1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
യുകെയിലെ പ്രവാസി കേരള കോണ്‍ഗ്രസ് ഒറ്റക്കെട്ട്: ലണ്ടന്‍ റീജിയന്‍
യുകെയിലെ പ്രവാസി കേരള കോണ്‍ഗ്രസ് ഒറ്റക്കെട്ട്: ലണ്ടന്‍ റീജിയന്‍
ലണ്ടന്‍:കേരള കോണ്‍ഗ്രസിന്റെ ലീഡറും കേരള ധനകാര്യമന്ത്രിയുമായ കെ.എം.മാണിയേയും യുകെയിലെ കേരള കോണ്‍ഗ്രസിനെയും താറടിച്ചുകാണിക്കുവാനും കെ.എം.മാണിക്ക് പ്രവാസി കേരള കോണ്‍ഗ്രസിന്റെ ആഭിമുഖ്യത്തില്‍ നല്കിയ സ്വീകരണപരിപാടിയില്‍ അദ്ദേഹം നടത്തിയ പ്രസംഗം ബ്രട്ടീഷ് പാര്‍ലമെന്റ് ഹാളിലെ പ്രസംഗമായും മറ്റും യുകെയിലെ ചില ഓണ്‍ലൈന്‍ ബ്ലോഗുകളും അവയുടെ പ്രചാരണമേറ്റെടുത്ത് സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളിലും മറ്റും പാര്‍ട്ടിക്കെതിരേയുണ്ടാകുന്ന നടത്തിയ കുപ്രചരണങ്ങള്‍ ഒറ്റക്കെട്ടായി …
പാപ്പ്‌വര്‍ത്ത് ഇന്ത്യന്‍ കള്‍ചറല്‍ അസോസിയേഷന്‍ യുക്മയില്‍ അംഗത്വം നേടി
പാപ്പ്‌വര്‍ത്ത്  ഇന്ത്യന്‍ കള്‍ചറല്‍ അസോസിയേഷന്‍ യുക്മയില്‍ അംഗത്വം നേടി
യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയനില്‍ കേംബ്രിഡ്ജ് ഷെയറില്‍ ചിരകാലമായി പ്രശംസനീയമാം വണ്ണം പ്രവര്‍ത്തിച്ചു പോരുന്ന പാപ്പ്‌വര്‍ത്ത് ഇന്ത്യന്‍ കള്‍ചറല്‍ അസോസിയേഷന്‍ യുക്മയില്‍ അംഗത്വം എടുത്തു.
ചങ്ങനാശ്ശേരി സംഗമം 2012 നവംബര്‍ നാലിന് വോക്കിംഗില്‍
ചങ്ങനാശ്ശേരി സംഗമം 2012 നവംബര്‍ നാലിന് വോക്കിംഗില്‍
33 വര്‍്ഷം മുന്‍പ് പരേതനായ സെബാസ്റ്റ്യന്‍ ചക്കുപുരക്കലിന്റെ നേത്രൃത്വത്തില്‍ ജര്‍മ്മനി യില്‍ രൂപം കൊണ്ട് ഇന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പടര്‍ന്നു പന്തലിച്ചു കിടക്കുന്ന ഫ്രണ്ട്‌സ് ഓഫ് ചങ്ങനാശ്ശേരിയുടെ യു കെ ഘടകത്തിന്റെ രൂപീകരണവും , യു കെയിലെ ചങ്ങനാശ്ശേരി സ്വദേശികളുടെ സംഗമവും ലണ്ടന്‍ സമീപമുള്ള വോക്കിങ്ങില്‍ നടക്കും .
