TEL.07906415736

1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsHealth & Life StyleArts & LiteratureImmigrationGreetingsCookeryClassifieds
2011-ല്‍ ചെലവ് ചുരുക്കാനുള്ള വഴികള്‍
2011-ല്‍ ചെലവ് ചുരുക്കാനുള്ള വഴികള്‍
ഭൂരിപക്ഷം മലയാളികളും ഒട്ടേറെ ആശങ്കകളോടെയാണ് പുതു വര്‍ഷത്തെ വരവേല്‍ക്കുന്നത്.ജീവിതച്ചെലവില്‍ വരുന്ന വര്‍ധനയ്ക്ക് പുറമേ ചെറിയൊരു വിഭാഗം മലയാളികള്‍ക്ക് ഈ വര്‍ഷം ജോലി നഷ്ട്ടപ്പെടുവാനും സാധ്യതയുണ്ട്.ജോലിയുള്ളവര്‍ക്കാകട്ടെ രണ്ടു വര്‍ഷത്തേക്ക് ശമ്പള വര്‍ധനയും പ്രതീക്ഷിക്കണ്ട.എല്ലാം കൊണ്ടും ഞെരുക്കത്തിന്‍റെ കാലമാണ് വരാന്‍പോകുന്നതെന്ന് ചുരുക്കം.ഈ അവസരത്തില്‍ ജീവിതച്ചെലവ് കുറയ്ക്കാന്‍ ഉതകുന്ന ചില മാര്‍ഗങ്ങള്‍ ആണ് ചുവടെ ചേര്‍ക്കുന്നത്. ക്രെഡിറ്റ്കാര്‍ഡ് ബാലന്‍സ് ക്ലിയര്‍ ചെയ്യുക …
മതസൗഹാര്‍ദ്ദത്തിനായി മാര്‍പാപ്പ ലോക മതസമ്മേളനം വിളിക്കുന്നു
മതസൗഹാര്‍ദ്ദത്തിനായി മാര്‍പാപ്പ ലോക മതസമ്മേളനം വിളിക്കുന്നു
ലോകത്തെ ഗ്രസിച്ചിരിക്കുന്ന മതവൈരത്തിനു പരിഹാരം തേടി ഒക്‌ടോബറില്‍ അസീസിയില്‍ ലോക മതനേതാക്കളുടെ സമ്മേളനം വിളിച്ചുചേര്‍ക്കാന്‍ ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ തീരുമാനിച്ചു. തങ്ങളുടെ വിശ്വാസങ്ങളില്‍ നിലയുറപ്പിച്ച് ലോക സമാധാനത്തിനായി പ്രയത്‌നിക്കാനുള്ള ബാധ്യത വിവിധ മതവിഭാഗങ്ങളെ ഓര്‍മപെ്പടുത്താന്‍ സമ്മേളനത്തിലൂടെ ശ്രമിക്കുമെന്നു സെന്റ് പീറ്റേഴ്‌സ് ബസലിക്കയില്‍ വിശ്വാസികളോട് സംസാരിക്കവേ മാര്‍പാപ്പ പറഞ്ഞു. പുതുവര്‍ഷത്തലേന്നു വിവിധ രാജ്യങ്ങളില്‍ ക്രൈസ്തവര്‍ക്കു നേരെയുണ്ടായ ആക്രമണ …
ജയില്‍ കലാപം അടിച്ചമര്‍ത്തി, അന്വേഷണത്തിന് ഉത്തരവ്
ജയില്‍ കലാപം അടിച്ചമര്‍ത്തി, അന്വേഷണത്തിന് ഉത്തരവ്
