വോകിംഗ് കാരുണ്യയുടെ പതിനൊന്നാമത് സഹായം നല്കുന്നത് ചികിത്സയ്ക്കായി ബുദ്ധിമുട്ടുന്ന രണ്ട് പേര്‍ക്കാണ്. യു കെയില്‍ തന്നെയുള്ള നമ്മുടെ ചില സഹോദരങ്ങള്‍ തന്നെ ഇവര്‍ തികച്ചും സഹായം അര്‍ഹിക്കുന്നു എന്ന് മനസിലാക്കി വോകിംഗ് കാരുണ്യയുടെ സഹായത്തിനായി നിര്‍ദേശിക്കുകയായിരുന്നു. തുടര്‍ന്ന് ഞങ്ങള്‍ നടത്തിയ അന്വേഷണത്തില്‍ രണ്ടുപേര്‍ക്കും ചെറുതെങ്കിലും സഹായം ലഭിക്കുക വളരെ അത്യാവശ്യമാണന്നു മനസിലാക്കിയതിനാലാണ് ഈ പ്രാവിശ്യം സമാഹരിക്കുന്ന …
നാടിന്റെ ഓര്‍മ്മകളുമായി വിവിധ രാജ്യങ്ങളില്‍ നിന്നുള്ള നീണ്ടൂരുകാര്‍ പങ്കെടുത്ത ആഗോള നീണ്ടൂര്‍ സമ്മേളനം ഗംഭീരമായി. നാ്ട്ടുസംഗമങ്ങളുടെ തുടക്കകാരായ നീണ്ടൂര്‍ നിവാസികള്‍ ആഗോള തലത്തില്‍ ഒത്തുചേര്‍ന്നപ്പോള്‍ ഈ വര്‍ഷത്തെ സമ്മേളനം പരിപാടികളുടെ മികവുകൊണ്ട് ശ്രദ്ദേയമായി. ബര്‍മ്മിംഗ്ഹാം റോസ്ഹില്‍ ബില്‍ ബെറി സെന്ററില്‍ സെപ്റ്റംബര്‍ 15ന് മൂന്ന് മണിയോടെ നടന്ന സംഗമത്തില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ ഒത്തുചേര്‍ന്ന് …
കെണ്ടല്‍ കുംബ്രിയാ പ്രദേശത്തുള്ള മലയാളീ കുടുംബങ്ങള്‍ ഒത്തു ചേര്‍ന്ന് ആഘോഷിച്ച ഓണാഘോഷം ഗംഭീരമായി. ലങ്കാസ്റ്റര്‍ രൂപതയിലെ ചാപ്ലിന്‍ റവ. ഡോ. മാത്യു ചൂരപോയികയില്‍ ഹോളി ട്രിനിറ്റി ആന്‍ഡ് സെന്റ് ജോര്‍ജ് കത്തോലിക്കാ ദേവാലയത്തില്‍ അര്‍പ്പിച്ച ദിവ്യ ബലിയോടെ ഓണാഘോഷത്തിന് തുടക്കമായി. ദിവ്യ ബലിക്ക് ശേഷം പാരിഷ് ഹാളില്‍ മനോഹരമായി അത്തപ്പൂക്കളം ഒരുക്കി ഓണ കലാവിരുന്നിനു നാന്ദി …
എന്നും വേറിട്ട വിഭവങ്ങള്‍ ഒരുക്കി ഓണാഘോഷത്തെ വര വേല്‍ക്കുന്ന വാട്‌ഫോര്‍ട് മലയാളീ സമാജത്തിന്റെ ആഘോഷ പരിപാടികള്‍ കലാ കായിക ഇനങ്ങളുടെ ഗുണ മേന്മ കൊണ്ടും സംഘടന പാടവം കൊണ്ടും ഒരു വ്യത്യസ്ത അനുഭവമായി മാറി . രന്നൂറ്റമ്പതോളം വരുന്ന ജനങ്ങളെ സാക്ഷി ആക്കി ഏഷ്യാനെറ്റ് യൂറോപ് ഡയറക്ടര്‍ ശ്രീകുമാര്‍ ആഘോഷപരിപാടികള്‍ ഉദ്ഘാടനം ചെയ്തു. ഉത്സവ പരിപാടിയില്‍ …
ക്രോയിഡോണ്‍ ലണ്ടന്‍ റോഡില്‍ രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് അഞ്ച് വരെ നടന്ന ക്രോയിഡോണ്‍ കാര്‍ണിവലിന് ഒഐസിസി യുകെ പ്രധാനപങ്ക് വഹിച്ചു. ഒഐസിസിയുടെ നിരവധി പ്രവര്‍ത്തകര്‍ പങ്കെടുത്തു. രാവിലെ മുതല്‍ വൈകുന്നേരം വരെ ഒഐസിസിയുടെ പ്രവര്‍ത്തകര്‍ ഒഐസിസി യുകെയുടെ ബാനറിന് കീഴില്‍ അണിനിരന്നു. ഉച്ചയ്ക്ക ഒരുമണിയോടെ പ്രധാന സ്റ്റേജില്‍ ക്രോയിഡോണിലെ കലാകാരന്‍മാര്‍ ഇന്ത്യന്‍ പാട്ടുകളും ചെണ്ടമേളവും …
