‌എൽ കൌണ്ട്‌ഡൌൺ തുടങ്ങി; അണിഞ്ഞൊരുങ്ങി സ്​റ്റേഡിയങ്ങൾ
യുഎഇയിൽ ഐപി‌എൽ കൌണ്ട്‌ഡൌൺ തുടങ്ങി; അണിഞ്ഞൊരുങ്ങി സ്​റ്റേഡിയങ്ങൾ
സ്വന്തം ലേഖകൻ: ഐപി‌എല്ലിനെ വരവേൽക്കാൻ സുസജ്ജമായിരിക്കുകയാണ്​ യു.എ.ഇയിലെ മൂന്ന്​ സ്​റ്റേഡിയങ്ങളും. ഗാലറിയിലേക്ക്​ കാണികൾ എത്ത​ില്ലെങ്കിലും സ്​റ്റേഡിയത്തി​െൻറ എല്ലാ മേഖലകളിലും കാണികളെ വരവേൽക്കാൻ എന്ന രീതിയിൽ തന്നെയാണ്​ ഒരുക്കങ്ങൾ നടത്തിയിരിക്കുന്നത്​. വെളിച്ചം വിതറിനിൽക്കുന്ന അബൂദബി ശൈഖ്​ സായിദ്​ ക്രിക്കറ്റ്​ സ്​റ്റേഡിയം, ദുബൈ ഇൻറർനാഷനൽ സ്​റ്റേഡിയം എന്നിവയുടെ ചിത്രങ്ങൾ ബി.സി.സി.ഐ സെക്രട്ടറി ജെയ്​ ഷാ ട്വിറ്ററിൽ പോസ്​റ്റ്​ ചെയ്​തു. …
ഫ്രഞ്ച് ലീഗിൽ കൂട്ടത്തല്ല്; നെയ്മറുൾപ്പെടെ 5 താരങ്ങൾക്ക് റെ‍ഡ് കാർഡ്, 12 യെല്ലോ കാർഡ്
ഫ്രഞ്ച് ലീഗിൽ കൂട്ടത്തല്ല്; നെയ്മറുൾപ്പെടെ 5 താരങ്ങൾക്ക് റെ‍ഡ് കാർഡ്, 12 യെല്ലോ കാർഡ്
സ്വന്തം ലേഖകൻ: ഫ്രഞ്ച് ലീഗ് ഫുട്ബോളിൽ മാർ‌സെയ്ക്കെതിരായ മത്സരത്തിനിടെ നെയ്മർ ഉൾപ്പെടെ അഞ്ചു താരങ്ങൾക്ക് ചുവപ്പു കാർഡ്. പിഎസ്ജിയുടെ മൂന്നും മാർസെയിലെ രണ്ടും താരങ്ങളാണു റെഡ് കാർഡ് കണ്ടത്. ലെവിൻ കുർസാവ, ലിയാൻഡ്രോ പരേഡസ് എന്നിവര്‍ക്കും പിഎസ്ജിയിൽ നെയ്മർക്കു പുറമേ റെഡ് കാർഡ് ലഭിച്ചു. മാർസെയിൽ ജോർദാൻ അമാവി, ഡാരിയോ ബെനെഡെറ്റോ എന്നിവര്‍ക്കും ശിക്ഷ ലഭിച്ചു. …
ഖത്തർ ലോകകപ്പിനായി വിയർപ്പൊഴുക്കുന്നത് 20698 തൊഴിലാളികൾ; റാസ്​ അബൂദ് സ്​റ്റേഡിയം പൂർത്തിയാകുന്നു
ഖത്തർ ലോകകപ്പിനായി വിയർപ്പൊഴുക്കുന്നത് 20698 തൊഴിലാളികൾ; റാസ്​ അബൂദ് സ്​റ്റേഡിയം പൂർത്തിയാകുന്നു
സ്വന്തം ലേഖകൻ: 2022 ഫിഫ ഖത്തർ ലോകകപ്പിന്റെ വിവിധ പദ്ധതികളിലായി ജോലി ചെയ്യുന്നതു 20,698 തൊഴിലാളികൾ. തൊഴിലാളികളുടെ ക്ഷേമം, ആരോഗ്യം, സുരക്ഷ എന്നിവ ഉറപ്പാക്കിയാണ് പ്രവർത്തനമെന്ന് ലോകകപ്പ് പ്രാദേശിക സംഘാടകരായ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി. സ്റ്റേഡിയം നിർമാണത്തിന്റെ തുടക്കത്തിൽ ഇന്ത്യ, നേപ്പാൾ, തുർക്കി, ചൈന, ഘാന, ഫിലിപ്പീൻസ് എന്നിവിടങ്ങളിൽ നിന്നായി 30,000 …
ഐപി‌എൽ മാമാങ്കത്തിനായി അണിഞ്ഞൊരുങ്ങി യുഎഇ; കർശന സുരക്ഷാ ക്രമീകരണങ്ങൾ
ഐപി‌എൽ മാമാങ്കത്തിനായി അണിഞ്ഞൊരുങ്ങി യുഎഇ; കർശന സുരക്ഷാ ക്രമീകരണങ്ങൾ
സ്വന്തം ലേഖകൻ: ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലിയും മുൻ ക്യാപ്റ്റൻ ധോണിയും മറ്റു താരങ്ങളും എത്തിയതോടെ യുഎഇ ഐപി‌എൽ ആവേശത്തിലേക്ക്. ഐപിഎല്ലിലെ എട്ടു ടീമുകളും യുഎഇയിൽ എത്തിക്കഴിഞ്ഞു. ഡൽഹി ക്യാപിറ്റൽസും സൺറൈസ് ഹൈദരാബാദും ഞായറാഴ്ചയാണ് എത്തിയത്. ഇവർക്ക് ഇനി ആറു ദിനം ക്വാറന്റീൻ. ആദ്യമെത്തിയ രാജസ്ഥാൻ, കൊൽക്കൊത്ത, പഞ്ചാബ് ടീമുകൾക്ക് വ്യാഴാഴ്ച പരിശീലനത്തിന് ഇറങ്ങാൻ കഴിഞ്ഞേക്കും. …
“എന്നേക്കാള്‍ നല്ലവര്‍ വരും, എന്നെ ആരെങ്കിലും ഓര്‍ക്കുമോ?“ പാട്ടും പാടി വിരമിക്കാൻ ധോനി മാത്രം!