വെസ്റ്റ് സസക്‌സിലെ അരുണ്‍ഡേലിലെ ഫോര്‍ഡ് ജയിലിലെ കലാപം അടിച്ചമര്‍ത്തിയതായി അധികൃതര്‍ അറിയിച്ചു. കലാപത്തെക്കുറിച്ച് വിശദമായ അന്വേഷണത്തിന് അധികൃതര്‍ ഉത്തരവിട്ടുവെന്ന് പ്രിസണ്‍സ് മിനിസ്റ്റര്‍ ക്രിസ്പിന്‍ ബ്‌ളണ്ട് അറിയിച്ചു. വെയ്ല്‍സിലെ റീജിയണല്‍ കസ്റ്റഡി മാനേജരായിരിക്കും പ്രാഥമിക അന്വേഷണം നടത്തുകയെന്ന് മന്ത്രി പറഞ്ഞു. തീവയ്പ്പില്‍ ജയിലിലെ നരവധി കെട്ടിടങ്ങള്‍ കത്തിയമര്‍ന്നു. എന്നാല്‍, തടവുകാരെ പാര്‍പ്പിക്കുന്ന കെട്ടിടങ്ങളില്‍ ചുരുക്കം ചിലതിനു മാത്രമേ …
ജൊവന്ന വധം: പിടിയിലായ വീട്ടുടമയ്ക്ക് ജാമ്യം
ജൊവന്ന വധം: പിടിയിലായ വീട്ടുടമയ്ക്ക് ജാമ്യം
ലാന്‍ഡ് സ്‌കേപ്പ് ആര്‍ക്കിടെക്ട് ജൊവന്ന യേറ്റ്‌സിനെ കഴുത്തുഞെരിച്ചു കൊന്നുവെന്ന സംശയത്തില്‍ അറസ്റ്റിലായ വീട്ടുടമ ക്രിസ് ജഫറീസിനെ പൊലീസ് ജാമ്യത്തില്‍ വിട്ടയച്ചു. എവോണ്‍ ആന്‍ സോമര്‍്െ കോണ്‍സ്റ്റാബുലറി 65 കാരനായ ജഫറീസിനെ വിശദമായി ചോദ്യംചെയ്തിരുന്നു. വ്യാഴാഴ്ചയാണ് ജഫറീസ് അറസ്റ്റിലായത്. ജൊവന്നയുടെ മരണവുമായി ബന്ധപ്പെട്ട് എന്തെങ്കിലും കൂടുതല്‍ വിവരങ്ങള്‍ തരാന്‍ കഴിയുന്നവര്‍ മുന്നോട്ടുവരണമെന്ന് പൊലീസ് വെബ്‌സൈറ്റിലൂടെ ഡിറ്റക്ടീവ് ചീഫ് …
കിംഗ് ജെയിംസ് ബൈബിള്‍ ഇന്നിന്റെ ആശ്വാസമാര്‍ഗമെന്ന് ആര്‍ച്ച് ബിഷപ്പ്
കിംഗ് ജെയിംസ് ബൈബിള്‍ ഇന്നിന്റെ  ആശ്വാസമാര്‍ഗമെന്ന് ആര്‍ച്ച് ബിഷപ്പ്
ലണ്ടന്‍: സാമ്പത്തികമായും തൊഴില്‍ പരമായും കടുത്ത സമ്മര്‍ദ്ദം നേരിടുന്ന ഇക്കാലത്ത് ജീവിതത്തെ സമചിത്തതയോടെ നോക്കിക്കാണാന്‍ നാലു നൂറ്റാണ്ടു മുന്‍പ് വിരചിതമായ കിംഗ് ജെയിംസ് ബൈബിള്‍ ഉപകരിക്കുമെന്ന് കാന്റര്‍ബറി ആര്‍ച്ച്ബിഷപ്പ്. പുതുവത്സര സന്ദേശത്തിലാണ് അവിശ്വാസികള്‍ക്കുപോലും ആശ്വാസം പകരാന്‍ കിംഗ് ജെയിംസ് ബൈബിളിനു കഴിയുമെന്ന് ഡോ. റൊവാന്‍ വില്യംസ് അഭിപ്രായപ്പെട്ടത്. 400 വര്‍ഷം മുന്‍പുള്ള ബൈബിളിന്റെ ഈ എഡിഷന്‍ …
നവവത്സര സമ്മാനം! പെട്രോള്‍, ഡീസല്‍ വില കുതിച്ചുയരും
നവവത്സര സമ്മാനം! പെട്രോള്‍, ഡീസല്‍ വില കുതിച്ചുയരും
ലണ്ടന്‍: പുതുവര്‍ഷത്തില്‍ ജനത്തിന് സര്‍ക്കാരിന്റെ വക ഇരുട്ടടി. പുതിയ പെട്രോള്‍ ഡ്യൂട്ടിയും മൂല്യവര്‍ദ്ധിത നികുതി (വാറ്റ്) യും ചേര്‍ന്ന് പെട്രോളിന്റെയും ഡീസലിന്റെയും വിലയില്‍ വന്‍ വര്‍ദ്ധന വരുത്താന്‍ പോവുന്നു. പുതുവത്സര ദിനത്തില്‍ ഫ്യുവല്‍ ഡ്യൂട്ടി വര്‍ദ്ധിപ്പിച്ചത് 0.76 പെന്‍സാണ്. ഇതു പെട്രോളിനും ഡീസലിനും ബാധകമാണ്. ഇതിനു പുറമേ ഈ മാസം നാലു മുതല്‍ വാറ്റ് 17.5 …
