1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
യുകെ മലയാളികളുടെ നന്മ: അഞ്ജുവിനും കുട്ടികൾക്കും അന്ത്യവിശ്രമമൊരുക്കാനുള്ള ഫണ്ട് ശേഖരണം പൂർത്തിയായി
യുകെ മലയാളികളുടെ നന്മ: അഞ്ജുവിനും കുട്ടികൾക്കും അന്ത്യവിശ്രമമൊരുക്കാനുള്ള ഫണ്ട് ശേഖരണം പൂർത്തിയായി
അലക്സ് വർഗ്ഗീസ് (യുക്മ നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ): “ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും ചോര തന്നെ കൊതുകിന് കൌതുകം” ദാരുണമായ മൂന്ന് പേരുടെ കൊലപാതകത്തെ തുടർന്ന് യു കെയിലെ മലയാളി സമൂഹം ഞെട്ടിവിറങ്ങലിച്ച് നിൽക്കുമ്പോൾ പോലും മുതലെടുപ്പ് രാഷ്ട്രീയം നടത്തുന്ന പിന്തിരിപ്പൻമാരെ യുകെ മലയാളികൾ എന്നേ തിരിച്ചറിഞ്ഞു കഴിഞ്ഞിരിക്കുന്നു. യു കെ മലയാളികൾ ഹൃദയത്തിലേറ്റിയ യുക്മയ്ക്ക് …
അഞ്ജുവിനും കുട്ടികൾക്കും നാട്ടിൽ അന്ത്യവിശ്രമം ഒരുക്കുവാൻ യുകെ മലയാളികൾ കൈകോർക്കുന്നു
അഞ്ജുവിനും കുട്ടികൾക്കും നാട്ടിൽ അന്ത്യവിശ്രമം ഒരുക്കുവാൻ യുകെ മലയാളികൾ കൈകോർക്കുന്നു
അലക്സ് വർഗ്ഗീസ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ): കഴിഞ്ഞ ദിവസം യുകെയിലെ കെറ്ററിംങ്ങിൽ ഭർത്താവിനാൽ ദാരുണമായി അരുംകൊല ചെയ്യപ്പെട്ട വൈക്കം കുലശേഖരമംഗലം സ്വദേശിനി അഞ്ജു അശോകന്റെയും (40) കുട്ടികളായ ജീവ (6) ജാൻവി (4) എന്നിവരുടെ ഭൗതിക ശരീരങ്ങൾ അന്തിമ കർമങ്ങൾക്കായി നാട്ടിൽ അവരുടെ ജന്മനാടായ വൈക്കത്തെത്തിക്കുന്നതിന് കെറ്ററിംഗ് മലയാളി വെൽഫയർ അസോസിയേഷൻ്റെ സഹകരണത്തോടെ …
ബ്രാഡ്ഫോർഡ് മലയാളി അ സോസിയേഷന് (BMA) നവ നേ തൃത്വം; ടോം തോമസ് പ്രസിഡ ൻറ്; ജോബി ജോൺ സെക്രട്ടറി
ബ്രാഡ്ഫോർഡ് മലയാളി അ സോസിയേഷന് (BMA) നവ നേ തൃത്വം; ടോം തോമസ് പ്രസിഡ ൻറ്; ജോബി ജോൺ സെക്രട്ടറി
അലക്സ് വർഗീസ് (ബ്രാഡ്ഫോർഡ്):- യുകെയിലെ തന്നെ ആദ്യകാല മലയാളി അസോസിയേഷനുകളിലൊന്നായ, ബ്രാഡ്ഫോർഡിലെയും സമീപ പ്രദേശങ്ങളിലുമുള്ള മലയാളികളുടെ കൂട്ടായ്മയുമായ ബ്രാഡ്ഫോർഡ് മലയാളി അസോസിയേഷൻ (BMA) യ്ക്ക് പുതിയ നേതൃത്വം. മുൻ യുക്മ ദേശീയ സമിതിയംഗം ടോം തോമസ് പ്രസിഡൻ്റായും, ജോബി ജോൺ സെക്രട്ടറിയായും, വർഗീസ് എബ്രഹാം (ഷിജോ) ട്രഷററായും തിരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡൻറായി തുഷാര ജോഷി, ജോയിൻ്റ് …