“എന്നേക്കാള്‍ നല്ലവര്‍ വരും, എന്നെ ആരെങ്കിലും ഓര്‍ക്കുമോ?“ പാട്ടും പാടി വിരമിക്കാൻ ധോനി മാത്രം!
സ്വന്തം ലേഖകൻ: “ഞാനീ നിമിഷത്തിന്റെ കവിയാണ്, എന്റെ കഥയ്ക്ക് നിമിഷങ്ങളുടെ ആയുസ്സേയുള്ളു…. എനിക്ക് മുമ്പും ഒരുപാട് കവികള്‍ വന്നുപോയി… ചിലര്‍ കരഞ്ഞുകൊണ്ടു മടങ്ങി… ചിലര്‍ നല്ല പാട്ടുകള്‍പാടി… അവരും ആ നിമിഷങ്ങളുടെ ഭാഗമായിരുന്നു. ഞാനും ഈ നിമിഷത്തിന്റെ ഭാഗം മാത്രം. നാളെ ഞാനും നിങ്ങളെ വിട്ടുപോകും. നല്ലപാട്ടുകള്‍ പാടാന്‍ എന്നേക്കാള്‍ നല്ലവര്‍ നാളെ വരും. എന്നെ …
ഐപി‌എൽ സെപ്​റ്റംബർ 19ന്​ യുഎഇയിൽ തുടങ്ങും; ആരാധകരുടെ കാത്തിരിപ്പിന് വിരാമം
ഐപി‌എൽ സെപ്​റ്റംബർ 19ന്​ യുഎഇയിൽ തുടങ്ങും; ആരാധകരുടെ കാത്തിരിപ്പിന് വിരാമം
സ്വന്തം ലേഖകൻ: ആരാധകരുടെ കാത്തിരിപ്പിന്​ വിരാമമിട്ട് ഈ വർഷത്തെ ഐപി‌എൽ യുഎഇയിലേക്ക്. കോവിഡ്​ പ്രതിസന്ധിയിൽ അനന്തമായി നീണ്ട ട്വൻറി20 ക്രിക്കറ്റ്​ മാമാങ്കം സെപ്റ്റംബറിൽ യുഎഇയിൽ ആരംഭിക്കും. ​19 ന്​ ആരംഭിക്കുന്ന താരപ്പോരിന്റെ കൊട്ടിക്കലാശം നവംബർ എട്ടിന്​ നടക്കും. ബിസിസിഐ വൃത്തങ്ങളിൽ നിന്നുള്ള അ​നൗദ്യോഗിക സ്​ഥിരീകരണമാണ്​ പുറത്തുവന്നത്​. അടുത്ത ആഴ്​ച കൂടുന്ന ​ഐപി‌എൽ ഗവേർണിങ്​ മീറ്റിങ്ങിൽ ഷെഡ്യൂളുകളും …
ഐപിഎൽ 2020 യുഎഇയിലേക്ക്; ഒക്ടോബർ, നവംബർ മാസങ്ങളിൽ ടൂർണമെന്റിന് സാധ്യത
ഐപിഎൽ 2020 യുഎഇയിലേക്ക്; ഒക്ടോബർ, നവംബർ മാസങ്ങളിൽ ടൂർണമെന്റിന് സാധ്യത
സ്വന്തം ലേഖകൻ: ഈ വർഷത്തെ ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റ് ടൂർണമെന്റ് യുഎഇയിൽ നടത്തുന്നതിനുള്ള സാധ്യത വീണ്ടും ചർച്ചയാവുന്നു. ഒക്ടോബർ, നവംബർ മാസങ്ങളിലാവും ടൂർണമെന്റ് നടത്താൻ സാധിക്കുക. ഇതിനായി സർക്കാരിന്റെ അനുമതി നേടേണ്ടത് ആവശ്യമാണ്. ഓസ്ട്രേലിയയിൽ നടക്കാനിരിക്കുന്ന ടി-20 ലോകകപ്പ് നീട്ടിവയ്ക്കാൻ ഐസിസി തീരുമാനിക്കുക കൂടി ചെയ്താൽ മാത്രമേ ഒക്ടോബർ- നവംബർ മാസങ്ങളിലായി മത്സരം നടത്താനാവൂ. …