മാഞ്ചസ്റ്റര്‍ മലയാളി അസ്സോസിയേഷന്റെ ദശാബ്ദി ആഘോഷമായ ഡെക്കാഫെസ്റ്റ് ഒക്ടോബര്‍ 27 ശനിയാഴ്ച നടക്കും. ഈസ്റ്റ് ഡിഡിസ്ബറിയിലെ പാര്‍സ്വുഡ് ഹൈസ്‌കൂള്‍ ഹാളില്‍ വെകുന്നേരം 4.30 മുതലാണ് ഡെക്കാഫെസ്റ്റ് നടക്കുന്നത്. വിവിധ കലാപരിപാടികള്‍ക്ക് പുറമേ പ്രശസ്ത മജീഷ്യനായ സാമ്രാജിന്റെ മായാജാല പ്രകടനവും ദശാബ്ദി ആഘോഷങ്ങള്‍ക്ക് കൊഴുപ്പ് പകരും. മിറാസ്‌കോപ്പിക് ലൈറ്റ് എഫക്ടുകളോടെയും ഡ്രാമാസ്‌കോപിക് സ്റ്റേജ് സെറ്റിങ്ങുകളോടെയും നടക്കുന്ന ഷോയുടെ …
യുകെ പ്രവാസി കേരളാ കോണ്‍ഗ്രസ് (എം) ലണ്ടന്‍ റീജിയന്റെ ഒന്നാമത് വാര്‍ഷികത്തോട് അനുബന്ധിച്ച് ‘ കേരളോത്സവം & അവാര്‍ഡ്‌മേളം 2012’ എന്ന പരിപാടി സംഘടിപ്പിക്കുന്നു. കേരളപ്പിറവ് മാസമായ നവംബറില്‍ ഈസ്റ്റ് ഹാംപ്ടണില്‍ വച്ച് നടത്തുന്ന പരിപാടിയില്‍ ലണ്ടന്‍ റീജീയനില്‍ വച്ച് ജിസിഎസ്ഇ പരീക്ഷയിലും എലെവല്‍ പരീക്ഷയിലും ഉന്നത വിജയം കരസ്ഥമാക്കിയവര്‍ക്ക് സാമുദായിക ആചാര്യനും കേരളാ കോണ്‍ഗ്രസ് …
ഗില്‍ഡ്‌ഫോര്‍ഡ് മലയാളികളുടെ ഓണാഘോഷം വിവിധ കലാപരിപാടികളും വിഭവസമൃദ്ധമായ സദ്യയോടും കൂടി അതിഗംഭീരമായി സെന്റ് ക്ലെയര്‍ ചര്‍ച്ച് ഹാളില്‍ വച്ച് ആഘോഷിച്ചു. രാവിലെ പത്തുമണിയോടെ തുടങ്ങിയ പരിപാടിയില്‍ ജോസ് തോമസ് സ്വാഗതവും ഓണസന്ദേശവും നല്‍കി. അതിനുശേഷം നടന്ന ഓണാഘോഷ മല്‍സരങ്ങള്‍ മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ഒരുപോലെ ആവേശം പകര്‍ന്നു. ഓണസദ്യയ്ക്ക് ശേഷം താളമേളങ്ങളുടെയും താലപ്പൊലിയുടെയും അകമ്പടിയോടെ മാവേലിമന്നനെ വരവേറ്റപ്പോള്‍ …
ഇന്നു ആരംഭിക്കുന്ന പ്രിസ്റ്റണ്‍ വോളി ബോള്‍ ലീഗില്‍ ചരിത്രത്തില്‍ ആദ്യമായി ഇംഗ്ലീഷ് ടീമുകളോട് മാറ്റുരക്കാന്‍ ഒരു മലയാളി ടീമും. വിജയം മാത്രം മുന്നില്‍ കണ്ടാണ് എഐവിസി (ആള്‍ ഇന്‍ഡ്യ വോളിബോള്‍ ക്ലബ്ബ്) ഇന്ന് മത്സരത്തിന് ഇറങ്ങുന്നത്. കേരളത്തിലെ പല വോളി ബോള്‍ ക്ലബുകള്‍ക്കും വേണ്ടി തീ പാറുന്ന സ്മാഷുകള്‍ പായിച്ചു കിരീടം നേടികൊടുത്തിട്ടുള്ള, ഇന്നു യു …
യു കെ മലയാളി സമൂഹത്തിലേക്കു മാജിക്കിന്റെ മാസ്മര വിദ്യകളു മായി എത്തുന്ന മജീഷ്യന്‍ സാമ്രാജിന്റെ ആദ്യ സ്‌റ്റേജ് ഷോ വോക്കിങ്ങില്‍ നടക്കുന്നു . വോക്കിംഗ് മലയാളി അസോസിയേഷന്റെ സഹകരണത്തോടെ ഒക്ടോബര്‍ 19 ന് വൈകുന്നേരം 6.30 നു വോക്കിങ്ങിലെ എച്ച് ജി വെല്‍സ് ഹാളില്‍ നടക്കുന്ന മൂന്നു മണിക്കൂര്‍ നീളുന്ന മാജിക് ഷോയുടെ ടിക്കറ്റ് ബുക്കിംഗ് …