മാഞ്ചസ്റ്റർ കൈരളി യൂണിറ്റ് സംവാദത്തിന് തുടക്കം; കാരാശേരി മാഷ് മുഖ്യ പ്രഭാഷകൻ
മാഞ്ചസ്റ്റർ കൈരളി യൂണിറ്റ് സംവാദത്തിന് തുടക്കം; കാരാശേരി മാഷ് മുഖ്യ പ്രഭാഷകൻ
ഹരീഷ് നായർ: കൈരളി യുകെ മാഞ്ചസ്റ്റർ യൂണിറ്റിന്റെ നേതൃത്വത്തിൽ വിഥിൻ ഷോ സെയിന്റ്‌ മാർട്ടിൻ ഹോളിൽ വർത്തമാന ഭാരത്തിലെ ഭാഷ രാഷ്ട്രീയം എന്ന വിഷയത്തിൽ സംവാദം നടത്തുകയുണ്ടായി. പ്രമുഖ ഭാഷ പണ്ഡിതനും രാഷ്ട്രീയ നിരീക്ഷകനുമായ പ്രൊഫ. എം എൻ കാരാശ്ശേരി മുഖ്യപ്രഭാഷണം നടത്തിയ സംവാദത്തിൽ ഏഷ്യൻ ലൈറ്റ്‌ ദിനപത്രത്തിന്റെ എഡിറ്റർ ശ്രീ അൻസുദ്ദീൻ അസിസ് മോഡറേറ്റു …
സ്വാമി വിവേകാനന്ദ നഴ്സിംഗ് സ്കൂൾ 96 – 99 ബാച്ചിൻ്റെ ഇരുപതാമത് സംഗമം നവം. 18ന് ഹാരോഗേറ്റിൽ
സ്വാമി വിവേകാനന്ദ നഴ്സിംഗ് സ്കൂൾ 96 – 99 ബാച്ചിൻ്റെ  ഇരുപതാമത് സംഗമം നവം. 18ന് ഹാരോഗേറ്റിൽ
അലക്സ് വർഗീസ്: സ്വാമി വിവേകാനന്ദ നഴ്സിംഗ് സ്കൂളിൻ്റെ 1996 -1999 ബാച്ചിൽ നഴ്സിംഗ് പഠിച്ചിറങ്ങിയ സഹപാടികൾ നവംബർ 18 മുതൽ നവംബർ 21 വരെ ഹാരോഗേറ്റിൽ സംഗമിക്കുന്നു. ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ജോലി ചെയ്യുന്നതും വസിക്കുന്നവരുമായ സ്നേഹിതരാണ് സംഗമത്തിനായി ഹാരോഗേറ്റിൽ എത്തിച്ചേരുന്നത്. സംഗമത്തിൽ പ്രശസ്ത സിനിമാ താരം ഡേവിഡ് ജോൺ വിശിഷ്ടാതിഥിയായി പങ്കെടുക്കും. ഇരുപതാമത് സംഗമമാണ് …
യുക്മ ദേശീയ കലാമേള നാൾവഴികളിലൂടെയുള്ള തീർത്ഥയാത്ര – അവസാന ഭാഗം
യുക്മ ദേശീയ കലാമേള നാൾവഴികളിലൂടെയുള്ള തീർത്ഥയാത്ര – അവസാന ഭാഗം
അലക്സ് വർഗ്ഗീസ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ): ചരിത്രമറിയുക എന്നത് ആത്മബോധത്തിന് മിഴിവേകുന്ന ഒന്നാണ്. കഴിഞ്ഞ പത്തുവർഷമായി യു കെ മലയാളികളുടെ കലാ സാംസ്ക്കാരിക വളർച്ച ലക്ഷ്യമാക്കി യുക്മ സംഘടിപ്പിക്കുന്ന കലാമേളകൾ എല്ലാ പ്രവാസി സമൂഹങ്ങൾക്കും ജ്വലിക്കുന്ന മാതൃകയാണ്. യുക്മ ദേശീയ കലാമേളയുടെ നാൾവഴികളിലൂടെ ഒരു യാത്ര എന്ന ഈ പരമ്പരയുടെ ആദ്യ രണ്ട് …
യുക്മ ദേശീയ കലാമേള നാൾവഴികളിലൂടെ ഒരു തീർത്ഥയാത്ര – രണ്ടാം ഭാഗം
യുക്മ ദേശീയ കലാമേള നാൾവഴികളിലൂടെ ഒരു തീർത്ഥയാത്ര – രണ്ടാം ഭാഗം
അലക്സ് വർഗ്ഗീസ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ): യുക്മ ദേശീയ കലാമേളകളുടെ ചരിത്രം ഒരു പ്രവാസി സമൂഹത്തിന്റെ ഒത്തൊരുമയുടെയും അതിജീവനത്തിന്റെയും ചരിത്രം കൂടിയാവുന്നത് നാം കാണുകയായിരുന്നു. 2010 ൽ ബ്രിസ്റ്റോളിൽനടന്ന പ്രഥമ ദേശീയ കലാമേളയുടെയും തുടർന്നുള്ള രണ്ട് വർഷങ്ങളിലായി സൗത്തെന്റ്- ഓണ്‍-സി, സ്റ്റോക്ക്-ഓണ്‍-ട്രെൻറ്റ് എന്നീ നഗരങ്ങളിൽ സംഘടപ്പിക്കപ്പെട്ട ദേശീയ മേളകളുടെയും ചരിത്രം ഈ ലേഖനത്തിന്റെ …
13 മത് യുക്‌മ ദേശീയ കലാമേള ഇന്ന്; എല്ലാ വഴികളും ഗ്‌ളോസ്റ്റർ ഷയർ ചെൽറ്റൻഹാമിലെ ലത മങ്കേഷ്കർ നഗറിലേക്ക്
13 മത് യുക്‌മ ദേശീയ കലാമേള ഇന്ന്; എല്ലാ വഴികളും ഗ്‌ളോസ്റ്റർ ഷയർ ചെൽറ്റൻഹാമിലെ ലത മങ്കേഷ്കർ നഗറിലേക്ക്
അലക്സ് വർഗ്ഗീസ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ): പതിമൂന്നാമത് യുക്മ ദേശീയ കലാമേളയ്‌ക്ക് തിരശ്ശീല ഉയരാൻ ഇനിയും ഏതാനും മണിക്കൂറുകൾ മാത്രം. യു കെ മലയാളികൾ ഏറെ ആവേശത്തോടെ കാത്തിരുന്ന യുക്‌മ ദേശീയ കലാമേളയിൽ മുഖ്യാതിഥിയായി എത്തുന്നത് തെന്നിന്ത്യൻ സിനിമ പ്രേക്ഷകരുടെ പ്രിയ നടൻ നരേൻ ആണ്. ചെൽറ്റൻഹാമിലെ സുപ്രസിദ്ധമായ ക്ളീവ് സ്കൂളിലെ ലത …
യുക്മ ദേശീയ കലാമേളയുടെ നാൾവഴികളിലൂടെ – ഒന്നാം ഭാഗം
യുക്മ ദേശീയ കലാമേളയുടെ നാൾവഴികളിലൂടെ – ഒന്നാം ഭാഗം
അലക്സ് വർഗ്ഗീസ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ): ലോക പ്രവാസി മലയാളി സമൂഹത്തിനാകെ മാതൃകയും അഭിമാനവുമായ യുക്മ ദേശീയ കലാമേളകൾ കേരളത്തിന് പുറത്ത് ഏറ്റവും കൂടുതൽ മലയാളികൾ ഒത്തുകൂടുന്ന കലാമത്സര വേദികൾ എന്ന ഖ്യാതി ഇതിനകം ആർജ്ജിച്ചു കഴിഞ്ഞു. യു കെ യിലെ മലയാളി അസോസിയേഷനുകളുടെ ദേശീയ സംഘടനയായ യുക്മ ആഗോള ശ്രദ്ധ ആകർഷിക്കപ്പെടുന്ന …
യോർക് ഷെയർ റീജിയണൽ കലാമേളയിൽ സ്കൻതോർപ്പ് മലയാളി അസ്സോസ്സിയേഷന് കിരീടം
യോർക് ഷെയർ റീജിയണൽ കലാമേളയിൽ സ്കൻതോർപ്പ് മലയാളി അസ്സോസ്സിയേഷന് കിരീടം
അലക്സ് വർഗ്ഗീസ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ): ശനിയാഴ്ച റോതെർഹാമിലെ ക്ലിഫ്ടൺ സ്കൂളിൽ തിങ്ങി നിറഞ്ഞ സദസ്സിൽ വെച്ച് സ്കൻതോർപ്പ് മലയാളി അസോസിയേഷൻ അപ്പിച്ചായൻ മെമ്മോറിയൽ എവർ റോളിംഗ് ട്രോഫിയിൽ മുത്തമിട്ടുകൊണ്ട് യോർക് ഷെയർ ആൻഡ് ഹംബർ റീജിയനിൽ പുതിയ ചരിത്രം കുറിച്ചു. റീജിയണൽ പ്രസിഡന്റ് വർഗീസ് ഡാനിയേലിന്റെ അധ്യക്ഷതയിൽ യുക്മ നാഷണൽ പ്രസിഡന്റ് …