ഒരുമയുടെ സന്ദേശമായി ബ്രിസ്‌ക ഓണാഘോഷം
ഒരുമയുടെ സന്ദേശമായി ബ്രിസ്‌ക ഓണാഘോഷം
ബ്രിസ്‌റ്റോള്‍ മലയാളികള്‍ക്ക് മനസ്സില്‍ സൂക്ഷിക്കാന്‍ ബ്രിസ്‌കയുടെ വക മറ്റൊരു ഓണാഘോഷം കൂടി. സെപ്റ്റംബര്‍ പതിനഞ്ചിന് ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ ഓണസദ്യയോടെയാണ് ആഘോഷങ്ങള്‍ ആരംഭിച്ചത്. തുടര്‍ന്ന നടന്ന കായിക വിനോദങ്ങളില്‍ സ്ത്രീ പുരുഷ ഭേദമെന്യേ ഏവരും പങ്കുചേര്‍ന്നു. വെകുന്നേരം നടന്ന കലാസന്ധ്യയ്ക്കും പൊതുസമ്മേളനത്തിനും മുന്നോടിയായി നടന്ന ഘോഷയാത്രയില്‍ താലപ്പൊലിയേന്തിയ മലയാളി മങ്കമാരും ആര്‍പ്പുവിളികളുടേയും വാദ്യമേളങ്ങളുടേയും അകമ്പടിയോടെ നടന്ന …
പാലത്തുരുത്ത് സംഗമം ശനിയാഴ്ച
പാലത്തുരുത്ത് സംഗമം ശനിയാഴ്ച
യുകെയിലെ പാലത്തുരുത്ത് സ്വദേശികളുടെ സംഗമം ശനിയാഴ്ച നോട്ടിംഗ്ഹാമില്‍ നടക്കും. കോട്ടയം ജില്ലയിലെ വാഴ്ത്തപ്പെട്ട ചാവറ കുര്യാക്കോസിന്റെ ഭൗതിക ശരീരം അടക്കം ചെയ്തിരിക്കുന്ന മാന്നാനത്തിനും അല്‍ഫോന്‍സാമ്മയുടെ ജന്മഗൃഹത്തിനും മധ്യേയുളള അപ്പര്‍ കുട്ടനാടിന്റെ ഭാഗമാണ് പാലത്തുരുത്ത് പ്രദേശം. പാലത്തുരുത്തിലെ അമ്മ ത്രേസ്യായുടെ നാമധേയത്തിലുളള ദേവാലയം ചരിത്ര പ്രസിദ്ധമാണ്. ഈ വര്‍ഷത്തെ സംഗമ വേദിക്ക് സെന്റ് തെരേസാസ് നഗര്‍ എന്നാണ് …
ഇടുക്കിസംഗമം ഗംഭീരവിജയം
ഇടുക്കിസംഗമം ഗംഭീരവിജയം
ടോം ജോസ് തടിയമ്പാട് കഴിഞ്ഞ പതിനഞ്ചിന് മാഞ്ചസ്റ്ററില്‍ നടന്ന ഇടുക്കി സംഗമം ജനസാന്നിധ്യം കൊണ്ടും ആഘോഷപരിപാടികളുംകൊണ്ട് ശ്രദ്ധേയമായി. ഇംഗ്ലണ്ടിന്റെ ഇതര ഭാഗങ്ങളില്‍ നിന്നായി നൂറ്റമ്പതോളംപേര്‍ പങ്കെടുത്ത സംഗമം എല്ലാ ഇടുക്കിക്കാര്‍ക്കും വലിയ ആവേശമാണ് പകര്‍ന്നു നല്‍കിയത്. ഇടുക്കിയുടെ വിവിധ പ്രദേശങ്ങളില്‍ നിന്നും ഇംഗ്ലണ്ടിലേക്ക് കുടിയേറിപാര്‍ത്തവര്‍ക്ക് പരസ്പരം കണ്ടുമുട്ടുന്നതിനും സൗഹൃദം പങ്കുവെക്കുന്നതിനും പുതിയ സൗഹൃദങ്ങള്‍ സ്ഥാപിക്കുന്നതിനും കടന്നുപോയ …
ഡിവൈന്‍ വോയ്‌സ് ഇനി മുതല്‍ യുകെയിലും
ഡിവൈന്‍ വോയ്‌സ് ഇനി മുതല്‍ യുകെയിലും
മുരിങ്ങൂര്‍ ധ്യാനകേന്ദ്രത്തില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന ഡിവൈന്‍ വോയ്‌സ്, വചനോത്സവം, കുട്ടികളുടെ മാഗസീന്‍ ആയ കൈത്തിരി എന്നിവ അടുത്ത മാസം മുതല്‍ യുകെയില്‍ ലഭ്യമാകും.
