ബഹറിനിലെ ഹൂറയില്‍ മലയാളി യുവാവ് തൂങ്ങിമരിച്ചു. തിരുവനന്തപുരം സ്വദേശി ഷാനു ജോണ്‍സണെ(28) ആണ് താമസസ്ഥലത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.ഭാര്യ നാന്‍സി ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് ജോണ്‍സന്റെ മൃതദേഹം കണ്ടത്. എന്നാല്‍ മരണ കാരണം അറിവായിട്ടില്ല.
മൃതദേഹം ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിയ്ക്കുകയാണ്. ബഹറിനിലെ ഒരു എസി കമ്പനി ജീവനക്കാരനായിരുന്നു ജോണ്സണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല