1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
യുക്‌മ കേരളപൂരം വള്ളംകളി 2023: കേരളീയ കലാരൂപങ്ങളു മായി വേദിയിലെത്തുന്നത് കലാ കാരന്മാരും കലാകാരികളും
യുക്‌മ കേരളപൂരം വള്ളംകളി 2023: കേരളീയ കലാരൂപങ്ങളു മായി വേദിയിലെത്തുന്നത് കലാ കാരന്മാരും കലാകാരികളും
അലക്സ് വർഗീസ് (യുക്മ നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ): അഞ്ചാമത് യുക്മ കേരളപൂരം വള്ളംകളി വേദിയുടെ അരങ്ങുണർത്തുവാൻ അണിയറയിൽ ഒരുങ്ങുന്നത് നിരവധി കേരളീയ കലാരൂപങ്ങൾ. കേരളത്തിന്റെ തനത് കലാരൂപങ്ങളായ തിരുവാതിര മുതൽ പുലികളി വരെ വൈവിദ്ധ്യം നിറഞ്ഞ കലകളോടൊപ്പം സംഗീതവും ബോളിവുഡ് ഡാൻസും കാണികൾക്ക് ദൃശ്യ ശ്രാവ്യ വിരുന്നൊരുക്കും. യുക്‌മ കേരളപൂരം …
“ഓര്‍മ്മ” അന്താരാഷ്ട്ര പ്രസംഗ മത്സരം; ഫൈനല്‍ റൗണ്ട് ജഡ് ജിംഗ് പാനല്‍ ചെയര്‍മാനായി ജസ്റ്റിസ് കെ. നാരായണക്കുറുപ്പ്
“ഓര്‍മ്മ” അന്താരാഷ്ട്ര പ്രസംഗ മത്സരം; ഫൈനല്‍ റൗണ്ട് ജഡ് ജിംഗ് പാനല്‍ ചെയര്‍മാനായി ജസ്റ്റിസ് കെ. നാരായണക്കുറുപ്പ്
സ്വന്തം ലേഖകൻ: ഇംഗ്ലീഷ് മലയാളം വിഭാഗങ്ങളിലായി ഓർമ്മ ഒരുക്കിയ അന്താരാഷ്ട്ര പ്രസംഗ മത്സരം വിജയകരമായ രണ്ടു ഘട്ടങ്ങൾ പിന്നിടുകയാണ്. ഫൈനൽ റൗണ്ടിലേക്കുള്ള ഡിംഗ് പാനലിനെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു. കേരളാ ഹൈക്കോർട്ട് റിട്ട ജസ്റ്റിസ്കെ നാരായണക്കുറുപ്പ് ചെയർമാനായ പാനലിൽ എംജി യൂണിവേഴ്സിറ്റി റിട്ട. വൈസ് ചാൻസിലർ ഡോ ബാബു സെബാസ്റ്റ്യൻ, റിട്ട. കേരളാ ഡയറർ ജനറൽ …
യുക്‌മ കേരളാ പൂരം 2023: തല്‍സമയ പ്രക്ഷേപണം, കേറ്ററിങ്‌, സ്റ്റേജ്‌ കരാറുകള്‍ ക്ഷണിക്കുന്നു
യുക്‌മ കേരളാ പൂരം 2023: തല്‍സമയ പ്രക്ഷേപണം, കേറ്ററിങ്‌, സ്റ്റേജ്‌ കരാറുകള്‍ ക്ഷണിക്കുന്നു
അലക്സ് വർഗീസ് (യുക്മ നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ): യൂറോപ്പില്‍ മലയാളികളുടെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന ഏക വള്ളംകളിയും കാര്‍ണിവലും പ്രദര്‍ശനസ്റ്റാളുകളും ഉള്‍പ്പെടെയുള്ള “കേരളാ പൂരം വള്ളംകളി 2023″ലേയ്ക്ക്‌ വിവിധ വിഭാഗങ്ങളില്‍ കരാറുകള്‍ ക്ഷണിക്കുന്നതായി യുക്മ കേരളപൂരം വള്ളംകളി 2023 ജനറൽ കൺവീനർ അഡ്വ. എബി സെബാസ്റ്റ്യന്‍ അറിയിച്ചു. യു.കെയിലെ മലയാളി അസോസിയേഷനുകളുടെ …
വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയൻ കലാസാം സ്കാരിക വേദിയിൽ ഉമ്മൻചാ ണ്ടി അനുസ്മരണം
വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയൻ കലാസാം സ്കാരിക വേദിയിൽ ഉമ്മൻചാ ണ്ടി അനുസ്മരണം
(ജോളി എം. പടയോട്ടിൽ): പ്രവാസി മലയാളികൾക്കായി വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയൻ നടത്തിക്കൊണ്ടി രിക്കുന്ന കലാസാംസ്കാരികവേദിയുടെ 4-ാം സമ്മേളനത്തിൽ ഉമ്മൻ ചാണ്ടി അനുസ്മരണവും, ആരോഗ്യസെമിനാറും നടത്തി. ജൂലൈ 28-ാം തീയതി വൈകീട്ട് ഇന്ത്യൻ സമയം ഏഴ് വെർച്ചൽ പ്ളാറ്റ്ഫോമിലൂടെ നടന്ന ഉമ്മൻചാണ്ടി അനുസ്മരണയോഗത്തിലും, ആരോഗ്യസെമിനാറിലും, കലാസാംസ്കാരികവേദിയിലും ലോകത്തിന്റെ വിവിധ രാജ്യങ്ങളിൽ നിന്നായി ധാരാളം പ്രവാസി …
യുക്‌മ കേരളപൂരം വള്ളംകളി 2023 ലോഗോ മത്സരത്തിന് അപേക്ഷകൾ ക്ഷണിക്കുന്നു
യുക്‌മ കേരളപൂരം വള്ളംകളി 2023 ലോഗോ മത്സരത്തിന് അപേക്ഷകൾ ക്ഷണിക്കുന്നു
അലക്സ് വർഗീസ് (യുക്മ നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ): യുക്മ കേരളപൂരം വള്ളംകളി 2023 ന്റെ ലോഗോ തിരഞ്ഞെടുക്കുവാൻ യുക്മ ദേശീയ സമിതി മത്സരം സംഘടിപ്പിക്കുകയാണ്. ലോഗോ മത്സരത്തിൽ വിജയിക്കുന്ന ലോഗോയായിരിക്കും അഞ്ചാമത് യുക്മ കേരളപൂരം വള്ളംകളി 2023 ന്റെ ഔദ്യോഗിക ലോഗോ. ലോഗോ മത്സരവിജയിക്ക് 100 പൌണ്ട് ക്യാഷ് അവാർഡും …
ഉമ്മൻചാണ്ടി അനുസ്മരണം ലണ്ടനിൽ ഞായറാഴ്ച്ച
ഉമ്മൻചാണ്ടി അനുസ്മരണം ലണ്ടനിൽ ഞായറാഴ്ച്ച
ജയ്സൺ ജോർജ്: അന്തരിച്ച ജനനായകൻ ഉമ്മൻ‌ചാണ്ടി സാറിനെ അനുസ്മരിക്കാൻ ലണ്ടനിൽ മലയാളികൾ ഒത്തുചേരുന്നു . ജൂലൈ 23 ഞായറാഴ്ച്ച വൈകിട്ട് 6:30 ന്. ലണ്ടൻ അപ്ടൺ പാർക്കിലുള്ള ശ്രീ നാരായണ ഗുരുമിഷൻ ഹാളിൽ. യുകെയിലെ സാമൂഹിക സാംസ്ക്കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖർ പങ്കെടുക്കുന്നു. മലയാളികൾക്ക് വേണ്ടിജീവിച്ചു നമ്മുടെ ഇടയിൽ നിന്നും കടന്നുപോയ ഈ മനുഷ്യസ്നേഹിയെ ഓർമ്മിക്കാൻ …
വേള്‍ഡ് മലയാളി കൗണ്‍സില്‍ യൂറോപ്പ് റീജിയന്‍ കലാ സാംസ്‌കാരിക വേദിയുടെ നാലാം സമ്മേളനം
വേള്‍ഡ് മലയാളി കൗണ്‍സില്‍ യൂറോപ്പ് റീജിയന്‍ കലാ സാംസ്‌കാരിക വേദിയുടെ നാലാം  സമ്മേളനം
ജിയോ ജോസഫ്: പ്രവാസി മലയാളികള്‍ക്കായി വേള്‍ഡ് മലയാളി കൗണ്‍സില്‍ യൂറോപ്പ് റീജിയന്‍ നടത്തികൊണ്ടിരിക്കുന്ന കലാ സാംസ്‌കാരിക വേദിയുടെ 4-ാം സമ്മേളനവും, വേള്‍ഡ് മലയാളി കൗണ്‍സില്‍ ഹെല്‍ത്ത് ഫോറം പ്രസിഡന്റും, പ്രസിദ്ധ അസ്തിരോഗ വിദഗ്ദനുമായ ഡോ. ജിമ്മി ലോനപ്പന്‍ മൊയ്‌ലന്‍ (UK) നയിക്കുന്ന ആരോഗ്യ സെമിനാറും ജൂലൈ 28ാം തിയതി വൈകീട്ടു 3.30 PM(UK Time) 6.00 …
രണ്ടാമത് നൈറ്റ്സ് മാഞ്ചസ്റ്റർ വൺഡേ ക്രിക്കറ്റ് ടൂർണ്ണമെൻറ്
രണ്ടാമത് നൈറ്റ്സ് മാഞ്ചസ്റ്റർ വൺഡേ ക്രിക്കറ്റ് ടൂർണ്ണമെൻറ്
പ്രിൻസ് തോമസ്: രണ്ടാമത് നൈറ്റ്സ് മാഞ്ചസ്റ്റർ വൺഡേ ക്രിക്കറ്റ് ടൂർണ്ണമെൻറ് മാഞ്ചസ്റ്റർ നൈറ്റ്സ് ചാമ്പ്യൻ മാരായി വിതീൻഷോ വാരിയേഷസ് രണ്ടാം സ്ഥാനവും പ്ലാറ്റ്ഫീൽഡ് ഇലവൺ മൂന്നാംസ്ഥാനവും നേടി മിഡ് ലാഡ്സിലെ ഇരുപത് ടീമുകൾ പങ്കെടുത്ത ടൂർണ്ണമെൻറ് ലൈയിജു മാനുവൽ എസ് എസ് ത്രീ യൂസ്ഡ് കാർ സെയിൽ ലുലു മിനിമാർട്ട് എന്നിവരുടെ സഹകരണ ത്തോടെ പാഴ്സ് …
യുക്മ ദേശീയ കായികമേള: അജയ്യരായി മിഡ്ലാൻഡ്സ് റീജിയൻ; ഈസ്റ്റ് ആംഗ്ലിയ രണ്ടാം സ്ഥാനത്ത്
യുക്മ ദേശീയ കായികമേള: അജയ്യരായി മിഡ്ലാൻഡ്സ് റീജിയൻ; ഈസ്റ്റ് ആംഗ്ലിയ രണ്ടാം സ്ഥാനത്ത്
അലക്സ് വർഗീസ് (യുക്മ നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ): യുക്മ ദേശീയ കായികമേള 2023 ന് നനീറ്റണിലെ പ്രിംഗിൾസ് സ്റ്റേഡിയത്തിൽ കൊടിയിറങ്ങി. അത്യന്തം ആവേശം നിറഞ്ഞ മത്സരങ്ങൾക്കൊടുവിൽ കരുത്തരായ ഈസ്റ്റ് വെസ്റ്റ് ആൻഡ് മിഡ്ലാൻഡ്സ് റീജിയൻ 260 പോയിൻ്റ് നേടി ചാമ്പ്യൻമാരുടെ കിരീടം നിലനിർത്തി. ഫസ്റ്റ് റണ്ണറപ്പായി ഈസ്റ്റ് ആംഗ്ലിയ റീജിയനും …
യുക്മ ദേശീയ കായികമേള ഇന്ന് നനീറ്റണിൽ. വടംവലി മത്സരത്തിന് എവർറോളിംഗ് ട്രോഫിയും ക്യാഷ് പ്രൈസും
യുക്മ ദേശീയ കായികമേള ഇന്ന് നനീറ്റണിൽ. വടംവലി മത്സരത്തിന് എവർറോളിംഗ് ട്രോഫിയും ക്യാഷ് പ്രൈസും
അലക്സ് വർഗീസ് (യുക്മ നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ): മെയ്ക്കരുത്തിന്റെയും തീവ്ര പരിശീലനത്തിന്റെയും കായികോത്സവമായ യുക്മ ദേശീയ കായികമേള 2023 ന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി യുക്മ പ്രസിഡൻ്റ് ഡോ.ബിജു പെരിങ്ങത്തറ, ജനറൽ സെക്രട്ടറി കുര്യൻ ജോർജ് എന്നിവർ അറിയിച്ചു. യുക്മ ദേശീയ കായികമേളക്ക് ഇന്ന് ശനിയാഴ്ച (15/07/23) മിഡ്‌ലാൻഡ്‌സിലെ ചരിത്ര പ്രസിദ്ധമായ …