2011 യുകെയിലെ മധ്യവര്‍ഗത്തിന് മോശം വര്‍ഷം
2011 യുകെയിലെ മധ്യവര്‍ഗത്തിന് മോശം വര്‍ഷം
ലണ്ടന്‍ : ലോകമെമ്പാടും പുതുവര്‍ഷ ആഘോഷ ലഹരിയില്‍ അമരുമ്പോള്‍ ബ്രിട്ടനിലെ മധ്യവര്‍ഗത്തിന് മോശം വാര്‍ത്ത. 2011 യുകെയിലെ മധ്യവര്‍ഗത്തിന്  മോശമായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. വെറുംമോശം വര്‍ഷമല്ല, 1982ന് ശേഷമുളള ഏറ്റവും മോശപ്പെട്ട വര്‍ഷമായിരിക്കും 2011 എന്നാണ് മുന്നറിയിപ്പ്. ബ്രിട്ടനിലെ ഓരോ മധ്യവര്‍ഗ കുടുംബത്തിന്റെയും വരുമാനം ചുരുങ്ങിയത് 1000 പൗണ്ടെങ്കിലും കുറയുമെന്നതാണ് ഇതിന് പ്രധാനകാരണം. വാറ്റ് ഉയര്‍ത്തിയതും, മോര്‍ട്ട്‌ഗേജ് …
എല്ലാ മാന്യ വായനക്കാര്‍ക്കും എന്‍ ആര്‍ ഐ മലയാളിയുടെ പുതുവത്സരാശംസകള്‍ !
എല്ലാ മാന്യ വായനക്കാര്‍ക്കും എന്‍ ആര്‍ ഐ മലയാളിയുടെ പുതുവത്സരാശംസകള്‍ !
പുതുവര്‍ഷപ്പിറവിയുടെ ലഹരിയിലാണ് ലോകമെങ്ങും. രാത്രിയില്‍ ഉടനീളം നീണ്ടുനിന്ന ആഘോഷം നേരം പുലര്‍ന്നിട്ടും പലയിടത്തും അവസാനിച്ചിട്ടില്ല. 2010നെ പിരിയുന്ന വേദനയെക്കാള്‍ 2011നെ എതിരേല്‍ക്കാനുള്ള ആവേശമായിരുന്നു എങ്ങും. കഴിഞ്ഞ വര്‍ഷത്തെ സങ്കടങ്ങളെയും ദു:ഖങ്ങളെയും മറക്കാന്‍ പലരും പപ്പാഞ്ഞിയെ കത്തിച്ചു. കത്തിച്ചുപിടിച്ച മെഴുകുതിരികളുമായി പുതുവര്‍ഷത്തിലേക്ക് വലംകാല്‍ വെച്ച് കയറി. 2011നെ ആദ്യം വരവെറ്റത് ന്യൂസിലാന്‍ഡില്‍ ആയിരുന്നു. വെടിക്കെട്ടിന്‍റെ അകമ്പടിയോടെ ആയിരുന്നു …
കുടിയേറ്റക്കാരെ വെടിവച്ചു കൊല്ലുമെന്ന് കെയ്റ്റിന്റെ കൂട്ടുകാരി
കുടിയേറ്റക്കാരെ വെടിവച്ചു കൊല്ലുമെന്ന് കെയ്റ്റിന്റെ കൂട്ടുകാരി
കുടിയേറ്റക്കാരെ വെടിവച്ചുകൊല്ലുമെന്ന് ഫേസ്ബുക്കിലൂടെ തമാശ പറഞ്ഞ, കെയ്റ്റ് മിഡില്‍ടണിന്റെ കൂട്ടുകാരിയെ സ്‌കോട്‌ലന്‍ഡ് യാര്‍ഡ് വിളിച്ചുവരുത്തി താക്കീതുചെയ്തു വിട്ടു.വില്യം രാജകുമാരന്റെ പ്രതിശ്രുത വധു കെയ്റ്റ് മിഡില്‍ടണിന്റെ കൂട്ടുകാരി എമ്മ സയ്‌ലി (32) യാണ് പ്രതി. എമ്മയുടെ ഫേസ്ബുക്ക് കമന്റിനെതിരെ പൊലീസിന് പരാതി കിട്ടുകയായിരുന്നു. സിസ്റ്റര്‍ഹുഡ് എന്ന വനിതാ ചാരിറ്റി സംഘടന നടത്തുന്ന എമ്മ തമാശയ്ക്കാണ് ഫേസ്ബുക്ക് വഴി …
ഗ്രോസ്‌വെനര്‍ ഹൗസ് ഹോട്ടല്‍ ഇനി സഹാറ ഗ്രൂപ്പിന് സ്വന്തം
ഗ്രോസ്‌വെനര്‍ ഹൗസ് ഹോട്ടല്‍ ഇനി സഹാറ ഗ്രൂപ്പിന് സ്വന്തം
ഇന്ത്യന്‍ ബിസിനസുകാരന്‍ സുബ്രതാ റോയിയുടെ സഹാറ ഇന്ത്യ ബ്രിട്ടനിലെ ഗ്രോസ്‌വെനര്‍ ഹൗസ് ഹോട്ടല്‍ സ്വന്തമാക്കി. 47 കോടി പൗണ്ടിനാണ് (3275 കോടി രൂപ) കച്ചവടം ഉറപ്പിച്ചത്. ലണ്ടനിലെ പാര്‍ക്ക് ലെയ്‌നിലുള്ള ഈ ലക്ഷ്വറി ഹോട്ടല്‍ മുന്‍പ് ലെ മെറിഡിയന്‍ ഗ്രൂപ്പിന്റേതായിരുന്നു. 2001ല്‍ ലെ മെറിഡിയന്‍ തകര്‍ച്ചയിലായപ്പോള്‍ റോയല്‍ ബാങ്ക് ഒഫ് സ്‌കോട്ട്‌ലന്‍ഡ് ഹോട്ടല്‍ സ്വന്തമാക്കി. മൂന്ന് …
2014 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ടിങ് യന്ത്രങ്ങളില്‍ വന്‍ ക്രമക്കേട് നടന്നുവെന്ന് യുഎസ് ഹാക്കര്‍; സാങ്കേതിക സഹായം നല്‍കിയത് റിലയന്‍സ്; രഹസ്യങ്ങള്‍ അറിയാവുന്ന ഗോപിനാഥ് മുണ്ടെ കൊല്ലപ്പെട്ടു; ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടതും വോട്ടിംഗ് യന്ത്ര അട്ടിമറി വിവരാവകാശ നിയമപ്രകാരം പുറത്തുകൊണ്ടുവരാന്‍ ശ്രമിച്ചതിനാല്‍; രാജ്യത്തെ ഞെട്ടിച്ച് വെളിപ്പെടുത്തലുകള്‍

മകന്റെ ചികിത്സയ്ക്ക് ലഭിച്ചു കൊണ്ടിരുന്ന സഹായം പൊന്നമ്മ ബാബുവിന്റെ ഇടപെടലോടെ ഇല്ലാതായി; നടി സേതുലക്ഷ്മി
മകന്റെ ചികിത്സയ്ക്ക് ലഭിച്ചു കൊണ്ടിരുന്ന സഹായം പൊന്നമ്മ ബാബുവിന്റെ ഇടപെടലോടെ ഇല്ലാതായി; നടി സേതുലക്ഷ്മി
യുഎഇയില്‍ വേതനം 60 ദിവസത്തിലധികം വൈകിയാല്‍ സ്‌പോണ്‍സറുടെ അനുമതി കൂടാതെ തന്നെ പുതിയ തൊഴില്‍ പെര്‍മിറ്റ് ലഭിക്കും; കരാര്‍ ലംഘിച്ചാല്‍ നോഎന്‍ട്രി
യുഎഇയില്‍ വേതനം 60 ദിവസത്തിലധികം വൈകിയാല്‍ സ്‌പോണ്‍സറുടെ അനുമതി കൂടാതെ തന്നെ പുതിയ തൊഴില്‍ പെര്‍മിറ്റ് ലഭിക്കും; കരാര്‍ ലംഘിച്ചാല്‍ നോഎന്‍ട്രി