മിഡില്‍സ്ബറോ കാത്തലിക് അസോസിയേഷന്‍ ഓണം ആഘോഷിച്ചു
മിഡില്‍സ്ബറോ കാത്തലിക് അസോസിയേഷന്‍ ഓണം ആഘോഷിച്ചു
മിഡില്‍സ് ബറോ കാത്തലിക് അസോസിയേഷന്റെ ഈ വര്‍ഷത്തെ ഓണം വിവിധ പരിപാടികളോടെ ആഘോഷിച്ചു. കഴിഞ്ഞ പതിനേഴ് വര്‍ഷമായി മിഡില്‍സ്ബറോ സെന്റ് ജോസഫ്‌സ് ചര്‍ച്ചില്‍ സേവനം അനുഷ്ടിച്ചശേഷം മറ്റൊരു ഇടവകയിലേക്ക് സ്ഥലം മാറി പോകുന്ന ഫാ. പാട്രിക് കോംഗിന് ആഘോഷവേളയില്‍ യാത്രയയപ്പ് നല്‍കി. ഫ. കോംഗ് യോഗത്തില്‍ അദ്ധ്യക്ഷനായിരുന്നു. സെന്റ് ജോസഫ്‌സ് സ്‌കൂള്‍ ഹെഡ് ടീച്ചര്‍ വില്‍സണ്‍, …
ലിംക ചില്‍ഡ്രന്‍സ് ഫെസ്റ്റ് നവംബര്‍ 10ന്
ലിംക ചില്‍ഡ്രന്‍സ് ഫെസ്റ്റ് നവംബര്‍ 10ന്
ലിവര്‍പൂള്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ (ലിംക) നേതൃത്വത്തില്‍ കുട്ടികള്‍ക്ക് വേണ്ടി സംഘടിപ്പിക്കുന്ന ലിംക ചില്‍ഡ്രന്‍സ് ഫെസ്റ്റ് 2012 നവംബര്‍ 10ന് ലിവര്‍പൂളിലെ ബ്രോഡ്ഗ്രീന്‍ ഇന്റര്‍നാഷണല്‍ സ്്കൂളില്‍ നടക്കും. ദശാബ്ദി ആഘോഷ നിറവില്‍ നില്‍ക്കുന്ന ലിംകയുടെ ഈ വര്‍ഷത്തെ ചില്‍ഡ്രന്‍സ് ഫെസ്റ്റിന്റെ പ്രധാന ആകര്‍ഷണം ഓള്‍ യുകെ ക്വിസ് കോംമ്പറ്റീഷനാണ്. ക്വിസ് മത്സരത്തിലെ വിജയികള്‍ക്ക് മികച്ച സമ്മാനങ്ങളാണ് …
വയനാടിന്റെ വികസനത്തിനായി യുകെയിലെ വടനാട്ടുകാരുടെ നിവേദനം
വയനാടിന്റെ വികസനത്തിനായി യുകെയിലെ വടനാട്ടുകാരുടെ നിവേദനം
കേരളത്തിലെ പ്രമുഖ ജില്ലകളില്‍ ഒന്നായ വയനാടിന്റെ വികസന പദ്ധതികളില്‍ പങ്കുചേരുവാനായി ഇംഗ്ലണ്ടില്‍ താമസിക്കുന്ന വയനാട് ജില്ലക്കാരുടെ കൂട്ടായ്മ തീരുമാനിച്ചു. യുകെയിലെ വയനാട് ജില്ലക്കാരുടെ കൂട്ടായ്മയായ വോയ്‌സ് ഓഫ് വയനാട് ഇന്‍ യുകെ ആണ് വയനാടിന്റെ വിവിധ വികസന പദ്ധതികളില്‍ പങ്കുചേരുവാനായി നടപടികള്‍ സ്വീകരിച്ചിട്ടുളളത്. ഇതിന്റെ ഭാഗമായി വോയ്‌സ് ഓഫ് വയനാട് ഇന്‍ യുകെയുടെ പിആര്‍ഓ ആയ …